?അമൃതവർഷം 3 ? [Vishnu] 163

അച്ഛൻ…. നീ അവർക്ക് വല്ലോം കഴിക്കാൻ കൊടുക്ക് എന്റെ ലക്ഷ്മി.

‘അമ്മ…. ഫ്‌മ്, ഇരിക്ക് മക്കളെ.
എല്ലാരും കഴിക്കാൻ ആയി ഇരുന്നു.

‘അമ്മ ഇനി ഒരുപാടു ആദി ഒന്നും പിടിക്കേണ്ട, ഞാനും അവളും ഉലകം ചുറ്റൽ ഒക്കെ കുറച്ചു, ഇനി കുറെ നാൾ ഇവടെ തന്നെ കാണും, പ്രവീൺ ആയിരുന്നു അത് പറഞ്ഞത്.
കേട്ടത് വിശ്വസിക്കാൻ ആകാതെ എല്ലാരും ചേച്ചിയെയും അലിയനെയും ഉറ്റു നോക്കി,

ഏറ്റത്തി….. നാതുനെ എന്താ ഈ കേൾക്കുന്നത്, ഏടത്തിയുടെ മുഖം നന്നേ സന്തോഷ പൂരിതം ആയിരുന്നു, ഏടത്തിയുടെ മാത്രം അല്ല എല്ലാരുടെയും

ചേച്ചി…… അതെ ഏട്ടത്തി, പ്രേവി ഏട്ടൻ കുറച്ചു നാൾ ആയി പറയുന്നുണ്ടായിരുന്നു, പിന്നെ ഇപ്പൊ ഞാനും ഈ ട്രാവലിംഗ്‌ ഒക്കെ മടുത്തു തുടങ്ങി, അപ്പൊ വിചാരിച്ചു ഒക്കെ നിർത്തി നാട്ടിൽ പ്രേവി ഏട്ടന്റെ ഇഷ്ടം പോലെ എന്തെങ്കിലും തുടങ്ങാം എന്ന്.

അഞ്ചു…. ഇനി എന്തിനാടി പുതുതായി തുടങ്ങുന്നത്, 10 തലമുറ ചെലവഴിച്ച തീരാത്ത അത്ര ഇപ്പൊ തന്നെ ഉണ്ടല്ലോ, ഏതെങ്കിലും ബസ്സിന് ഏറ്റെടുത്തു നടത്തിയ പോരെ.
അച്ഛൻ പ്രവീൺ നോട് ചോതിച്ചു, അത് പോരെ മോനെ.

പ്രവീൺ…. അച്ഛാ എനിക്ക് ഈ ബസ്സിനസിനോടൊന്നും താല്പര്യം തീരെ ഇല്ല, എന്റെ ഇഷ്ടവും അതല്ല.

ഏട്ടത്തി…… എന്താ നിന്റെ മനസ്സിൽ

പ്രവീൺ…. കൃഷി
അച്ഛൻ ഉത്സാഹത്തോടെ ചോതിച്ചു…. ശെരിക്കും.

പ്രവീൺ…. അതെ അച്ഛാ, ഒരു 3 വർഷം മുൻപ് ഞാൻ കാനഡയിൽ എന്റെ ഒരു സുഹൃത്തിന്റെ അടുത്ത് പോയിരുന്നു. അവിടെ വച്ച് ചുമ്മാ ഒരു ഔട്ടിങ് ഇന്റെ ഭാകം ആയിട്ട് ഞങൾ ആവിടുതെ ഒരു ഫാം വിസിറ്റ് ചെയ്തു. അന്ന് മനസ്സിൽ കയറിയ ആഗ്രഹം ആണ് നമ്മുടെ നാട്ടിൽ ഒരു മോഡേൺ ഫാം തുടങ്ങണം എന്ന്. അതിനു വേണ്ടി പിന്നെ അതുപോലുള്ള കുറെ ഫാമുകൾ ഞാൻ വിസിറ്റ് ചെയ്തു, പിന്നെ ചെറിയ രീതിയിൽ കുറച്ചു റിസേർച്ച് കളും ഒക്കെ നടത്തി, എന്റെ കുറച്ചു കൂട്ടുകാർക്കും ഇതിൽ വലിയ താൽപര്യം ആണ്‌, അവരും വിദേശത്ത് പല കമ്പനി കളിലും ജോലി ചെയ്തു മടുത്ത് ഇരിക്കുന്നവർ ആണ്.

അഞ്ചു…… ഓക്കേ ശെരി തന്നെ പ്രവീൺ, എന്നാലും ഇന്ന് എല്ലാവരും ലാഭം അല്ല എന്ന് പറഞ്ഞും, പ്രതീക്ഷിക്കാത്ത വിളവ് ലഭിക്കാത്തത് കൊണ്ടും ഒക്കെ കൃഷിയെ ഉപേക്ഷിക്കൂ വല്ലെ ചെയുന്നെ, നിനക്കും അതുപോലെ ഒരു അനുഭവം വരില്ല എന്ന് തോന്നുന്നുണ്ടോ?

പ്രവീൺ…… ഞാൻ ലാഭം നോക്കി അല്ല അഞ്ചു കൃഷിയിലേക്ക് തിരിയണം എന്ന് ആഗ്രഹിച്ചത്, നമുക്ക് എല്ലാം അറിവുള്ള കാരിയം അല്ലേ നമ്മൽ കഴിക്കുന്ന

34 Comments

  1. Vishnu macha onnude try cheyyanam theerchayayum…. bayankara manovisham und ethrem nalloru story ninnu pokunnathil…. ajjathi ezhuthanu…. “if..Youu can’t then whoo can” pattum brother orupadu pratheekshayode❤️✌️

  2. Sorry all?
    Paranja samayath ee kadha ezhuthi edan enikk sadhichilla, ee storyude thread vikasippichedukkan enikk ippol sadhikkunnilla, ith ezhuthan sremikkumbol okke njan parajayappedunnu oru varipolun ee kadha munnottu kondupokan ennekond sadhikkunnilla. Eppozhengilum sadhichal ezhuthi poorthiyakkunathayirikkum. Again sorry all????

  3. പ്രിയ വായനക്കാർ എന്നോട് ക്ഷെമിക്കുക.
    ഈ സ്റ്റോറി ഞാൻ പറഞ്ഞ സമയത്ത് എഴുതുവാനോ ഇവിടെ publish ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒരു കഥ എഴുതാൻ പറ്റിയ ചുറ്റുപാടിൽ അല്ല ഞാൻ ഉള്ളത്. ശാന്തമായ ഒരു മനസും സാഹചര്യവും ഒത്തുവരുമ്പോൾ തുടർന്ന് എഴുതുന്നതാണ് ഇതുമാത്രമേ എനിക്ക് ഇപ്പോൾ പറയാൻ സാധിക്കു.

    Sorry all?

    1. Heart broken….but we will wait for your come back

  4. Mwuthe eni kaathirikano

Comments are closed.