ഗൗതമിന്റെ നടപ്പിലെ വേഗതയും അയാളുടെ മുഖത്തെ പരിഭ്രാന്തിയും കണ്ട രാഘവന് ഗൗതം പറയുന്നത് പൂർണമായും സത്യമല്ല എന്ന് മനസ്സിലായിരുന്നു
വീണ്ടും എന്തോ ചോദിക്കാൻ തുടങ്ങിയ രാഘവനെ അവഗണിച്ചുകൊണ്ട് ഗൗതം ഐസിയുവിലേക്ക് നടന്നു
ഗൗതമിന്റെ വ്യാകുലതകളെ ആസ്ഥാനത്താക്കിക്കൊണ്ടു ഒരു കൊച്ചു കുഞ്ഞിനെ പോലെ നിഷ്കളങ്കമായി കിടന്നുറങ്ങുന്ന അനാമികയുടെ രൂപമാണ് അയാളെ ആ ഐസിയുവിൽ കാത്തിരുന്നത്
ഐസിയു വിൽ നിരീക്ഷണത്തിൽ കിടക്കുന്ന രോഗികൾക്ക് കാർഡിയാക് അറസ്റ്റ് ഉണ്ടാകുന്നത് ആദ്യമായല്ല, എന്നാലും അനാമികക്ക് അങ്ങനെ ഉണ്ടായി എന്നറിഞ്ഞപ്പോൾ ഗൗതമിന് സമാധാനത്തോടെ വീട്ടിൽ ഇരിക്കുവാൻ സാധിക്കുമായിരുന്നില്ല
ഗൗതമും അപ്പോൾ അത് തന്നെയായിരുന്നു ആലോചിച്ചത്
‘ഈ കുട്ടി വന്നപ്പോൾ മുതൽ അവളിലേക്ക് തന്നെ എന്തൊക്കെയോ വലിച്ചടുപ്പിക്കുന്നത് പോലെ ഒരു തോന്നൽ… ഇവൾ എന്റെ ആരോ ആണെന്നുള്ള തോന്നൽ… അതെന്താണെന്ന് മാത്രം മനസ്സിലാകുന്നില്ല… ആ തോന്നലിന്റെ ഫലമായിട്ടല്ലേ ഈ രാത്രിയിൽ താൻ ഇപ്പോൾ ഈ ഐസിയു വിൽ നിൽക്കുന്നത്… ‘
ഡ്യൂട്ടിയിൽ അല്ലാത്ത സമയത്ത് ഗൗതം ഐസിയു വിൽ ഗൗതം നിൽക്കുന്നത് കണ്ട് നേഴ്സ് അയാൾക്കരികിലേക്ക് വന്നു
“ഡോക്ടർ… ഇപ്പോൾ ഇവിടെ…? ”
“ഏയ്യ്… ഒന്നുമില്ല… അനാമികക്ക് എങ്ങനെ ഉണ്ട് എന്നറിയാൻ… ”
“ഡോക്ടർ വിളിച്ചപ്പോൾ പറഞ്ഞിരുന്നതല്ലേ പ്രശ്നമൊന്നുമില്ല ആ കുട്ടി ഓക്കേ ആണെന്ന്… ”
“എന്നാലും വീട്ടിൽ ഇരുന്നിട്ട് ഒരു സമാധാനം കിട്ടിയില്ല ”
ഗൗതം നല്ല ഒരു ഡോക്ടർ ആണെങ്കിലും ഒരിക്കൽപോലും മറ്റൊരു രോഗിയുടെയും സുഖവിവരങ്ങൾ വിളിച്ചു അന്വേഷിക്കുകയോ ഇങ്ങനെ ഒരു കാര്യത്തിന് അയാൾ ഹോസ്പിറ്റലിൽ വരികയോ ചെയ്തിട്ടില്ല എന്നുള്ളത് ആ നഴ്സിന്റെ മുഖത്തൊരു ആശ്ചര്യമായി അവസാനിച്ചു
ഉറങ്ങിക്കിടക്കുന്ന അനാമികയുടെ മുഖത്തേക്ക് ഒരിക്കൽക്കൂടി നോക്കിക്കൊണ്ട് അയാൾ പുറത്തേക്ക് നടന്നു
ഗൗതം തിരികെ വരുന്നതും കാത്ത് രാഘവനും സീതയും അക്ഷമരായി കാത്തിരിക്കുകയായിരുന്നു
ഐസിയുവിലേക്കു പോകുന്ന സമയത്ത് ഗൗതമിന്റെ മുഖത്തുണ്ടായിരുന്ന ആകുലത ഇപ്പോൾ ഇല്ലാത്തത് അവർക്കൊരു സമാധാനം നൽകി
“പേടിക്കണ്ട കേട്ടോ… നിങ്ങളുടെ മകൾക്ക് കുഴപ്പങ്ങൾ ഒന്നും തന്നെയില്ല… അധികം വൈകാതെ തന്നെ അവളെ വാർഡിലേക്ക് മാറ്റാൻ പറ്റും എന്നാണ് ഞാൻ കരുതുന്നത്… ”
ഗൗതമിന്റെ വാക്കുകൾ അവർക്കൊരു പുതുജീവൻ നൽകി.
