നമ്മളെ മല കയറ്റി ഏകാദശി ദ്വീപും ചുറ്റിച്ചു തിരികെ താഴെ എത്തിക്കും. ഞങ്ങൾക്ക് കൂട്ടിന് ”മരുതയ്യാ” എന്ന ഒരു ആളാണ് വന്നത്. 40 വയസ്സിനോട് അടുപ്പിച്ചു പ്രായം. ഒരു മുഷിഞ്ഞ പട്ടാളക്കാരുടെ പോലെ ഉള്ള ഒലീവ് ഗ്രീന്‍ പാന്റ്സും ഷര്‍ട്ടും ആണ് വേഷം, ബൂട്ട് പോലെ ഒരു ഷൂ കാലില്‍ ധരിച്ചിരിക്കുന്നു. ആള് തമിഴ് ചുവയുള്ള മലയാളം ആണ് സംസാരികുന്നത്. നല്ല കമ്പനിയും. ഞങ്ങള്‍ അടിച്ചു പൊളിച്ച് തമാശ ഒക്കെ പറഞ്ഞു ആദ്യത്തെ കയറ്റം കയറി തുടങ്ങി.
കാടും, മലയും മറ്റും കയറാന്‍ ഉള്ളത് കൊണ്ട് എല്ലാവരും ജീന്‍സ് , ടി-ഷര്‍ട്ട് ആയിരുന്നു വേഷം. കൂടാതെ ട്രെക്കിംഗ് ഷൂവും. അങ്ങനെ ഏകദേശം 20 മിനിറ്റ് കൊണ്ട് ആദ്യത്തെ കയറ്റം കയറി നിരപ്പായ സ്ഥലം എത്തി. ഞങ്ങള്‍ അവിടെ ഒരു ഏറുമാടത്തില്‍ കയറി അല്പം വിശ്രമിച്ചു, ശേഷം വീണ്ടും യാത്ര തുടര്‍ന്നു. പോകുന്ന വഴിയില്‍ ഒരുപാട് വന്യ ജീവികളെ കണ്ടിരുന്നു, മുള്ളന്‍ പന്നി, കാട്ടു മുയല് , മലമ്പാമ്പ് ഇതൊക്കെ ഉള്‍പ്പെടും. ഇടക്ക് ദൂരെ എവിടെ നിന്നോ ഒറ്റയാന്റെ ചിന്നം വിളി കേട്ടു. പോകുന്ന വഴിയില്‍ കാട്ടരുവി ഒഴുകുന്ന ശബ്ദം നന്നായി കേള്‍ക്കാം. മരുതയ്യാ ഞങ്ങളെ ഒരു കാട്ടരുവിയുടെ അടുത്തു കൊണ്ട് ചെന്നു.
പാറയിലൂടെ ഉള്ള ചെറിയ നീരൊഴുക്ക്. ഞങ്ങള്‍ അതില്‍ മുഖം കഴുകി. നല്ല കുളിര്‍മ അതു പോലെ സുഗന്ധവും. ഈ മല മുഴുവന്‍ ഔഷധ സസ്യം ആണ്. അതില്‍ തട്ടി ഒഴുകുന്നത് കൊണ്ട് ആണ് ഈ സുഗന്ധം. പ്രധാന വൈദ്യശാലകളില്‍ നിന്നും ഇവിടെ ആളുകള്‍ മരുന്ന് എടുക്കാന്‍ വരും. പഞ്ചവൻമാരുടെ സഹായത്തോടെ മരുന്ന് എടുത്തു പോകും. പഞ്ചവൻമാര്ക്ക് അറിയാത്ത ഒരു ഔഷധ സസ്യം പോലും ഈ പടികെട്ട് മലയില്‍ ഇല്ല. അതു പോലെ ഇവിടെ നിന്നും എടുക്കുന്ന കാട്ടു തേൻ പോലും വലിയ ഡിമാന്‍ഡ് ആണ്. ഇതൊക്കെ ആണ് പഞ്ചവന്മാരുടെ പ്രധാന വരുമാന മാര്‍ഗം. അരുവിയിലെ ജലം ഞങ്ങള്‍ കുറച്ചു കുപ്പികളില്‍ ശേഖരിക്കാന്‍ മറന്നില്ല. അങ്ങനെ 2 മണിക്കൂര്‍ എടുത്തു കാട്ടു പാതയിലൂടെ ഞങ്ങള്‍ മല കയറി മുകളില്‍ എത്തി. ഇതിന്റെ ഇടക്ക് താഴെ ഉള്ള ഒരു ഏറുമാടത്തില്‍ നിന്നും കാട്ടു കിഴങ്ങുകള്‍ പുഴുങ്ങിയതും,
Ithinte Baki ?
കഥ വളരെ നന്നായി. യാത്രാവിവരണം ആസ്വദിച്ച് കൊണ്ടാണ് കഥയുടെ ഫ്ലോ മാറിയതായി അവസാനം തോന്നി.
ജീവൻ കഥ വേറെ ഒരു travalogue തലത്തിലേക്ക് കൊണ്ട് പോയി അല്ലെ ഈ പാർട്ട്. യാത്ര വിവരണങ്ങൾ നന്നായിരുന്നു എന്നാലും കഥയുടെ usual ഫ്ലോ നിന്ന് മാറിപോയ പോലെ തോന്നി. നായികമാർ കൂടുവാണല്ലോ എന്നാലും അവസാനം വന്ന ആൾ ആവും യഥാർത്ഥ നായിക?? എന്ന് തോന്നുന്നു.നന്നായി എഴുതാൻ പറ്റട്ടെ ✍?
