അനാമിക 3 [Jeevan] 345

” ജഗ്ഗു… ഡാ… ഒരു നിമിഷം… ”

എന്താണ് എന്നുള്ള അർത്ഥത്തിൽ ഞാൻ തിരിഞ്ഞപ്പോൾ അവൾ ഓടി വന്നു എന്നെ അമർത്തി പുണർന്നു കവിളിൽ ഒരു ചുംബനം തന്നു, ശേഷം വിങ്ങി പൊട്ടി ” സോറി ” എന്ന് പറഞ്ഞ് കൊണ്ടിരുന്നു. അവൾ സോറി പറഞ്ഞത് എന്തിനാ എന്ന് അറിയില്ലെങ്കിലും ഞാൻ അവളെ കെട്ടിപിടിച്ചു പുറത്തു തട്ടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ആ സമയം എനിക്ക് അവളോട് ഒരുപാട് വാത്സല്യം ആയിരുന്നു തോന്നിയിരുന്നത് .

അവൾ എന്നിൽ നിന്നും അടർന്നു മാറി തിരിഞ്ഞു നോക്കാതെ മിഴികൾ തുടച്ചു കൊണ്ട് അവിടെ നിന്നും ഓടി. എന്‍റെ കണ്ണുകൾ വീണ്ടും ഈറൻ ആയി, ഞാനും തിരിഞ്ഞു ഹോസ്റ്റലിലേക്കു നടന്നു.

തിരികെ ഹോസ്റ്റലിൽ എത്തിയപ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നു, ഒരു ഭയം. ആകെ മൊത്തോം വല്ലാത്ത മാനസികാവസ്ഥ. ഞാൻ യന്ത്രികം ആയി സാധങ്ങൾ എടുത്തു വച്ചു കൊണ്ടിരുന്നു. അന്ന് ആദ്യം ആയി എനിക്ക് ആ ഹോസ്റ്റലിനോടും കോച്ചിംഗ് സെന്ററിനോടും ഒരു ഇഷ്ടം തോന്നി. അവസാന ദിവസം ആയത് കൊണ്ട് ഫോണ്‍ തിരികെ തന്നിരുന്നു . അടുത്തൊക്കെ ഉള്ള കുറെ കുട്ടികള്‍ അവരുടെ വീട്ടില്‍ പോയിരുന്നു . ഞാന്‍ എല്ലാവരോടും യാത്ര പറഞ്ഞു, ഭക്ഷണം കഴിച്ചു , തിരികെ റൂമില്‍ എത്തി കിടന്നു . മൊബൈല്‍ കുത്തി കളിച്ചോണ്ട് ഇരുന്നപ്പോള്‍ ആണ് ഒരു ടെക്സ്റ്റ് മെസേജ് വന്നത് , ഞാന്‍ അത് തുറന്നു നോക്കി –

” ഹായ് …. ദിസ് ഇസ് രേഷ്മ ”

ഞാന്‍ മറുപടി കൊടുത്തു –

” ഹായ് രേഷ്മ … ജഗന്‍ ഹിയര്‍ … ”

” ഡിന്നര്‍ കഴിച്ചോ ജഗന്‍ ”

” യെസ് , കഴിച്ചു രേഷ്മ”… വാട്ട് എബൌട്ട് യൂ ”

” കഴിച്ചു ജഗന്‍ … കിടന്നായിരുന്നോ ”

” കിടന്നു , ഉറങ്ങി ഇല്ല … ഉറക്കം വരാതെ ഇരിക്കുന്ന കൊണ്ട് ഫോണില്‍ കുത്തി ഇരിക്കുക ആയിരുന്നു …”

” എന്തു പറ്റി ജഗന്‍ , നാളെ തിരിച്ചു പോകുമോ … ”

” അതേ രേഷ്മ , നാളെ രാവിലെ അച്ഛന്‍ വരും വിളിക്കാനായി … ”

