മതകുടീരമലകളിലൊന്നും അവൻ പോവുകയില്ലെന്നറിയാവുന്ന ഞാൻ
വീണ്ടും നെറ്റി ചുളിച്ചു.
““ടാ… അത് കുറേ പറയാനുണ്ട്…
നമുക്കാ തോട്ടിലെ പാറപ്പുറത്തെങ്ങാനും പോയിരുന്നാലോ… അച്ചനുമമ്മയും കേൾക്കുകയും ഇല്ല””
അച്ചൻ അമ്മ തുടങ്ങിയവരെ ഇപ്പോഴും
ബഹുമാനമുള്ളവരുടെ കൂട്ടത്തിൽ പെട്ട
അവനോട് …. ഞാൻ ‘കുഴപ്പമില്ല ടാ പറ’
എന്ന് പ്രോത്സാഹിപ്പിച്ചെങ്കിലും അവൻ
‘ശരിയാവൂല്ലെടാ…’ എന്ന് ഉറപ്പിച്ചു.
അമ്മയുടെ ഞുണുക്ക് കറികളും കൂട്ടി
ലോക്‌ഡൗൺ ഡയറ്റായ റേഷനരി
കഞ്ഞി അച്ചന്റെ കൂടെയിരുന്ന് കഴിച്ചപ്പോൾ ഞാൻ തോട്ടിൽ പോവുന്ന
കാര്യം പറഞ്ഞു……………അവന്റെ കൂടെയായതിനാൽ അച്ചൻ സമ്മതിക്കുമെന്നെനിക്കുറപ്പായിരുന്നു.
“ഡ്രോണുകൾ ഷൂട്ടിങ്ങിനിറങ്ങിട്ട്ണ്ടാകും സൂക്ഷിച്ച് പോണം ട്ടോടാ…”
ദിവസങ്ങളായി വാർത്താ ചാനലിൽ നിറയുന്ന പോലീസ് കലാപരിപാടികളെക്കുറിച്ച് അച്ചൻ ഒന്നുകൂടി ഓർമിപ്പിച്ചു.
ക്രിക്കറ്റ് കളിക്കാൻ പോവുമ്പോൾ ഒരു സ്റ്റൈലിന് വെക്കാറുള്ള ചട്ടിത്തൊപ്പിയും
വെച്ച് ഞാനും.., ലുങ്കിയുടുത്തത് കൊണ്ട് തൊപ്പിയുടെ ആവിശ്യമില്ലാത്ത അവനും
..പുറക് വശത്തെ ഗെയ്റ്റ് തുറന്ന് കള്ളൻമാരെപ്പോലെ പുറത്തിറങ്ങി.
എങ്കിലും … മോഹിപ്പിക്കുന്ന തണുപ്പും സുഖവുമുള്ള വെള്ളത്തിന്റെ പ്രലോഭനമോർത്ത് കൊണ്ട് രണ്ട് തോർത്തും കൂടി ഞങ്ങൾ കയ്യിലെടുത്തു..
പങ്കെട്ടാ
ഇതെന്താ ഇതിൽ മാത്രം നിർത്തിയത്
പോരട്ടെ ഇടയ്ക്കിടെ
എഴുതേടോ തിരുമാലി,,,, വല്ലാത്തൊരു ലഹരി കിട്ടനുണ്ട് നിങ്ങടെ എഴുത്തു വായിക്കുമ്പോ
നിങ്ങൾ പറഞ്ഞപോലെ തന്നെ ആണ് എനിക്കും
ഈ തുടർകഥകൾ വായിക്കാൻ വലിയ മടി ആണ് , പിന്നെ എന്തായി എന്നുള്ള കാത്തിരിപ്പ അതിലേറെ
ബുദ്ധിമുട്ടും ,,,
ഏറ്റവും സുഖം ആണ് കുറഞ്ഞ പേജുകൾ ഉള്ള കഥകൾ ,,,
എന്ത് പറയാനാ ….
“ചെലോലത് റെഡ്യാ..വും
ചെലോ ലത് റെഡിയ..വില്യ”
എന്ന് പറഞ്ഞേ പോലെ…
“ന്റെത് റെഡിയാവണില്ല” ഹർഷാ!
?
പങ്കെട്ടാ ഇത് വായിച്ചതായിരുന്നു അവിടെ
ഇവിടെയും കാണുവാന്‍ സാധിച്ചതില്‍ സന്തോഷം,
വായിച്ചു അഭിപ്രായവും കുറിച്ചതായിരുന്നു …
വളരെ നന്ദി ഹർഷാ?
അവിടെ കണ്ടിരുന്നു.!
ഹർഷനൊക്കെ ഇവിടെ നിറഞ്ഞ് നിൽക്കുന്നത് കണ്ട് ചുമ്മാ കേറിയതാ.
അപരാജിതനൊക്കെ വന്നപ്പോ ഇവിടെയും
വായന നിറഞ്ഞു കവിഞ്ഞു.!
അങ്ങെനെ തുടരട്ടെ ……?
Vayikkatte too, vayichittu abhiprayam parayaam
ok..
സമയം കിട്ടുമ്പോൾ ചുമ്മാ വായിച്ചാ മതി
കെട്ടോ?
നല്ല എഴുത്തു.. സൂപ്പർ ഫീൽ ?
വളരെ നന്ദി? ജീവൻ
കൊയ്‌ലോ അണ്ണാ..❤️❤️
ഇവിടെ എത്തിയോ…നന്നായി??
മം….
ചുമ്മാ ഇവിടെയും ഒന്ന് കെടക്കട്ടെ അല്ലേ
.? ?
?️