അവള്‍ സന്തോഷവതി ആയി യാത്ര ചോദിച്ചു മടങ്ങി . ഞാന്‍ ഗോപാലേട്ടന്‍റെ കടയുടെ ഉള്ളില്‍ കയറി , അവിടെ ഒരു ടേബിളില്‍ ആയി ശ്രീയും വിഷ്ണുവും ഉണ്ടായിരുന്നു . ഞാന്‍ കയറി ചെല്ലുന്നത് കണ്ടു രണ്ടു പേരും ആകാംക്ഷയോടു എന്താണ് ഉണ്ടായത് എന്നു എന്നോടു ചോദിച്ചു .
ഞാന്‍ – ” എന്താ … രണ്ടാള്‍ക്കും മനസ്സിലായില്ലേ എന്തുണ്ടായി എന്നു… ”
വിഷ്ണു – ” അവള്‍ ഇഷ്ടം ആണെന്ന് പറഞ്ഞോ നിന്നെ … ”
ഞാന്‍ – ” അതേടാ … അവള്‍ പറഞ്ഞു … ”
ശ്രീ വളരെ ആകാംക്ഷയോടെ ചോദിച്ചു – ” എന്നിട്ട് … എന്നിട്ട് നീ എന്തു പറഞ്ഞു … ”
ഞാന്‍ – ” ഞാന്‍ എന്തു പറയാന്‍ … എനിക്കു അവളോടു അങ്ങനെ ഉള്ള ഇഷ്ടം തോന്നിയിട്ടില്ല എന്നു പറഞ്ഞു … തല്‍കാലം ഫ്രണ്ട്സ് ആയി ഇരിക്കാം എന്നും പറഞ്ഞു … ”
ഞാന്‍ മനഃപൂര്‍വ്വം എന്തു കൊണ്ടോ രേഷ്മയോട് പറഞ്ഞത് അതു പോലെ ശ്രീയോടും വിഷ്ണുവിനോടും പറഞ്ഞില്ല .
വിഷ്ണു – ” അവള്‍ നിന്‍റെ നമ്പര്‍ വാങ്ങിയോ ? ”
ഞാന്‍ – ” അതേടാ … അവള്‍ ചോദിച്ചു … ഞാന്‍ കൊടുത്തു … ”
ശ്രീ ഇത് കേട്ടു അല്പം ഇറിട്ടേറ്റഡ് ആയി . അവള്‍ പറഞ്ഞു –
“നമ്പര്‍ കൊടുക്കണ്ടായിരുന്നു , അത്രയും പരിചയം ഇല്ലല്ലോ … ദേ നിന്‍റെ ചായ … വേഗം കൂടിച്ചേ , തണുത്തു കാണും ഇപ്പോള്‍ തന്നെ … ”
ഞാന്‍ – ” സാരമില്ല … എന്‍റെ ക്ലാസ്സിൽ ഉള്ള കുട്ടി അല്ലേ , എനിക്കു അറിയാം , അവള്‍ പാവം കുട്ടിയാണ് … ”
ശ്രീ – ” മതി , വേഗം ചായ കുടിച്ചു വന്നേ … പോകാം നമുക്ക് … ”
ഞങ്ങള്‍ ചായ കുടിച്ചു ഗോപാലേട്ടന് നന്ദിയും ഒരു ഗുഡ് ബൈയും പറഞ്ഞു അവിടെ നിന്നു ഇറങ്ങി നടന്നു . അങ്ങനെ ഞങ്ങള്‍ വഴി പിരിയേണ്ട ജംഗ്ഷന്‍ എത്തി . ഞാനും ശ്രീയും ഇടത് വശത്തേക്കും വിഷ്ണു വലതു വശത്തേക്കും പോകും. ശ്രീ എന്നോട് ചേർന്നു നിന്നു. ആരും ഒന്നും മിണ്ടുന്നില്ല , ശ്രീ മുഖം താഴ്ത്തി നിന്നു , വിഷ്ണുവിന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ രണ്ടു പേരോടും പറഞ്ഞു-
” രണ്ടാളും എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ, നേരത്തെ പറഞ്ഞ പോലെ നമ്മൾ വീണ്ടും കറങ്ങാൻ പോകും, മാത്രമല്ല പ്ലാൻ ചെയ്തതു പോലെ ഒരേ കോളേജില്‍ അഡ്മിഷൻ എടുക്കും, ഒരുമിച്ച് പഠിക്കും… പിന്നെ ശ്രീ നീ എംബിബിസ് കിട്ടാതെ നോക്കിക്കോ… അല്ലെ പണി പാളും…”