” ഓക്കെ , ക്യാന്‍ യു കോള്‍ മീ ചിന്നു … രേഷ്മ എന്നു വിളിക്കുമ്പോള്‍ എന്തോ ഒരു ഡിസ്റ്റന്‍സ് ഫീല്‍ ചെയ്യുന്നു , ഇസ് ഇറ്റ് ഓക്കെ … ”

” ഇറ്റ്സ് ഫൈന്‍ ചിന്നു ”

” എന്താണ് ഉറക്കം , വരാതെയിരികുന്നേ , എല്ലാവരെയും പിരിയുന്നത് ഓര്‍ത്താണോ… ”

” അതേ ശ്രീ , ഇനി എന്നു കാണാന്‍ ആകും എന്നാ … ”

” ശ്രീയോ ??? ”

” ഓഹ് … സോറി ചിന്നു …”

” എന്നെയും മിസ്സ് ആകുമോ ജഗന്‍ … ”

92 Comments

  1. Vettichira Diamon

    Ithinte Baki ?

  2. കഥ വളരെ നന്നായി. യാത്രാവിവരണം ആസ്വദിച്ച് കൊണ്ടാണ് കഥയുടെ ഫ്ലോ മാറിയതായി അവസാനം തോന്നി.

  3. ജീവൻ കഥ വേറെ ഒരു travalogue തലത്തിലേക്ക് കൊണ്ട് പോയി അല്ലെ ഈ പാർട്ട്‌. യാത്ര വിവരണങ്ങൾ നന്നായിരുന്നു എന്നാലും കഥയുടെ usual ഫ്ലോ നിന്ന് മാറിപോയ പോലെ തോന്നി. നായികമാർ കൂടുവാണല്ലോ എന്നാലും അവസാനം വന്ന ആൾ ആവും യഥാർത്ഥ നായിക?? എന്ന് തോന്നുന്നു.നന്നായി എഴുതാൻ പറ്റട്ടെ ✍?

    1. Chechi?…
      ഈ ഭാഗം നമ്മളെ ഒത്തിരി യാത്ര കൊണ്ടുപോയ ആ മഹാന് ഉള്ള ഒരു സമർപ്പണം ആയിരുന്നു… പിന്നെ എനിക്ക് അടുത്ത കഥക് വേണ്ടി ഉള്ള ഒരു experiment കൂടെ… അടുത്ത ഭാഗം usual രീതിൽ മടങ്ങി വരും ചേച്ചി… പിന്നെ നായിക… ഈ കഥ fight മാറ്റി വച്ചാൽ കുറെ കൂടി റീലിസ്‌റ്റിക്‌ ആയിരിക്കും . അതോണ്ട് നായികയുടെ കാര്യം പറയ്യുന്നില്ല

  4. Ith thanne alle athulya nna peril kuttanil kandey…same name use cheythoode bro

    1. അത് പറ്റില്ല ബ്രോ.. അവിടെ അബദ്ധത്തിൽ ആ പേര് ഇട്ടു poyatha.. avudeya ആദ്യം പബ്ലിഷ് ചെയ്തത്… ഇവിടെ ആ പേരിൽ ഇടാൻ ആകില്ല. ചില പേർസണൽ പ്രോബ്ലം ?

  5. തുമ്പി ?

    Edo than ithu appurathu peru matty ittu alle. Copyrightinu avne 2 therim prenju case kodukkan poyeppol dhende authorname thante.? ippol njanarayii ??

    1. അണ്ണൻ ക്ഷെമിക്കു..അത് ഒരു പ്രേതക സാഹചര്യം കൊണ്ട് ഇടുന്നതാ… ??

  6. നരേന്ദ്രന്‍❤?

