എന്റെ കുറുമ്പി ? 3 [വിജയ് ] 189

എന്റെ കുറുമ്പി ?3

Ente Kurumbi Part 3 | Author : Vijay | Previous Part

അന്നത്തെ ആ സംഭവത്തിന് ശേഷം ലച്ചുവിനെ പിന്നെ കാണുന്നത് ഒരാഴ്ച കഴിഞ്ഞു ഒരു ദിവസം കാലത്തെ അമ്പലത്തിൽ വച്ചാണ്…

നാട്ടിൽ ഉണ്ടാകുമ്പോൾ മിക്കവാറും രാവിലെ അമ്പലത്തിൽ പോകും…

രാവിലെ ചെന്നാൽ അവിടെ മേനോൻ ചേട്ടൻ ഉണ്ട് പുള്ളി ആണ്‌ അവിടുത്തെ എല്ലാം…

ഞാൻ ചെല്ലുമ്പോ എന്നെ അവിടെ വഴിപാട് കൗണ്ടറിൽ പിടിച്ചിരുത്തും പുള്ളി…

എന്നിട്ട് പുള്ളി പതിയെ പുറത്തൊക്കെ കറങ്ങി അങ്ങനെ നില്കും..

ഇല്ലെങ്കിൽ വീട്ടിൽ പോയി കാപ്പി ഒക്കെ കുടിച്ചിട് വരാം എന്നുപറഞ്ഞു പോകും….

ഒരുകണക്കിന് എനിക്കും അതൊരു താല്പര്യം ഉള്ള കാര്യം ആണേ…

ഒന്നുമില്ലെങ്കിലും കുറച്ചു കിളികളെ കാണാല്ലോ….

രണ്ടുമൂന്നെണ്ണം ഇങ്ങോട്ട് നോട്ടം ഒക്കെ ഉണ്ട് എന്നാലും നമുക്ക് അവരെ അങ്ങോട്ട് പിടിച്ചില്ല…

ഒരു തേപ്പ് കിട്ടി നില്കുന്നതിന്റെ ആണോ ആവോ???

അതിനിടക്ക് ഒരു കാര്യം പറയാൻ വിട്ടുപോയി കേട്ടോ..

ആ അപകടത്തിനു ശേഷം രാത്രി ഞാൻ അവളെ പറ്റി ആലോചിച്ചു… ആരാ ആ പെണ്ണന്ന്…. ഒരു പിടിയും കിട്ടിയില്ല..

പെറ്റേന്ന് കൂട്ടുകാരോടൊക്കെ തിരക്കി അങ്ങനെ ഒരു…. അവർക്കും ആളെ അറിയില്ല… ഞാൻ അകദേശം ആളുടെ രൂപം വർണിച്ചു കൊടുത്തു…
എന്നിട്ടും നോ രെക്ഷ… നാട്ടിലുള്ള ആസ്ഥാന കോഴികൾക്ക് പോലും അറിയില്ല….

അത് കേട്ടത്തോടെ അവരോട് എനിക്ക് പുച്ഛം തോന്നി… കോഴികൾ എന്നും പറഞ്ഞു നടക്കാൻ നാണമില്ലേ ഇവന്മാർക്.. ഒരു ഉപകാരത്തിനു കൊള്ളാത്തവന്മാർ…

എന്തൊക്കെ ആയാലും അതൊക്കെ രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോ ഞാൻ തന്നെ മറന്നു…

അപ്പോ വീണ്ടും അമ്പലത്തിൽ…..

അയ്യോ വീണ്ടും ഒരു കാര്യം കൂടി… സോറി തെറി വിളിക്കല്ലേ…

അമ്പലത്തിൽ മാത്രം അല്ലകെട്ടോ നമ്മുടെ പ്രവർത്തന മേഖല…

വീടിന്റെ അടുത്ത് ഒരു വായന ശാല കൂടി ഉണ്ട്…

40 Comments

  1. ബാക്കി എന്ന് വരും

  2. Next part ennu kanum bro

    1. @ കാർത്തികേയൻ…

      നന്നി നന്നി മാത്രം കാർത്തി…

      വിജയ് ???

  3. Machane adipwoli aayittundu…

    Page kootti eazhuthan pattiyal nallathaayirikkum vaayikkumbo oru break varunna pole. Pattuvaanel mathi eallam eazhuthunna aalude eshttam aanu.

    Adutha partinayi kaathirikkunnu…

    1. @pappan..

      മടി അന്നേ പേജ് കൂട്ടി എഴുതാൻ..??

      വിജയ് ???