ശ്രീ തല ഉയർത്തി എന്നെ നോക്കി… ആ കണ്ണുകൾ നിറഞ്ഞിരുന്നു… ഒരു ക്ഷീണിച്ച പുഞ്ചിരി തൂകി… വിഷ്ണു പെട്ടന്ന് ഞങ്ങളെ ചേർത്ത് കെട്ടിപിടിച്ചു, അവൻ വിങ്ങി പൊട്ടി. അത്രേം നേരം പിടിച്ചു നിന്ന എന്‍റെ കണ്ണുകളും ഈറനായി. ശ്രീയും കരഞ്ഞു തുടങ്ങി. പബ്ലിക് പ്ലേസ് ആണെന്ന് പോലും മറന്നു ഞങ്ങൾ കുറച്ചു നേരം അങ്ങനെ നിന്നു. ഞാൻ അവനെ പബ്ലിക് പ്ലേസ് ആണെന്ന് ഓർമിപ്പിച്ചു, അതോടെ അവൻ ഞങ്ങളെ വിട്ടു കൈ കൊണ്ട് കണ്ണുകള്‍ തുടക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. കൂടുതൽ ഒന്നും പറയാതെ ” ശരി… കാണാം… ” എന്ന് മാത്രം പറഞ്ഞു അവൻ വേഗം നടന്നു പോയി. ഞാനും ശ്രീയും അവൻ പോകുന്നത് നോക്കി നിന്നു. ഞാൻ ശ്രീയെ പുറത്തു തട്ടി സമാധാനിപ്പിച്ചു, ശേഷം അവളുടെ കൈയും പിടിച്ചു ഞാൻ ഹോസ്റ്റലിന്റെ അവിടേക്കു നടന്നു. ഒരേ വഴി തന്നെയാണ് രണ്ടു പേരുടെയും ഹോസ്റ്റൽ. ആദ്യം എന്റെയും, പിന്നീട് അവളുടെയും. മെയിൻ റോഡിൽ നിന്നും ഉള്ളിലേക്കു ഒരു വഴി പോയി വേണം എന്റെ ഹോസ്റ്റൽ എത്താൻ ആയി. ഞങ്ങൾ നടന്നു എന്റെ ഹോസ്റ്റലിലേക് ഉള്ള വഴിയിൽ എത്തി. ഞാൻ ശ്രീയോട് യാത്ര ചോദിച്ചു, നാളെ കാണാം എന്ന് പറഞ്ഞു, തിരിഞ്ഞു. അവളുടെ വല്യ കണ്ണുകൾ വീണ്ടും നിറഞ്ഞു കണ്ണുനീർ തുള്ളികൾ ഉരുണ്ടു താഴേക്കു വീണു. അവൾ കരയുമ്പോൾ എന്റെ ഉള്ളിലായി ഒരു നീറ്റലാണ്. അത് കണ്ടു നിൽക്കാൻ ആകാത്ത കൊണ്ട് ഞാൻ വേഗം തിരിഞ്ഞു ഹോസ്റ്റലിലേക് ഉള്ള വഴിയിൽ കയറി. പെട്ടന്ന് അവൾ വിളിച്ചു –
Ithinte Baki ?
കഥ വളരെ നന്നായി. യാത്രാവിവരണം ആസ്വദിച്ച് കൊണ്ടാണ് കഥയുടെ ഫ്ലോ മാറിയതായി അവസാനം തോന്നി.
ജീവൻ കഥ വേറെ ഒരു travalogue തലത്തിലേക്ക് കൊണ്ട് പോയി അല്ലെ ഈ പാർട്ട്. യാത്ര വിവരണങ്ങൾ നന്നായിരുന്നു എന്നാലും കഥയുടെ usual ഫ്ലോ നിന്ന് മാറിപോയ പോലെ തോന്നി. നായികമാർ കൂടുവാണല്ലോ എന്നാലും അവസാനം വന്ന ആൾ ആവും യഥാർത്ഥ നായിക?? എന്ന് തോന്നുന്നു.നന്നായി എഴുതാൻ പറ്റട്ടെ ✍?
Chechi?…
ഈ ഭാഗം നമ്മളെ ഒത്തിരി യാത്ര കൊണ്ടുപോയ ആ മഹാന് ഉള്ള ഒരു സമർപ്പണം ആയിരുന്നു… പിന്നെ എനിക്ക് അടുത്ത കഥക് വേണ്ടി ഉള്ള ഒരു experiment കൂടെ… അടുത്ത ഭാഗം usual രീതിൽ മടങ്ങി വരും ചേച്ചി… പിന്നെ നായിക… ഈ കഥ fight മാറ്റി വച്ചാൽ കുറെ കൂടി റീലിസ്‌റ്റിക് ആയിരിക്കും . അതോണ്ട് നായികയുടെ കാര്യം പറയ്യുന്നില്ല
Ith thanne alle athulya nna peril kuttanil kandey…same name use cheythoode bro
അത് പറ്റില്ല ബ്രോ.. അവിടെ അബദ്ധത്തിൽ ആ പേര് ഇട്ടു poyatha.. avudeya ആദ്യം പബ്ലിഷ് ചെയ്തത്… ഇവിടെ ആ പേരിൽ ഇടാൻ ആകില്ല. ചില പേർസണൽ പ്രോബ്ലം ?