    ജീവാപ്പീ .. ഉമ്മ.. ഈ ഭാഗം അതി മനോഹരം ആക്കി ,കഥയില്‍ കുറച്ച് ഫിക്ഷന്‍ കൂട്ടി ചേര്‍ത്തത് supr ??
    ആ പ്രകൃതിയുടെ വര്‍ണനയും പഞ്ചവന്‍ തടാകവും കോവിലും ഒക്കെ ഒരുപാട് ഇഷ്ടപെട്ടു ! പിന്നെ ആ ഫെെറ്റും കുഞ്ഞുവിന്‍റെ അടി ആണ് പൊളി പെമ്പിള്ളേര്‍ ആയാ ഇങ്ങനെ വേണം!!പിന്നെ ശ്രീലക്ഷ്മി ,ഒരുപാട് ഇഷ്ടപെട്ടു,പിന്നെ അവസാനം പുതിയ കഥാപാത്രത്തിലേക്ക് (നായിക ആണെന്ന് അനുമാനിക്കുന്നു!)
    കഴിഞ്ഞ പാര്‍ട്ടുകളേക്കാള്‍ എഴുത്തിന്‍റെ ശെെലി വേറെ ലെവല്‍ ആയിട്ടൊണ്ട്!!

    നീ എവിടെ പോയാലും അടി ആണോടെ ജീവാപ്പീ..??!!??(ചുമ്മ)

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!..ഒത്തിരി സ്നേഹത്തോടെ

    നരേന്ദ്രന്‍??

    1. നരേന്ദ്രന്‍❤?

      എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ശ്രീലക്ഷ്മി ആണ് നല്ല കുട്ടി

    2. നരേട്ടോ ,

      ഇഷ്ടം ആയല്ലോ അത് മതി. പിന്നെ അടി നമ്മുക്ക് ഒരു വീക്നെസ് ആണല്ലോ . അടുത്ത ഭാഗം തുടങ്ങിട്ടുണ്ട്, പറ്റുന്ന വേഗത്തില്‍ ഇടാം. ഈ തിരക്കിനിടയില്‍ വായിച്ചു ഒരു കമെന്‍റ് തന്നല്ലോ , അത് പെരുത്ത സന്തോഷം.

      1. നരേന്ദ്രന്‍❤?

        ??

  7. തുമ്പി ?

    Bro preyunnond onnum thonnallae.
    teaserum trailerum onnum idalle njan ichiri vayichappol manassilaye aparajithan annu.

    Padathinte thrillu kalayathirikkan vendi trailer polum kalathe alanu njan?. Athondaa njan appurath anganee varathee entha. Athil chatinte edaikku teaser iduvallo..?. Trailer polum kanathe padam kanunna alanu, njan. Ethu journal anu ennu tirakkathey illu. Vere onnum nokkilla so. Ini teaseronnum aa sectionil idavolle ithil idalle.

    1. ഇവിടെ ഇട്ട ട്രൈലെർ ഒരു പ്രേതെക സാഹചര്യം കൊണ്ട് ഇടേണ്ടി വന്നതാ.. അതാണേൽ fanmade ട്രൈലെർ ആണ്… ക്ഷെമിക്കണം.. ഒർജിനൽ ട്രൈലെർ അല്ല അത് ??

      1. ജീവാപ്പി … ഇനി അതെല്ലാം കുട്ടേട്ടനൊട് റിക്വസ്റ്റ് ചെയ്തു ഡിലീറ്റ് ചെയ്തോളൂ …?❤️

        ഗുഡ് ഈവനിംഗ് ❣️

        1. ഞാൻ paranjethada

  8. തുമ്പി ?

    Enthadoo njan ithinu preyaa ishtayiii. Orupad?. Kadha 1st kandappol karuthy. Pattalakkarude story arikm avde vedivvekkan poyappol valla penkuttyem kand ishtapetta arikm angane okkeyanu oradheekshiche but. Ingane marunn karuthilla
    Enthayalum kadha nalla rasind vayikkan orupad santhosham ind. Thankyou.

    1. നന്ദി തുമ്പി… ❤️

  9. ജീവപ്പി????

    തകർത്തു ട്ടോ….
    സംഭവം നല്ല ജോർ ആയിട്ട് ഉണ്ട്…അപ്പൊ ഇനി ഉള്ളവള് ആണോ നായിക??

    ഹ എന്തായാലും വേഗം ഇടു ട്ടോ

    1. Masila.. nee enthanu aparajithan wallil varathe… enthayalum nee vaichallo.. santosham.. naika aru akkanam enna confusionila njanum ?

Comments are closed.