” ഡാ … അവന് എന്‍ജിനിയറിങ് ബാച്ചിലെ ഏതേലും പെണ്ണുങ്ങളുടെ ഡീറ്റൈല്‍സ് ഒപ്പിച്ചു കൊടുക്കാം എന്നു പറയാം . കൂടെ കാന്റീനില്‍ നിന്നും ഒരു ബിരിയാണിയും …അവന് എങ്ങനെ എങ്കിലും അവളോടു കാര്യം പറയും ….”
” അതിരിക്കട്ടെ , എന്താ വിഷ്ണു നിന്റെ പ്ലാന്‍ …”
” അവനോടു പറഞ്ഞു നാളെ ഉച്ചക്ക് തന്നെ അവളെ നമ്മുടെ പതിവ് പ്ലേസില്‍ കൊണ്ടുവരാം … നീ നാളെ അവിടെ വരുന്നില്ല എന്നും പറയാം … ഞാന്‍ സംസാരിക്കട്ടെ അവളോടു … ”
” നാളെ അവളോടു പറയണം എങ്കില്‍ ഇന്ന് അലനെ പറഞ്ഞു സെറ്റ് ആക്കണ്ടായിരുന്നോ…”
” അവന് കഴിഞ്ഞ ആഴ്ച എന്റെ ഹോസ്റ്റലിലേക്ക് മാറിയെടാ … ഞാന്‍ ഒരു കുറിപ്പെഴുതി കൊടുക്കാം അവന്റെ കയ്യില്‍ … എന്നിട്ട് ഫസ്റ്റ് ബ്രേക് ടൈം കൊടുക്കാന്‍ പറയാം …”
” ആഹ് അതു മതി വിഷ്ണു … ഞാന്‍ അവിടെ വരണോ നാളെ … എന്നെ കണ്ടാല്‍ അവള് വന്നിട്ട് തിരിച്ചു പോയാലോ …”
” വേണ്ട … നീ വരണ്ട … ഞാന്‍ ഒറ്റയ്ക്ക് അവളെ ഒന്നു കാണട്ടെ … ”
” ശരി … എങ്കില്‍ അങ്ങനെയാകട്ടെ … നാളെ കാണാം വിഷ്ണു …” ഞാന്‍ വിഷ്ണുവിനോടു യാത്ര പറഞ്ഞു പിരിഞ്ഞു …
ഹോസ്റ്റലില്‍ എത്തിയപ്പോള്‍ അന്ന് മനസ്സില്‍ നല്ല സമാധാനം തോന്നിയിരുന്നു . എല്ലാം തുറന്നു പറഞ്ഞപ്പോള്‍ നല്ല ആശ്വാസം ആയി മനസ്സ് . പിന്നെ ആദ്യം തന്നെ വിഷ്ണുവിനോടു പറയാന്‍ മടി കാണിച്ചതിന് നല്ല കുറ്റബോധവും . അവന് ഇത്രയും മെച്യുവര് ആയി കാര്യങ്ങള്‍ കാണും എന്നു ചിന്തിച്ചില്ല . ഇതിന്റെ ഇടയില്‍ നാളെ ശ്രീ വരുമോ, വിഷ്ണു എന്തു പറയും എന്ന ടെന്‍ഷന്‍ ചെറുതായി എന്നെ അലട്ടുന്നുണ്ടായിരുന്നു . അങ്ങനെ ഓരോന്ന് ആലോചിച്ചു അന്നത്തെ ദിവസവും കഴിച്ചുകൂട്ടി .
