അവൾ പറഞ്ഞതിന് മറുപടി പറയാതെ ഗൗതം അവളെ ചേർത്ത് പിടിച്ച് ആ നെറ്റിയിൽ ചുംബിച്ചു, അവന്റെ കയ്യിലെ കെട്ട് കണ്ടപ്പോഴാണ് അവൾ അവന്റെ മുറിവിനെക്കുറിച്ച് ചിന്തിക്കുന്നത്, ഏട്ടന്റെ അനിയത്തിയായി അവനോട് ചേർന്നിരിക്കുമ്പോൾ അവൾ മറ്റെല്ലാം മറക്കുകയായിരുന്നു
“ഏട്ടാ… വേദനയുണ്ടോ… ”
അനാമിക ഗൗതമിന്റെ മുറിഞ്ഞ കൈ തന്റെ കൈകളിൽ എടുത്ത് തലോടിക്കൊണ്ട് അവന്റെ കണ്ണുകളിലേക്ക് നോക്കി
“ഏയ്യ്… ഒന്നൂല്ല… പിന്നെ നീ ഏട്ടനോട് ക്ഷമിക്കണം ഇന്നലെ അറിയാതെയാണ് ഞാൻ ദേഷ്യപ്പെട്ടത്… ”
“എന്താ ഏട്ടാ ഇങ്ങനെ… ഏട്ടൻ എന്നോടെന്തിനാ ക്ഷമ പറയുന്നത്… ഇന്നലെ പെട്ടന്നങ്ങനെ ഏട്ടൻ ദേഷ്യപ്പെട്ടപ്പോൾ എനിക്ക് സങ്കടം വന്നു എന്നുള്ളത് സത്യമാണ് പക്ഷെ ഏട്ടന്റെ ദേഷ്യവും സങ്കടവും എല്ലാം എനിക്ക് മനസ്സിലാകും…. നമുക്കിനി അതിനെക്കുറിച്ച് ഒന്നും സംസാരിക്കണ്ട., നമുക്ക് പറയാൻ വേറെ എന്തൊക്കെ ഉണ്ട്….”
ഗൗതം പുഞ്ചിരിച്ചു കൊണ്ട് ഒരിക്കൽ കൂടി അവളെ ചേർത്ത് നിർത്തി, പിന്നെയും കുറച്ചു സമയം കൂടി അവർ സംസാരിച്ചുകൊണ്ടിരുന്നു ഇതിനിടയിൽ സീതയും അവർക്കൊപ്പം ചേർന്നു
ആശുപത്രിയിലെ ബില്ല് അടക്കാൻ പോയതായിരുന്നു രാഘവൻ, എന്നാൽ ബില്ലുകൾ എല്ലാ ഗൗതം അടച്ചു എന്ന മറുപടി ആണ് അയാൾക്ക് കിട്ടിയത്, അത് പ്രതീക്ഷിച്ചത് കൊണ്ട് അയാൾക്ക് വല്യ അത്ഭുതം ഒന്നും തോന്നിയില്ല, തന്നോട് അവന് ദേഷ്യമാണെങ്കിലും അനാമികയോട് അവന് സ്നേഹമാണ് എന്നുള്ളത് അയാളിൽ ഒരു ആശ്വാസം നൽകി
ആ ആശുപത്രി വരാന്തയിലൂടെ നടക്കുമ്പോൾ അയാൾ സ്വന്തം കഴിഞ്ഞ കാലത്തെ പഴിക്കുകയായിരുന്നു, മുറിയുടെ മുന്നിൽ എത്തി ഉള്ളിലേക്ക് നോക്കിയ അയാൾ കാണുന്നത് ഗൗതമിന്റെ തോളിൽ ചാഞ്ഞിരുന്നു സംസാരിക്കുന്ന അനാമികയെയും അവർക്കരികിലായി ഇരുന്ന് അവരോടൊപ്പം സംസാരിക്കുന്ന സീതയെയും ആണ്,
കഴിഞ്ഞ ദിവസം ഉണ്ടായ കാര്യങ്ങൾ എല്ലാം മനസ്സിൽ ഉണ്ടായിരുന്ന രാഘവൻ മുറിയുടെ ഉള്ളിലേക്ക് കയറാതെ മുറിയുടെ പുറത്തായി ഭിത്തിയോട് ചേർന്നു നിന്നു,
