ആദിത്യഹൃദയം 7 [Akhil] 1727

പ്രിയപ്പെട്ട സുഹൃത്തുക്കളെ..,,,

 

കഥ പൂർണമായും കഥകൾ സൈറ്റിലേക്ക് മാറ്റുന്നു..,,

 

ആദ്യമേ ഇത്രയും വൈകിയതിൽ ക്ഷമ ചോദിക്കുന്നു..,, പരീക്ഷ ആയതിനാലാണ് കഥ എഴുതാനും പബ്ലിഷ് ചെയ്യുവാനും പറ്റാത്തിരുന്നത്…,,,,

 

ആദ്യ ഭാഗങ്ങൾ വായിക്കാത്തവർക്ക് ഈ കഥ ഒന്നും മനസിലാവില്ല…,,, അതുകൊണ്ട് മുൻപുള്ള ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കുക്ക…,,,,

 

പിന്നെ ഈ കഥ ഒരു ത്രില്ലർ ആക്ഷൻ ലവ് സ്റ്റോറിയാണ്…,,, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,,

 

ഈ കഥ തികച്ചും സാങ്കല്പികം..,,,  വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്

 

ആദിത്യഹൃദയം 7

Aadithyahridayam Part 7 | Author : ꧁༺അഖിൽ ༻꧂ 

Previous parts

 

“”കൊല്ലടാ അവനെ… “” ആദിയെ ആമിയുടെ അടുത്ത് കണ്ടതും ചന്ദ്രശേഖരൻ അലറി…,,,

 

അത് കേട്ടതും അഭിയും കാർലോസും അവരുടെ കൂട്ടാളിയും ആദിയുടെ നേരെ ഓടി….

 

ഓടുന്നതിനിടയിൽ കാർലോസ് തന്റെ കൈയിലുള്ള ഗൺ എടുത്ത് ആദിയുടെ നേരെ കാഞ്ചി വലിച്ചു…

എന്നാൽ വിഷ്ണു കാട്ടിൽ വെച്ച് പുലിയുടെ നേരെ എല്ലാ ബുള്ളറ്റും ഉപയോഗിച്ചത് കൊണ്ട് ഗണിൽ ബുള്ളറ്റ്ഉണ്ടായിരുന്നില്ല ….

 

അവരുടെ വരവ് കണ്ടതും ആ വരവ് അത്ര പന്തിയല്ലെന്ന് തോന്നിയ ആദി എന്തിനും തെയ്യാറെന്ന പോലെ അവിടെ തന്നെ ഉറച്ചു നിന്നു…

 

അവരുടെ കൂട്ടാളി ആദിയുടെ നേരെ ഓടി വന്നു അവൻ അടുത്തെത്തിയതും ആദി അവന്റെ കഴുത്തിൽ തന്റെ കൈകൊണ്ട് കുത്തിയതും അവൻ താഴേക്ക് കമിഴ്ന്നടിച്ചു വീണു….

524 Comments

  1. Super ayitundd broo
    Thriler movie kannunath poleee
    Vishnu entha Amminode ammine thirich kodanna adityane kurich chothikanje…
    Vishnu Amminode adutha partile Adityane kurich chothikkum enhe vicharikkunnu..
    Next partine waiting brooo
    ❤️❤️❤️

    1. കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ..❣️❣️

      അടുത്ത പാർട്ടിൽ ബ്രോ ചോദിച്ച കാര്യങ്ങൾക്ക് എല്ലാം ഉത്തരം ഉണ്ടാവും….,,, ശരിക്കും ഈ ഭാഗം 200 പേജിനു മുകളിൽ ഉണ്ട്…,,, അതിലെ 90 പേജ് ആണ് പബ്ലിഷ് ചെയ്തത്…,,

  2. Akhile vaaychit cmt idamto❤️

    1. Ragu..,,,
      മതി പതുകെ മതി

  3. മാലാഖയുടെ കാമുകൻ

    നിയോഗം തീർന്നിട്ട് വേണം ഇത് തുടങ്ങാൻ. പിന്നെ വായന ലീവ് ആണ്. ??❤️

    1. കാമുകാ..,,,,,❤️❤️❤️❤️

      എന്റെ കഥയിൽ ആദ്യ കമന്റ്‌..❤️❤️

      പതുക്കെ മതി ഒരു തിരക്കും ഇല്ലാ…,,, നിയോഗം മുഖ്യം ബിഗിലെ…???….❤️❤️

      1. മാലാഖയുടെ കാമുകൻ

        നീ ചങ്ക് അല്ലെ മുത്തേ ?

