അഞ്ചിൽ നാല് [JA] 1473

 

യെസ് ,,,

ബിഗ് യെസ് ,,,

 

നീതയുടെ മറുപടി ,,,

 

അനിയുടെ  മുഖത്ത് നിറഞ്ഞ  സന്തോഷം വിടർത്തി ,,,,

 

നീത ,,, പറഞ്ഞു തുടങ്ങി ,,,

 

” കുട്ടിക്കാലം മുതൽ അമ്മയോടൊപ്പം മാത്രം ജീവിച്ച എനിക്ക് ,,, എന്നൊ  നഷ്ടപ്പെട്ട സൗഭാഗ്യങ്ങൾ അച്ഛൻ ,അമ്മ  സഹോദരങ്ങൾ ഇവരുടെ സ്നേഹം ,,,  അവരോടൊപ്പം ജീവിക്കുന്ന സന്തോഷം ,,, അവരുടെ സ്നേഹം വീണ്ടും അനുഭവിക്കാൻ  സാധിക്കുക എന്നത് ഞാൻ ഭാഗ്യമായി കരുതുന്നു ,,,,

 

നിങ്ങൾക്കും അതുതന്നെയല്ലെ

ആഗ്രഹം അനിരുദ്ധ് ,,,?

 

അനി ,,,,

 

“മറിച്ച് ചിന്തിക്കാൻ ഞാൻ ഒരു മണ്ടൻ ആണെന്ന് നീ കരുതുണ്ടോ നീതെ ?

 

തീർച്ചയായും യെസ് ,,, നീത !!!

 

നീത ,,,

 

“എനിക്കറിയില്ല , നമ്മുടെ അടുത്ത ഉത്തരങ്ങൾ മാച്ച് ആകുമൊ ഇല്ലയൊ എന്നു ,,, പക്ഷെ എന്റെ പൂർവ്വ കാലത്തെ കുറിച്ച് നിങ്ങൾക്ക് അറിയണ്ടേ ?

Updated: October 19, 2020 — 5:34 am

16 Comments

  1. Super!

  2. Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath

  3. Nikhilhttps://i.imgur.com/c15zEOd.jpg

    നന്പൻ നിതാനേ ബ്രോ

  4. ഖുറേഷി അബ്രഹാം

    കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.

    | QA |

  5. നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…

    നന്നായിട്ടുണ്ട് ???

    ജോനാപ്പി

  6. മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️

  7. കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
    ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
    സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
    എഴുത്ത്, അടിപൊളി.
    ആശംസകൾ…

  8. നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..

    ജീ നിങാ പൊളിയാണ്….❤❤❤❤❤

  9. Inium katha ezutharuth

    1. അതെന്താ ?

  10. Adipoliyeeeaaaa???❤❤❤❤❤??????????

  11. കറുപ്പിനെ പ്രണയിച്ചവൻ

    ???

  12. നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ?

  13. സുജീഷ് ശിവരാമൻ

    ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️

  14. സെക്കന്റ്‌ ?? ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി ??? സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ ??

Comments are closed.