അമ്മ മനസ്സ്
Amma Manassu | Author : Zyed Mazood
നഗരത്തിൽ പുതുതായി എത്തിയ ഒരു യുവ എഴുത്തുകാരിയാണ് “ചൈതന്യ..” തന്റെ കഥയെഴുത്തിന് ശാന്തമായ ഒരിടം അത്യാവശ്യമായിരുന്നു. അതിനായി ഒരുപാട് തിരഞ്ഞു അവസാനം ഒരു വീട് ഒത്തു കിട്ടി..
ഒരു വൃദ്ധ മാത്രമാണ് അവിടെ താമസിക്കുന്നത്. കുറച്ചു ദേഷ്യക്കാരി ആണ് ആ വൃദ്ധ, അവർ തന്നെ ശാന്തമായി ഇരുന്ന് കഥ എഴുതാൻ സമ്മതിക്കില്ല എന്ന് അവൾക്ക് തോന്നി,..
വേറെ സ്ഥലം നോക്കാൻ തീരുമാനിച്ചു.
ഒടുവിൽ… വേറെ സ്ഥലം കിട്ടാതെ വന്നപ്പോൾ ആ വീട്ടിലേക്ക് തന്നെ മാറാൻ അവൾ തീരുമാനിച്ചു,..
ഏതാനും ദിവസങ്ങൾക്കുള്ളിൽ അവള് ആ വീട്ടിലേക്ക് താമസം മാറി,..
നല്ല വിശാലമായ സ്ഥലം ചുറ്റും മരങ്ങളും പച്ചപ്പും കിളികളുമെല്ലാം കൂടെ അവൾക്ക് ആ വീടും പരിസരവും നന്നായി ഇഷ്ടപ്പെട്ടു..
നഗരത്തിൽ ഇങ്ങനെ ഒരു സ്ഥലം കിട്ടുക ബുദ്ധിമുട്ടാണ്..
വീടും പരിസരവും ചുറ്റി കണ്ട അവൾ നേരെ വൃദ്ധയുടെ അടുത്തേക്ക് നടന്നു,.
അവരുടെ മുന്നിൽ പോയി നിന്നിട്ടും അവർ താൻ വന്നു നിന്നത് പോലും അറിഞ്ഞില്ല, അവർ അന്ധയാണെന്ന് മനസ്സിലായി,..
അവരോട് അവൾക്ക് സഹതാപം തോന്നി,… “ഹലോ ആന്റി” ഞാൻ ചൈതന്യ,..
നന്നായിട്ടുണ്ട് zayed..
ഇതേപോലെ ഇനിയും നല്ല നല്ല കഥകൾ എഴുതാൻ പറയൂ..
സ്നേഹം♥️
താങ്ക്സ് വിഷ്ണു
തിരിച്ചും സ്നേഹം ❤️
adipoli machane…enikkuparayaan vaakkukal kittunnilla…atimanoharam…kurachu varikal kond kooduthal chindippikkunna story…othiri ishtamaayi…
SK ❤️
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ❤️
Nyc one.. ❤❤
താങ്ക്യൂ ഷാന ?
ഒരുപാട് ഇഷ്ടം ആയി bro… നല്ല effort…. ആങ്ങളക്കും പെങ്ങൾക്കും ഒരു salute…???
താങ്ക്സ് ബ്രോ ?
കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല.,.,
മാതൃദേവോ ഭവഃ,.,.
സ്നേഹം,.,
??
സത്യം..
അഭിപ്രായം അറിയച്ചതിൽ ഒത്തിരി സന്തോഷം ❤️
❤️
?
വളരെ നന്നായിട്ടുണ്ട് ,,
ഒരു സന്ദേശം ഉണ്ട് കഥയില്‍ ,,
പേര് പോലെ തന്നെ അമ്മ മനസ്
താങ്ക്യൂ ഹർഷേട്ടാ❤️
പേര് എനിക്ക് നമ്മുടെ നൗഫു ഇക്ക ആണ് പറഞ്ഞു തന്നത്.
Brw… Nalla theme…. ❤️
താങ്ക്സ് ബ്രൊ ❤️
കഥയില്‍ ചോദ്യമില്ല..ന്നാലും ആദ്യാവസാനം വസ്‌തുനിഷ്‌ഠമായ തെറ്റുകുറ്റങ്ങള്‍ ഒരുപാടുണ്ട്.. കഥ യിലെ കഥ വെറും കഥയല്ല.. കഥയില്‍ കാമ്പുണ്ട്.. ഒരു സന്ദേശമുണ്ട്.. കഥ നന്നായിട്ടുണ്ട്..
