∆ ആഴങ്ങളിൽ ∆ [രക്ഷാധികാരി ബൈജു] 84

“മക്കളെ വാ കേട്ടോ വെല്ലതും കഴിക്കാം.”

 

അമ്മയുടെ വിളിക്കുപിറകെ ഞങ്ങൾ നേരെ ചെന്നു കഴിച്ചു.കഴിച്ചുകൊണ്ടിരുന്നപ്പൊഴും അവന്റെ ചെറുദേഷ്യത്തിന് തെല്ലു കുറവില്ലെനെനിക്കു തോന്നി. അങ്ങനെ ആഹാരംകഴിച്ച ശേഷം അവൻ യാത്ര പറഞ്ഞിറങ്ങി.

 

“ഇൗ പിള്ളേര് കൂടി ഇല്ലാരുന്നേൽ ആരു വന്നേനേം ഇങ്ങോട്ടേക്ക്‌. ഇവിടെ രണ്ട് അനാഥ പ്രേതങ്ങൾ മാത്രമായി ജീവിച്ചൊടുങ്ങി തീർന്നേനേം..”

 

“ഒാ ആത്മഗതം പറഞ്ഞു നിൽക്കാതെ വാതിലടക്കമ്മെ.”

 

ഇതും പറഞ്ഞു ഞാൻ റൂമിലേക്ക് കയറി മെല്ലെ പുസ്തകവുമായി കട്ടിലിലേക്കിരുന്നു….

വായനയിൽ മുഴുകി നേരം കടന്നുപോയി. പിന്നെ എപ്പോഴോ ഉറക്കത്തിലേക്കും.

രാവിലെ പതിവു കട്ടൻചായയുമായി വന്ന അമ്മയുടെ വിളിയിൽ തന്നെയാണ് ഞാൻ ഉണർന്നത്. ഇന്ന് അവധിദിനമായത്തിനാൽ വിളി അല്പം താമസിച്ചു എന്നെനിക്കു തോന്നി. അങ്ങനെ കട്ടൻകുടിച്ച ശേഷം പ്രഭാത കർമ്മങ്ങളെല്ലാം കഴിഞ്ഞ് ഉമ്മറത്തെ അരഭിത്തിയിൽ പത്രം വായന നടത്തിക്കൊണ്ടിരുന്ന നേരത്താണ് അമ്മയെന്റെ കല്യണക്കാര്യം സ്ഥിരം പറയാറുള്ള ബ്രോക്കർ സുഭാഷ് അമ്മേന്നും വിളിച്ച് കയറിവന്നത്. വന്നപാടെ എന്നെ കണ്ട് ആളൊന്ന് പതറി. ഇന്ന് അവധി ദിനമാണെന്ന കാര്യം അയാളോർത്തമട്ടില്ല. അല്ലെങ്കിൽ എന്റെ സമയക്രമങ്ങൾ നോക്കിയേ ആളെ അമ്മ വിളിക്കൂ അല്ലെങ്കിൽ അയാൾ പ്രത്യക്ഷപ്പെടു.

 

“ആ മോനെ ഇന്ന് പോകണ്ടായിരുന്നു അല്ലെ.”

 

“ഇല്ല. ഇന്ന് രണ്ടാംശനിയെല്ലെ.അല്ല എന്താ പതിവില്ലാതെ രാവിലെ ഞാൻ ഉള്ളനേരത് ഇൗ വഴിക്ക്.”

 

“അല്ല അത്.. അത് അതുപിന്നെ….”

