രുദ്ര 2 [രാവണാസുരൻ] 200

കഴിഞ്ഞ part വായിച്ചു അഭിപ്രായം തന്ന എല്ലാവർക്കും നന്ദി.ഇനിയും നിങ്ങളുടെ support പ്രതീക്ഷിക്കുന്നു

ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചവരുമായും യാതൊരു ബന്ധവും ഇല്ല.അങ്ങനെ എന്തെങ്കിലും തോന്നുന്നുണ്ടെങ്കിൽ യാദൃശ്ചികം മാത്രം.
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഞാനും കുട്ടേട്ടനും ഈ site ഉം എല്ലായ്പോഴും എതിരാണ്.

കഴിഞ്ഞ part വായിക്കാത്തവർ അത് വായിച്ചിട്ട് ഇത് വായിക്കുക

അങ്ങനെ ഡൽഹിയിൽ വന്ന ആവശ്യം കഴിഞ്ഞു ഇനി മുത്തശ്ശന് വാക്ക് കൊടുത്തത് പോലെ നാട്ടിൽ ഉത്സവത്തിന്

ഇനിയുള്ള വിശേഷങ്ങൾ ശിവപുരത്താണ്
നമുക്ക് അവിടെ വച്ചു പിന്നെയും കാണാം

കഥ തുടരുന്നു…

രുദ്ര (Story of a Queen)

രുദ്ര 2

Rudhra Part 2 | Author : Ravanasuran [Rahul]

[ Previous Part ]

ശിവപുരം
————-

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു കുഞ്ഞു ഗ്രാമം അതാണ് ശിവപുരം.ജാതിമത വ്യത്യാസമില്ലാതെ ജനങ്ങൾ ഒത്തൊരുമയോടെ കഴിയുന്ന ഇവിടം നെൽപ്പാടവും,കാവും, ശിവക്ഷേത്രവും അതിനോട് ചേർന്നു തന്നെ അമ്പലകുളവും,പള്ളിയും, മസ്‌ജിതും, സ്കൂളും,ആൽത്തറയും അവിടെ എന്നും വൈകുന്നേരങ്ങളിൽ പ്രായഭേദ്യമന്യേ കൂടാറുള്ള ഗ്രാമവാസികളും അടങ്ങിയതാണ് ശിവപുരം.ഞാൻ ചെറുതായൊന്ന് പരിചയപ്പെടിത്തിയെന്നേ ഉള്ളു ബാക്കി നേരിൽകാണാൻ പോകുവല്ലേ.

ഉപ്പൂപ്പ ഒരു സ്പെഷ്യൽ കട്ടൻ പിന്നെ ഈ കുരങ്ങന് ഒരു ഗ്ലാസ്‌ ബൂസ്റ്റ്‌ രണ്ടും ശടേന്ന് പോരട്ടെ.

ഹാ ഇതാര് രുദ്ര മോളോ ഇജ്ജ് എന്താ ഇത്ര പെട്ടന്ന് തിരിച്ചു വന്നത് സാധാരണ ചേച്ചിയും അനിയനും പോയാൽ തിരിച്ചു വരാൻ ഒരുമാസം ഒക്കെ ആകുമല്ലോ? ഇതിപ്പോ ഒരാഴ്ച കഴിഞ്ഞതല്ലേ ഉള്ളു?ഉപ്പൂപ്പ ചോദിച്ചു

ടാ കുഞ്ഞി ശിവൻ ഇവർക്ക് ഇരിക്കപ്പൊറുതി കൊടുത്ത് കാണില്ല.മോളെ രുദ്ര യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു.നിങ്ങടെ മയിൽ വാഹനം എവിടെ കാണാനില്ലല്ലോ?നായർ മുത്തശ്ശൻ ചോദിച്ചു