“ഡോക്ടർ…”
പുറത്തേക്ക് നടക്കാനൊരുങ്ങിയ ഗൗതം പിന്നിൽ നിന്നും രാഘവൻ വിളിക്കുന്നത് കേട്ടാണ് തിരിഞ്ഞു നോക്കുന്നത്
Thirakanu ennariyam..ennalum chodikunu pages kootamo?pattilla alle?.as usual ee partum ishtamayi❤️❤️❤️
♥️♥️♥️
?❤️?❤️
♥️♥️♥️
കുറച്ച് തിരക്കുകൾ കാരണം ഇന്നാണ് വായിക്കാൻ സാധിച്ചത് സത്യം പറഞ്ഞാ ഏറ്റവും ദേഷ്യം തോന്നുന്നത് രാഘവനോടും സീതയോടും ആണ് സ്വന്തം മകളെ വിശ്വസിക്കാതെ ഒരുത്തൻ വന്ന് എന്തൊക്കെയോ കരഞ്ഞ് പറഞ്ഞപ്പോൾ വിശ്വസിച്ച് പോയി അവർക്കും പറയാൻ ന്യായം കാണും കാരണം അത്രയ്ക്ക് ശക്തമായ തെളിവ് ആണല്ലോ അരുൺ നിരത്തിയത് എന്നാലും അവൾക്ക് പറയാൻ ഉള്ളത് കൂടെ കേൾക്കാമായിരുന്നു അവനെ അറിയാം എന്ന് അല്ലാതെ ബാക്കി ഒന്നും ചോദിക്കാൻ അവർ മെനക്കെട്ടില്ല മാത്രമല്ല ഭീഷണി മുഴക്കി അവളെ വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു എത്ര ന്യായീകരിച്ചാലും തെറ്റ് അവരുടെ ഭാഗത്ത് തന്നെയാണ് രക്ത ബന്ധത്തേക്കാൾ കുറച്ച് നിമിഷത്തെ പരിചയമുള്ള ഒരുത്തനെ കണ്ണും പൂട്ടി വിശ്വസിച്ചു ഫലമോ ആറ്റ് നോറ്റു വളർത്തിയ സ്വന്തം മകളെ കൊലയ്ക്ക് കൊടുത്തു
പിന്നെ ഗൗതം ഡോക്റ്റർ ആദ്യത്തെ സീനിൽ തന്നെ നല്ലൊരു മനസ്സിന്റെ ഉടമ ആണെന്ന് എനിക്ക് മനസ്സിലായി ഓഫ് ഡ്യൂട്ടിക്ക് ഇടയിലും രാത്രിയിൽ വന്ന് അവളെ കാണാൻ മുതിരുന്നു അവന് വീട്ടിൽ ഇരുന്നിട്ട് ഇരിപ്പ് ഉറയ്ക്കുന്നില്ല എവിടെയോ അവളുമായി ഒരു ആത്മബന്ധം തോന്നുന്നു എന്നല്ലേ പറയുന്നത് ഇത് പ്രണയകഥ അല്ലാത്തത് കൊണ്ട് അങ്ങനെ വരാൻ സാധ്യത ഇല്ല പിന്നെ വല്ല ബന്ധവും ഉണ്ടായിരുന്നോ എന്നൊന്നും പറയാൻ പറ്റില്ലല്ലോ ഏതായാലും അത് അറിയാൻ കാത്തിരിക്കുന്നു
പിന്നെ അരുൺ ആടിന്റെ വേഷം കെട്ടിയ ചെന്നായ ആണെന്ന് മനസ്സിലായി തുടക്കത്തിൽ എന്തൊരു പാവം ആയിരുന്നു പിന്നെ അല്ലേ അവന്റെ മുഖമൂടി അഴിഞ്ഞ് വീണത് എന്തൊക്കെയോ ഇനിയും പുറത്ത് വരുവാൻ ഉണ്ട് കാത്തിരിക്കുന്നു അവനെ കൂടുതൽ മനസ്സിലാക്കാൻ ❤️
മുത്തേ… ???
