അനാമിക 3 [Jeevan] 345

വിഷ്ണു – ” നിനക്കു നാളെ ഉച്ചയ്ക്ക് ഒരു ബിരിയാണി വാങ്ങിത്തരാം കാന്‍റീനില്‍ നിന്നു … പിന്നെ അവളുടെ അടുത്തു വിഷ്ണുവിന് എന്തോ പറയാന്‍ ഉണ്ട് എന്നു ആദ്യം പറയണം … എന്നിട്ട് കൊടുക്കുക … അപ്പോ ഒരു കുഴപ്പവും വരില്ല … ”

അലന്‍ – ” ബിരിയാണി ഓക്കെ .. കൂടെ ഒരു ഹെല്പ് കൂടെ വേണം … നിന്‍റെ ക്ളാസ്സില്‍ മൃദുല എന്ന ഒരു കുട്ടി ഇല്ലേ … അവള്‍ക്ക് ലൈന്‍ ഉണ്ടോ , ഇല്ലേല്‍ സെറ്റ് ആക്കാന്‍ ആകുമോ എന്നു തിരക്കി പറയാമോ … ”

വിഷ്ണു – ” മൃദുലക്ക് ലൈന്‍ ഉണ്ട് … സ്കൂള്‍ ടൈം മുതല്‍ ഉള്ളതാ … ഇന്നാ , നീ ഈ കുറിപ്പടി പിടിക്കു …”

അലന്‍ – ” ഓക്കെ അളിയാ … നാളെ രാവിലെ കൊടുക്കാം … ഉച്ചക്ക് ബിരിയാണി വാങ്ങാന്‍ ഉള്ള ക്യാഷ് എടുക്ക് …”

വിഷ്ണു – ” പണി കഴിഞ്ഞു വാങ്ങിത്തരാമെടാ …. ”

അലന്‍ – ” അത് വേണ്ട , നീ ക്യാഷ് എടുത്തെ … കാര്യം കഴിഞ്ഞു പറ്റിച്ചാലോ … ”

വിഷ്ണു – ” ശരി … ഇന്നാ പൈസ … നാളെ രാവിലെ തന്നെ മറക്കാതെ കൊടുത്തേക്കണം .”

അലന്‍ – ” അളിയാ …അപ്പോ എല്ലാം സെറ്റ് … ഞാന്‍ കൊടുത്തേക്കാം …”

പിറ്റേന്നു രാവിലെ തന്നെ ഞാന്‍ വിഷ്ണുവിനെ കാത്തു ക്യാന്‍റീനില്‍ ഉണ്ടായിരുന്നു . അവന്‍ വന്നതിന് ശേഷം ഞങ്ങള്‍ ക്യാന്‍റീനില്‍ നിന്നും കഴിച്ചുകൊണ്ട് സംസാരിച്ചു . ഞാന്‍ ചോദിച്ചു –

” വിഷ്ണു , നീ അലനോട് കാര്യം പറഞ്ഞു സെറ്റ് ആക്കിയോടാ … ”

” അവനോടു പറഞ്ഞു ഏല്പിച്ചിട്ടുണ്ട് , ഒരു ബിരിയാണിയുടെ കാശും വാങ്ങി … ”

” നീ എന്താ അവനോടു പറഞ്ഞത് , കുളം ആകുമോ …”

” ഞാന്‍ ചെറിയ ഒരു കുറിപ്പടി കൊടുത്തു , വിഷ്ണു തന്നത് ആണെന്നും പറയാന്‍ പറഞ്ഞിട്ടുണ്ട് …”

” അത് കൊള്ളാം … അവന്‍ കൊണ്ട് കൊടുത്താല്‍ മതിയായിരുന്നു… ”

” അത് അവന്‍ ചെയ്യും , ടെന്‍ഷന്‍ വേണ്ട … ക്ലാസ്സില്‍ പോകാം … ലേറ്റ് ആകുന്നു , പിന്നെ ഉച്ചക്ക് ആ ഭാഗത്ത് കണ്ടേക്കല്ല് …കേട്ടല്ലോ … ”

ഞങ്ങള്‍ കൈ കഴുകി ക്ലാസ്സിലേക്ക് പോയി …

ഫസ്റ്റ് ബ്രേക് ടൈം , ശ്രീ യുടെ ക്ലാസ് –

ക്ലാസ്സില്‍ നിന്നു ഒരുവിധം എല്ലാവരും പോയപ്പോള്‍ , അലന്‍ ശ്രീയുടെ അടുത്തു ചെന്നു . അവള്‍ ഡെസ്കില്‍ കൈ വച്ച് കിടക്കുകയായിരുന്നു .