(ഇവിടെ കണ്ട രണ്ടുപേർ ഒന്ന് കുഞ്ഞിക്കാദർ. എല്ലാ ഗ്രാമങ്ങളിലും ഒരു ചായക്കട കാണില്ലേ ഇവിടെ അത് കുഞ്ഞിക്കാദർ എന്ന ഞങ്ങളുടെ ഉപ്പൂപ്പയുടെത് ആണ്.രണ്ടാമത്തെ ആള് മാധവൻ നായർ ഞങ്ങളുടെ നായർമുത്തശ്ശൻ പുള്ളി ഇവിടെ പഞ്ചായത്ത്‌ പ്രസിഡന്റ് ആണ്.രണ്ടുപേരും മുത്തശ്ശന്റെ ചങ്കുകളാണ് കുഞ്ഞുനാള് മുതലേ മൂന്നുപേരും കൂട്ടുകാരാണ്)

55 Comments

  1. രാഹുലെ കമെന്റ് ഇടുന്നതിൽ ഞാൻ ഒരു പരാജയം ആണ്…….

    എന്നിരുന്നാലും പൊളി……….

    ഇന്നത്തെ ഇന്ത്യ എങ്ങനെ ആണ്…….

    തെറ്റ് ചെയൂന്നവരെ സംരക്ഷിക്കാൻ ആണ് ആളുകൾ കൂടുതൽ……

    രുദ്രയെപ്പോലെ ഉള്ള കുറച്ചു പേർ വേണം എന്നെ നാട് നന്നാവൂ…..

    Dk❣️

    1. രാവണാസുരൻ(rahul)

      Dk

      ഇത് ഇന്ത്യാ ഇവിടെ ഇങ്ങനെയാ എന്നൊക്കെ പറയുമെങ്കിലും.

      എന്നെങ്കിലും ഒരിക്കൽ മാറും എന്നൊരു പ്രതീക്ഷ ഉണ്ട്.
      മാറണം മാറ്റണം ?

      ????

  2. കുട്ടൻ

    ബ്രോ ഒന്നു പെട്ടന്ന് താടാ

    1. രാവണാസുരൻ(rahul)

      Sry bro ഹോസ്പിറ്റൽ കേസ് ഒക്കെ ആയി കുറച്ചു തിരക്കിൽ ആയിരുന്നു അല്ല ഇപ്പോഴും തിരക്കിലാണ്

      വൈകിക്കില്ല ഒരു 1-2week നു ഉള്ളിൽ അടുത്ത part ഇടാം

  3. Bro നായകൻ പോലീസ് വേണ്ട അവനും രുദ്രയെ പോലെ ഉള്ള ഒരാൾ മതി the real devil അവൻ പാവപെട്ടവൻമാർക്ക് ദേവനും വില്ലന്മാർക്ക് അസുരനുമാവണം പോലീസ് ആയാൽ ഒരു പരിധിവരെ നിയമം അനുസരിക്കണം അത് വേണ്ട പിന്നെ അവൻ രുദ്രയെക്കാൾ കൂടുതൽ ശക്തി ഉള്ളവനെങ്കിൽ പൊളിക്കും രണ്ടു പേരുടെയും ലക്ഷ്യം ഒന്ന് തന്നെ ആവണം മാർഗം അത് കുഴപ്പമില്ല അടുത്ത പാർട്ടിൽ നായകൻ വരുമോ കാത്തിരിക്കുന്നു next part എന്ന് വരും

    1. രാവണാസുരൻ(rahul)

      Bro പറഞ്ഞിരുന്നില്ലേ
      ഒരു പരീക്ഷണത്തിന് ഇറങ്ങുവാണ്
      വായിച്ചിട്ട് എന്നെ ചീത്തവിളിക്കാതിരുന്നാൽ മതി ?