  4. വേട്ടക്കാരൻ

    വിജയ് ബ്രോ,സൂപ്പർ ഒന്നും പറയാനില്ല.പേജു കുറവാണെന്ന പരിഭവം മാത്രം.അടുത്ത പാർട്ട് പെട്ടെന്ന് തരുമെന്ന് കരുതുന്നു…

    1. @ വേട്ടക്കാരൻ..

      വേട്ടക്കാരാ മടി ആ അതാ കുറച്ചു എഴുതി അങ്ങ് പോസ്റ്റ്‌ ചെയുന്നത്…

      വിജയ് ???

  5. Superb! Waiting for next update!!

    1. @ സുജിത്..

      സുജിത്തേ വരും വരാണ്ടിരിക്കില്ല… മടിയാ ??

      വിജയ് ???

  6. ❤❤❤
    ഒരുപാട് സ്നേഹം മാത്രം…….
    ❤❤❤

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്……..

    1. @ തൃലോക്…

      സ്നേഹം മാത്രം തൃലോക് ????…

      വിജയ് ???

  7. കറുപ്പിനെ പ്രണയിച്ചവൻ

    ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️❤️❤️❤️
    കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. @ കറുപ്പിനെ പ്രണയിച്ചവൻ…

      ഇഷ്ടമായി എനിക്കും കമന്റ്‌ ഇട്ടതിനു…❤❤

      വിജയ് ???

  8. ഖുറേഷി അബ്രഹാം

    മ്മ്മ് കഥ അടിപൊളി ആകുന്നുണ്ട്. നല്ല വൈബിൽ തന്നെയാണല്ലോ ലച്ചു ആത്യം മുതൽ നികുന്നെ. കീരിയും പാമ്പുമായി നടക്കുന്നുണ്ട് യെങ്കിലും തന്റെ മനസിലെ ചാഞ്ചാട്ടം കൊള്ളാം. അല്ലെങ്കിലും ചില സമയത്ത് നമ്മൾ പറയുന്നിടത്ത് നമ്മടെ മനസ് നിക്കില്ല. ആ എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. @ q a…

      ലെച്ചു അങ്ങനെ നില്കുന്നത് കാണാനാ എനിക്കും ഇഷ്ടം… അതെ ബ്രോ ഞാൻ പറഞ്ഞിടത്ത് മനസ് നിൽക്കാത്തത് കൊണ്ടാണല്ലോ ലെച്ചു എന്റെ ആയത് ??…

      സ്നേഹത്തോടെ വിജയ് ???..

  9. Mwuthe ee partum ishtamayi?
    Nalla feel lnd vayikkumbo?
    Nxt partin kathirikkunnu?
    Snehathoode…….❤️

    1. @ berlin…

      സന്തോഷം മുത്തേ….

      സ്നേഹത്തോടെ വിജയ് ???

  10. ബ്രോ…. ഇന്നാണ് ഈ കഥ ശ്രദ്ധിക്കുന്നത്, ഒരുപാട് ഒരുപാട് ഇഷ്ടമായി ബ്രോ…

    പിന്നെ എല്ലാവരും പറയുന്നത് പോലെ പേജിന്റെ കാര്യം ഞാൻ പറയില്ല… പറഞ്ഞാൽ ഇവിടെ പലരും എന്നെ ചവിട്ടും ?

    1. @ പ്രൊഫസർ ബ്രോ…

      ബ്രോ ചുമ്മാ അങ്ങ് എഴുതുന്നു അത്രേ ഉള്ളു… പേജ് കൂട്ടാൻ ഇപ്പോ… ഓരോരോ കീഴ്‌വഴക്കങ്ങൾ ആകുമ്പോ…ഞാൻ ആയിട്ട് മാറ്റുന്നത്…??

      സ്നേഹത്തോടെ വിജയ് ???..

  11. ഈ പാർട്ടും ഇഷ്ടായി ???

    1. @ ജോനാസ്…

      സന്തോഷം ബ്രോ…??

      സ്നേഹത്തോടെ വിജയ് ???

  12. ബ്രോ.,.,,.
    ഇന്നാണ് ഈ കഥ കാണുന്നത്.,.,.
    കുറച്ചു നാളുകൾക്കിടയിൽ ഇന്നാണ് ഒന്ന് ഫ്രീ ആയി ഇരിക്കുന്നത്.,.,. അപ്പൊ ഒന്നും നോക്കിയില്ല മൂന്ന് പാർട്ടും ഒറ്റ ഇരിപ്പിന് വായിച്ചു.,., എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.., പേജ് കുറവാണ് എന്നതൊരു കുറ്റം ആയി ഞാൻ പറയില്ല… എഴുതാൻ ഉള്ള പാട് എനിക്ക് നല്ലപോലെ അറിയാം.,. ജോലിതിരക്കും കൂടി ഉണ്ടെങ്കിൽ പറയുകയും വേണ്ട.,.. നല്ല ഒരു ഫീലിൽ വായിക്കാൻ സാധിക്കുന്നു.,., നല്ല ലൈഫ് ഉളള കഥ..,.
    തുടർന്നും എഴുതുക.,.,.
    സ്നേഹപൂർവ്വം.,.,.
    തമ്പുരാൻ.,??

