“” നീ…. ബോറടിച്ചു …. പണ്ടാരമടങ്ങിയോ..
സോറിയെടാ” മാങ്ങ കല്ലിലിടിച്ച് പൊട്ടിച്ച്
ഒരു പാതി എനിക്ക് നീട്ടി.
““നീ മര്യാദയ്ക്ക് ബാക്കി കൂടി പറയുന്നുണ്ടോ…” മാങ്ങ ഒന്ന് കടിച്ച്
ഞാൻ കുഴിയിലേക്കെറിഞ്ഞു……
പരൽ മീനുകൾ അത് കണ്ട് ആവേശത്തോടെ പൊങ്ങി വന്നു.
““എടാ… അത് പറഞ്ഞാൽ എനിക്ക് മാത്രം
ചൂടും തണുപ്പുമറിയുന്ന, കേൾക്കുന്നവന്
ഉറക്കം വരുന്ന നരച്ച ഇന്ത്യൻ അഴുക്കുചാലിലെ എന്റെ മാത്രം കൊച്ചു തിരിച്ചറിവുകളാണ്”” അവൻ അപൂർവമായി തിളങ്ങുന്ന കണ്ണുകളോടെ മാങ്ങ ആസ്വദിച്ചു കഴിച്ചു.
““എന്തായാലും പറയാതെ നിന്നെ ഇവിടുന്ന്
അനങ്ങാൻ വിടില്ല…നീ.. തെണ്ടി നടന്ന കഥ
എനിക്ക് കേൾക്കണം… ഞാനല്ലാതെ ആരാ
അതു കേൾക്കാൻ”” ഞാൻ തോർത്തെടുത്ത് വെറുതെ അവന്റെ കൈകൾ പിണച്ചുകെട്ടി.
““ശരിയാടാ.. അത് തന്നെയാ…; യഥാർത്ഥ തെണ്ടികളുടെ ആ ജീവിതം എനിക്ക്
മനസിലായി…..”
““യഥാർത്ഥ തെണ്ടികൾ?””
““അതെ . ഒന്നുമില്ലാത്തതിന്റെയൊപ്പം
കൂട്ടിന് ആരുമില്ലാതാവുക ….. അവരാണ്
യഥാർത്ഥ തെണ്ടികൾ”
““തെണ്ടികളല്ലാം അതിൽപ്പെടില്ലേ..”
““ഇല്ല… നീ കണ്ടിട്ടില്ലേ…
അച്ചനും മുത്തശ്ശനും
പങ്കെട്ടാ
ഇതെന്താ ഇതിൽ മാത്രം നിർത്തിയത്
പോരട്ടെ ഇടയ്ക്കിടെ
എഴുതേടോ തിരുമാലി,,,, വല്ലാത്തൊരു ലഹരി കിട്ടനുണ്ട് നിങ്ങടെ എഴുത്തു വായിക്കുമ്പോ
നിങ്ങൾ പറഞ്ഞപോലെ തന്നെ ആണ് എനിക്കും
ഈ തുടർകഥകൾ വായിക്കാൻ വലിയ മടി ആണ് , പിന്നെ എന്തായി എന്നുള്ള കാത്തിരിപ്പ അതിലേറെ
ബുദ്ധിമുട്ടും ,,,
ഏറ്റവും സുഖം ആണ് കുറഞ്ഞ പേജുകൾ ഉള്ള കഥകൾ ,,,
എന്ത് പറയാനാ ….
“ചെലോലത് റെഡ്യാ..വും
ചെലോ ലത് റെഡിയ..വില്യ”
എന്ന് പറഞ്ഞേ പോലെ…
“ന്റെത് റെഡിയാവണില്ല” ഹർഷാ!
?
പങ്കെട്ടാ ഇത് വായിച്ചതായിരുന്നു അവിടെ
ഇവിടെയും കാണുവാന്‍ സാധിച്ചതില്‍ സന്തോഷം,
വായിച്ചു അഭിപ്രായവും കുറിച്ചതായിരുന്നു …
വളരെ നന്ദി ഹർഷാ?
അവിടെ കണ്ടിരുന്നു.!
ഹർഷനൊക്കെ ഇവിടെ നിറഞ്ഞ് നിൽക്കുന്നത് കണ്ട് ചുമ്മാ കേറിയതാ.
അപരാജിതനൊക്കെ വന്നപ്പോ ഇവിടെയും
വായന നിറഞ്ഞു കവിഞ്ഞു.!
അങ്ങെനെ തുടരട്ടെ ……?
Vayikkatte too, vayichittu abhiprayam parayaam
ok..
സമയം കിട്ടുമ്പോൾ ചുമ്മാ വായിച്ചാ മതി
കെട്ടോ?
നല്ല എഴുത്തു.. സൂപ്പർ ഫീൽ ?
വളരെ നന്ദി? ജീവൻ
കൊയ്‌ലോ അണ്ണാ..❤️❤️
ഇവിടെ എത്തിയോ…നന്നായി??
മം….
ചുമ്മാ ഇവിടെയും ഒന്ന് കെടക്കട്ടെ അല്ലേ
.? ?
?️