അത് അറിഞ്ഞ ശേഷവും , നിങ്ങൾ ഈ വിവാഹത്തിന് തയ്യാറാകുമോ എന്നും?
ആ എന്തായാലും നീതയ്ക്ക് എന്നോടു തുറന്നു പറയാമല്ലോ ? പറഞ്ഞോളൂ ,
നീതാ …!!!
നീത ,,,
“പറയാൻ തുടങ്ങുമ്പോഴേക്കും അവളുടെ ഫോൺ റിംഗ് ചെയ്തു ,,,,
ഡിസ്പ്ലേയിൽ അമ്മ എന്ന് തെളിഞ്ഞു ,,,
അമ്മയാണ് ഒരു നിമിഷം എന്ന് അവൾ പറഞ്ഞു കൊണ്ട് ഫോണിൽ സംസാരിക്കാനുള്ള അനുവാദം അനിരുദ്ധിൽ നിന്നും നേടി ,,,,
അവൾ ഫോൺ എടുത്തു , ആ പറയൂ അമ്മെ ,,, എന്താണ് കാര്യം ?
അനിരുദ്ധ് വന്നോ മോളെ ,,,,?
നീത ,,, ആ വന്നു , അമ്മെ ?
ആ , അമ്മ തികഞ്ഞ വ്യകുലതയോടെ ,,,
” മോളെ , അനിരുദ്ധിനൊടും , അവന്റെ ഫാമിലിയോടും അറിയാതെപ്പോലും നിന്റെ പൂർവ്വകാലത്തെ കുറിച്ച് ഒന്നും പറയരുത് ,,,,
അത് ,,, കേട്ടതും അവളുടെ മുഖം മങ്ങി , വല്ലാതെയായി ,,,
ഇതെല്ലാം അനിരുദ്ധ് ശ്രദ്ധിച്ചിരുന്നു ,,,
Super!
Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath
നന്പൻ നിതാനേ ബ്രോ
കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.
| QA |
നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…
നന്നായിട്ടുണ്ട് ???
ജോനാപ്പി
മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️
കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
എഴുത്ത്, അടിപൊളി.
ആശംസകൾ…
നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..
ജീ നിങാ പൊളിയാണ്….❤❤❤❤❤
Inium katha ezutharuth
അതെന്താ ?
Adipoliyeeeaaaa???❤❤❤❤❤??????????
???
നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ?
ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️
സെക്കന്റ് ?? ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി ??? സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ ??
First ?