അനാമികയുടെ കഥ 7
Anamikayude Kadha Part 7 | Author : Professor Bro | Previous Part
വാട്സ്ആപ്പിൽ സ്റ്റാറ്റസ് കണ്ടുകൊണ്ടിരുന്ന അരുൺ അപ്രതീക്ഷിതമായാണ് ആ ചിത്രം കാണുന്നത്, അതിനൊപ്പം ഒരു അടിക്കുറിപ്പും WITH MY ETTAN AND AMMAAS ♥️
അരുണിന്റെ മനസ്സിൽ എരിഞ്ഞുകൊണ്ടിരുന്ന പകയുടെ കനലുകൾ ആളിക്കത്തി, അവന്റെ കണ്ണുകൾ രക്തവര്ണമായി
‘ഏട്ടൻ …ആ വാക്കിനു അവൾ കൊടുത്ത അർഥം എന്താണ് …അവൾക്ക് സ്വന്തമായി ഒരു ചേട്ടൻ ഇല്ല എന്നത് എനിക്കുറപ്പാണ് ,കസിൻസ് …??? ഏയ്യ് അതിനും വഴി ഇല്ല, അന്ന് ഞാൻ അവളുടെ അച്ഛൻറെയും അമ്മയുടെയും അടുത്ത് സംസാരിച്ചപ്പോൾ അവർ പറഞ്ഞതാണ് അവൾക്ക് ആകെയുള്ള കസിൻ അർച്ചന ആണെന്ന് …,,,പിന്നെ ഇതാരാണ് !!!! ഇനി അവൾ കല്യാണം കഴിക്കാൻ പോകുന്ന ആൾ …,, പക്ഷെ അന്നത്തെ ആ കൂടിക്കാഴ്ചക്ക് ശേഷം ഇങ്ങനെ ഒരു കാര്യം …,,, ഒന്നും വ്യക്തമാകുന്നില്ല ,എല്ലാം മനസ്സിലാക്കാൻ ഒരേ ഒരു വഴി, അയാളെ കണ്ട് പിടിക്കുക, അവർ തമ്മിൽ ഉള്ള ബന്ധം അവനിൽ നിന്ന് തന്നെ അറിയുക ,.., അനാമിക…,,, ഞാൻ പറഞ്ഞത് നിനക്കോർമ ഉണ്ടല്ലോ അല്ലെ …,ഓർമ വേണം ഞാൻ വരികയാണ് നിന്റെ മുന്നിലേക്ക്, കയ്യിൽ നിനക്കായി പണി കഴിച്ച താലിയുമായി …’
അരുണിന്റെ ചുണ്ടിൽ എല്ലാം ചിന്തിച്ച് ഉറപ്പിച്ച ഒരു ചിരി നിറഞ്ഞു
“അനൂ …നീ ആ ഫോൺ ഒന്ന് നിലത്തു വയ്ക്കാമോ,…കുറെ നേരമായല്ലോ അതിൽ പണിയുന്നു”
“ഇപ്പൊ വയ്ക്കാം അമ്മേ…മെസ്സേജുകൾക്ക് ഒന്ന് മറുപടി കൊടുത്തോട്ടെ… എല്ലാം എന്റെ ഏട്ടന്റെ ആരാധികമാരാ”
അനാമിക സീതക്ക് കൊടുത്ത മറുപടിയിൽ ഞെട്ടിയത് ഗൗതം ആയിരുന്നു
“ആരുടെ ആരാധികമാര് ..???”
“ഏട്ടന്റെ ,,,…ഇത് കണ്ടോ ,.ഞാൻ നമ്മുടെ ഫോട്ടോ സ്റ്റാറ്റസ് ഇട്ടപ്പോൾ മുതൽ വന്ന മെസ്സേജുകളാ,എല്ലാവർക്കും അറിയേണ്ടത് ഏട്ടനെക്കുറിച്ചാ…ഏട്ടൻ ആരാ, കല്യാണം കഴിച്ചതാണോ, കല്യാണം ആലോചിക്കുന്നുണ്ടോ, ഏതെങ്കിലും കുട്ടിയെ സ്നേഹിക്കുന്നുണ്ടോ …ഹോ മറുപടി കൊടുത്തു ഞാൻ മടുത്തു .ഇനിയും കൂടുതൽ വന്നേക്കാം, നോക്കിക്കേ ഇത്രയും പേര് കണ്ടു നമ്മുടെ ഫോട്ടോ”
അനാമിക തന്റെ ഫോണിൽ നോക്കിക്കൊണ്ട് സ്റ്റാറ്റസ് കണ്ടവരുടെ പേരുകൾ വായിക്കുവാൻ തുടങ്ങി
“അഞ്ജലി ,ഇന്ദു ,ആര്യ ,അലീന ,അച്ചു ,….”