അലന്‍- ” ശ്രീ ലക്ഷ്മി …”

ശ്രീ എന്താ എന്ന അര്‍ത്ഥത്തില്‍ അവനെ നോക്കി .

” വിഷ്ണു തരാന്‍ പറഞ്ഞത് ആണ് … ” … ഇതും പറഞ്ഞു , വിഷ്ണു കൊടുത്ത കുറിപ്പു ശ്രീയ്ക്ക് കൊടുത്തിട്ട് പോയി …

ശ്രീ അത് തുറന്നു വായിച്ചു –

” മീറ്റ് മീ ആറ്റ് യൂഷ്വല്‍ പ്ലേസ് ആഫ്റ്റര്‍നൂണ്‍ , ജഗന്‍ വില്ല് നോട്ട് ബി ദെയര്‍ ..

വിഷ്ണു .. ”

92 Comments

  1. Vettichira Diamon

    Ithinte Baki ?

  2. കഥ വളരെ നന്നായി. യാത്രാവിവരണം ആസ്വദിച്ച് കൊണ്ടാണ് കഥയുടെ ഫ്ലോ മാറിയതായി അവസാനം തോന്നി.

  3. ജീവൻ കഥ വേറെ ഒരു travalogue തലത്തിലേക്ക് കൊണ്ട് പോയി അല്ലെ ഈ പാർട്ട്‌. യാത്ര വിവരണങ്ങൾ നന്നായിരുന്നു എന്നാലും കഥയുടെ usual ഫ്ലോ നിന്ന് മാറിപോയ പോലെ തോന്നി. നായികമാർ കൂടുവാണല്ലോ എന്നാലും അവസാനം വന്ന ആൾ ആവും യഥാർത്ഥ നായിക?? എന്ന് തോന്നുന്നു.നന്നായി എഴുതാൻ പറ്റട്ടെ ✍?

    1. Chechi?…
      ഈ ഭാഗം നമ്മളെ ഒത്തിരി യാത്ര കൊണ്ടുപോയ ആ മഹാന് ഉള്ള ഒരു സമർപ്പണം ആയിരുന്നു… പിന്നെ എനിക്ക് അടുത്ത കഥക് വേണ്ടി ഉള്ള ഒരു experiment കൂടെ… അടുത്ത ഭാഗം usual രീതിൽ മടങ്ങി വരും ചേച്ചി… പിന്നെ നായിക… ഈ കഥ fight മാറ്റി വച്ചാൽ കുറെ കൂടി റീലിസ്‌റ്റിക്‌ ആയിരിക്കും . അതോണ്ട് നായികയുടെ കാര്യം പറയ്യുന്നില്ല

  4. Ith thanne alle athulya nna peril kuttanil kandey…same name use cheythoode bro

    1. അത് പറ്റില്ല ബ്രോ.. അവിടെ അബദ്ധത്തിൽ ആ പേര് ഇട്ടു poyatha.. avudeya ആദ്യം പബ്ലിഷ് ചെയ്തത്… ഇവിടെ ആ പേരിൽ ഇടാൻ ആകില്ല. ചില പേർസണൽ പ്രോബ്ലം ?

  5. തുമ്പി ?

    Edo than ithu appurathu peru matty ittu alle. Copyrightinu avne 2 therim prenju case kodukkan poyeppol dhende authorname thante.? ippol njanarayii ??

    1. അണ്ണൻ ക്ഷെമിക്കു..അത് ഒരു പ്രേതക സാഹചര്യം കൊണ്ട് ഇടുന്നതാ… ??

  6. നരേന്ദ്രന്‍❤?