Edo than ithu appurathu peru matty ittu alle. Copyrightinu avne 2 therim prenju case kodukkan poyeppol dhende authorname thante.? ippol njanarayii ??
അണ്ണൻ ക്ഷെമിക്കു..അത് ഒരു പ്രേതക സാഹചര്യം കൊണ്ട് ഇടുന്നതാ… ??
ജീവാപ്പീ .. ഉമ്മ.. ഈ ഭാഗം അതി മനോഹരം ആക്കി ,കഥയില്‍ കുറച്ച് ഫിക്ഷന്‍ കൂട്ടി ചേര്‍ത്തത് supr ??
ആ പ്രകൃതിയുടെ വര്‍ണനയും പഞ്ചവന്‍ തടാകവും കോവിലും ഒക്കെ ഒരുപാട് ഇഷ്ടപെട്ടു ! പിന്നെ ആ ഫെെറ്റും കുഞ്ഞുവിന്‍റെ അടി ആണ് പൊളി പെമ്പിള്ളേര്‍ ആയാ ഇങ്ങനെ വേണം!!പിന്നെ ശ്രീലക്ഷ്മി ,ഒരുപാട് ഇഷ്ടപെട്ടു,പിന്നെ അവസാനം പുതിയ കഥാപാത്രത്തിലേക്ക് (നായിക ആണെന്ന് അനുമാനിക്കുന്നു!)
കഴിഞ്ഞ പാര്‍ട്ടുകളേക്കാള്‍ എഴുത്തിന്‍റെ ശെെലി വേറെ ലെവല്‍ ആയിട്ടൊണ്ട്!!
നീ എവിടെ പോയാലും അടി ആണോടെ ജീവാപ്പീ..??!!??(ചുമ്മ)
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!..ഒത്തിരി സ്നേഹത്തോടെ
നരേന്ദ്രന്‍??
എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ശ്രീലക്ഷ്മി ആണ് നല്ല കുട്ടി
നരേട്ടോ ,
ഇഷ്ടം ആയല്ലോ അത് മതി. പിന്നെ അടി നമ്മുക്ക് ഒരു വീക്നെസ് ആണല്ലോ . അടുത്ത ഭാഗം തുടങ്ങിട്ടുണ്ട്, പറ്റുന്ന വേഗത്തില്‍ ഇടാം. ഈ തിരക്കിനിടയില്‍ വായിച്ചു ഒരു കമെന്‍റ് തന്നല്ലോ , അത് പെരുത്ത സന്തോഷം.
??
Bro preyunnond onnum thonnallae.
teaserum trailerum onnum idalle njan ichiri vayichappol manassilaye aparajithan annu.
Padathinte thrillu kalayathirikkan vendi trailer polum kalathe alanu njan?. Athondaa njan appurath anganee varathee entha. Athil chatinte edaikku teaser iduvallo..?. Trailer polum kanathe padam kanunna alanu, njan. Ethu journal anu ennu tirakkathey illu. Vere onnum nokkilla so. Ini teaseronnum aa sectionil idavolle ithil idalle.
ഇവിടെ ഇട്ട ട്രൈലെർ ഒരു പ്രേതെക സാഹചര്യം കൊണ്ട് ഇടേണ്ടി വന്നതാ.. അതാണേൽ fanmade ട്രൈലെർ ആണ്… ക്ഷെമിക്കണം.. ഒർജിനൽ ട്രൈലെർ അല്ല അത് ??
ജീവാപ്പി … ഇനി അതെല്ലാം കുട്ടേട്ടനൊട് റിക്വസ്റ്റ് ചെയ്തു ഡിലീറ്റ് ചെയ്തോളൂ …?❤️
ഗുഡ് ഈവനിംഗ് ❣️
ഞാൻ paranjethada
Enthadoo njan ithinu preyaa ishtayiii. Orupad?. Kadha 1st kandappol karuthy. Pattalakkarude story arikm avde vedivvekkan poyappol valla penkuttyem kand ishtapetta arikm angane okkeyanu oradheekshiche but. Ingane marunn karuthilla
Enthayalum kadha nalla rasind vayikkan orupad santhosham ind. Thankyou.
നന്ദി തുമ്പി… ❤️
ജീവപ്പി????
തകർത്തു ട്ടോ….
സംഭവം നല്ല ജോർ ആയിട്ട് ഉണ്ട്…അപ്പൊ ഇനി ഉള്ളവള് ആണോ നായിക??
ഹ എന്തായാലും വേഗം ഇടു ട്ടോ
Masila.. nee enthanu aparajithan wallil varathe… enthayalum nee vaichallo.. santosham.. naika aru akkanam enna confusionila njanum ?