“മോളെ… ഉടനെ ഒരു ദിവസം വീട്ടിലേക്ക് വരണം കേട്ടോ… അമ്മ നിന്നെ കാണണം എന്ന് പറയുന്നുണ്ട് ”
“വരാം ഏട്ടാ… എനിക്കും അമ്മയെ കാണാൻ ആഗ്രഹം ഉണ്ട്,നാളെ തന്നെ വരാം… ”
“ഏയ്യ്… നാളെ വേണ്ട രണ്ട് ദിവസം എങ്ങും പോകാതെ വീട്ടിൽ ഇരുന്നോളണം…, പിന്നെ കൃത്യമായി മരുന്നും കഴിക്കണം… എന്നിട്ട് അടുത്ത ഞായറാഴ്ച വാ അപ്പൊ ഞാനും വീട്ടിൽ ഉണ്ടാകും.,,, രണ്ട് ദിവസം കൂടി ഇവളെ എങ്ങും വിടാതെ വീട്ടിൽ തന്നെ ഇരുത്തിക്കോളണം ട്ടോ സീതമ്മേ. പറഞ്ഞാൽ കേട്ടില്ലെങ്കിൽ അന്ന് കൊടുത്തത് പോലെ ഒരെണ്ണം കൊടുത്തോ… ”
ഗൗതം പറഞ്ഞത് കെട്ട് അനാമിക കൊഞ്ഞനം കുത്തിയപ്പോൾ സീത ഇതെല്ലാം കെട്ട് പുഞ്ചിരിക്കുകയായിരുന്നു,
“സീതമ്മേ അപ്പോ നിങ്ങൾക്ക് പോകാൻ സമയമായി, നിങ്ങളെ യാത്ര അയച്ചിട്ട് വേണം പോകാൻ എന്നുണ്ട് പക്ഷെ ഞാൻ ഇനി ഇവിടെ നിന്നാൽ ശരിയാകില്ല അത്കൊണ്ട് ഞാൻ പോട്ടെ… പിന്നെ അനു വരുമ്പോ അവളുടെ കൂടെ സീതമ്മയും വരണം കേട്ടോ വീട്ടിലേക്ക്… ഞാനും അമ്മയും കാത്തിരിക്കും ”
ഏട്ടാ ബാക്കി ഈ ആഴ്ച ഇണ്ടാവോ ??
Submit ചെയ്തിട്ടുണ്ട്
Prof bro ❤️❤️❤️. Ithuvare മനോഹരം. ബാക്കി ഒത്തിരി വൈകിക്കല്ലെ
അടുത്ത ഭാഗം കുറച്ചു വൈകും. മിക്കാവാറും ഒരു ഭാഗത്തോടെ തീരും. ഒരു വല്യ പാർട്ട് ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
Professor annachi… vanakkam.. comment idan late ayi.. maapp??.. aa konthan whatsapp web use chytha alle udayipp irakkiye.. bloddy fool… avane docotrude kalil ninnum nalla chikilsa koduthu onninum kollathaban akiyekku?
വണക്കം തമ്പി… സൗഖ്യമാ… എതുക്ക് തമ്പി മന്നിപ്പെല്ലാം കേക്കിറെ… അതെല്ലാം തേവയില്ലെ…
അന്ത ഫുള്ക്കാന വൈത്യം നമ്മ ഡോക്ടർ പയ്യങ്കിട്ടെ ഇറുക്ക്, ഇരുന്താലും പാക്കലാം……
പ്രൊഫസർ ♥️
ഏട്ടാ baki ee ആഴ്ച ഇണ്ടാവോ????
കഥ വളരെ അതികം നന്നായി മുന്നോട്ട് പോകുന്നുണ്ട്. ഏട്ടനും അനിയത്തിയും തമ്മിലുള്ള സീനുകൾ കൂടുതലായി ഇഷ്ട്ടമായി.