    ജീവാപ്പീ .. ഉമ്മ.. ഈ ഭാഗം അതി മനോഹരം ആക്കി ,കഥയില്‍ കുറച്ച് ഫിക്ഷന്‍ കൂട്ടി ചേര്‍ത്തത് supr ??
    ആ പ്രകൃതിയുടെ വര്‍ണനയും പഞ്ചവന്‍ തടാകവും കോവിലും ഒക്കെ ഒരുപാട് ഇഷ്ടപെട്ടു ! പിന്നെ ആ ഫെെറ്റും കുഞ്ഞുവിന്‍റെ അടി ആണ് പൊളി പെമ്പിള്ളേര്‍ ആയാ ഇങ്ങനെ വേണം!!പിന്നെ ശ്രീലക്ഷ്മി ,ഒരുപാട് ഇഷ്ടപെട്ടു,പിന്നെ അവസാനം പുതിയ കഥാപാത്രത്തിലേക്ക് (നായിക ആണെന്ന് അനുമാനിക്കുന്നു!)
    കഴിഞ്ഞ പാര്‍ട്ടുകളേക്കാള്‍ എഴുത്തിന്‍റെ ശെെലി വേറെ ലെവല്‍ ആയിട്ടൊണ്ട്!!

    നീ എവിടെ പോയാലും അടി ആണോടെ ജീവാപ്പീ..??!!??(ചുമ്മ)

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!..ഒത്തിരി സ്നേഹത്തോടെ

    നരേന്ദ്രന്‍??

    1. നരേന്ദ്രന്‍❤?

      എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ശ്രീലക്ഷ്മി ആണ് നല്ല കുട്ടി

    2. നരേട്ടോ ,

      ഇഷ്ടം ആയല്ലോ അത് മതി. പിന്നെ അടി നമ്മുക്ക് ഒരു വീക്നെസ് ആണല്ലോ . അടുത്ത ഭാഗം തുടങ്ങിട്ടുണ്ട്, പറ്റുന്ന വേഗത്തില്‍ ഇടാം. ഈ തിരക്കിനിടയില്‍ വായിച്ചു ഒരു കമെന്‍റ് തന്നല്ലോ , അത് പെരുത്ത സന്തോഷം.

      1. നരേന്ദ്രന്‍❤?

        ??

  7. തുമ്പി ?

    Bro preyunnond onnum thonnallae.
    teaserum trailerum onnum idalle njan ichiri vayichappol manassilaye aparajithan annu.

    Padathinte thrillu kalayathirikkan vendi trailer polum kalathe alanu njan?. Athondaa njan appurath anganee varathee entha. Athil chatinte edaikku teaser iduvallo..?. Trailer polum kanathe padam kanunna alanu, njan. Ethu journal anu ennu tirakkathey illu. Vere onnum nokkilla so. Ini teaseronnum aa sectionil idavolle ithil idalle.

    1. ഇവിടെ ഇട്ട ട്രൈലെർ ഒരു പ്രേതെക സാഹചര്യം കൊണ്ട് ഇടേണ്ടി വന്നതാ.. അതാണേൽ fanmade ട്രൈലെർ ആണ്… ക്ഷെമിക്കണം.. ഒർജിനൽ ട്രൈലെർ അല്ല അത് ??

      1. ജീവാപ്പി … ഇനി അതെല്ലാം കുട്ടേട്ടനൊട് റിക്വസ്റ്റ് ചെയ്തു ഡിലീറ്റ് ചെയ്തോളൂ …?❤️

        ഗുഡ് ഈവനിംഗ് ❣️

        1. ഞാൻ paranjethada

  8. തുമ്പി ?

    Enthadoo njan ithinu preyaa ishtayiii. Orupad?. Kadha 1st kandappol karuthy. Pattalakkarude story arikm avde vedivvekkan poyappol valla penkuttyem kand ishtapetta arikm angane okkeyanu oradheekshiche but. Ingane marunn karuthilla
    Enthayalum kadha nalla rasind vayikkan orupad santhosham ind. Thankyou.

    1. നന്ദി തുമ്പി… ❤️

  9. ജീവപ്പി????

    തകർത്തു ട്ടോ….
    സംഭവം നല്ല ജോർ ആയിട്ട് ഉണ്ട്…അപ്പൊ ഇനി ഉള്ളവള് ആണോ നായിക??

    ഹ എന്തായാലും വേഗം ഇടു ട്ടോ

    1. Masila.. nee enthanu aparajithan wallil varathe… enthayalum nee vaichallo.. santosham.. naika aru akkanam enna confusionila njanum ?

Comments are closed.