പേരുകൾ വായിച്ചുകൊണ്ടിരുന്ന അനാമികയുടെ മുഖത്ത് ഒരു ഭയവും ദേഷ്യവും കലർന്ന ഭാവം വന്ന് നിറയുന്നത് ഗൗതം കണ്ടു ,അവൻ അവളുടെ കയ്യിൽ നിന്നും ആ ഫോൺ വാങ്ങി അതിൽ നിന്നും ആ പേരുകൾ വായിക്കുവാൻ തുടങ്ങി
“അഞ്ജലി …..,…,…,,..അച്ചു , അരുൺ …,,, എന്റെ മോളെ ഇത് കണ്ടിട്ടാണോ നിനക്ക് ഇപ്പൊ ദേഷ്യം വന്നത് ,നിനക്ക് ഇഷ്ടമല്ലെങ്കിൽ ആ no അങ്ങ് ബ്ലോക്ക് ചെയ്തേക്ക് അതിന് ശേഷം ഡിലീറ്റ് ചെയ്തോ പ്രശ്നം തീർന്നില്ലേ…”
“ഞാൻ ഇതൊക്കെ നേരത്തെയും ചെയ്തതല്ലേ ഏട്ടാ ….എന്നിട്ട് എന്താ ഉപകാരം ഉണ്ടായത്”
“നേരത്തെ ഞാൻ ഇല്ലായിരുന്നല്ലോ മോളെ നിന്റെ ഒപ്പം”
അനാമികയുടെ ആത്മവിശ്വാസത്തെ പതിന്മടങ്ങു വർധിപ്പിക്കാൻ സഹായിക്കുന്നതായിരുന്നു ഗൗതമിന്റെ വാക്കുകൾ, ഇനി മുതൽ ഞാൻ നിന്റെ ഒപ്പം ഉണ്ടാകും എന്നവൻ പറയാതെ പറയുകയായിരുന്നു
“ലക്ഷ്മിയമ്മേ എന്റെ ഏട്ടന്റെ പെണ്ണിനെ ഞാൻ കണ്ടുപിടിച്ചോട്ടെ …”
ഈ പാർട്ടും പൊളി…????
ഗൗതമും അനാമികുയും തമ്മിൽ ബന്ധം വളരെ ഭംഗിയായി അവതരിപ്പിച്ചു……….?
അരുൺ വലിയ ശല്യം അണല്ലൊ……..
അച്ചുവും ഗൗതമും… സെറ്റ് ആവോ…..
ഗൗതമിനു ഒന്നും പറ്റിയിട്ടില്ലായിരിക്കും…ല്ലേ……?
വളരെ സന്തോഷം സഹോ…
ഗൗതമും അനാമികയും തമ്മിൽ ഉള്ള സ്നേഹം എന്ന് പറയുമ്പോൾ ഞാൻ എഴുതുന്നത് എപ്പോഴും എനിക്ക് ഒരനിയത്തി ഉണ്ടായിരുന്നെങ്കിൽ ഞാൻ എങ്ങനെ പെരുമാറും എന്ന് കരുതിയാണ് അതുകൊണ്ടാകാം അത് നന്നാവുന്നത്
അരുണിന്റെ ശല്യം ഒക്കെ നമുക്ക് തീർക്കാം
അച്ചുവും ഗൗതമും സെറ്റ് ആകുമായിരുക്കും..
ഗൗതമിന് എന്ത് പറ്റി എന്ന് അടുത്ത ഭാഗത്തിൽ അറിയാം…
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
???…
Class…
ഗൗതമിന്റെ ആക്‌സിഡന്റ്..
അരുൺ ആളൊരു സൈക്കോ ആണല്ലേ ?…
അനാമിക – ഗൗതം ബന്ധം നന്നായിട്ടുണ്ട്…
ഭാവിയിൽ അച്ഛനോടുള്ള ദേഷ്യം മാറുമെന്ന് പ്രേതിക്ഷിക്കുന്നു…
വൈകിക്കരുത് ബ്രോ..
അടുത്ത പാർട്ട് വേഗം തരണേ…
All the best 4 your story…
Waiting 4 nxt part…
അരുൺ ഒരു സൈക്കോ ആണോ… ആയിരിക്കും…
അനാമിക ഗൗതം ബന്ധം എനിക്കും വളരെ ഇഷ്ടമാണ്, ഒരു അനിയത്തി ഇല്ലാത്ത എന്റെ ആഗ്രഹം ഞാൻ എഴുതി തീർക്കുന്നു
അച്ഛനോടുള്ള ദേഷ്യം മാറുമോ എന്ന് കാത്തിരുന്നു കാണാം…
അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രമിക്കാം…
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
മച്ചാനെ…
സുഖം ആണെന്ന് വിശ്വസിക്കുന്നു…
തീർക്കാൻ വേണ്ടി എഴുതരുത് എന്ന് മാത്രേ പറയാൻ ഉള്ളൂ…
ട്വിസ്റ്റ് കുറച്ചു സങ്കടം തരുന്നതാണെങ്കിലും നന്നായി അവസാനിക്കും എന്ന് പ്രതീക്ഷിക്കുന്നു…
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു…
സമയം എടുത്തു നല്ലപോലെ എഴുതണം…
വളരെ ഇഷ്ട്ടപെട്ട ഒരു കഥ….
