ആതിര 2 [ആദിത്യൻ] 200

ഉണ്ടായിരുന്ന ചോക്കിന്റെ പ്ലാസ്റ്റിക് ബോക്സ്‌ എടുത്തു ഒറ്റയേറു. ആഹാ ദോഷം പറയരുതല്ലോ നല്ല രസികൻ ഏറു കാര്യം അധികം വേദന തോന്നിയില്ല എങ്കിലും അത്കൊണ്ട് പൊറി കുറച്ചു ചോര കണ്ടു.. കിട്ടേണ്ടത് കിട്ടിയപ്പോൾ ഞാൻ  ഒന്നും മിണ്ടാതെ എന്റെ ബെഞ്ചിൽ വന്നിരുന്നു ആളവൻ ശ്രെമിച്ചിട്ട് പെണ്പിള്ളേരുടെ നാറി പോയി ആ ചമ്മൽ അതിവിധക്തമായി ഞാൻ മറച്ചുവച്ചു

അത്കഴിഞ്ഞുള്ള പിരീഡ് ക്ലാസ്സ്‌ ടീച്ചറുടെ ആയിരുന്നു ക്ലാസ്സ്‌ എടുത്തു കഴിഞ്ഞു ടീച്ചർ ആ ബോക്സ്‌ ശ്രെദ്ധിച്ചത്

“”ഇതാരാ പൊട്ടിച്ചേ “”

ആ ബോക്സ്‌ കയ്യിലെടുത്തു ക്ലാസ്സിൽ എല്ലാവരോടും അല്പം ദേഷ്യത്തിൽ തന്നെ ടീച്ചർ ചോദിച്ചു

അപ്പോൾ ആണ് ഞാനും അറിയുന്നേ എന്നെ എറിഞ്ഞിട്ട് ആ ബോക്സ്‌ പൊട്ടിപ്പോയെന്ന് അപ്പോ അവന്റെ ഏറു എന്തായിരിക്കണം എന്ന് ഞാൻ ആലോചിച്ചു

ഞങ്ങടെ ഭാഗത്തുനിന്ന് ഒരുത്തരവും കിട്ടാതെ ആയപ്പോൾ ടീച്ചർക്ക് വീണ്ടും ദേഷ്യം ആയി

“”നിങ്ങളോട് ആണ് ചോദിച്ചേ.. ആര ഇത് പൊട്ടിച്ചത്??? നിങ്ങൾ ആരും ഇതുകണ്ടില്ലെന്ന് പറയരുത് “”

ഇനിയും മിണ്ടാതിരുന്നിട്ട് കാര്യം ഇല്ലെന്ന് അറിഞ്ഞിട്ടോ അല്ലെങ്കിൽ സ്വതവേ ഉള്ള ധൈര്യം കൊണ്ടോ അർഷിൻ എഴുന്നേറ്റു അത് സമ്മതിച്ചു.. ഞാൻ ആയിരുന്നേൽ ഒരിക്കലും എഴുന്നേൽക്കില്ലായിരുന്നു അത്രയ്ക്കും ഉണ്ട്‌ ധൈര്യം

ടീച്ചർ അതിന് പുതിയത് മേടിക്കാൻ ഉള്ള വിധിയും കല്പിച്ചു ഇറങ്ങി പോയി പക്ഷെ ഇതൊക്കെ ഞാൻ കാരണം ആണെന്നുള്ള മട്ടിലായിരുന്നു അർഷിൻ

“”ഇതൊക്കെ ഈ പട്ടി കാരണം ആണ്.. നിനക്ക് എന്തിന്റെ കെടാഡാ””

എന്നെനോക്കി ദേഷ്യത്തിലുള്ള ചോദ്യവും കൂടെ തലേയ്ക്കിട്ടൊരു അടിയും തന്നോണ്ട് ആണ് അവൻ ടീച്ചറോടുള്ളതും പൈസ പോവുന്നതിൽ ഉള്ള ദേഷ്യവും കാണിച്ചത്

 

പക്ഷെ ആ ഒരു അടി എനിക്കെന്തോ ഉൾകൊള്ളാൻ ആയില്ല

അവന്റെ ആ ചോദ്യത്തിന് കരണം അടച്ചു ഒരു അടി ആയിരുന്നു എന്റെ മറുപടി

 