      ഈ അടുത്ത് തന്നെ നായകൻ വരും

      1. നീ അവനെ വേഗം ഇറക്കു പിന്നെ നായകന്റെ എൻട്രി ഒരു fight സീനായാലും കുഴപ്പമില്ല നായികയും നായകനും കാണുമ്പോൾ ഒരു fight അത് കുഴപ്പമില്ല ഞാൻ fight എന്ന് ഉദ്ദേശിച്ചത് ചെറിയ അടിപിടി അല്ലാതെ വലിയ fight ഒന്നും വേണ്ട

      2. ഇന്നു വരും bro

        1. രാവണാസുരൻ(rahul)

          അധികം വൈകിക്കില്ല bro

  4. പൊളി…man…… രുദ്ര…എനിക്ക് ഇഷ്ട്ടായി…?

    നല്ല ഭംഗിയായ എഴുത്ത്…അവരുടെ സംസാരവും…. നാടിനെ കുറിച്ച് ഉള്ള വിവരണവും….??

    fight ഒക്കെ പക്കാ പൊളി…… രുദ്രയും അപ്പുവും തമ്മിൽ ഉള്ള ചേച്ചി അനിയൻ ബന്ധം….അത് മനോഹരമായി…….

    പലമറ്റം….അവർ എന്തിനാ അങ്ങോട്ട് വന്നേ…… പ്രശ്നാവോ………?

    നായകൻ എൻട്രി ചെയ്യാൻ ആയോ…. ഇനി മറ്റവൻ ആണോ ആ ips…?

    1. രാവണാസുരൻ(rahul)

      എനിക്ക് ഒരു സഹോദരി ഇല്ലാത്തത്കൊണ്ട്
      എന്റെ കഥയിൽ മിക്കവാറും സഹോദരിമാരെ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.
      അത് success ആയി എന്നറിഞ്ഞതിൽ വളരെ സന്തോഷം

      പിന്നെ hero അവൻ ഉടനെ വരും on the way
      IPS കാരൻ ആണോ hero എന്ന ചോദ്യത്തിന്
      ഉത്തരം പറഞ്ഞാൽ രസം പോയില്ലേ

      ❤️❤️❤️

  5. വായിച്ചു..

    നന്നായിട്ടുണ്ട് ❤️

    1. രാവണാസുരൻ(rahul)

      Thanks mazood

      ❤️❤️❤️❤️

  6. രഗേന്ദു

    രാവണ.. സുഖം അല്ലെ.. കുറെ ആയി ഇത് വായ്കണം എന്ന് വച്ച് ഇരിക്കുന്നു. ഇന്നാണ് വായ്ച്ചത് കേട്ടോ.. അഹ എന്തായാലും അടിപൊളി ആയിയുണ്ട് രുദ്രയുടെ ഫൈറ്റ് ഒകെ നന്നായിട്ടുണ്ട്.. പിന്നെ ഹീറോ വരാൻ സമയം ആയില്ലെ. അപ്പോ അതിനായി വെയ്റ്റിംഗ്.സ്നേഹത്തോടെ❤️

    1. രാവണാസുരൻ(rahul)

      സുഖം

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
      ഹീറോയെ കൊണ്ട് വരണം
      അതിന് ചെറിയ ഒരു പരീക്ഷണം കൂടെ നടത്തണം നോക്കട്ടെ വൈകാതെ വരും
      ❤️❤️❤️❤️

  7. പതിഞ്ഞ താളത്തിൽ തുടങ്ങിയ എഴുത്ത് അവസാനിപ്പിച്ചപ്പോഴേക്കും ഗംഭീരം ആക്കി. ഉദ്യോഗജനകമായ മുഹൂർത്തത്തിൽ കഥ നിർത്തുകയും ചെയ്തു.
    നല്ല എഴുത്ത്, ഓരോ ഭാഗത്തും ആക്ഷൻ നന്നാകുന്നുണ്ട് വേഗം അടുത്തതും കൂടെ പോരട്ടെ, അഭിനന്ദനങ്ങൾ…

    1. രാവണാസുരൻ(rahul)

