ആതിര 2 [ആദിത്യൻ] 200

അമുഖം

വായിക്കുന്നവർ ഇഷ്ടപ്പെട്ടാൽ ദയവായി ഹൃദയം ചുവപ്പിക്കാനും ഇഷ്ടപ്പെട്ടില്ലെങ്കിൽ അതും അഭിപ്രായം പറയാനും ശ്രെമിക്കണം നിങ്ങളുടെ അഭിപ്രായം മാത്രം ആണ് എന്നെപോലെ ഉള്ള ഒരുപാട് എഴുത്തുകാർക് ഉള്ള പ്രചോദനം അതൊരു രണ്ട് വരി ആണെങ്കിൽ പോലും


ആതിര

Aathira Part 2 | Author : Adithyan | Previous Part

 

അന്ന് വീട്ടിൽ എത്തിയപ്പോൾ പോലും മനസ്സിൽ മുഴുവൻ നേരിട്ട അപമാനം മാത്രം ആയിരുന്നു അവരുടെയൊക്കെ മുന്നിൽ ഞാൻ വളരെ ചെറുതായത്പോലെ ഓർക്കുംതോറും സങ്കടവും കൂടെ ദേഷ്യവും തോന്നാൻ തുടങ്ങി

 

പിറ്റേന്ന് സ്കൂളിൽ പോകാൻ പോലും തോന്നിയില്ല അവളെ അഭിമുഘികരിക്കുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ വെല്ലുവിളി പല അടവും പയറ്റിനോക്കി എങ്കിലും അതൊക്കെ അതിദാരൂണം ആയി പരാജയപ്പെട്ടു അമ്മ എന്നെ നിർബന്ധിച്ചു പറഞ്ഞു അയച്ചു കയറിച്ചെല്ലുമ്പോൾ തന്നെ കണ്ടു ഒരുകൂട്ടം പെൺകുട്ടികൾ ക്ലാസ്സിന്റെ വരാന്തയിൽ എന്നെനോക്കി ഇളിച്ചുകൊണ്ട് നില്കുന്നത് അവരെ അധികം ശ്രെദ്ധിക്കാത്ത രീതിയിൽ ഞാൻ ക്ലാസ്സിൽ കേറാൻ പോയപ്പോൾ പിന്നിൽ നിന്ന് കേട്ട് തുടങ്ങി പരിഹാസം

 

“”വർഷേ….വർഷേ… എടി ഇവൻ ആണോ നിന്നെ ഇഷ്ടം??? ഇവൻ എന്താ എന്നിട്ടൊരു നോട്ടം പോലും ഇല്ലാത്തെ… പേടി ആണോ ചെക്കന് “”

 

കൂട്ടത്തിൽ ഒരുത്തി എനിക്കിട്ട് വാരി തുടങ്ങി പിന്നിൽ നിന്ന് ആയതോണ്ട് ആളേ ഞാൻ കണ്ടില്ല.. തിരിഞ്ഞു നോക്കാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു എന്നുവേണേലും പറയാം അത്രയും പെണ്പിള്ളേരുടെ മുന്നിൽകൂടെ വരാൻ തന്നെ ഞാൻ ഉണ്ടെക്കിയെടുത്ത ധൈര്യം ഒരുപാട് ആയിരുന്നു

 

“”പോട്ടെടി ചെക്കൻ പാവം.. പേടിത്തൊണ്ടൻ ആണ് “”

കൂടെ ഉള്ള വേറൊരു വാല് വീണ്ടും എനിക്കിട്ട് താങ്ങി ഇതൊക്കെ കേട്ട് എനിക്ക് ദേഷ്യം ഒക്കെ വരുന്നുണ്ട് പക്ഷെ സ്വതവേ ഉള്ള പേടി എന്റെ ദേഷ്യത്തെ അടക്കി നിർത്തി..

