∆ ആഴങ്ങളിൽ ∆ [രക്ഷാധികാരി ബൈജു] 84

ആഴങ്ങളിൽ

Aazhangalil Part 1 | Author : Rakshadhikaari Baiju

 

 

“മനോജ് സാറെ ഞാനങ്ങോട്ടിറങ്ങുവാണ് കേട്ടോ.ഇന്നത്തെ എന്റെ പിരീഡുകളെല്ലാം കഴിഞ്ഞു.”

 

“ആ എന്നാ അങ്ങനെയാവട്ടെ ഹരി. എനിക്കൊരു എക്സ്ട്രാ പിരീഡു കൂടിയുണ്ട് നമ്മുടെ ഹ്യൂമാനിറ്റീസ് ബാച്ചിന്‌. അല്ലേൽ കൂടെ ഇറങ്ങാരുന്നു.”

 

“അതുപിന്നെ…. സാറെ എന്നെ…ആ വണ്ടിക്കരികിലേക്കു കൊണ്ടൊന്നെത്തിക്കണെ”.

 

“പിന്നെന്താ വാടോ ഇറങ്ങാം.”

 

“സാറെ ഒരു സെക്കൻഡ് ഇതൊന്നെടുക്കട്ടെ… ആ ഒക്കെ ഇനി ഇറങ്ങാം.”

 

“അല്ല ഇന്നലെ പോകുന്ന വഴിക്കുനീ സ്റ്റിക്ക് വാങ്ങുന്നകാര്യം പറഞ്ഞിരുന്നെല്ലോ. എന്തേ മറന്നോ ഇന്ന്.”

 

“ഏയ്‌ മറന്നതല്ല സാറേ. എന്റെ കൂട്ടുകാര് രണ്ടുപേര് ഇന്ന് കൊച്ചിയിൽനിന്നും വരുന്നുണ്ട്. അപ്പോ അവര് കൊണ്ടുവരാമെന്ന് ഇന്നലെ  ഫോൺ വിളിച്ചപ്പോ പറഞ്ഞു…”

 

“ആണോ ആ അതേതായാലും നന്നായി. അവിടാകുമ്പോ നല്ല സാധനം കിട്ടും, വിലായായാലും. ഇവിടുത്തെ പോലെ ആവില്ല.”

 

“ആ അത് ശരിയാ ഇവിടെ വിലയുണ്ട് ഗുണമില്ലെന്നേ… പിന്നെ സാറെ ദേ ഇവിടെ മതി കേട്ടോ ഞാനീ പടികെട്ടിലിരിക്കാം സാറാ വണ്ടി ഇങ്ങ് കൊണ്ടു തന്നാമതി.”

 

“അതെന്താടാ എനിക്ക് ബുദ്ധിമുട്ടാവുമെന്ന് കരുതിയാണോ…?”

 

24 Comments

  1. How to add page break in story

  2. ‘‘ great ‘‘

  3. ആദ്യ ഭാഗം നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ മനോഹരം ആയി vekkam എഴുതി തന്നോളു ട്ടോ ❤️❤️❤️

  4. Kollam bro.. next part poratte.. kadha kurachu vannal nalla support akum.. ❤️

  5. രക്ഷാധികാരി ബൈജു

    ഈ സൈറ്റിലെ പരിചയ കുറവ് മൂലം ഒന്ന് രണ്ട് കമൻ്റ് കൂടുതൽ add ആയിട്ടുണ്ട്. ഒന്നും തൊന്നല്ലെ ❤️??

  6. രക്ഷാധികാരി ബൈജു

    ❤️❤️❤️

  7. രക്ഷാധികാരി ബൈജു

    അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. തീർച്ചയായും എഴുതും ❤️

  8. അപ്പൂട്ടൻ❤??

    മനോഹരമായിട്ടുണ്ട് തുടരുക

    1. രക്ഷാധികാരി ബൈജു

      ❤️

  9. തുടക്കം ഗംഭീരം,
    സാധാരണ കഥകളിൽ നിന്ന് പാത്രസൃഷ്ടി വിഭിന്നമായിരുന്നു കൂടുതൽ ഭാഗങ്ങൾ വരുമ്പോഴല്ലേ കഥയെപ്പറ്റി കൂടുതൽ മനസിലാകൂ,
    അടുത്ത ഭാഗം ധൈര്യമായി എഴുതിക്കോ…

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. ഈ സപ്പോർട്ട് ഇനിയും നൽകുക. അടുത്ത ഭാഗം എഴുതുകയാണ്❤️

  10. അദൃശ്യ കാമുകന്‍

    കൊള്ളാം… നന്നായിട്ടുണ്ട് തീര്‍ച്ചയായും തുടരണം.. പതിവ് cliche love stories ഇല്‍ നിന്ന് വ്യത്യസ്തമായ ഒരു തുടക്കം… അടുത്ത part പറ്റുന്ന അത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കൂ… അല്ലെങ്കിൽ തുടക്കകാരൻ aayath കൊണ്ട്‌ views ചിലപ്പോ കുറയും…

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. ഉദ്ദേശിക്കു പോലെ എഴുതി എടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്.ടൈപ്പിംഗ് സ്പീഡില്ല. തുടക്കം ആയതിനാലാവും. നല്ല ഒരു കഥക്കായി maximum ശ്രമിക്കും ❤️. അടുത്ത ഭാഗം എഴുതുകയാണ് ❤️

  11. വിരഹ കാമുകൻ???

    ❤️❤️❤️

    1. രക്ഷാധികാരി ബൈജു

      ❤️

  12. നല്ല തുടക്കം.,.,.
    നന്നായിട്ടുണ്ട്..,.
    സ്നേഹം.,.,
    ??

    1. രക്ഷാധികാരി ബൈജു

      ഒരുപാട് സ്നേഹം ❤️

  13. താൻ വിടടോ…

    ഫുൾ സപ്പോർട്ട്…

    ഫസ്റ്റ് പാർട്ട്‌ നന്നായിട്ടുണ്ട് ??

    1. രക്ഷാധികാരി ബൈജു

      ❤️❤️❤️ ഒരുപാട് സ്നേഹം ❤️❤️❤️ അടുത്ത ഭാഗം എഴുതുകയാണ് ✍?…

  14. വായിച്ചിട്ട് പിന്നെ പറയാം

    1. രക്ഷാധികാരി ബൈജു

      Oke?

  15. ഖുറേഷി അബ്രഹാം

    എല്ലാം അത്യമായി ഞാൻ സമർപ്പിക്കുന്നു

    1. ഖുറേഷി അബ്രഹാം

      തുടക്കം കൊള്ളാം, ബാക്കിയെല്ലാം വിഷതമായി വഴിയേ എഴുതി പോസ്റ്റൂ. ഇഷ്ട്ടായി കഥ

      | QA |

      1. രക്ഷാധികാരി ബൈജു

        ❤️❤️❤️

Comments are closed.