Alastor the avenger ??? 4[Captain Steve roggers] 148

Alastor the avenger??? 4

Author :Captain Steve Rogers

 
തന്റെ ഫോണിലേക്ക് വന്ന കോളിന്റെ ഞെട്ടലിൽ ആയിരുന്നു അശ്വതി ആ സമയം…. അശ്വതിയുടെ ഫോണിൽ വിളിച്ചത് മറ്റാരും അല്ല നിരഞ്ജൻ ആയിരുന്നു… നിരഞ്ജൻ അശ്വതിയെ വിളിച്ചു പറഞ്ഞത് തമിഴ് നാടിനെ മൊത്തത്തിൽ പിടിച്ചു കുലുക്കിയ നാഗറാവുവിന്റെയും കൂട്ടരുടെയും മരണത്തെ പറ്റി ആണ്… അതോടൊപ്പം തന്നെ ചോര കൊണ്ട് എഴുതിയ ആ വാക്യത്തെ കുറിച്ചും അലാസ്റ്റർ എന്ന പേരിനെ കുറിച്ചുമാണ്… ആ സമയം തന്നെ അവളുടെ ഉള്ളിലൂടെ ഒരു തരിപ്പ് കടന്നു പോയി…… അവൾ പോലും അറിയാതെ മുൻപ് എങ്ങോ കേട്ടുമുഴുകിയ യുദ്ധകാഹളവും ചോരയിൽ കുളിച്ചു കിടക്കുന്ന ഒരു യുവാവിന്റെ ചിത്രവും കടന്നു വന്നു….അതോടൊപ്പം തന്നെ ആ യുവാവിനു നേരെ അലറി കരഞ്ഞു കൊണ്ട് ഓടി പായുന്ന ഒരു പെണ്ണിന്റെ ചിത്രവും….. ആ പെണ്ണിനു അശ്വതിയുടെ തന്നെ മുഖം ആയിരുന്നു……
തുടരുന്നു….

തന്നിൽ പെട്ടെന്നുണ്ടായ ഭാവമാറ്റത്തെ കുറിച്ചു കൂടുതലായി ഒന്നും തന്നെ മനസിലാക്കാൻ സാധിക്കാതെ അശ്വതി ഇരുന്നു… എന്നാലും താൻ കുറച്ചു മുൻപ് സ്വപ്നത്തിൽ എന്ന വണ്ണം കണ്ട പെൺക്കുട്ടിക്കു തന്റെ തന്നെ രൂപം അശ്വതിയുടെ മനസ്സിനെ പിടിച്ചുലച്ചു കൊണ്ടു നിന്നു…. അതോടൊപ്പം തന്നെ ഒരു നിമിഷം അശ്വതിയുടെ മനസ്സിൽ ‘alastor’ എന്ന പേരും തങ്ങി നിന്നു. അവൾ പെട്ടെന്നു തന്നെ alastor എന്ന പേരിനു പിന്നാലെ ചിന്തയെ പാലിക്കാൻ ആരംഭിച്ചു…..ഒടുവിൽ അവൾക്കു ആ പേരിനോട് തോന്നിയ കൗതുകം അവൾക്കു മുന്നിൽ ആ പേരിന്റെ ചുരുളഴിച്ചു….

21 Comments

  1. Bro, എവിടെ ആണ് കണ്ടിട്ട് കുറേ ആയിലോ..

    1. Captian Steve Rogers

      Bro ഒഴിവാക്കാൻ പറ്റാത്ത ഒരുപാട് തിരക്കുകൾ ഉണ്ടായിരുന്നു….. ഉടനെ തന്നെ ഈ കഥയുടെ അടുത്ത ഭാഗം അപ്‌ലോഡ് ചെയ്യും… അത് കൂടാതെ പുതിയ ഒരു കഥയുടെ പ്രൊമോയും ഉണ്ടാവും…..

  2. മാവേലി

    കൊള്ളാം ബ്രോ ?
    പരാതിയുള്ളത് പേജിന്റെ കാര്യത്തിൽ മാത്രം.

    1. Captian Steve Rogers

      Athum udan thanne pariharikkam

  3. ബ്രോ ഇതാണോ തുടക്കം ഇതുവരെ ഉള്ള ഭാഗങ്ങൾ കാണുന്നില്ല

    1. Captian Steve Rogers

      Bro alla…oru mistake undaayi author name cheythappol spelling mistake undaayi…. Catogery eduth athill horror eduthal ella partsum undaavum….

  4. Ithinte onnam part kittanillallo bro

    1. Captian Steve Rogers

      ബ്രോ അസുരൻ എന്ന പേരിൽ ആണ് അത് പോസ്റ്റ് ചെയ്തത്…..

  5. വായിച്ച് സ ഫ്ലോ വന്നപ്പോഴേക്കും തീർന്നു. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
    സ്നേഹത്തോടെ LOTH????

    1. ഇപ്പൊ എങ്ങനെ ഉണ്ട്. അധികം stress എടുക്കാതെ സമാധാനം ആയിട്ട് എഴുതിയാൽ മതിട്ടോ..❤️

      1. Captian Steve Rogers

        സ്നേഹം?❤️

    2. Captian Steve Rogers

      കഴിവതും നേരത്തെ തന്നെ അയക്കാൻ ശ്രമിക്കുന്നത് ആയിരിക്കും… സ്നേഹം❤️❤️?

      1. Bro ithinte onnam part kittan valla vazhiyumundo???

  6. സൂര്യൻ

    അടുത്ത ഭാഗം ലേറ്റ് ആക്കുവൊ?ആരോഗ്യം ശരിയായിട്ട് ഇട്ട മതി

    1. Captian Steve Rogers

      കഴിവതും നേരത്തെ തന്നെ അയക്കാൻ ശ്രമിക്കാം…. ആരോഗ്യം എല്ലാം ശരിയായി വരുന്നു… സ്നേഹം???

    1. Captian Steve Rogers

      സ്നേഹം?❤️

  7. Ok cap.❤️❤️❤️.arogya preshnagal Ellam mariyennu karuthunnu. waiting

    1. Captian Steve Rogers

      ഇപ്പോഴും മുഴുവൻ ഓക്കെ ആയിട്ടില്ല… എന്നിരുന്നാലും അടുത്ത ഭാഗം കഴിവതും നേരത്തെ തന്നെ അയക്കാൻ ശ്രമിക്കാം… സ്നേഹം❤️❤️?

      1. Ok bro.keep well

        1. Captian Steve Rogers

          Saran bro…❤️?

Comments are closed.