“”നായിന്റെമോനെ നീ ആദ്യം എനിക്കിട്ടൊന്ന് തന്നു ക്ഷമിച്ചു.. എന്ന് വച്ചു വീണ്ടും എന്റെ മേലെകൈവച്ചാൽ ഉണ്ടല്ലോ നേരെചൊവ്വേ വീട്ടിൽ പോവൂല നീ “”

 

സംഭവിച്ചത് എന്താണെന്ന് മനസ്സിലാവാതെ ക്ലാസ്സിൽ ഉള്ളവരൊക്കെ ഒരു പകപ്പോടെ ഞങ്ങൾ രണ്ടുപേരെയും മാറി മാറിനോക്കി കിട്ടിയ അടിയുടെ തരിപ്പിലായിരുന്നു അർഷിൻ

28 Comments

  1. ആദിത്യൻ♥️♥️♥️
    ഞാൻ മുൻപത്തെ പാർട്ടിൽ പറഞ്ഞതുപോലെ തന്നെ…സ്പീഡ് അൽപം കുറച്ച് വിശദീകരിച്ച് എഴുതുകയാണെങ്കിൽ കുറച്ചുകൂടി സ്വീകാര്യത ലഭിക്കും ഈ കഥക്ക്…ഇപ്പോൾ മോശമാണ് എന്നല്ല കുറച്ചുകൂടി നന്നാക്കാം എന്നാണ് ഉദ്ദേശിച്ചത്.പിന്നെ മറ്റൊരു കാര്യം കൂടി ആവശ്യ സന്ദർഭങ്ങളിൽ ഫുൾസ്റ്റോപ്പ് ഇടാൻ മറക്കരുത്.

    1. ആദിത്യൻ

      ആദ്യകഥയായതിന്റെ പോരായ്മകളും ശ്രെദ്ധക്കുറവുകളും ഒക്കെ ആണ് ബ്രോ,,, തീർച്ചയായും ഇതെല്ലാം ശ്രെദ്ധിക്കുന്നതായിരിക്കും

      ചൂണ്ടിക്കാട്ടലുകൾക് നന്ദി ബ്രോ ❤❤

  2. കുട്ടൻ

    ബ്രോ അടുത്ത പാർട്ട്‌ ഈ ആഴ്ച്ച വരുമോ

    1. ആദിത്യൻ

      പുതിയ പാർട്ട്‌ ഇന്നലെ വന്നല്ലോ ബ്രോ ❤

  3. അടുത്ത പാർട്ട്‌ എന്ന് വരും

    1. ആദിത്യൻ

      സോറി ബ്രോ കുറച്ചധികം തിരക്കുകൾ കാരണം ആണ് വൈകുന്നത് ഉടനെ അടുത്ത ഭാഗം തരാൻ ശ്രെമിക്കും

      സപ്പോർട്ടിന് നന്ദി ❤❤

  4. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ???

    1. ആദിത്യൻ

      ❤❤❤❤❤

  5. ജീനാ_പ്പു

    നന്നായിട്ടുണ്ട് ?❣️

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤❤❤?

    1. ആദിത്യൻ

      ❤❤❤

  6. ബ്രോ,
    ഇപ്പോഴും കഥയുടെ ട്രാക്കിലേക്ക് കായറാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, പക്ഷെ എഴുത്ത് സൂപ്പർ, വായിക്കാൻ രസമുണ്ട്, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ആദിത്യൻ

      വായനയ്ക്കും അഭിപ്രാത്തിനും നന്ദി ജ്വാല ബ്രോ ❤❤
      അടുത്ത ഭാഗം കുറച്ചു വൈകും

  7. ❤️❤️❤️❤️❤️❤️

    1. ആദിത്യൻ

      ❤❤

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤

  8. Next part eppozha

    1. ആദിത്യൻ

      അപരാജിതൻ വായിച്ചോണ്ടിരിക്കുവാന് അതൊന്ന് കഴിഞ്ഞിട്ട് വേണം എഴുതാൻ

  9. കുട്ടപ്പൻ

    ആഹാ ഇഷ്ടായി ❤️

    1. Bro..
      Moonnu chaptar aayitt orumichu vaayikkaam..
      Enkile oru continuity kittukayullu..

      1. ആദിത്യൻ

        പതുക്കെ സമയം പോലെ മതി ഹർഷൻ ബ്രോ ?❤

    2. ആദിത്യൻ

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി കുട്ടപ്പൻ ബ്രോ ❤❤❤?

  10. ??????

    1. ആദിത്യൻ

      ❤❤❤❤

    1. ആദിത്യൻ

      ❤❤

Comments are closed.