തുടർന്നു…..,
““പക്ഷെ ഞാൻ പണിക്ക് പോയതല്ല….
വീട്ടുകാരോട് പിണങ്ങി
ഒരു തീർത്ഥാടനത്തിന് പോയതാണ് !””.
““നീയോ…. തീർത്ഥാടനമോ ങ്ങേ…. !?”
അവന്റെ തിരിച്ചറിവുകളുടെ ചൂടറിയുന്ന ഞാൻ നെറ്റിചുളിച്ചു….,
വീട്ടുകാരോടുള്ള പിണക്കം പുത്തരിയല്ലാത്തതിനാൽ
ഞാനൊന്നും ചോദിച്ചില്ല…..കാരണം,
വിയർക്കുന്ന ജോലികളൊക്കെ കളഞ്ഞ്
‘രക്ഷപ്പെടാൻ’ വേണ്ടി എന്തെങ്കിലും
ബിസിനസ് തുടങ്ങാനുള്ള നിർബന്ധം,
ഓരോ തവണയും വരുമ്പോൾ
വീട്ടുകാർ അവന്റെ തലയിലേക്ക് കെട്ടിവെക്കാറുള്ളതാണ്………………!
“…..#വിജയേട്ടന്റെ ശുദ്ധമനസിന് ബിസിനസ് ശരിയാവില്ല ……” എന്ന ചിന്താവിഷ്ടയായ ശ്യാമളയുടെ ഡയലോഗിന്റെ അർത്ഥം
മറ്റാരെക്കാളും നന്നായറിയാവുന്ന അവൻ
ഒരിക്കലും ‘കച്ചകപട’ത്തിൽ താത്പര്യം കാണിച്ചിരുന്നില്ല…….
““സത്യം പറഞ്ഞാൽ ഒരു തിരിച്ചു വരവ് പോലും വേണ്ടായെന്ന് തീരുമാനിച്ച് പോയതാ …..പണ്ടുള്ളവർ കാശിക്ക് പോകുന്നത് പോലെ..” അവനൊന്ന് നിശ്വസിച്ച് ജനലിലൂടെ വിദൂരതയിലേക്ക് നോക്കി…റബ്ബർ മരങ്ങളുടെ പുതപ്പിനു താഴെ നീണ്ടു പരന്ന് കിടന്ന വയലുകൾക്കപ്പുറം മാനത്തേക്ക് കയറാനുളള പടവുകൾ പോലെ പൊങ്ങിയുയർന്ന് കിടക്കുന്ന പശ്ചിമഘട്ട മലനിരകളുടെ ഉച്ചിയിലെ ചക്രവാളത്തിൽ
എന്തോ ചിന്തിച്ചു കൊണ്ട് അവന്റെ ദൃഷ്ടി തറഞ്ഞു നിന്നു.
““അത് ശരി …..നീയെങ്ങോട്ടാ പോയത്?!””
ദൈവങ്ങളെ വിൽക്കാൻ വച്ചിട്ടുള്ള
പങ്കെട്ടാ
ഇതെന്താ ഇതിൽ മാത്രം നിർത്തിയത്
പോരട്ടെ ഇടയ്ക്കിടെ
എഴുതേടോ തിരുമാലി,,,, വല്ലാത്തൊരു ലഹരി കിട്ടനുണ്ട് നിങ്ങടെ എഴുത്തു വായിക്കുമ്പോ
നിങ്ങൾ പറഞ്ഞപോലെ തന്നെ ആണ് എനിക്കും
ഈ തുടർകഥകൾ വായിക്കാൻ വലിയ മടി ആണ് , പിന്നെ എന്തായി എന്നുള്ള കാത്തിരിപ്പ അതിലേറെ
ബുദ്ധിമുട്ടും ,,,
ഏറ്റവും സുഖം ആണ് കുറഞ്ഞ പേജുകൾ ഉള്ള കഥകൾ ,,,
എന്ത് പറയാനാ ….
“ചെലോലത് റെഡ്യാ..വും
ചെലോ ലത് റെഡിയ..വില്യ”
എന്ന് പറഞ്ഞേ പോലെ…
“ന്റെത് റെഡിയാവണില്ല” ഹർഷാ!
?
പങ്കെട്ടാ ഇത് വായിച്ചതായിരുന്നു അവിടെ
ഇവിടെയും കാണുവാന്‍ സാധിച്ചതില്‍ സന്തോഷം,
വായിച്ചു അഭിപ്രായവും കുറിച്ചതായിരുന്നു …
വളരെ നന്ദി ഹർഷാ?
അവിടെ കണ്ടിരുന്നു.!
ഹർഷനൊക്കെ ഇവിടെ നിറഞ്ഞ് നിൽക്കുന്നത് കണ്ട് ചുമ്മാ കേറിയതാ.
അപരാജിതനൊക്കെ വന്നപ്പോ ഇവിടെയും
വായന നിറഞ്ഞു കവിഞ്ഞു.!
അങ്ങെനെ തുടരട്ടെ ……?
Vayikkatte too, vayichittu abhiprayam parayaam
ok..
സമയം കിട്ടുമ്പോൾ ചുമ്മാ വായിച്ചാ മതി
കെട്ടോ?
നല്ല എഴുത്തു.. സൂപ്പർ ഫീൽ ?
വളരെ നന്ദി? ജീവൻ
കൊയ്‌ലോ അണ്ണാ..❤️❤️
ഇവിടെ എത്തിയോ…നന്നായി??
മം….
ചുമ്മാ ഇവിടെയും ഒന്ന് കെടക്കട്ടെ അല്ലേ
.? ?
?️