        1. മതി..,,, അത് കേട്ടാൽ മതി ❣️❣️❣️

    2. അതിന് നിയോഗം തീർന്നാൽ അല്ലെ.. അന്നെ അങ്ങനെ ഒന്നും വെറുതെ വിടില്ല പഹയാ..?

      1. മെറിനെ എനിക്ക് കെട്ടിച്ചു തരാൻ പറഞ്ഞിട്ടുണ്ട്…??

        അല്ലെങ്കിൽ ആദിയെ അങ്ങോട്ട് പറഞ്ഞു വിടും ????

        1. Areyada Ni pedipikune????

          1. വന്നലോ വനമാലാ…???….

            മെറിൻ മൊഹബത് ❤️❤️❤️❤️

          2. Da angerde kayil Ni vikarikunathinekal valya alkara ullath ketto???

          3. Vijarikunathinekal*

          4. ༻™തമ്പുരാൻ™༺

            വല്യ പുള്ളി ആണ്.,.,.,

          5. Ragu…,,
            നിനക്ക് ഒന്നും അറിയില്ല കാരണം നീ കൊച്ചു കുട്ടിയാണ്…,,

            നിയോഗത്തിൽ

            അഖിൽ, നീൽ, അപ്പൂട്ടൻ ഇവരൊക്കെ വലിയ വലിയ alien സ് ആണ്…????

            ക്വീനിനെ കൊല്ലുവാൻ റോഷനെ സഹായിക്കുന്നത് ഞങ്ങളാണ്…?????

          6. ༻™തമ്പുരാൻ™༺

            പാവത്തിന് കഥ അങ്ങോട്ട് കലങ്ങിയിട്ടില്ല.,.??

          7. അതൊക്കെ നിങ്ങൾ കാണുവാൻ കിടക്കുനുള്ളു…??

        2. മാലാഖയുടെ കാമുകൻ

          വേഗം വിട്. റോഷനും ഒരു സഹായം ആകും ?

          1. അതെ നമുക്ക് combined ഒരു ആക്രമണം നടത്താം ??

            അവോനിയാക്കിനെ കൊല്ലണ്ടേ ???

          2. ༻™തമ്പുരാൻ™༺

            മിക്കവാറും വേണ്ടി വരും.,.,.

          3. ༻™തമ്പുരാൻ™༺

            അവോണിയാക്കിനെ കൊല്ലാൻ റോഷൻ മതി.,.
            ബാക്കി ഉള്ളത് ആണ്.,., ഇച്ചിരി കട്ടി.,.,.

          4. മാലാഖയുടെ കാമുകൻ

            ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂ October 13, 2020 at 9:14 pm
            അതെ നമുക്ക് combined ഒരു ആക്രമണം നടത്താം ??

            അവോനിയാക്കിനെ കൊല്ലണ്ടേ ???

            // ആദ്യമായിട്ടാണ് അതിന്റെ പേര് ഒരാൾ തെറ്റാതെ പറയുന്നത് ?

          5. ༻™തമ്പുരാൻ™༺

            ഡോ മനുഷ്യാ.,., അവിടെ ഉള്ള എന്റെ കമന്റ് പോയി നോക്കൂ.,.,

          6. ////ആദ്യമായിട്ടാണ് അതിന്റെ പേര് ഒരാൾ തെറ്റാതെ പറയുന്നത് ?///

            റിയലി…,,, ചിലവ് താ…,,,???

          7. മാലാഖയുടെ കാമുകൻ

            ༻™തമ്പുരാൻ™༺༻™തമ്പുരാൻ™༺ October 13, 2020 at 9:16 pm
            അവോണിയാക്കിനെ കൊല്ലാൻ റോഷൻ മതി.,.
            ബാക്കി ഉള്ളത് ആണ്.,., ഇച്ചിരി കട്ടി.,.,.

            // ബാക്കി ഉള്ളതിന് ഇന്ദു ആണ് മെയിൻ. ? ഇന്ദു വിത്ത് ഗോൾഡൻ സ്നൈപ്പർ

          8. ///അവോണിയാക്കിനെ കൊല്ലാൻ റോഷൻ മതി.,.
            ബാക്കി ഉള്ളത് ആണ്.,., ഇച്ചിരി കട്ടി.,.,////

            Ragu കാരണമാണ് avengers താനോസിനെ തോല്പിച്ചത്…,,,

            സൊ ragu എന്നാ സുമ്മാവാ…,,, സെൻജിടുവേ ???

