അഞ്ചിൽ നാല് [JA] 1473

എന്റെ മാതാപിതാക്കൾ ഇരുവരും ജോലിക്ക് പോയിരുന്നു ,,,

ജോലിക്ക് പോകുന്നതും , പോകാത്തതും പൂർണമായും തന്റെ ഇഷ്ടം പോലെ തന്നെ തനിക്ക് തീരുമാനിക്കാം ,

 

അതുപോലെ തന്നെ തന്റെ അമ്മയെ തനിക്ക് സഹായിക്കുകയും ചെയ്യാം ,,,

 

അതു മാത്രമല്ല ഇന്നത്തെ കാലത്ത് രണ്ടു പേരും ജോലി ചെയ്താൽ കുടുംബത്തിന് കൂടുതൽ സമ്പാത്തിക ഭദ്രതയുണ്ടാവും ,  അത് ഭാവിയിൽ നമ്മുടെ കുട്ടികൾക്കും നല്ലതല്ലേ?

 

അവന്റെ മറുപടി നീതയിൽ വളരെയധികം സന്തോഷമുണ്ടാക്കി ,,,,

 

അനി ,,,,

വളരെയധികം സന്തോഷത്തോടെ

ഇനി രണ്ടു ഉത്തരങ്ങൾ ശരിയായൽ  നമ്മുക്ക് വിവാഹം കഴിക്കാം

അല്ലെ ,,,?

 

നീത , അവന്റെ അഭിനിവേശം കണ്ട് അറിയാതെ ചിരിച്ചു പോയി ,,,,

 

അടുത്ത ചോദ്യം എന്റേത് എന്ന് പറഞ്ഞു കൊണ്ട് ,,,

 

അനി ,,,,

 

“ക്വസ്റ്റ്യൻ നമ്പർ ഫോർ :-

 

” നിങ്ങൾക്ക് വിവാഹത്തിന് ശേഷം , എന്റെ മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ ഇഷ്ടമാണോ?

 

അവൻ ചോദിച്ച ശേഷം എഴുതാൻ തുടങ്ങിയപ്പോൾ നീത തടഞ്ഞു കൊണ്ട് പറഞ്ഞു ,,,

 

” വേണ്ട ,,,

Updated: October 19, 2020 — 5:34 am

16 Comments

  1. Super!

  2. Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath

  3. Nikhilhttps://i.imgur.com/c15zEOd.jpg

    നന്പൻ നിതാനേ ബ്രോ

  4. ഖുറേഷി അബ്രഹാം

    കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.

    | QA |

  5. നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…

    നന്നായിട്ടുണ്ട് ???

    ജോനാപ്പി

  6. മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️

  7. കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
    ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
    സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
    എഴുത്ത്, അടിപൊളി.
    ആശംസകൾ…

  8. നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..

    ജീ നിങാ പൊളിയാണ്….❤❤❤❤❤

  9. Inium katha ezutharuth

    1. അതെന്താ ?

  10. Adipoliyeeeaaaa???❤❤❤❤❤??????????

  11. കറുപ്പിനെ പ്രണയിച്ചവൻ

    ???

  12. നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ?

  13. സുജീഷ് ശിവരാമൻ

    ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️

  14. സെക്കന്റ്‌ ?? ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി ??? സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ ??

Comments are closed.