    1. @ തമ്പുരാൻ…

      ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ബ്രോ.. ബ്രോ പറഞ്ഞത് പോലെ ജോലി തിരക്ക്.. പിന്നെ വീട്ടിൽ വന്നാൽ എപ്പോഴും ഇതും എഴുതി ഇരിക്കാൻ പറ്റില്ലല്ലോ.. അങ്ങനെ ഇരുന്നാൽ ലെച്ചു എന്നെ ഓടിക്കും.. അല്ലെങ്കിലേ ഇപ്പോ പരാതിയാ അവളുടെ അടുത്ത് ഇരിക്കുന്നില്ലന്ന് പറഞ്ഞു… ??…

      സ്നേഹത്തോടെ വിജയ് ????

  13. ആഹാ ❣️❣️❣️❣️…, Aa page എണ്ണം കൂടെ ഒന്ന് കൂടി എഴുതു sahoo

    1. @ കർണ്ണൻ….

      ശ്രമിക്കാം കർണ്ണ… ജോലിതിരക്ക് ഉണ്ട്… അതാ പേജ് കുറയുന്നത്…??

      സ്നേഹത്തോടെ വിജയ് ???

  14. machanee…adipoli…kidu…page kuraju poyi enna porayma ozichal bakki ellam vera leval..waitimg for nxt part

    1. @porus (njan sk )…

      താങ്ക്സ് മച്ചാനെ… പേജ് കൂട്ടാൻ ശ്രമിക്കാം ??…

      സ്നേഹത്തോടെ വിജയ് ???

  15. //രാവിലെ ചെന്നാൽ അവിടെ മേനോൻ ചേട്ടൻ ഉണ്ട് പുള്ളി ആണ്‌ അവിടുത്തെ എല്ലാം…//

    വിജയ് നീ എന്നെ മറന്നില്ലല്ലോ… സന്തോഷായി അനിയാ ???

    1. @ menon kutty…

      അങ്ങനെ മറക്കൻ പറ്റുമോ മേനോൻ ചേട്ടനെ… അങ്ങനെ മറന്നാൽ എന്റെ ലെച്ചുവിനെ മറക്കുന്നത് പോലെ ആകില്ലേ…
      ??

      സ്നേഹത്തോടെ വിജയ് ???

  16. സ്നേഹം…..????????

    1. @ sidh…

      സ്നേഹം മാത്രം ???

      സ്നേഹത്തോടെ വിജയ് ???

  17. പതിവ് പോലെ സംഭവം കലക്കി, എഴുത്ത് അടിപൊളി, നല്ല രസാവഹമായ , ഒഴുക്കുള്ള എഴുത്ത്…

    1. @ ജ്വാല…

      കഥ ഇഷ്ടമായതിനും കമന്റ്‌ ഇട്ടതിനും സന്തോഷം ??

      സ്നേഹത്തോടെ വിജയ് ???

  18. പേജ് കൂട്ടി ഇട് മോനെ.. ടൈം എടുത്താലും scne ഇല്ല.. ഒരു ഫ്‌ളോ വരുമ്പോ തന്നെ തീർന്നു പോണ്

    1. @ ന്യൂസ്‌…

      ആ ഫ്ലോയിൽ നിർത്തുമ്പോൾ അല്ലെ ഒരു സുഗമുള്ളൂ ??…

      സ്നേഹത്തോടെ വിജയ് ???

      1. ന്യു അല്ല മോനുസ്‌ സ്യു ആണ്? it’s zeus

        1. Sry ബ്രോ

  19. നല്ല എഴുത്തു വായിക്കാൻ നല്ല രസമുണ്ട്… പെട്ടന്ന് തീർന്ന് പോണു പേജ് കൂടിയാൽ കൊള്ളാം…

    1. @ ezio…

      ഇഷ്ടപെട്ടന്ന് അറിഞ്ഞതിൽ സന്തോഷം..

      പേജ് കൂട്ടാൻ നമുക്ക് ശ്രമിച്ചു നോക്കാം ?..

      സ്നേഹത്തോടെ വിജയ് ???

Comments are closed.