          9. ༻™തമ്പുരാൻ™༺

            അയ്യോ.,.,., ഓർമ്മിപ്പിക്കല്ലെ.,.പൊന്നേ.,.,

          10. മാലാഖയുടെ കാമുകൻ

            താനോസ് ഇന്ദുവിന്റെ ബോയ്ഫ്രണ്ട് ആണ്

          11. ༻™തമ്പുരാൻ™༺

            താനോസിന്റെ വാൾ ഇന്ദുവിന്റെ കറിക്കത്തി മോഡിഫൈ ചെയ്ത് ഉണ്ടാക്കിയതാണ്.,.,.

          12. Mk ningal ano aa Thanos enna ok❤️?

          13. ༻™തമ്പുരാൻ™༺

            അങ്ങേര് ഇത് വരെ മാർവെലിൽ വന്നിട്ടില്ല.,..,
            വരാൻ കിടക്കുന്നെ ഉള്ളു.,..,

          14. വേറെ ലെവൽ എൻട്രി ആവും..,,,

            “””ഇയ്യാം പറ്റെ ഇയ്യാം പറ്റെ ???”””

      2. മാലാഖയുടെ കാമുകൻ

        എന്റെ ശവം കാണണം അല്ലെ ?

        1. അയ്യോ…???
          വേണ്ടാ….??

        2. മാലാഖയുടെ കാമുകൻ

          എന്റെ കമന്റ് ഒക്കെ അടിയിൽ ?

          1. ༻™തമ്പുരാൻ™༺

            വെറൈറ്റി അല്ലെ..,.,????

          2. മാലാഖയുടെ കാമുകൻ

            ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂ October 13, 2020 at 9:13 pm
            Ragu…,,
            നിനക്ക് ഒന്നും അറിയില്ല കാരണം നീ കൊച്ചു കുട്ടിയാണ്…,,

            നിയോഗത്തിൽ

            അഖിൽ, നീൽ, അപ്പൂട്ടൻ ഇവരൊക്കെ വലിയ വലിയ alien സ് ആണ്…????

            ക്വീനിനെ കൊല്ലുവാൻ റോഷനെ സഹായിക്കുന്നത് ഞങ്ങളാണ്…?????
            // ഓർമിപ്പിച്ചത് നന്നായി. അടുത്ത ഭാഗത്തിൽ അതി ക്രൂരം ആയ കുറച്ചു കൊലകൾ വേണം എന്ന് കരുതി ഇരുന്നതാണ് ?

          3. പുലി ഒരടി പുറകിലേക്ക് വെക്കുന്നത് മുന്നില്ലേക്ക് കുത്തിക്കാൻ അല്ലേ…,,, ബ്രോ ???

          4. ༻™തമ്പുരാൻ™༺

            പുലി ആരാണെന്ന് വ്യക്തമാക്കണം മിച്ചർ.,..,.,????

          5. ///ഓർമിപ്പിച്ചത് നന്നായി. അടുത്ത ഭാഗത്തിൽ അതി ക്രൂരം ആയ കുറച്ചു കൊലകൾ വേണം എന്ന് കരുതി ഇരുന്നതാണ് ?////

            അപ്പോ ആ കാര്യത്തിൽ ഒരു തീരുമാനം ആയി…,,,

            മെറിൻ മൊഹബത് ഗുദാ വഹ…??

          6. Allenkilum ninak Merin swapnangalil matram??

          7. ༻™തമ്പുരാൻ™༺

            മെറിനെ ഞാൻ ഇങ്ങെടുക്കും….,
            അവളെ കൊണ്ട് കാര്യം ഉണ്ട്.,.,

          8. മാലാഖയുടെ കാമുകൻ

            മെറിൻ ഐപാഡിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുകയാണ് ?

          9. ///RagenduOctober 13, 2020 at 9:19 pm Edit
            Allenkilum ninak Merin swapnangalil matram??////

            അയ്യട…,,, മെറിൻ i w u എന്ന് പറഞ്ഞതാ…,,, ഞാൻ ആണ് പറഞ്ഞെ റോഷനെ ചതിക്കരുത് എന്ന് ???