ഇതേ സമയം വിഷ്ണു ഹോസ്റ്റലില്‍ അലനെ പറഞ്ഞു റെഡി ആക്കുക ആയിരുന്നു …
വിഷ്ണു – ” ഡാ , അലാ … ഒന്നു വന്നേ നിന്നോടു ഒരു കാര്യം ചോദിക്കട്ടെ …”
അലന് – ” ആഹ് , പറയേടാ … എന്താ കാര്യം … ”
വിഷ്ണു – ” അത് , നിന്റെ ക്ലാസ്സില്‍ അല്ലേ ആ ശ്രീ ലക്ഷ്മി … ”
അലന് – ” അതേടാ … നല്ല കിടിലന്‍ ഐറ്റം ആണ് … പക്ഷേ വീഴാന്‍ ചാന്‍സ് ഇല്ല … നീ ഇത് വരെ അവളെ നോക്കി ഇല്ലായിരുന്നോ അപ്പോ … ഞാന്‍ ഒന്നു ശ്രമിച്ചതാ , പക്ഷേ അവള് അടുപ്പിക്കുന്നില്ല …”
വിഷ്ണു – ” ഡാ , അവളുടെ മുകളില്‍ ഉള്ള നോട്ടം വിട്ടേക്കു …അവള് എനിക്കു പെങ്ങളെ പോലെയാ … അവളെ ഇനി ശല്യം ചെയ്യരുത് . നീ എനിക്കു ഒരു ഹെല്പ് ചെയ്യണം … ഞാന്‍ ഒരു കുറിപ്പു തരാം …അത് ഒന്നു അവളുടെ കൈയിൽ നാളെ രാവിലെ തന്നെ കൊടുക്കണം … എന്താ പറ്റുമോ ??..”
അലന് – ” അതൊക്കെ ചെയ്യാം , എനിക്കു എന്താ ഗുണം … മാത്രം അല്ല അവള് വല്ല ഇഷ്യൂ ആക്കുമോ അത് …”
Ithinte Baki ?
കഥ വളരെ നന്നായി. യാത്രാവിവരണം ആസ്വദിച്ച് കൊണ്ടാണ് കഥയുടെ ഫ്ലോ മാറിയതായി അവസാനം തോന്നി.
ജീവൻ കഥ വേറെ ഒരു travalogue തലത്തിലേക്ക് കൊണ്ട് പോയി അല്ലെ ഈ പാർട്ട്. യാത്ര വിവരണങ്ങൾ നന്നായിരുന്നു എന്നാലും കഥയുടെ usual ഫ്ലോ നിന്ന് മാറിപോയ പോലെ തോന്നി. നായികമാർ കൂടുവാണല്ലോ എന്നാലും അവസാനം വന്ന ആൾ ആവും യഥാർത്ഥ നായിക?? എന്ന് തോന്നുന്നു.നന്നായി എഴുതാൻ പറ്റട്ടെ ✍?
Chechi?…
ഈ ഭാഗം നമ്മളെ ഒത്തിരി യാത്ര കൊണ്ടുപോയ ആ മഹാന് ഉള്ള ഒരു സമർപ്പണം ആയിരുന്നു… പിന്നെ എനിക്ക് അടുത്ത കഥക് വേണ്ടി ഉള്ള ഒരു experiment കൂടെ… അടുത്ത ഭാഗം usual രീതിൽ മടങ്ങി വരും ചേച്ചി… പിന്നെ നായിക… ഈ കഥ fight മാറ്റി വച്ചാൽ കുറെ കൂടി റീലിസ്റ്റിക് ആയിരിക്കും . അതോണ്ട് നായികയുടെ കാര്യം പറയ്യുന്നില്ല
Ith thanne alle athulya nna peril kuttanil kandey…same name use cheythoode bro
അത് പറ്റില്ല ബ്രോ.. അവിടെ അബദ്ധത്തിൽ ആ പേര് ഇട്ടു poyatha.. avudeya ആദ്യം പബ്ലിഷ് ചെയ്തത്… ഇവിടെ ആ പേരിൽ ഇടാൻ ആകില്ല. ചില പേർസണൽ പ്രോബ്ലം ?
Edo than ithu appurathu peru matty ittu alle. Copyrightinu avne 2 therim prenju case kodukkan poyeppol dhende authorname thante.? ippol njanarayii ??
അണ്ണൻ ക്ഷെമിക്കു..അത് ഒരു പ്രേതക സാഹചര്യം കൊണ്ട് ഇടുന്നതാ… ??
ജീവാപ്പീ .. ഉമ്മ.. ഈ ഭാഗം അതി മനോഹരം ആക്കി ,കഥയില്‍ കുറച്ച് ഫിക്ഷന്‍ കൂട്ടി ചേര്‍ത്തത് supr ??
