?ഗൗരീശങ്കരം 6?
GauriShankaram Part 6 | Author : Sai
[ Previous Part ]
പറഞ്ഞ് മുഴുമിക്കുന്നതിന് മുൻപ് വിനുൻ്റെ ഫോൺ റിംഗ് ചെയ്തു.
“?ഹലോ…..”
“?വിനു…… നീ ന്യൂസ് കണ്ടോ?”
“?ഇല്ല…….”
“?വേഗം നോക്ക്…… പിന്നേ എത്രയും പെട്ടെന്ന് നീയും ബാക്കി ടീമും സ്ഥലം കാലിയാക്കിക്കോ…. പിടിച്ചാൽ പിന്നെ ഇപ്പോഴൊന്നും പുറം ലോകം കാണില്ല.”
വിനു ആകെ വിയർത്തു തുടങ്ങി. ഫോൺ വെച്ചതും ഓടി ചെന്ന് ടി വി യിൽ ന്യൂസ് ചാനൽ വെച്ചു. വാർത്ത കണ്ട അവർക്കൊക്കെ ആകെ വെപ്രാളവും പരവേശവും.
***********************************
കേരള ന്യൂസ് എക്സ്ക്ലൂസീവ് ……..
RJP മുൻ കോഴിക്കോട് ജില്ലാ അധ്യക്ഷനും, സംസ്ഥാന സമിതി അംഗവുമായ ജി കെ എന്ന ഗോവിന്ദ കമ്മത്ത് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ്.
ജി കെ യുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്നും കോടിക്കണക്കിന് രൂപ വിലവരുന്ന ലഹരി വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു.
ഇയാൾക്ക് നഗരത്തിലെ കോളേജുകൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിതരണത്തിൽ മുഖ്യ പങ്കുണ്ടെന്നും, ഇയാളുടെ കൂടെയുള്ളവരെ കുറിച്ചുള്ള വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ടെന്നും റെയ്ഡിന് നേതൃത്വം കൊടുത്ത സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
“രൂപേഷേ………????”
“വിനു…… നീ ഒന്നും ആലോചിക്കാൻ നിക്കണ്ട വേഗം സ്ഥലം കാലിയാക്കാൻ നോക്ക്. അവരുടെ കൈയ്യിലെങ്ങാൻ കിട്ടിയാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല. എല്ലാം ഒന്ന് ആറി തണിയുന്നവരെ സൂക്ഷിക്കണം.?”
“രൂപേഷേ വേറെ ഒരു പ്രശ്നം ഉണ്ട്. ഹോസ്റ്റലിലെ റൂമിൽ സാധനം ഉണ്ട്. അത്……”
Nxt part ennu varum
വേഗം വരും… ദിസ് വീക്ക്…
മുത്തെ..
ഞാൻ വായിച്ചു പക്ഷേ ഒരു പാർട്ട് മുന്നേ കൂടി വായിച്ചിട്ട് ബാക്കി പറയാം.. എഴുത്തും, പറഞ്ഞിരിക്കുന്നതും ഒക്കെ നന്നായിട്ടുണ്ട്..
♥️♥️♥️
Ok pappa….
അടിപൊളി ബ്രോ ?
Tnks brooooo
?????
????
Next part kurach koodi page koottan sramikkam… ????
5th
♥♥???
4th ?
??
1 st
?
??