ഡെറിക് എബ്രഹാം 7
( In the Name of COLLECTOR )
~~~~~~~~~~~~~~~~~~~~~~~~~~
അഹമ്മദ് ശഫീഖ് ചെറുകുന്ന്
PART 7
Previous Parts
“തന്നെയൊക്കെ എന്തിനാടോ ഈ സീറ്റിൽ ഇരുത്തിയിരിക്കുന്നത്…പറ്റുന്നില്ലെങ്കിൽ വേറെയെന്തെങ്കിലും പണിക്ക് പോടോ… പൊലീസാണെന്ന് പറഞ്ഞു എന്തിനാണിങ്ങനെ മീശയും വെച്ചു നടക്കുന്നേ…പോയി ചത്തൂടെ തനിക്കൊക്കെ? ”
“ആദീ….ഞാൻ പറഞ്ഞത് സത്യമാണ്…ഞങ്ങൾക്കിത് വരെ ഒരു വിവരവും കിട്ടിയിട്ടില്ല… അന്വേഷിക്കുന്നുണ്ട്….”
“അന്വേഷിക്കുന്നുണ്ട് പോലും…
ഹ്മ്മ്മ്… താനൊക്കെ എന്ത് അന്വേഷിക്കാനാ….
മരിച്ചത് ഈ ജില്ലയുടെ കളക്ടറാണെന്ന ബോധമെങ്കിലും നിങ്ങൾക്കൊക്കെ ഉണ്ടായിരുന്നുവെങ്കിൽ താനിങ്ങനെ സംസാരിക്കോ…
പോയത് തന്റെയൊന്നും ആരുമല്ലല്ലോ… എന്റെ ചോരയാണ്…. എന്റെ മാത്രം ചോര…”
ആദി സബ് ഇൻസ്‌പെക്ർ രവിയോട് കയർക്കുകയാണ്…..മറ്റുള്ള പോലീസുകാരൊക്കെ കാഴ്ചക്കാരായി നോക്കി നിൽക്കുന്നുമുണ്ട്…
“ഞങ്ങൾക്കറിയാം ആദീ…അനുപമ മാഡം ഞങ്ങൾക്കും പ്രിയപ്പെട്ടവരായിരുന്നു… അത് കൊണ്ട് തന്നെ , അത്രയും സീരിയസായിട്ട് തന്നെയാണ് കേസ് അന്വേഷിക്കുന്നത്…പ്രതികളെ വെളിച്ചത്ത് കൊണ്ടു വരാൻ ഞങ്ങൾക്ക് കുറച്ചൂടെ സമയം വേണം ”
“പറ്റില്ല… പറ്റില്ല…
പറ്റില്ലാ…
വൈകുന്തോറും നിങ്ങള് തന്നെ അവർക്ക് രക്ഷപ്പെടാനുള്ള അവസരമുണ്ടാക്കുകയാണ്….എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ഇപ്പോൾ ചെയ്യണം…
നിങ്ങൾക്ക് തൊടാൻ പേടിയുള്ള ഗ്രൂപ്പാണെങ്കിൽ പറ സാറേ…. ഈ ആദി പൊക്കും അവന്മാരെ… ജയിലിൽ കൊണ്ടു തന്നിട്ട് സുഖവാസത്തിന് വിടാനല്ല…. അവന്മാരെ എന്നെന്നേക്കുമായി അങ്ങട് വിടാനാണ്…മുകളിലോട്ട്….”
അപ്പോഴാണ് പോലീസുകാരിൽ നിന്നും കോൺസ്റ്റബിൾ ജോർജ് മുന്നോട്ട് വന്നത്…
“ടാ..ചെക്കാ… ഇവിടെ കേറി വന്ന് വല്യ അഭ്യാസമൊന്നും വേണ്ടാ… ആരെങ്കിലും ചത്താൽ അന്വേഷിക്കാനും കണ്ടു പിടിക്കാനും ഇവിടെ ഞങ്ങളൊക്കെയുണ്ട്… ഷോ ഇറക്കാണ്ട് ഇറങ്ങിപ്പോടാ ഇവിടുന്ന്…”
അവസാന നാല് പാർട്ടും ഇപ്പോൾ ആണ് വായിച്ചത് വളരെ നല്ല കഥ ആദിയിൽ നിന്നും
ഡെറിക് എബ്രഹാമിലേക് ഉള്ള യാത്ര തുടങ്ങട്ടെ ???
പിന്നെ ആദിയും ചാന്ദിനിയും ഉള്ള സീൻ ഒക്കെ അടിപൊളി ആയിരുന്നു പക്ഷെ പെട്ടെന്നു ഇങ്ങനെ ഒരു മാറ്റത്തിന് ഉള്ള കാരണം മാത്രം മനസിലായില്ല എല്ലാം വരും ഭാഗങ്ങളിൽ ക്ലിയർ ആവും എന്ന് കരുതുന്നു
സ്നേഹത്തോടെ
♥️♥️♥️
പെട്ടെന്ന് ഏത് മാറ്റമായിരുന്നു….
മനസ്സിലായില്ല….
Thanks dear?
Nice story
Thanks dear?
Thank uu??
???…
All the best ?
Thanks dear?
♥♥
Ponnotte
ആയിക്കോട്ടെ ♥♥
♥♥♥♥♥
കഥ ഇന്ന് വായിച്ചു തുടങ്ങിയതേ ഉള്ളു അതാണ് എല്ലാ പാർട്ടിലും കമെന്റ് ഇടാതെ ലാസ്റ് പാർട്ടിൽ ഇടുന്നതു ഇനി അങ്ങോട്ട് ആദിയുടെ പ്രതികാരങ്ങൾ എന്നാലും ആ ചന്ദ്ധിനിക്ക് എന്ത് പറ്റി
അധികം വലിച്ചു നീട്ടൽ ഇല്ലാതെ ഉള്ള അവതരണം പെരുത്ത് ഇഷ്ടയി
താങ്ക്സ് ഡിയർ ♥♥
ചാന്ദ്നിയ്ക്ക് എന്ത് പറ്റിയെന്ന് നമുക്ക് അടുത്ത പാർട്ടുകളിൽ നോക്കാം ?
????
കഥ നന്നായിട്ടുണ്ട്
Thanks dear♥♥
thank u??
♥♥♥
???
♥♥♥♥
?
♥♥
നൈസ്…
Thank uu??
Thank uu♥♥