ഗൗതമിന് ആനാമികയെ സ്വന്തം പെങ്ങളായി കാണാൻ സാധിച്ചതും അവന്റെ അമ്മ അവളെ സ്വന്തം മകളായി കണ്ടതും എല്ലാം നന്നായിരുന്നു.
സീതമ്മയുടെ കറെക്റ്ററും ഇഷ്ടമായി. രാഘവനും ലക്ഷ്യമായും തമ്മിൽ ഉള്ള ബന്ധം വരും ഭാഗങ്ങയിൽ ഉണ്ടാകും എന്ന് കരുതുന്നു. ഗൗതം അച്ചുവിനെ തന്നെ വിവാഹം കായിക്കുമെന്നും കരുതുന്നു. പിന്നെ രാഹുലിന് ഒരു ഏട്ടന്റെ പവർ എന്താണ് എന്നറിയിക്കണമെന്ന് പ്രെതെകം പറയുന്നില്ല.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
|QA |
വളരെ സന്തോഷം ബ്രോ ♥️
അടുത്ത ഭാഗം കുറച്ചു വൈകാൻ സാധ്യത ഉണ്ട്, എഴുതുവാൻ സാധിക്കുന്നില്ല. ചില പ്രശ്നങ്ങൾ ഉണ്ട്
അരുണിന്റെ ചീട്ട് കീറാൻ സമയം ആയി…?
കീറാം… ♥️
അപ്പോ അങ്ങനെയാണ് അവൻ്റെ msg ഒക്കെ വന്നുകൊണ്ട് ഇരുന്നത്. അനു കണ്ടെന്ന് പറഞ്ഞ അതേ സമയം തന്നെ ആകും അരുൺ പണി തുടങ്ങിയത്.എന്തായാലും ഈ ഭാഗത്തും ഏട്ടനും അനിയത്തിയും തന്നെ highlight ചെയ്തു നിന്നു. പാശ്ചാത്താപത്തേക്കാൾ വലിയ പ്രായശ്ചിത്തം ഇല്ലെന്ന് അല്ലേ പറയാറ്.അങ്ങനെ എങ്കിൽ രാഘവന് ഒരു അവസരം കൂടി കൊടുക്കാമല്ലോ.ചെയ്തത് തെറ്റ് ആണെങ്കിലും അയാളെ ഇങ്ങനെ അകറ്റി നിർത്തുമ്പോൾ എന്തോ ഒരു വിഷമം പോലെ തോന്നുന്നു. അനു പോലും പഴയ സ്നേഹം കാണിക്കുന്നില്ല.അവഗണന ആണല്ലോ ഏറ്റവും വലിയ ശിക്ഷ.അതുകൊണ്ട് ഡോക്ടറുടെ ദേഷ്യം ഒന്ന് കുറയ്ക്കാൻ പറ.അച്ഛാ എന്ന് വിളിക്കാൻ പറ❤️❤️❤️❤️❤️
2 അമ്മമാരും 2 മക്കളും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും താങ്ങും തണലും ആകുന്ന 4 മനസ്സുകൾ.അതല്ലേ അനു എനിക്ക് മോളാണ്,അപ്പു നിനക്കും എന്ന് ലക്ഷ്മിയമ്മ സീതമ്മയോട് പറഞ്ഞത്.ഇനി അച്ചുവിനെ കൊണ്ട് ഗൗതത്തിനെ ലോക്ക് ആക്കാമെന്ന് തോന്നുന്നു.കേട്ടത് വെച്ച് നോക്കിയാൽ പാതി സമ്മതം ആണ്.അമ്മമാർ കൂടെ സമ്മതിച്ചാൽ ഓകെ ആകും???????