      Reply late ആയതിനു ആദ്യം ക്ഷമചോദിക്കുന്നു

      ഞാൻ ആദ്യമായി എഴുതിയ fight ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ
      വളരെ സന്തോഷം ജ്വാല
      ചുമ്മാ എഴുതി തുടങ്ങിയ കഥയാണ്.
      ഞാൻ മൊത്തത്തിൽ 5part ഉദ്ദേശിച്ചാണ് തുടങ്ങിയത്. എഴുതി വന്നപ്പോ കൂടുതൽ part വരുമെന്നാണ് തോന്നുന്നത്.
      ഹർഷാപ്പി പറഞ്ഞത്പോലെ ഇപ്പൊ കഥയ്ക്കനുസരിച്ചാണ് പോകുന്നത് ആദ്യം മനസ്സിൽ ഉണ്ടായിരുന്ന കഥയിൽ നിന്ന് ഇപ്പൊ ഒരുപാട് വ്യത്യാസങ്ങൾ വരുന്നുണ്ട്.

  8. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ കർത്താവെ…. വനല്ലേ ബാക്കി. കഥ ഇന്നലെ തന്നെ വായിച്ചതാ?. പക്ഷെങ്കിൽ അപ്പോൾ റിപ്ലേ ഇടാൻ പറ്റുമായിരുന്നില്ല. എന്തായാലും കാത്തിരിപ്പ് വെറുതെ ആവാതെ തീവ്രത കൂട്ടി പെടച്ചില്ലേ. ഇനി എന്തോരം അഭ്യാസം കാണാൻ കിടക്കുന്നു ഒടയതമ്പ്രാ??? എന്തായാലും അടുത്ത ഭാഗത്തിന് വെയിറ്റ് ചെയ്യുന്നു. കളികൾ ഇനി കേരളത്തിൽ ആവും അല്ലെ?? അവസാനം തല്ലുകൊള്ളികളുടെ വീട്ടിൽ നിന്നും ആളുകൾ എത്തിയല്ലേ??

    1. രാവണാസുരൻ(rahul)

      ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു
      ഇതൊക്കെ ചെറുത് ?

      മ്മക്ക് ഒരു മാസ്സ് entertainer അങ്ങട് പെടയ്ക്കാന്നേ.

  9. ???❤️❤️❤️???

    1. രാവണാസുരൻ(rahul)

      ❤️❤️❤️
      ❤️❤️

  10. കലക്കി അപ്പോ അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ….

    ♥️♥️♥️♥️

    1. രാവണാസുരൻ(rahul)

      ഉടനെ തന്നെ വരും ❤️❤️❤️

  11. ♥️♥️♥️♥️♥️♥️♥️?????

    1. രാവണാസുരൻ(rahul)

      ❤️❤️❤️

  12. വായിച്ചില്ല വായിക്കാം കേട്ടോ ❤

    1. രാവണാസുരൻ(rahul)

      Ok ?❤️

  13. വായിച്ചു ഇഷ്ടപ്പെട്ടു.കളർ ആയിട്ടുണ്ട്.ഫൈറ്റ് ഒക്കെ നന്നയിരുന്നു.എവിടെയോ അല്പം ലാഗ് തോന്നി.അത് സാരമില്ല ആ ഫ്ലോയിൽ അറിയില്ല. ഹീറോയെ കൊണ്ട് വന്നു റൊമാൻസ് ഒക്കെ ആയി പൊളിക്കാം.

    1. രാവണാസുരൻ(rahul)

      അതൊക്കെയാണ് എന്റെയും ആഗ്രഹം എന്താകുമോ എന്തോ ?

  14. Next part ennu vsrum

    1. രാവണാസുരൻ(rahul)

      അപരാജിതൻ വായിച്ചു കഴിഞ്ഞിട്ട് എഴുതി തുടങ്ങും.