??????
♥️♥️♥️
ചേട്ടാ ഈ കഥ ഒരു പതിഞ്ഞ താളത്തിൽ ആണ് പോകുന്നെ.. ഒരേ താളത്തിൽ ഇങ്ങനെ എഴുതാൻ നല്ല പാടാകും…ബട്ട് യു ക്യാൻ do it… അനാമിക കഴിഞ്ഞേ ഞാൻ പ്രാണേശ്വരി വായിക്കു… ഐ ലൈക് this story + യുവർ വേ ഓഫ് writing very much… ഞാൻ അതുകൊണ്ട് നല്ല expectation വച്ചു മാത്രമേ വായിക്കു… 100% ആത്മാർഥമായ കമന്റ് തരുകയും cheyyum…ഈ കഥ എന്തോ എനിക്ക് അങ്ങു ഇഷ്ടമായി ❤️
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് പറയില്ലേ… അത് തന്നെയേ എനിക്കും പറയാനുള്ളൂ
എല്ലാം ഇങ്ങനെ തന്നെ പോകാൻ ഞാൻ പരമാവധി ശ്രമിക്കാം…, ♥️
നന്നായിട്ടുണ്ട് പ്രൊഫസർ സർ…??
വളരെ സന്തോഷം സഹോ ♥️
Bro ee kadhan njn innan kandath ellm ottayrippin vayichu?
Anamikayude avastha kandappol vishamam thonni? ee loghath vanchikkapedunna penkuttikalude oru udaharanaman aval
Avlde ellamaya achanum ammayum vare aval prynnadh kettilla oru vallatha avastha thanne alle adh
Nalla swabhavathode behave chythirunna arun avale chathichadh endinavm
Ellm ariyan kathirikkunnu macha?
Snehathoode …….❤️
ബ്രോ… വളരെ സന്തോഷം ഉണ്ട്… ♥️
കഥയുടെ ഈ ഭാഗവും ഇഷ്ട്ടമായി.
രാഗാവന്റെ തെറ്റുകൾ നേരെ ആകാൻ ഭാര്യ വേണ്ടി വന്നു. ഗൗതമും അനാമികയും തമ്മിലുള്ള ബന്ധം മനസിലാകുന്നില്ല. എന്ത് കൊണ്ടാണ് അവൻ അവളോട് അറ്റാച്മെന്റ് തോന്നുന്നത് എന്നടുത്ത ഭാഗങ്ങളിൽ അറിയുമായിരിക്കും. അരുൺ അനാമികയുടെ അച്ഛന്റെ അടുത്ത് അപ്പോൾ ചെയ്തത് എല്ലാം വളരെ പ്ലാൻഡ് ആയിട്ടാണ്. വാട്സാപ്പിൽ ഉള്ള ചാറ് എങ്ങനെ വന്നു എന്നും മനസിലാകുന്നില്ല. അനാമിക അരുണിന്റെ തനി സൊരുഭം എങ്ങനെ മനസിലാകുന്നു എന്നതും അടുത്ത ഭാഗത്ത് അറിയുമെന്ന് പ്രതീക്ഷികുന്നു.
| QA |
ബ്രോ…
തന്റെ ചോദ്യങ്ങളിൽ എല്ലാത്തിനും ഉള്ള ഉത്തരം അടുത്ത പാർട്ടിൽ വരില്ല പക്ഷെ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം ഉണ്ടാകും…
ഇന്നാണ് കാണുന്നത് ഈ കഥ ഒറ്റയിരുപ്പിനു വായിച്ചു തീർത്തു❤️❤️❤️
♥️♥️♥️
ചേട്ടാ അടിപൊളി ആയിട്ടുണ്ട് ?? കുറച്ചു പേജ് കൂട്ടി എഴുതാൻ നോക്കണേ
ശ്രമിക്കാം ബ്രോ
Pettannu eazhuthi ettathu kondaayirikkum page kuranju poyathu le kuzhappallya eanthayalum bhakki eazhuthumallo….
