ശരി അമ്മെ ,,,, ഞാൻ പിന്നെ വിളിക്കാം.
ഇത്രയും പറഞ്ഞു കൊണ്ട് നീത കോൾ കട്ട് ചെയ്തു ,,,
അവളുടെ മുഖത്തെ ഭാവപകർച്ചകൾ കണ്ടുകൊണ്ട് അനിരുദ്ധ് ചോദിച്ചു ,,,,
എന്തുപറ്റി നീത ?
ആർ യൂ ഓക്കെ ?
നീത ,,,,
അതെ , ഞാൻ ഒക്കെയാണ് , അനി !!!
അനി ,,
“അല്ല എന്തോ ഒന്നുണ്ട്
പറയാൻ കഴിയുന്നതാണെങ്കിൽ എന്നോട് ഷെയർ ചെയ്യാം ,,,
നീത ,,,
” ഞാൻ തയ്യാറാണ് , പക്ഷെ എങ്ങനെ പറയണമെന്നുള്ള ഒരു സന്ദേഹം ,,,,
” ഒരു വർഷം മുമ്പ് എന്നെ ആറു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു ,,,
അനി ,,,
അക്ഷാരാർത്ഥത്തിൽ നടുങ്ങി ,,,
നീത , തുടർന്നു ,,
” വളരെ മൃഗീയമായി തന്നെ , അവരെന്നെ ഒരു രാത്രി മുഴുവൻ ശരീരികമായി പീഡിപ്പിച്ചു ,,,
Super!
Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath
നന്പൻ നിതാനേ ബ്രോ
കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.
| QA |
നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…
നന്നായിട്ടുണ്ട് ???
ജോനാപ്പി
മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️
കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
എഴുത്ത്, അടിപൊളി.
ആശംസകൾ…
നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..
ജീ നിങാ പൊളിയാണ്….❤❤❤❤❤
Inium katha ezutharuth
അതെന്താ ?
Adipoliyeeeaaaa???❤❤❤❤❤??????????
???
നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ?
ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️
സെക്കന്റ് ?? ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി ??? സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ ??
First ?