Chechi?…
ഈ ഭാഗം നമ്മളെ ഒത്തിരി യാത്ര കൊണ്ടുപോയ ആ മഹാന് ഉള്ള ഒരു സമർപ്പണം ആയിരുന്നു… പിന്നെ എനിക്ക് അടുത്ത കഥക് വേണ്ടി ഉള്ള ഒരു experiment കൂടെ… അടുത്ത ഭാഗം usual രീതിൽ മടങ്ങി വരും ചേച്ചി… പിന്നെ നായിക… ഈ കഥ fight മാറ്റി വച്ചാൽ കുറെ കൂടി റീലിസ്റ്റിക് ആയിരിക്കും . അതോണ്ട് നായികയുടെ കാര്യം പറയ്യുന്നില്ല
Ith thanne alle athulya nna peril kuttanil kandey…same name use cheythoode bro
അത് പറ്റില്ല ബ്രോ.. അവിടെ അബദ്ധത്തിൽ ആ പേര് ഇട്ടു poyatha.. avudeya ആദ്യം പബ്ലിഷ് ചെയ്തത്… ഇവിടെ ആ പേരിൽ ഇടാൻ ആകില്ല. ചില പേർസണൽ പ്രോബ്ലം ?
Edo than ithu appurathu peru matty ittu alle. Copyrightinu avne 2 therim prenju case kodukkan poyeppol dhende authorname thante.? ippol njanarayii ??
അണ്ണൻ ക്ഷെമിക്കു..അത് ഒരു പ്രേതക സാഹചര്യം കൊണ്ട് ഇടുന്നതാ… ??
ജീവാപ്പീ .. ഉമ്മ.. ഈ ഭാഗം അതി മനോഹരം ആക്കി ,കഥയില്‍ കുറച്ച് ഫിക്ഷന്‍ കൂട്ടി ചേര്‍ത്തത് supr ??
ആ പ്രകൃതിയുടെ വര്‍ണനയും പഞ്ചവന്‍ തടാകവും കോവിലും ഒക്കെ ഒരുപാട് ഇഷ്ടപെട്ടു ! പിന്നെ ആ ഫെെറ്റും കുഞ്ഞുവിന്റെ അടി ആണ് പൊളി പെമ്പിള്ളേര് ആയാ ഇങ്ങനെ വേണം!!പിന്നെ ശ്രീലക്ഷ്മി ,ഒരുപാട് ഇഷ്ടപെട്ടു,പിന്നെ അവസാനം പുതിയ കഥാപാത്രത്തിലേക്ക് (നായിക ആണെന്ന് അനുമാനിക്കുന്നു!)
കഴിഞ്ഞ പാര്‍ട്ടുകളേക്കാള്‍ എഴുത്തിന്റെ ശെെലി വേറെ ലെവല്‍ ആയിട്ടൊണ്ട്!!
നീ എവിടെ പോയാലും അടി ആണോടെ ജീവാപ്പീ..??!!??(ചുമ്മ)
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!..ഒത്തിരി സ്നേഹത്തോടെ
നരേന്ദ്രന്??
എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ശ്രീലക്ഷ്മി ആണ് നല്ല കുട്ടി
നരേട്ടോ ,
ഇഷ്ടം ആയല്ലോ അത് മതി. പിന്നെ അടി നമ്മുക്ക് ഒരു വീക്നെസ് ആണല്ലോ . അടുത്ത ഭാഗം തുടങ്ങിട്ടുണ്ട്, പറ്റുന്ന വേഗത്തില്‍ ഇടാം. ഈ തിരക്കിനിടയില്‍ വായിച്ചു ഒരു കമെന്റ് തന്നല്ലോ , അത് പെരുത്ത സന്തോഷം.
??
Bro preyunnond onnum thonnallae.
teaserum trailerum onnum idalle njan ichiri vayichappol manassilaye aparajithan annu.
Padathinte thrillu kalayathirikkan vendi trailer polum kalathe alanu njan?. Athondaa njan appurath anganee varathee entha. Athil chatinte edaikku teaser iduvallo..?. Trailer polum kanathe padam kanunna alanu, njan. Ethu journal anu ennu tirakkathey illu. Vere onnum nokkilla so. Ini teaseronnum aa sectionil idavolle ithil idalle.
ഇവിടെ ഇട്ട ട്രൈലെർ ഒരു പ്രേതെക സാഹചര്യം കൊണ്ട് ഇടേണ്ടി വന്നതാ.. അതാണേൽ fanmade ട്രൈലെർ ആണ്… ക്ഷെമിക്കണം.. ഒർജിനൽ ട്രൈലെർ അല്ല അത് ??
ജീവാപ്പി … ഇനി അതെല്ലാം കുട്ടേട്ടനൊട് റിക്വസ്റ്റ് ചെയ്തു ഡിലീറ്റ് ചെയ്തോളൂ …?❤️
ഗുഡ് ഈവനിംഗ് ❣️
ഞാൻ paranjethada
Enthadoo njan ithinu preyaa ishtayiii. Orupad?. Kadha 1st kandappol karuthy. Pattalakkarude story arikm avde vedivvekkan poyappol valla penkuttyem kand ishtapetta arikm angane okkeyanu oradheekshiche but. Ingane marunn karuthilla
Enthayalum kadha nalla rasind vayikkan orupad santhosham ind. Thankyou.
നന്ദി തുമ്പി… ❤️
ജീവപ്പി????
തകർത്തു ട്ടോ….
സംഭവം നല്ല ജോർ ആയിട്ട് ഉണ്ട്…അപ്പൊ ഇനി ഉള്ളവള്‍ ആണോ നായിക??
ഹ എന്തായാലും വേഗം ഇടു ട്ടോ
Masila.. nee enthanu aparajithan wallil varathe… enthayalum nee vaichallo.. santosham.. naika aru akkanam enna confusionila njanum ?