ഇനി അരുണിൻ്റെ ചീട്ട് കീറാൻ നേരമായി.ഇനി വെറുതെ വിട്ടാൽ പറ്റില്ല.രാഹുൽ പറഞ്ഞത് പോലെ അവന് എന്നെങ്കിലും ആരുടെയെങ്കിലും കയ്യിൽ നിന്ന് കിട്ടിയാൽ മാത്രമേ പഠിക്കൂ.മിക്കവാറും അത് ഡോക്ടറിൻ്റെ കയ്യിൽ നിന്ന് ആകും ?????
രാഘവൻ ചെയ്ത തെറ്റിന് മാപ്പ് കൊടുക്കാൻ പറ്റില്ല, അത് മാപ്പർഹിക്കാത്ത തെറ്റാണ് ഒരു പെണ്ണിന്റെ മാനത്തിന് യാതൊരു വിലയും ഇല്ലേ… ചെയ്ത തെറ്റുകൾക്ക് പശ്ചാത്താപം മാത്രം മതിയോ പരിഹാരമായി??? ചെയ്ത തെറ്റുകൾക്ക് അതിനനുസരിച്ചു ശിക്ഷയും ലഭിക്കുക തന്നെ ചെയ്യണം, ലക്ഷ്മി അനുഭവിച്ച അവഗണയുടെ അത്രയും വരുമോ ഇപ്പൊ രാഘവൻ അനുഭവിക്കുന്നത്…
ഗൗതം ഒരികലും അയാളെ അച്ഛാ എന്ന് വിളിക്കില്ല,
ഗൗതമിന് അച്ചുവിനെ കൊടുക്കുന്ന കാര്യം… അറിയില്ല അച്ചുവിന്റെ വീട്ടുകാർ കൂടി സമ്മതിക്കണ്ടേ…, രാഘവന്റെ മകനാണ് ഗൗതം എന്നറിയുമ്പോൾ അവർ സമ്മതിക്കുമോ.???
അരുണിന്റെ ചീട്ട് നമുക്ക് കീറാം…
Machane ee partum nannayind❤️?
Arun ne oru panikodkknm
Nxt partin kathirkkunnu?
Snehathode…….❤️
♥️♥️♥️
??????
♥️♥️♥️
???????
♥️♥️♥️
നന്നായിട്ടുണ്ട് ഏട്ടാ ❤️
സന്തോഷം കുട്ടപ്പാ ♥️
ഏട്ടാ…
കഥ ഒരുപാട് ഇഷ്ടയായി…
പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഒതുങ്ങിയിട്ട് എഴുതിയാൽ മതി… വായിക്കുക കൊതി ഉണ്ട്… അതുപോലെ കാത്തിരിക്കാൻ ക്ഷമയും ഉണ്ട്…
ഒരു ഏട്ടന്റെ പവർ എന്തെന്ന് ഗൗതം കാണുള്ള സമയം ആയി… അവനെ അങ് തീർതെരെ പാപ്പാ…
പിന്നെ പെട്ടെന്ന് തീർക്കും വേണ്ട…
നമ്മുടെ അനമികയുടെ കുറുമ്പ് അൽപ്പം കാണാല്ലോ…
കാത്തിരിക്കുന്നു…
സ്നേഹത്തോടെ
DK
Nee ആ ചുറ്റിക അവൻ അങ്ങ് കൊടുക്ക്.
എന്നിട്ട് “പ്രതികാരം അത് വീട്ടനുള്ളതാണ്” എന്നാ ഡയലോഗ് കൂടി അങ് കാച്ചിയെക്ക്, ചേട്ടനൊരു ധര്യമാവേട്ട….
❣️❣️❣️
??? ന്നാ… പിടിച്ചോ…
ഓ വേണ്ട, നീ തന്നെ വാച്ചോ… തരാനുള്ള മനസ്സുണ്ടായല്ലോ അത് തന്നെ സന്തോഷം ???
എന്റെ പൊന്നോ… ഇവന്റെ ചുറ്റികയും തോറിന്റെ ചുറ്റികയും ഒരുപോലെയാ ഇവനെക്കൊണ്ട് മാത്രമേ പൊക്കാൻ പറ്റൂ… അല്ലെങ്കിൽ പിന്നെ വല്ല ക്യാപ്റ്റൻ അമേരിക്കയും വരണം…
എനിക്ക് ചുറ്റിക ഒന്നും വേണ്ട, ഞാൻ അവനെ ഉപദേശിച്ചു നന്നാക്കിക്കൊള്ളാം ?