സ്വന്തമായി മൊബൈല്‍ ഇല്ലാത്ത സഹോദരി എന്നുപറയുമ്പോ അനിയത്തിയാവും.. അഭിനന്ദനങ്ങള്‍ അറിയിക്കൂ..ഒരു ജ്യേഷ്ഠന്‍ എന്ന നിലയില്‍ ഒരുപാട് വായിക്കാന്‍ പ്രോത്സാഹിപ്പിക്കൂ.. ഇനിയും എഴുതാന്‍ പറയൂ..
താങ്ക്യൂ ബ്രോ.
തെറ്റുകൾ എല്ലാം ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്,.
അതേ അനിയത്തി ആണ് ഇതിന്റെ പിന്നിൽ,.
ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ❤️
അളിയാ കഥ പൊളിച്ചു കേട്ടോ… എന്തായാലും നീ എഴുതിയതല്ല എന്ന് എനിക്ക് ആദ്യമേ മനസ്സിലായിരുന്നു… നിനക്ക് ഇത് എഴുതാനുള്ള ജ്ഞാനം ഒന്നുമില്ലല്ലോ… ഏത് ???
പിന്നെ എന്റെ സംശയം ആണെങ്കിൽ എന്നോട് ഒന്നും തോന്നരുത്. അന്ധയായ ആൾ എങ്ങിനെയാണ് കത്തെഴുതുക എന്ന് എനിക്ക് മനസ്സിലായിട്ടില്ല… ഉദ്ദേശിച്ചത് വികലാംഗയായ സ്ത്രീ എന്നാണോ? അല്ല വീൽചെയറിൽ ആണല്ലോ സഞ്ചരിക്കുന്നത് അപ്പോൾ നടക്കാൻ ബുദ്ധിമുട്ടുള്ള ആൾ ആണെന്ന് മനസ്സിലാക്കി. കുറ്റം പറയാൻ വേണ്ടി പറഞ്ഞതല്ല ഒരു സംശയം തോന്നിയപ്പോൾ ചോദിച്ചു എന്നേ ഉള്ളൂ.
അപ്പോൾ നീ സ്വന്തമായിട്ട് ഒരു കഥ എഴുതുമ്പോൾ അവിടുത്തെ വാളിൽ… വന്ന ഇതിലും മോശമായ അഭിപ്രായം പറയാം എന്താ പോരേ?
സ്നേഹപൂർവ്വം???
-മേനോൻ കുട്ടി
കുട്ടി ❤️
//എന്തായാലും നീ എഴുതിയതല്ല എന്ന് എനിക്ക് ആദ്യമേ മനസ്സിലായിരുന്നു… നിനക്ക് ഇത് എഴുതാനുള്ള ജ്ഞാനം ഒന്നുമില്ലല്ലോ… ഏത് ???//
നീ എങ്കിലും എന്നെ മനസ്സിലാക്കിയല്ലോ ?
//അന്ധയായ ആൾ എങ്ങിനെയാണ് കത്തെഴുതുക എന്ന് എനിക്ക് മനസ്സിലായിട്ടില്ല… ഉദ്ദേശിച്ചത് വികലാംഗയായ സ്ത്രീ എന്നാണോ? അല്ല വീൽചെയറിൽ ആണല്ലോ സഞ്ചരിക്കുന്നത് അപ്പോൾ നടക്കാൻ ബുദ്ധിമുട്ടുള്ള ആൾ ആണെന്ന് മനസ്സിലാക്കി. //
എഴുതാൻ കഴിയും എന്നാണ് എന്റെ തോന്നൽ, പിന്നെ അരക്ക് താഴെ വികലാംഗ ആണ്,
എന്റെ അടുത്ത് ഒരു കൊച് ഉണ്ട് അവൾക്കു കഴ്ച ഇല്ല, ഇതിൽ പറഞ്ഞത് പോലെ ചെറിയ പ്രായത്തിൽ നഷ്ടപെട്ടത് ആണ്, അവൾ ഈ കഴിഞ്ഞ എക്സാം സഹായത്തിനു ആളെ വെക്കാതെ സ്വന്തം എഴുതി ഫുൾ A+ വാങ്ങിച്ചു, പിന്നെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് നമ്പർ മാറാതെ കാൾ ചെയ്യുന്നവരും ഉണ്ടല്ലോ, അങ്ങനെ എഴുതിയത് ആണ്.
പിന്നെ എല്ലാറ്റിനും പുറത്ത് എഴുതിയ ആളുടെ പ്രായം അതിനു അനുസരിച്ചേ ഉള്ളു, ചെറിയ കുട്ടി ആണ്.