  15. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ…
    വായിക്കാൻ തുടങ്ങിട്ടില്ല… പക്ഷെ സമയം പോലെ ഉറപ്പായും വായിക്കും

    1. രാവണാസുരൻ(rahul)

      സമയം കിട്ടുമ്പോൾ വായിച്ചാൽ മതി

      വായിക്കുമ്പോൾ അഭിപ്രായം പറയണം ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അത് പറയാനുണ്ടോ

  16. Super..rudra fight scenes adopoli..muthasante fight scenes kanan waiting.nammude hero ingu porate..❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
      ❤️❤️❤️
      Hero വൈകാതെ വരും. He is on the way

  17. കഥ ഇന്നാണ് വായിച്ചത്.കൊള്ളാം ഇഷ്ടായി. പക്ഷെ രുദ്രയുടെ ഒരു രൂപം മനസിലേക്ക് വന്നില്ല മാത്രമല്ല അവരുടെ background ഉം.കഥയിൽ എന്തൊക്കെയോ missing പോലെ ഫീൽ ചെയ്തു
    പാരഗ്രാഫ് വലുതാക്കാതെ എഴുതാമോ. ❤❤

    1. രാവണാസുരൻ(rahul)

      Ok bro paragraph ചെറുതാക്കാം

      രുദ്രയുടെ ഒരു രൂപം കിട്ടാത്തത് മിക്കവാറും കഴിഞ്ഞകാലത്തെക്കുറിച്ച് പറയാത്തത്കൊണ്ടാകും എന്നാണ് തോന്നുന്നത്

      ❤️❤️

  18. രാവണാസുരൻ(rahul)

    അതേയ് വായിക്കുന്ന ആരെങ്കിലും fight നെക്കുറിച്ച് അഭിപ്രായം പറയാവോ

    Bore ആണോ ?

    1. ഞാൻ evng ഡീറ്റൈൽഡ് റിവ്യൂ ഇടാം…,,,!!!
      വായിച്ചിട്ടില്ല evng വായിക്കും

      1. രാവണാസുരൻ(rahul)

        Done? bro

  19. ശങ്കരഭക്തൻ

    ?

    1. രാവണാസുരൻ(rahul)

      ❤️?

  20. നിലാവിന്റെ രാജകുമാരൻ

    ?❤️

    1. രാവണാസുരൻ(rahul)

      ❤️❤️

  21. രാഹുൽ പിവി

    ♥️

    1. നിന്റെ കാൽപാടുകൾ പതിയുന്നതിന് മുമ്പേ അവിടെ മറ്റൊരാളുടെ കാൽ പാടുകൾ പതിഞ്ഞിരുന്നു ???

      1. കാലന്റെ കാല്‍പാദം ഇവിടെ പതിച്ചുരുന്നേല്‍ പിന്നെ വേറെ ആരുടെയും കാല്‍പാദം ഇവിടെ പതറിയില്ലായിരുന്നു?

        എന്ന് കാലന്‍ പറയാൻ പറഞ്ഞു?

        1. രാവണാസുരൻ(rahul)

          എല്ലാരും കൂടെ എന്നെ ചവിട്ടികൂട്ടാൻ ഉള്ള പരുപാടിയിൽ ആണോ ?

        2. നിനക്കുള്ള പണി ഞാൻ തരുന്നുണ്ട് ??

          1. രാവണാസുരൻ(rahul)

            എന്തിന് ?

          2. നിനക്കല്ല

            റിപ്ലൈ കാലനു

          3. രാവണാസുരൻ(rahul)

            Oho
            I am the sry അളിയാ
            ഞാൻ വല്ലാണ്ടങ്ങു തെറ്റുദ്ധരിച്ചു ?

      2. രാഹുൽ പിവി

        ആ പാദം പതിഞ്ഞു കഴിഞ്ഞതിനു ശേഷമാണ് ഞാൻ വന്നത്.എനിക്ക് മുന്നേ നടക്കാനല്ല പുറകെ നടക്കാനാണ് ഇഷ്ടം.ആശാൻ ആദ്യം ശിഷ്യൻ പുറകെ

Comments are closed.