കൊച്ചുമക്കളുമൊക്കെച്ചേർന്ന് കൂട്ടത്തോടെ നടക്കുന്ന നാടോടികളെ..
അവരുടെ കൈയ്യിലൊന്നുമില്ലെങ്കിലും
അവർ സന്തുഷ്ടരാണ്…. അവരുടെ ജീവിതം പ്രതീക്ഷകളുടേതാണ്..കാരണം
അവർക്ക് ആരുമില്ലാതാവുന്ന തോന്നലും
അവസ്ഥയുമില്ല..””
“ഓ… അത് ശരിയ..”
““അത് പോലെ.. മാഫിയകൾ ….. ഗോവിന്ദച്ചാമിയുടെ കൂട്ടുകാർ …. അങ്ങനെ പലരും …..പക്ഷെ…..””
അവനൊന്ന് നിർത്തി ഇലത്തലപ്പുകൾക്കിടയിലൂടെ സൂര്യനെ നോക്കി…… തുടർന്നു…….
““പക്ഷെ… ഒന്നുമില്ലാതാവുന്നതിന്റെയൊപ്പം
ആരുമില്ലാതാവുന്നവർക്ക് മരണത്തിൽ
മാത്രമേ പ്രതീക്ഷയുള്ളു….”””
കളകളം പതഞ്ഞൊഴുകുന്ന കാട്ടരുവിക്ക്
നടുവിലെ പാറപ്പുറത്ത് മലർന്ന് കിടന്ന്
വൃക്ഷപ്പന്തലിനിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യന്റെ ധവള രശ്മിയിൽ തിളങ്ങുന്ന
നീലാകാശം നോക്കി നിരാശയോടെ
ചലിക്കുന്ന അവന്റെ നാവിലേക്ക് കാത്
കൂർപ്പിച്ച് ഞാൻ പ്രതീക്ഷയോടെയിരുന്നു….
പങ്കെട്ടാ
ഇതെന്താ ഇതിൽ മാത്രം നിർത്തിയത്
പോരട്ടെ ഇടയ്ക്കിടെ
എഴുതേടോ തിരുമാലി,,,, വല്ലാത്തൊരു ലഹരി കിട്ടനുണ്ട് നിങ്ങടെ എഴുത്തു വായിക്കുമ്പോ
നിങ്ങൾ പറഞ്ഞപോലെ തന്നെ ആണ് എനിക്കും
ഈ തുടർകഥകൾ വായിക്കാൻ വലിയ മടി ആണ് , പിന്നെ എന്തായി എന്നുള്ള കാത്തിരിപ്പ അതിലേറെ
ബുദ്ധിമുട്ടും ,,,
ഏറ്റവും സുഖം ആണ് കുറഞ്ഞ പേജുകൾ ഉള്ള കഥകൾ ,,,
എന്ത് പറയാനാ ….
“ചെലോലത് റെഡ്യാ..വും
ചെലോ ലത് റെഡിയ..വില്യ”
എന്ന് പറഞ്ഞേ പോലെ…
“ന്റെത് റെഡിയാവണില്ല” ഹർഷാ!
?
പങ്കെട്ടാ ഇത് വായിച്ചതായിരുന്നു അവിടെ
ഇവിടെയും കാണുവാന്‍ സാധിച്ചതില്‍ സന്തോഷം,
വായിച്ചു അഭിപ്രായവും കുറിച്ചതായിരുന്നു …
വളരെ നന്ദി ഹർഷാ?
അവിടെ കണ്ടിരുന്നു.!
ഹർഷനൊക്കെ ഇവിടെ നിറഞ്ഞ് നിൽക്കുന്നത് കണ്ട് ചുമ്മാ കേറിയതാ.
അപരാജിതനൊക്കെ വന്നപ്പോ ഇവിടെയും
വായന നിറഞ്ഞു കവിഞ്ഞു.!
അങ്ങെനെ തുടരട്ടെ ……?
Vayikkatte too, vayichittu abhiprayam parayaam
ok..
സമയം കിട്ടുമ്പോൾ ചുമ്മാ വായിച്ചാ മതി
കെട്ടോ?
നല്ല എഴുത്തു.. സൂപ്പർ ഫീൽ ?
വളരെ നന്ദി? ജീവൻ
കൊയ്‌ലോ അണ്ണാ..❤️❤️
ഇവിടെ എത്തിയോ…നന്നായി??
മം….
ചുമ്മാ ഇവിടെയും ഒന്ന് കെടക്കട്ടെ അല്ലേ
.? ?
?️