Valare adhikam nannayittundu…
Bhakki adhikam vayikaathe tharum eannu vishwasikkunnu…
ബാക്കി അധികം വൈകാതെ തരാൻ ശ്രമിക്കാം
♥️♥️
കൊളളാം…..?????? അടിപൊളി….
Thanks sidh
Kollaam saab..
But page theere kuranju poyi..
Page കൂട്ടാൻ ശ്രമിക്കാം ബ്രോ ♥️
Sheydaa ithenganee miss ayii shooooahh sarilla pinne ichiri oage kooti eyuthan nokkannee illecha 2 oatum koodi combine cheith idu appol ichirim koodi oage kooduthal kittille enganund enganund. ?
Page കൂട്ടാൻ നോക്കാം ബ്രോ ♥️
ഏട്ടാ കഥ പോളിയാണ് ❤️?
Page കൂട്ടാൻ ശ്രമിക്കു ട്ടോ….. ??
വളരെ സന്തോഷം ബ്രോ…
Page കൂട്ടാൻ ശ്രമിക്കാം..
നന്നായിട്ടുണ്ട്, പേജ് കൂട്ടാൻ ശ്രമിക്കാം എന്ന് ഒരു അഭിപ്രായം…
Page കൂട്ടാൻ ശ്രമിക്കാം ബ്രോ
മിഷ്ടര് കുറച്ച് പേജ് ഓക്കേ കൂട്ടി എഴുതികൂടെ??? എന്തൊരു manushyanaanappa!!!!❣️❣️❣️❣️❣️❣️❣️❣️
അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം ബ്രോ… അപ്പോ ഈ പരാതി തീരില്ലേ…
??., പരാതി ഓക്കേ തീർന്നാൽ ഒരു thrill ഇല്ല ബ്രോ. പെട്ടന്ന് പേജ് എണ്ണം കൂട്ടി വരണം എന്നലെ ഒരു ദിത്ത് ഒള്ളു ❣️❣️?
ഗൗതം അനാമികയിലേക്കു ആകർഷിക്കപ്പെടുന്നത് പോലെ ഈ കഥയിലേക് എന്നെയും ആകർഷിക്കുന്നു… അനാമികയുടെ കഥ അറിയാൻ കാത്തിരിക്കുന്നു… അടുത്ത ഭാഗം പേജ് കുട്ടി എഴുതണം എന്ന അപേക്ഷ matram…. ഈ ഭാഗം വേഗം തീർന്നു.. ഒരുപാട് ഇഷ്ടമായി ❤️
ജീവൻ ബ്രോ…
എന്റെ കംഫർട് സോണിൽ നിന്ന് മാറിയുള്ള ഒരു കഥയാണ് ഇത്, തുടങ്ങിയപ്പോൾ ഇത്രയും പാട് പെടും എന്ന് കരുതിയില്ല ഇപ്പോഴാണ് മനസ്സിലാകുന്നത്… അതുകൊണ്ട് അധികം expectation വച്ച് വായിക്കരുത് എന്ന് അപേക്ഷിക്കുന്നു… എപ്പോ വേണമെങ്കിലും നിങ്ങൾ നിരാശപ്പെട്ടേക്കാം
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
ഒരു സോണും കംഫർട്ട് അല്ലാത്ത ലെ ഞാൻ.,.,.??????
എന്റെ പൊന്ന് മോനെ ???
???
ആഹാ പൊളിച്ചു….. പെട്ടന്ന് തീർന്നു പോയി ☹️
സോറി… അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രമിക്കാം
കാത്തിരിക്കുകയായിരുന്നു ???
താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു ബ്രോ
???
♥️♥️♥️♥️
???
♥️♥️♥️♥️♥️♥️????????
❤️
???