?ചെകുത്താൻ 5WHITE OR DARK)? [സേനാപതി] 518

?ചെകുത്താൻ 5 (WHITE OR DARK )?

Author : സേനാപതി

 

-ആ മോളെ വാ വാ…..
ബാലൻ അവളെ അടുത്തേക്ക് വിളിച്ചു…
-മോനെ ഇതാണ് അനാമിക, ഭാനുവിന്റെ മകളാണ്…
ബാലൻ വിഷ്ണുവിന് അവളെ പരിജയ പെടുത്തി കൊടുത്തു…
-ഹലോ…
അവൾ വിഷ്ണുവിനോട് പറഞ്ഞു..
-ഹലോ,
അവൻ തിരിച്ചു പറഞ്ഞു…
അവൾ നേരെ വന്നു ഡൈനിങ്ങ് ടേബിളിൽ ഇരുന്നു…
വിഷ്ണുവിന് നേരെ എതിരായ് ആണ് അവൾ ഇരുന്നത്…
അങ്ങനെ എല്ലാവരും ഒരുമിച്ച് ഇരുന്ന് തന്നെ ഭക്ഷണം കഴിച്ചു….
ഭക്ഷണം കഴിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് അനാമിക തന്നെ തന്നെ ശ്രദ്ധിച്ചിരുന്നത് വിഷ്ണു കണ്ടത്…….
അവൻ നോക്കുമ്പോൾ അവൾ തല താഴ്ത്തി ഇരിക്കുന്നു…..
-താൻ എന്താ എന്നെ തന്നെ ശ്രദ്ധിക്കുന്നത്..
വിഷ്ണു അവളോട് ചോദിച്ചു…..
അവൻ അത് ചോദിച്ചതും നയന അടക്കം എല്ലാവരും അവളെ ശ്രദ്ധിച്ചു….
-അല്ല എനിക്ക് വിഷ്ണുവിനെ എവിടെയോ കണ്ട് നല്ല പരിജയം…..
അവൾ പറഞ്ഞു…..
-താൻ +2 ഊട്ടിയിൽ അല്ലെ പഠിച്ചത്…?
വിഷ്ണു ചോദിച്ചു….
അവൻ അത് ചോദിച്ചതും എല്ലാവരും ഒന്ന് ഞെട്ടി….
-അത് മോന് എങ്ങനെ അറിയാം
ഭാനുമതി അവനോട് ചോദിച്ചു….
-എന്റെ brother അവിടെ ആണ് പഠിച്ചത്, അനുവിന് അറിയാമായിരിക്കും….
-എന്താ പേര് ബ്രദറിന്റെ…?

Updated: March 9, 2021 — 9:47 am

51 Comments

  1. Bro udane velom kannumoo

  2. നല്ലവനായ ഉണ്ണി

    നല്ല കഥയാണ് ബാക്കി തരും എന്ന് വുശ്വസിക്കുന്നു

    1. Njnum ipo vayicholo kidilan katha aane…. Story tudangitumkoodila ??? twins tamil clash Pina enemies….. Nayana and anjali i think they are the leading heroine’s ….

  3. Broo katha addipolliayitundh
    Bakki epozha kitaa

    1. Brooo
      Oruppaade ishtamaya story aane
      Please next part tarumooo

  4. Ente ponu senapathy katha ethuvare trackilayitila apole ethra lagadipikano
    Any way super
    Udan undavumenu pratheekshikunu

  5. Poiiiiiiiiiiii…………

  6. pettanu theram annu paraju poyatha … ivedk indo aavo ?

  7. bro story update cheythude

  8. bro story apozha iddune .. kurre aayallo …

  9. Any updates

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    hello bro april 23 ayi ketto …

  11. Any updates

  12. ബാക്കി ഇല്ലെ

  13. ithu aduth eghaanum varuvooo

  14. Brooo enthayi

  15. Super waiting for next part ?

  16. Macha enthayi

  17. സേനാപതി

    സോറി guys എഴുതാൻ തുടങ്ങുന്നേ ഉള്ളൂ ക്ലാസ്സ്‌ ഒക്കെ തുടങ്ങിയതുകൊണ്ട് കുറച്ചു ലേറ്റ് ആയി ഡേറ്റ് currect പറയുന്നില്ല വൈകാതെ തന്നെ തരാം… ????
    എന്റെ മറ്റൊരു കഥ നാളെ വരുന്നുണ്ട് അതും തുടർകഥ തന്നെയാണ്, പെട്ടന്ന് കിട്ടിയ ഒരു ആശയം എഴുതിയതാണ് വായിച്ചിട്ട് അഭിപ്രായം പറയുക ?

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      vegam taran sramikkuka ?

Comments are closed.