പിന്നെ ഞാൻ സ്വന്തം ആയി കഥ എഴുതുകയോ നോക്കി ഇരിക്കത്തെ ഉണ്ടാകു, ഈ ജന്മം അത് നടക്കില്ല ?
ചെറിയൊരു കഥ നന്നായിട്ടെഴുതി…. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ലന്ന് പറയുന്നതെത്ര ശെരിയാണ്… പക്ഷേ ആരും തിരിച്ചറിയില്ലെന്നുള്ളതാണ് സത്യം… ഇഷ്ടം ?
എല്ലാം അനുഭവം കൊണ്ടേ പഠിക്കു.
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
Zayed masood
കൊള്ളാം ബ്രോ ചെറുത് ആണെങ്കിൽ കൂടിയും നന്നായിരുന്നു
ഒരു അമ്മയുടെ സ്നേഹ വാത്സല്യം ഒറ്റപ്പെടലും ഒക്കെ കൊള്ളാം
ആ ഒറ്റപെടലുകളെ മറക്കാനോ എന്തോ അവർ സ്വയം അണിഞ്ഞ മുടുപടമായിരുന്നിരിക്കണം അവരുടെ ആ ദേഷ്യം ഒക്കെ
ചൈതന്യ അവൾ ആദ്യം അവരോട് ഒത്തുപോകാൻ ബുദ്ധിമുട്ട് ആയിരിക്കും എന്ന് കരുതി മറ്റൊരു സ്ഥലം അന്വേഷിക്കുകയും എന്നാൽ അവരെ കൂടുതൽ അടുത്തറിഞ്ഞപ്പോൾ അവരെ ഇനിയും ഒരു ഏകാന്തതയിൽ അവരെ വിടാതെ അവർക്കൊപ്പം അവർക്കൊരു കൂട്ടായ് അനാഥ ആയ ചെയ്തന്യയും മകൻ ഇല്ലാതെ സ്വന്തം എന്ന് പറയാൻ ആരുമില്ലാത്ത അവരും പരസ്പരം അവർ താങ്ങാവുന്നു
അമ്മയുടെ സ്നേഹവാത്സല്യം അവർ അവൾക്കും മകളുടെ സ്നേഹം അവൾ തിരിച്ചു കൊടുക്കുന്നു
അവസാനം അവരുടെ മരണശേഷം അവൾ എഴുതിയ kad പോലെ അവൻ തിരിച്ചു വരുന്നു ഇത്രയും കാലം അവരെ തള്ളിക്കളഞ്ഞും അപമാനം ആയി കണ്ടതിന്റെ എല്ലാം ദുഃഖം അവരുടെ വേർപാടിൽ അവൻ ആ വേദന തനിക് തന്റെ അമ്മ തന്നിരുന്ന സ്നേഹം ഒക്കെ ആ കത്തിലൂടെ കൂടുതൽ ഓർമിക്കുകയും അറിയുകയും ചെയ്യുന്നു
ശരിയാണ് കണ്ണുപ്പോൾ കണ്ണിന്റെ വിലയറിയില്ല
വളരെ നന്നായിരുന്നു ബ്രോ ❤
കഥയിൽ ചോദ്യം ഇല്ല എങ്കിലും ജീവിച്ചിരിക്കുമ്പോൾ കണ്ണ് ദാനം ചെയ്യാൻ സാധിക്കില്ലല്ലോ
അപ്പോൾ എല്ലാം പറഞ്ഞത് പോലെ
വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്
By
അജയ്
ഇതിൽ ഇപ്പോൾ ഏതാണ് കഥ ??
?
അജയ ❤️
ഇതിനൊക്കെ ഞാൻ എങ്ങനെ മറുപടി പറയും പടച്ചോനെ..
കഥ വായിക്കാൻ മടി ഉള്ളവർക്ക് ഇത് നോക്കിയാൽ മതി..
ജീവിച്ചിരിക്കുമ്പോൾ അത് സാധിക്കില്ല എന്ന് എനിക്കും അറിയാം, bt സിസ്റ്റർ 9ൽ പഠിക്കുന്ന ചെറിയ കുട്ടി ആണ്, പിന്നെ അത് അവിടുന്ന് മാറ്റി വേറെ എഴുതി ചേർക്കാൻ ഒന്നും എനിക്ക് അറിയില്ല, അപ്പൊ ഉള്ളത് പോലെ പോസ്റ്റ് ചെയ്തു.
❤❤❤?
ഏയ് ഞാൻ ചോദിച്ചെന്നെ ഒള്ളു പെങ്ങളോട് നന്നായിന്ന് പറ
തീർച്ചയായും പറയാം.