മോനെ…
പ്രശ്നങ്ങൾ ഒതുങ്ങിയിട്ട് എഴുതാൻ തുടങ്ങിയാൽ മതി എങ്കിൽ നീ ഒരു രണ്ട് വർഷം കാത്തിരിക്കേണ്ടി വരും, അതാണ് ഇപ്പോഴത്തെ എന്റെ അവസ്ഥ
ഒരു ഏട്ടന്റെ പവർ എന്താണെന്ന് അരുൺ ഉറപ്പായും കാണും, പക്ഷെ അവനെയും അങ്ങനെ കോച്ചായി കാണരുത്.
അനാമികയുടെ കുറുമ്പൊക്കെ നമുക്ക് കാണാന്നെ…
സ്നേഹത്തോടെ അഖിൽ ♥️
അടിപൊളി…
Thanks ബ്രോ ♥️
അടിപൊളി ആയിട്ടുണ്ട് ബ്രോ….
എത്ര വൈകിയാലും തരും എന്ന ഒരു ഉറപ്പുണ്ട്…
അത് മതി അത് മാത്രം മതി ഈ കാമുകൻ, ??
❣️❣️❣️
വളരെ സന്തോഷം ബ്രോ♥️
തിരക്കുകൾ ഒഴിയുന്നതനുസരിച്ച് കഥ എഴുതുവാൻ ശ്രമിക്കും എന്നറിയാം…..
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു…
നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട് അച്ചുവിനെ ഗൗതമിന് തന്നെ കൊടുക്കണം….
♥️♥️♥️♥️
തിരക്കുകൾ ഒഴിയുന്നതനുസരിച്ചു എഴുതാം, അതെന്റെ ഉറപ്പ്.
അച്ചുവിനെ നമുക്ക് ഗൗതമിന് കൊടുക്കാൻ ശ്രമിക്കാം…
???
♥️♥️♥️
2 ?
♥️♥️♥️
1
ഒന്ന്…
One
ഏക്ക്
☝️
ഒന്നിന് പോകാൻ ഉണ്ടേ പോയിട്ട് വാ ഇവിടെ വന്ന് പറയുന്നത് എന്തിനാ
????
പാവം അവനെ ഇങ്ങനെ തളർത്തണ്ടയിരുന്നു.
Poor boy??
❣️❣️❣️
മോനെ അവനെ നിനക്കറിയാഞ്ഞിട്ട തൊലി കട്ടി കൂടുതൽ ഉള്ള ഇനമ അത്. ഞാൻ ഇട്ടതൊന്നും അവന്റെ രോമത്തിൽ പോലും ഏൽക്കില്ല. കാണ്ടാമൃഗത്തിന്റെ തോല് പോലെയാണ്
???
ഇവനെ ഞൻ എന്റെ കഥയിൽ കേറ്റി കൊന്നുകളയും
ആഗ്രഹം കൊള്ളാം, പക്ഷെ എന്നെ അടുത്തറിഞ്ഞാൽ മരണം വരെ എന്നെ കണ്ടു മരിക്കും
ആ മരണത്തെ വരെ ഞാൻ നരകിപ്പിച്ചു കൊല്ലും…
നരകിപ്പിക്കുന്നത് എനികും വല്ലാത്ത വേറിയ
????
ഇതിൽ ആരാണപ്പാ extreme ലെവൽ
❣️❣️❣️
കാമുക രണ്ടും കണക്കാ. ഇവർക്ക് രണ്ടാൾക്കും നന്നായിക്കൂടെ ലേ. ഇങ്ങനെ നടന്ന മതിയെന്ന ഇവന്മാർ രണ്ടാളുടെയും വിചാരം. പോത്ത് പോലെ വളർന്നിട്ടും നന്നാവാൻ ആയിട്ടില്ല.
♥️♥️♥️♥️