          10. Da akhile ente vishnune Ni pedithondan aki alkeda

          11. ༻™തമ്പുരാൻ™༺

            എനിക്ക് ഇപ്പൊ വേണ്ട.,.., കുറച്ചു നാൾ കഴിഞ്ഞു മതി.,..,, അവളെ കൊണ്ട് കുറച്ചു പണി ഉണ്ട്.,.
            ശ്രീദേവി ഉടക്ക് ഉണ്ടാക്കുമോ ആവൊ,..,

          12. ///༻™തമ്പുരാൻ™༺October 13, 2020 at 9:19 pm Edit
            മെറിനെ ഞാൻ ഇങ്ങെടുക്കും….,
            അവളെ കൊണ്ട് കാര്യം ഉണ്ട്///

            മാ നിഷാദാ…,,,,,,

            അരുത് കാട്ടാളാ….????

          13. @akhil ho enthoru vishalamanaskatha. Ammo kanikanam kitto ingante onnine

          14. ///RagenduOctober 13, 2020 at 9:21 pm Edit
            Da akhile ente vishnune Ni pedithondan aki alkeda////

            ഏയ്യ് ഇല്ലലോ…,,, ഇത് പുകുതി അല്ലേ..,,, അടുത്ത് ഭാഗം വിഷ്ണു മാസ്സ് ആവും…,,, ആദിയും മാസ്സ് ആവും…,,,,

          15. മാലാഖയുടെ കാമുകൻ

            ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂ October 13, 2020 at 9:21 pm
            ///RagenduOctober 13, 2020 at 9:19 pm Edit
            Allenkilum ninak Merin swapnangalil matram??////

            അയ്യട…,,, മെറിൻ i w u എന്ന് പറഞ്ഞതാ…,,, ഞാൻ ആണ് പറഞ്ഞെ റോഷനെ ചതിക്കരുത് എന്ന് ???

            //
            IWU – I wasted you എന്നെങ്ങാനും ആണോ ?

          16. ༻™തമ്പുരാൻ™༺

            ലാസ്റ്റ് വിഷ്ണു കൊറോണ വന്നു പടം ആകും.,.,.,

          17. ////മാലാഖയുടെ കാമുകൻOctober 13, 2020 at 9:20 pm Edit
            മെറിൻ ഐപാഡിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുകയാണ് ?////

            Sorry മിസ്റ്റർ മാലാഖ…,,,
            അത് മെറിൻ അല്ല…. ഷേപ്പ് ഷിഫ്റ്റർ ആണ്…,,,, മെറിൻ എന്റെ അടുത്ത് ഉണ്ട്..,,

          18. ༻™തമ്പുരാൻ™༺

            //
            IWU – I wasted you എന്നെങ്ങാനും ആണോ
            ///
            എനിക്കും ആ സംശയം ഇല്ലാതില്ല.,..

          19. മാലാഖയുടെ കാമുകൻ October 13, 2020 at 9:24 pm
            ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂ October 13, 2020 at 9:21 pm
            ///RagenduOctober 13, 2020 at 9:19 pm Edit
            Allenkilum ninak Merin swapnangalil matram??////

            അയ്യട…,,, മെറിൻ i w u എന്ന് പറഞ്ഞതാ…,,, ഞാൻ ആണ് പറഞ്ഞെ റോഷനെ ചതിക്കരുത് എന്ന് ???

            //
            IWU – I wasted you എന്നെങ്ങാനും ആണോ ?

            ///
            Akhile Ni thenju??

          20. ///༻™തമ്പുരാൻ™༺October 13, 2020 at 9:24 pm Edit
            ലാസ്റ്റ് വിഷ്ണു കൊറോണ വന്നു പടം ആകും.,.,.,////

            വെറൈറ്റി അല്ലേ ???

          21. ༻™തമ്പുരാൻ™༺

            Sorry മിസ്റ്റർ മാലാഖ…,,,
            അത് മെറിൻ അല്ല…. ഷേപ്പ് ഷിഫ്റ്റർ ആണ്…,,,, മെറിൻ എന്റെ അടുത്ത് ഉണ്ട്..,,
            //
            നിന്റെ വെടി ഇപ്പോ തീരും അത് ക്വീൻ ആണ്.,..,, നിനക്ക് ഉള്ള രാഗുവിന്റെ കൊട്ടേഷൻ ആണ്.,.,

          22. She athu Venda avide thott kalikaruth. Kali maarum

          23. ////നിന്റെ വെടി ഇപ്പോ തീരും അത് ക്വീൻ ആണ്.,..,, നിനക്ക് ഉള്ള രാഗുവിന്റെ കൊട്ടേഷൻ ആണ്.,.,////

            അങ്ങനെ ആണേൽ ഞാൻ പോയി ഫുഡ്‌ കഴിക്കട്ടെ…,,, പൊറോട്ടയും ചിക്കനും..,,, ക്വീൻ വയറ് കീറി മുറിക്കുമ്പോ…,,, ചിക്കനും പൊറാട്ടയും പുറത്തേക്ക് വരണം… നമ്മള് റിച്ച് ആണ് എന്ന് വിചാരിച്ചോട്ടെ..???

