“ആര് ?”
“അമലും അഭിഷേകും അല്ലണ്ടാരുവരനാ അമ്മേ.”
“അല്ല അത്…….”
“ആ മതി ബാക്കിയൊക്കയെന്നെ അകത്തെത്തിച്ച ശേഷം ചോദിക്ക്.”
“ഒാ ഞാൻ മറന്നു…നീ വാ…”
അങ്ങനെ അമ്മയുടെ തോളിൽ തൂങ്ങി പയ്യെ നടന്ന് ഹാളിൽ എത്തി.
“ആ ഇവിടെ മതിയമ്മെ കുറച്ചു നേരം ഇവിടെ ഇരിക്കട്ട് .”
“ആ എന്നാ നീയിവിടെ ഇരിക്ക്. ഞാൻ ചായ ഇടാം.”
“വേണ്ടമ്മേ ഇപ്പൊ വേണ്ട. കുളികഴിഞ്ഞു മതി.”
“ശെരി എന്നാ…അത് പിന്നെ അവരു വിളിച്ചപ്പോ സ്റ്റിക്കിന്റെ കാര്യം ഓർമിപ്പിച്ചോ നീ ?”
“മ്മ് കൊണ്ടുവരുമെന്നാ പറഞ്ഞെ. പിന്നെ,
വെല്ലതും കൊറിക്കാൻ കൊടുക്കാനുണ്ടോ അവന്മാർക്ക് വരുമ്പോ.”
“ഒന്നുമിരിപ്പില്ലല്ലോടാ…”
“ആണോ എന്നാ അമ്മയാ കവലക്കെ ചെന്നാ ബേക്കറിയിൽനിന്നെന്തെങ്കിലും വാങ്ങിവാ. പൈസ ധാണ്ടെ ഇൗ ബാഗിലുണ്ടെ.”
How to add page break in story
‘‘ great ‘‘
ആദ്യ ഭാഗം നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ മനോഹരം ആയി vekkam എഴുതി തന്നോളു ട്ടോ ❤️❤️❤️
Kollam bro.. next part poratte.. kadha kurachu vannal nalla support akum.. ❤️
ഈ സൈറ്റിലെ പരിചയ കുറവ് മൂലം ഒന്ന് രണ്ട് കമൻ്റ് കൂടുതൽ add ആയിട്ടുണ്ട്. ഒന്നും തൊന്നല്ലെ ❤️??
❤️❤️❤️
അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. തീർച്ചയായും എഴുതും ❤️
മനോഹരമായിട്ടുണ്ട് തുടരുക
❤️
തുടക്കം ഗംഭീരം,
സാധാരണ കഥകളിൽ നിന്ന് പാത്രസൃഷ്ടി വിഭിന്നമായിരുന്നു കൂടുതൽ ഭാഗങ്ങൾ വരുമ്പോഴല്ലേ കഥയെപ്പറ്റി കൂടുതൽ മനസിലാകൂ,
അടുത്ത ഭാഗം ധൈര്യമായി എഴുതിക്കോ…
അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. ഈ സപ്പോർട്ട് ഇനിയും നൽകുക. അടുത്ത ഭാഗം എഴുതുകയാണ്❤️
കൊള്ളാം… നന്നായിട്ടുണ്ട് തീര്‍ച്ചയായും തുടരണം.. പതിവ് cliche love stories ഇല്‍ നിന്ന് വ്യത്യസ്തമായ ഒരു തുടക്കം… അടുത്ത part പറ്റുന്ന അത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കൂ… അല്ലെങ്കിൽ തുടക്കകാരൻ aayath കൊണ്ട് views ചിലപ്പോ കുറയും…
അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. ഉദ്ദേശിക്കു പോലെ എഴുതി എടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്.ടൈപ്പിംഗ് സ്പീഡില്ല. തുടക്കം ആയതിനാലാവും. നല്ല ഒരു കഥക്കായി maximum ശ്രമിക്കും ❤️. അടുത്ത ഭാഗം എഴുതുകയാണ് ❤️
❤️❤️❤️
❤️
നല്ല തുടക്കം.,.,.
നന്നായിട്ടുണ്ട്..,.
സ്നേഹം.,.,
??
ഒരുപാട് സ്നേഹം ❤️
താൻ വിടടോ…
ഫുൾ സപ്പോർട്ട്…
ഫസ്റ്റ് പാർട്ട് നന്നായിട്ടുണ്ട് ??
❤️❤️❤️ ഒരുപാട് സ്നേഹം ❤️❤️❤️ അടുത്ത ഭാഗം എഴുതുകയാണ് ✍?…
വായിച്ചിട്ട് പിന്നെ പറയാം
Oke?
എല്ലാം അത്യമായി ഞാൻ സമർപ്പിക്കുന്നു
തുടക്കം കൊള്ളാം, ബാക്കിയെല്ലാം വിഷതമായി വഴിയേ എഴുതി പോസ്റ്റൂ. ഇഷ്ട്ടായി കഥ
| QA |
❤️❤️❤️