 

ക്ലാസ്സിൽ ബാഗ് വച്ചു പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ അവരൊക്കെ അവിടെ അപ്പോഴും നില്കുന്നത് കണ്ടത്കൊണ്ട് പുറത്തിറങ്ങാൻ ഉള്ള ശ്രെമം ഉപേക്ഷിച്ചു ക്ലാസ്സിൽ ഇരിക്കാൻ തീരുമാനിച്ചു അപ്പോഴേക്കും കുറച്ചു ആമ്പിള്ളേർ വന്നതുകൊണ്ട് ക്ലാസ്സിൽ കേറിയൊരു അറ്റാക്ക് ഉണ്ടാവില്ല എന്നെനിക്ക് ഉറപ്പായിരുന്നു

28 Comments

  1. ആദിത്യൻ♥️♥️♥️
    ഞാൻ മുൻപത്തെ പാർട്ടിൽ പറഞ്ഞതുപോലെ തന്നെ…സ്പീഡ് അൽപം കുറച്ച് വിശദീകരിച്ച് എഴുതുകയാണെങ്കിൽ കുറച്ചുകൂടി സ്വീകാര്യത ലഭിക്കും ഈ കഥക്ക്…ഇപ്പോൾ മോശമാണ് എന്നല്ല കുറച്ചുകൂടി നന്നാക്കാം എന്നാണ് ഉദ്ദേശിച്ചത്.പിന്നെ മറ്റൊരു കാര്യം കൂടി ആവശ്യ സന്ദർഭങ്ങളിൽ ഫുൾസ്റ്റോപ്പ് ഇടാൻ മറക്കരുത്.

    1. ആദിത്യൻ

      ആദ്യകഥയായതിന്റെ പോരായ്മകളും ശ്രെദ്ധക്കുറവുകളും ഒക്കെ ആണ് ബ്രോ,,, തീർച്ചയായും ഇതെല്ലാം ശ്രെദ്ധിക്കുന്നതായിരിക്കും

      ചൂണ്ടിക്കാട്ടലുകൾക് നന്ദി ബ്രോ ❤❤

  2. കുട്ടൻ

    ബ്രോ അടുത്ത പാർട്ട്‌ ഈ ആഴ്ച്ച വരുമോ

    1. ആദിത്യൻ

      പുതിയ പാർട്ട്‌ ഇന്നലെ വന്നല്ലോ ബ്രോ ❤

  3. അടുത്ത പാർട്ട്‌ എന്ന് വരും

    1. ആദിത്യൻ

      സോറി ബ്രോ കുറച്ചധികം തിരക്കുകൾ കാരണം ആണ് വൈകുന്നത് ഉടനെ അടുത്ത ഭാഗം തരാൻ ശ്രെമിക്കും

      സപ്പോർട്ടിന് നന്ദി ❤❤

  4. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ???

    1. ആദിത്യൻ

      ❤❤❤❤❤

  5. ജീനാ_പ്പു

    നന്നായിട്ടുണ്ട് ?❣️

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤❤❤?

    1. ആദിത്യൻ

      ❤❤❤

  6. ബ്രോ,
    ഇപ്പോഴും കഥയുടെ ട്രാക്കിലേക്ക് കായറാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, പക്ഷെ എഴുത്ത് സൂപ്പർ, വായിക്കാൻ രസമുണ്ട്, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ആദിത്യൻ

      വായനയ്ക്കും അഭിപ്രാത്തിനും നന്ദി ജ്വാല ബ്രോ ❤❤
      അടുത്ത ഭാഗം കുറച്ചു വൈകും

  7. ❤️❤️❤️❤️❤️❤️

    1. ആദിത്യൻ

      ❤❤

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤

  8. Next part eppozha

    1. ആദിത്യൻ

      അപരാജിതൻ വായിച്ചോണ്ടിരിക്കുവാന് അതൊന്ന് കഴിഞ്ഞിട്ട് വേണം എഴുതാൻ

  9. കുട്ടപ്പൻ

    ആഹാ ഇഷ്ടായി ❤️

    1. Bro..
      Moonnu chaptar aayitt orumichu vaayikkaam..
      Enkile oru continuity kittukayullu..

      1. ആദിത്യൻ

        പതുക്കെ സമയം പോലെ മതി ഹർഷൻ ബ്രോ ?❤

    2. ആദിത്യൻ

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി കുട്ടപ്പൻ ബ്രോ ❤❤❤?

  10. ??????

    1. ആദിത്യൻ

      ❤❤❤❤

    1. ആദിത്യൻ

      ❤❤

Comments are closed.