 

“മ്മ് വേണ്ട കിടന്നു വിക്കണ്ട. തന്നോട് ഞാൻ മുന്നേ പറഞ്ഞിട്ടുള്ളതാണ് കല്യണകാര്യം പറഞ്ഞ് ഇങ്ങോട്ട് കയറരുതെന്ന്…”

 

“എന്താടാ… ആരാ… ആരാ ഉമ്മറത്ത്…”

24 Comments

  1. How to add page break in story

  2. ‘‘ great ‘‘

  3. ആദ്യ ഭാഗം നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ മനോഹരം ആയി vekkam എഴുതി തന്നോളു ട്ടോ ❤️❤️❤️

  4. Kollam bro.. next part poratte.. kadha kurachu vannal nalla support akum.. ❤️

  5. രക്ഷാധികാരി ബൈജു

    ഈ സൈറ്റിലെ പരിചയ കുറവ് മൂലം ഒന്ന് രണ്ട് കമൻ്റ് കൂടുതൽ add ആയിട്ടുണ്ട്. ഒന്നും തൊന്നല്ലെ ❤️??

  6. രക്ഷാധികാരി ബൈജു

    ❤️❤️❤️

  7. രക്ഷാധികാരി ബൈജു

    അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. തീർച്ചയായും എഴുതും ❤️

  8. അപ്പൂട്ടൻ❤??

    മനോഹരമായിട്ടുണ്ട് തുടരുക

    1. രക്ഷാധികാരി ബൈജു

      ❤️

  9. തുടക്കം ഗംഭീരം,
    സാധാരണ കഥകളിൽ നിന്ന് പാത്രസൃഷ്ടി വിഭിന്നമായിരുന്നു കൂടുതൽ ഭാഗങ്ങൾ വരുമ്പോഴല്ലേ കഥയെപ്പറ്റി കൂടുതൽ മനസിലാകൂ,
    അടുത്ത ഭാഗം ധൈര്യമായി എഴുതിക്കോ…

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. ഈ സപ്പോർട്ട് ഇനിയും നൽകുക. അടുത്ത ഭാഗം എഴുതുകയാണ്❤️

  10. അദൃശ്യ കാമുകന്‍

    കൊള്ളാം… നന്നായിട്ടുണ്ട് തീര്‍ച്ചയായും തുടരണം.. പതിവ് cliche love stories ഇല്‍ നിന്ന് വ്യത്യസ്തമായ ഒരു തുടക്കം… അടുത്ത part പറ്റുന്ന അത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കൂ… അല്ലെങ്കിൽ തുടക്കകാരൻ aayath കൊണ്ട്‌ views ചിലപ്പോ കുറയും…

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. ഉദ്ദേശിക്കു പോലെ എഴുതി എടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്.ടൈപ്പിംഗ് സ്പീഡില്ല. തുടക്കം ആയതിനാലാവും. നല്ല ഒരു കഥക്കായി maximum ശ്രമിക്കും ❤️. അടുത്ത ഭാഗം എഴുതുകയാണ് ❤️

  11. വിരഹ കാമുകൻ???

    ❤️❤️❤️

    1. രക്ഷാധികാരി ബൈജു

      ❤️

  12. നല്ല തുടക്കം.,.,.
    നന്നായിട്ടുണ്ട്..,.
    സ്നേഹം.,.,
    ??

    1. രക്ഷാധികാരി ബൈജു

      ഒരുപാട് സ്നേഹം ❤️

  13. താൻ വിടടോ…

    ഫുൾ സപ്പോർട്ട്…

    ഫസ്റ്റ് പാർട്ട്‌ നന്നായിട്ടുണ്ട് ??

    1. രക്ഷാധികാരി ബൈജു

      ❤️❤️❤️ ഒരുപാട് സ്നേഹം ❤️❤️❤️ അടുത്ത ഭാഗം എഴുതുകയാണ് ✍?…

  14. വായിച്ചിട്ട് പിന്നെ പറയാം

    1. രക്ഷാധികാരി ബൈജു

      Oke?

  15. ഖുറേഷി അബ്രഹാം

    എല്ലാം അത്യമായി ഞാൻ സമർപ്പിക്കുന്നു

    1. ഖുറേഷി അബ്രഹാം

      തുടക്കം കൊള്ളാം, ബാക്കിയെല്ലാം വിഷതമായി വഴിയേ എഴുതി പോസ്റ്റൂ. ഇഷ്ട്ടായി കഥ

      | QA |

      1. രക്ഷാധികാരി ബൈജു

        ❤️❤️❤️

Comments are closed.