ആ പ്രകൃതിയുടെ വര്‍ണനയും പഞ്ചവന്‍ തടാകവും കോവിലും ഒക്കെ ഒരുപാട് ഇഷ്ടപെട്ടു ! പിന്നെ ആ ഫെെറ്റും കുഞ്ഞുവിന്റെ അടി ആണ് പൊളി പെമ്പിള്ളേര് ആയാ ഇങ്ങനെ വേണം!!പിന്നെ ശ്രീലക്ഷ്മി ,ഒരുപാട് ഇഷ്ടപെട്ടു,പിന്നെ അവസാനം പുതിയ കഥാപാത്രത്തിലേക്ക് (നായിക ആണെന്ന് അനുമാനിക്കുന്നു!)
കഴിഞ്ഞ പാര്‍ട്ടുകളേക്കാള്‍ എഴുത്തിന്റെ ശെെലി വേറെ ലെവല്‍ ആയിട്ടൊണ്ട്!!
നീ എവിടെ പോയാലും അടി ആണോടെ ജീവാപ്പീ..??!!??(ചുമ്മ)
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!..ഒത്തിരി സ്നേഹത്തോടെ
നരേന്ദ്രന്??
എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ശ്രീലക്ഷ്മി ആണ് നല്ല കുട്ടി
നരേട്ടോ ,
ഇഷ്ടം ആയല്ലോ അത് മതി. പിന്നെ അടി നമ്മുക്ക് ഒരു വീക്നെസ് ആണല്ലോ . അടുത്ത ഭാഗം തുടങ്ങിട്ടുണ്ട്, പറ്റുന്ന വേഗത്തില്‍ ഇടാം. ഈ തിരക്കിനിടയില്‍ വായിച്ചു ഒരു കമെന്റ് തന്നല്ലോ , അത് പെരുത്ത സന്തോഷം.
??
Bro preyunnond onnum thonnallae.
teaserum trailerum onnum idalle njan ichiri vayichappol manassilaye aparajithan annu.
Padathinte thrillu kalayathirikkan vendi trailer polum kalathe alanu njan?. Athondaa njan appurath anganee varathee entha. Athil chatinte edaikku teaser iduvallo..?. Trailer polum kanathe padam kanunna alanu, njan. Ethu journal anu ennu tirakkathey illu. Vere onnum nokkilla so. Ini teaseronnum aa sectionil idavolle ithil idalle.
ഇവിടെ ഇട്ട ട്രൈലെർ ഒരു പ്രേതെക സാഹചര്യം കൊണ്ട് ഇടേണ്ടി വന്നതാ.. അതാണേൽ fanmade ട്രൈലെർ ആണ്… ക്ഷെമിക്കണം.. ഒർജിനൽ ട്രൈലെർ അല്ല അത് ??
ജീവാപ്പി … ഇനി അതെല്ലാം കുട്ടേട്ടനൊട് റിക്വസ്റ്റ് ചെയ്തു ഡിലീറ്റ് ചെയ്തോളൂ …?❤️
ഗുഡ് ഈവനിംഗ് ❣️
ഞാൻ paranjethada
Enthadoo njan ithinu preyaa ishtayiii. Orupad?. Kadha 1st kandappol karuthy. Pattalakkarude story arikm avde vedivvekkan poyappol valla penkuttyem kand ishtapetta arikm angane okkeyanu oradheekshiche but. Ingane marunn karuthilla
Enthayalum kadha nalla rasind vayikkan orupad santhosham ind. Thankyou.
നന്ദി തുമ്പി… ❤️
ജീവപ്പി????
തകർത്തു ട്ടോ….
സംഭവം നല്ല ജോർ ആയിട്ട് ഉണ്ട്…അപ്പൊ ഇനി ഉള്ളവള്‍ ആണോ നായിക??
ഹ എന്തായാലും വേഗം ഇടു ട്ടോ
Masila.. nee enthanu aparajithan wallil varathe… enthayalum nee vaichallo.. santosham.. naika aru akkanam enna confusionila njanum ?