          24. ༻™തമ്പുരാൻ™༺

            അതേ അതേ..,,., കഞ്ഞിയും പയറും ഒക്കെ വന്നാൽ മോശം അല്ലെ.,.,.??

          25. ഒരു ഗ്രിൽഡ് spicy al fam order ചെയ്തു ???

          26. Akhileda dushta ente munpil vech ninenth dairyathila ingane parayunne

          27. ക്വീൻ എന്നെ വയറ് കീറി കൊല്ലുമ്പോൾ കഞ്ഞിയും അച്ചാറും പുറത്തേക്ക് വരരുത്…,,, ഇമേജ് പോവും…???

          28. Ninak njan chapathi payar tharam athu mathi. Avante Oru grill okethinem oodikum njan?

          29. കൊല്ലാൻ..ക്വാട്ടേഷൻ കൊടുത്തിട്ട്…,,, ചപ്പാത്തി തരുന്നോ..,,??

            അന്ത്യാബിലാഷം ചോദിക്കുന്നില്ലെ ??

          30. Ninak antyabilasham illa aa samayamoke kazhnjpoi?

        3. ///IWU – I wasted you എന്നെങ്ങാനും ആണോ ?////

          I want you…. എന്നാണ്…???

          1. Alla alla nuna

          2. സത്യം..,,, പാവം എന്റെ കുറുമ്പി മെറിൻ ???

          3. Kurumbi merino?????

          4. സോറി ips കുറുമ്പി…,,,

            Ips മുഖ്യം ragu…,,???

          5. Athe athe athu mukyam athu vitt Kali illa. Btb Ni etha thiranjeduthekane

          6. അത് ഇന്റർവ്യൂ കഴിഞ്ഞിട്ടേ ചൂസ് ച്വയ്യാൻ പറ്റുള്ളൂ…,,, ips ആണ് ഇഷ്ട്ടം…,,, അതല്ലേ മെറിൻ മനസിൽ കേറി കൂടിയത് ??❣️

          7. Aha but ninnil njan oru IAS Anu kanunath

          8. എനിക്ക് ഗൺ വേണം…,,, ഇടക്കി എടുത്തു രണ്ട് പേരെ തട്ടി കളയണം അല്ലെങ്കിൽ ഉറക്കം വരില്ല….,,, അതാണ് ഞാൻ കണ്ട ips സ്വപനം ??

          9. Ishwara kollanano Ni IPS edukane. Bloody fool??

  4. മച്ചാനെ ഉഷാർ.. പിന്നെ എനിക് തോന്നിയ ചില കാര്യങ്ങൾ പറയാം. കഥയുടെ ഒരു പകുതി കഴിയുമ്പോൾ അല്പം lag തോന്നി.. മുൻപ് ഉള്ള ഒരു പാർട്ടിലും എനിക്കിത് അനുഭവപ്പെട്ടിട്ടില്ല..അത്ര detailing ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ ഒക്കെ വലിച്ചു നീട്ടി എന്ന പോലെ.. കുറച്ചുനാൾ വിട്ടു നിന്നതിന്റെ ആകാം.. ബാക്കി എല്ലാം കിടിലോസ്‌കി.. ശെരിക്കും പറഞ്ഞാൽ ഈ ഒരു ഭാഗം കുറെ മിസ്സിങ് ലിങ്ക് യോജിപ്പിക്കാൻ ഉള്ളത് ആണ് എന്ന് മനസ്സിലായി. അതാവാം.. any way. Waiting 4 the next broooi

    1. അബ്ദു..,,,

      അവിടെ അത്ര ഡീറ്റൈലിംഗ് വേണം ഒരു ദിവസത്തെ കാര്യം അല്ലേ പറയുന്നത്…,,, അതുകൊണ്ടാണ് ഡീറ്റൈലിംഗ് കൂട്ടിയത്…,,,

      കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❤️❤️

  5. വിശ്വാമിത്രൻ

    ♥️♥️♥️♥️♥️♥️?????