ഇതൊക്കെ വായിക്കുമ്പോൾ എനിക്കും എഴുതാൻ അറിഞ്ഞിരുന്നെങ്കിൽ എന്നു വെറുതെ മോഹിച്ചു പോകുന്നു….
4-5 ദിവസമായി അപരാജിതൻ്റെ പുറകെ ആയിരുന്നു വായിക്കാൻ, ഒരുപാട് വൈകി, ഇന്നാണ് പുറത്ത് വന്നത്….
അതിൻ്റെ ഒരു ഹാങ്ങോവർ ഉണ്ട്… ഒന്നൂടെ വായിക്കേണ്ടി വരും ന്നാലും വായിക്കും…
♥️♥️♥️♥️
സുഖം തന്നെ പാപ്പാ…
തീർക്കാൻ വേണ്ടി എഴുതുന്നതല്ല, കഴിഞ്ഞ ഭാഗം തീർത്തപ്പോൾ കരുതിയത് ഈ ഭാഗത്തോടെ അവസാനിക്കും എന്നാണ്. പക്ഷെ എഴുതി വന്നപ്പോൾ തീരാതെ ആയി. ഞാൻ തുടങ്ങിയപ്പോൾ ഒരു ചെറുകഥ ആക്കി തീർക്കണം എന്നാണ് കരുതിയത് അത് ഇപ്പൊ വന്ന് വന്ന് ഇങ്ങനെ ആയി…
5ദിവസം കൊണ്ട് അപരാജിതൻ വായിച്ചു തീർത്തോ… അമ്പോ…
നന്നായി തന്നെ എഴുതി അവസാനിപ്പിക്കണം എന്നാണ് ആഗ്രഹം എന്താകും എന്നറിയില്ല.
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
Sed aakkalle monusse… Backi?
നോക്കാം ബ്രോ എന്താകും എന്ന് ♥️
???????????????
♥️♥️♥️♥️♥️
??
♥️♥️♥️
നല്ല കഥ ബ്രോ. ഒരു അഭിപ്രായം പറയട്ടെ മറ്റേ ###%&& മോന് ;അരുണിന് ചിമിട്ടൻ പണി കൊടുക്കാൻ പറ്റോ. ആ നാറി ഒരിക്കലും കുന്തളിപ്പ് ആയി ഇനി നടക്കാൻ പറ്റാത്ത രീതിയിൽ. വരും പാർട്ടുകളിൽ അച്ചുവും ഗൗതമനും ഒന്നാകും എന്ന് കരുതുന്നു. പ്രണേശ്വരിക്ക് ശേഷം മികച്ച ഒരു തുടർകഥ ആണ് ഇത് . ഫൈറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്. ഒപ്പം അനാമികയോടുള്ള #%&&മോനുള്ള ഇടപാടിനുള്ള ചിമിട്ടൻ പണിക്കും.
സത്യം പറഞ്ഞാൽ ഈ കഥ അധികം ആളുകൾ ഇഷ്ടപ്പെടുന്നില്ല എന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നു, ഈ കമെന്റ് അതിനൊരു ചെറിയ ആശ്വാസം തന്ന കമന്റ് ആണ്… വളരെ നന്ദി ഉണ്ട് ബ്രോ…
അരുണിന് നമുക്ക് നല്ലൊരു പണി തന്നെ കൊടുക്കാം…
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
nalloru part..take ur time brother for next part..
Thanks for your support bro
നൈസ്…
Thanks bro
♥️♥️♥️
Super ???
♥️♥️♥️
നന്നായിട്ടുണ്ട്
വളരെ നന്ദി സുകു
Professor bro poliii
Ee partum polichuu pinne last aa call vendayirunnu veruthe manusyane theee theetikanne
Time eduth eyuthiyalle mathii…
Nammale wait cheythollam..
??
വളരെ സന്തോഷം ഉണ്ട് സഹോ…
♥️♥️♥️♥️
??????
♥️♥️♥️♥️
ഒന്നും പറയാനില്ല പൊളി ?????
Thanks bro
????
♥️♥️♥️
ആഹാ പൊളിച്ചു . ആ എഴുത്തിൽ ഉള്ള ഫീൽ ഈ പാർട്ടിലും കിട്ടി. അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു
വളരെ സന്തോഷം കുട്ടപ്പാ… അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രമിക്കാം…
♥️♥️♥️
♥️♥️♥️
പൊളി ആണ് ഏട്ടാ….????
♥️♥️♥️????
???
♥️♥️♥️
??
♥️♥️♥️
???
♥️♥️♥️
♥️♥️♥️