ഞാൻ ഇങ്ങോട്ട് വിളിച്ചത് ആണ്,
സ്വന്തം ഫോൺ ഇല്ലാത്തത് കൊണ്ടാണ് ഇവിടെ വരാത്തത്.
Nan aan aa aniyathi thanks for your support?
❤
Sis… നന്നയിട്ടുണ്ട് ട്ടോ…
ഇക്ക ഒരു പ്രാവശ്യം പറഞ്ഞിരുന്നു…
പുതിയ കഥയുമായി വരിക ????
നല്ല കഥയാണുട്ടോ ❤️❤️❤️
ഇനിയും എഴുതണം കേട്ടോ….????
??
❤️❤️
Edaa kunjaa..!!
സിമ്മതലയ ❤️❤️
❤❤
കുട്ടപ്പ ?
❤️
PV ?
വളരെ നന്നായിരുന്നു. അവരുടെ കുട്ടിക്ക് വേണ്ടി അവർ കണ്ണുകൾ കൊടുത്തു പക്ഷേ തിരിച്ച് കിട്ടിയതോ. ഒന്നും തിരിച്ച് expect ചെയ്യാതെ നമ്മളെ ഈ ഭൂമിയിൽ സ്നേഹിക്കുന്ന ഒരേ ഒരു വ്യക്തി അത് അമ്മ മാത്രം ആണ്. ഹാർട്ട് ടൗചിങ് സ്റ്റോറി തുടർന്ന് എഴുതാൻ പറയൂ അനിയതിയോട്.
സ്നേഹത്തോടെ❤️
അമ്മ ഈ 2വാക്കിന് പകരം വെക്കാൻ മറ്റൊന്നിനും ആകില്ല..
കൂടുതൽ ഒന്നും എനിക്ക് മറുപടി ആയി എഴുതാൻ അറിയില്ല ?, എന്റെ അവസ്ഥ മനസ്സിലാക്കും എന്ന് കരുതുന്നു.
❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️
??
ജീവൻ ഉള്ളപ്പോൾ കണ്ണ് ദാനം ചെയ്യാൻ സാധിക്കില്ല. എന്നത് ഒഴിച്ചാൽ നല്ല കഥ ആണ് ഇഷ്ടപ്പെട്ടു
നൻപാ.❤️
ആദ്യം അത് മാറ്റിയാലോ എന്ന് ഞാൻ ആലോചിച്ചത് ആണ്, അത് അവിടുന്ന് മാറ്റിയാൽ ആകെ പാളും, പിന്നെ സ്വന്തം ആയി എഴുതിയതും അല്ലല്ലോ,.
സിസ്റ്റർ ആണെങ്കിലും അവൾ എഴുതിയതിൽ എനിക്ക് കൈ വെക്കുന്നതിൽ ഒരു പരിധി ഇല്ലെ . അതാണ്.
ചെറിയ കഥാതന്തുവിനെ മനോഹരമായി ഒരു കഥ ആക്കി മാറ്റി,
നല്ല എഴുത്ത്,വ്യത്യസ്തമായ വിഷയങ്ങളുമായി പുതിയ കഥകൾ എഴുതി തുടങ്ങിക്കോളൂ…. ആശംസകൾ…
ചേച്ചി ❤️
ഇഷ്ടപ്പെട്ടല്ലോ അത് മതി.
പിന്നെ എനിക്ക് എഴുതാൻ ഒന്നും അറിയില്ല, ഇവിടെ കമന്റ് ഇടാൻ തന്നെ മണിക്കുറുകൾ വേണം. ഇത് സിസ്റ്റർ എഴുതിയത ഞാൻ പോസ്റ്റ് ചെയ്തു എന്ന് മാത്രം.
ബ്രോ,
സിസ്റ്ററോട് എല്ലാ തരത്തിലും ഉള്ള പുസ്തകങ്ങൾ വായിക്കാൻ പറയണം, എഴുതുവാനൊക്കെ കഴിവുണ്ട്, കൂടുതൽ പ്രോത്സാഹനം കൊടുക്കുക, എന്റെ അന്വേഷണം പറയുക…
ഹായ്… കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്നുള്ളതാണ് സത്യം… നന്നായിട്ടുണ്ട്.. ഒരുപാട് ഇഷ്ടം ആയിട്ടോ… ♥️♥️♥️???
സുജി ഏട്ടാ
ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. ❤️
❤️❤️❤️
❤️❤️
nannaayitund.. iniyum nalla kadhakal ezhuthaan sahodhariyodu parayanam..
പറയാം.
ഒത്തിരി സ്നേഹം ❤️
?
ഇക്ക ??