  6. ???dhe കിടക്കണ് സസ്പെൻസ് ? നിന്നെ ഉറുമ്പ് കടിക്കൂടാ മഹാപാപി ?…..

    1. ബ്രോ…,,,

      സസ്പെൻസ് ത്രില്ലർ അല്ലേ ????…,,,

      ശരിക്കും ഞാൻ ഇവിടെ ചോദിച്ചിരുന്നു…,,,
      സസ്പെൻസ് വേണോ അതോ നോർമലായി നിറുത്തിയാൽ മതിയോ എന്ന്…,,,

      എല്ലാവരും സസ്പെൻസ് ഇട്ട് നിറുത്താൻ പറഞ്ഞു….,,, അതാണ് ഇങ്ങനെ നിറുത്തിയത്…,,,

  7. Dear Akhil

    ആദ്യം താനെ ഇത്രയും നല്ല ഒരു സ്റ്റോറി തന്നതിനു നന്ദി പറയട്ടെ …കിടുക്കി ഒരു മൂവി കാണുനതു പോലെ വളരെ ബ്രിലിൻറ് അയ ഒരു അവതരണം ..ഇത്രയും നാൾ കാതിരുനാലും ഇത്രയും നല്ല ഒരു ഭാഗം തന്നതിനു ഒരുപാടു നന്ദി ..എപ്പോഴാണ്‌ കഥ കൂടുതൽ ത്രില്ലിംഗ് ആയത് ..അടുത്ത പാർട് പെട്ടെന്നു തരുമെന്നു പ്രതീക്ഷിക്കുന്നു ..exam എല്ലാം നന്നായി എഴുതി എന്നു വിചാരിക്കട്ടെ …പ്രതീക്ഷയോടെ

    കണ്ണൻ

    1. കണ്ണൻ….

      നല്ല വാക്കുകൾക്ക് നന്ദി…❣️❣️

      Exam tough ആയിരുന്നു…,,, may b പാസ്സ് ആവും റിസൾട്ട്‌ വന്നാലേ അറിയുള്ളു…,,,

      ഇനി dec 20th xam ഉണ്ട്

  8. വന്നു അല്ലെ ഇനി പൂർത്തിയാക്കി പോയാൽ മതി കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗം ഇപ്പോൾ തരും?? പറഞ്ഞതിലും നേരത്തെ പോസ്റ്റ് ചെയ്തതിന് thanks…………

    1. അടുത്ത ഭാഗം വേഗം തരാം…❣️❣️

      കഥ തീരാൻ കുറച്ചധികം സമയം എടുക്കും

  9. ??????????????❤❤❤❤❤???????????

  10. ???…

    വെയിറ്റ് ചെയ്തു പ്രാന്തായി…

    പഠനമൊക്കെ നന്നായി പോകുന്നു എന്നു വിശ്വസിക്കുന്നു….

    കഥ വായിച്ചിട്ടു പറയാം ബ്രോ ♥️♥️♥️

    1. ഇനി CAPF ആണ് exam dec 20th…,,,

      വായിച്ചിട്ടു വാ…✌️✌️

  11. Vayichila athinu munpe nandi saho ???

    1. Leen..,,, സ്നേഹം മാത്രം ❤️

  12. ❤️❤️

    1. വന്നു വന്നു ❣️❣️

  13. ❤️❤️❤️

  14. മാടമ്പി

    ❤️❤️❤️

  15. Yeyeye???

  16. ❤️❤️❤️

    1. Pv…❣️❣️❣️

      നീ പറഞ്ഞ ടൈമിൽ തന്നെ പോസ്റ്റി ?

        1. കമന്റ്‌ ശരിയാക്കി…✌️

  17. ♨♨ അർജുനൻ പിള്ള ♨♨

    ??????

    1. പിള്ളേച്ചോ..❤️❤️

  18. Exam engane undaayirunnu bro? Story eni 20th kazhinnee vayikkan pattullu.

    1. പ്രണവ്…,,,

      Exam tough ആയിരുന്നു….,,,
      പാസ്സ് ആവാൻ ചാൻസ് ഉണ്ട്..,, റിസൾട്ട്‌ വന്നാലേ അറിയൂ…,,,

      കഥ ഇവിടെ ഉണ്ടാവും ബ്രോ…,,, ഒരു തിരക്കും ഇല്ലാ..,,, പതുക്കെ വായിച്ചാൽ മതി

  19. 3 rd

    1. 3 rd അടിച്ചല്ലേ ???

  20. ❤️❤️❤️❤️❤️?????

Comments are closed.