എല്ലാ പ്രിയപ്പെട്ടവർക്കും നമസ്തേ.
സുഖം എന്ന് കരുതുന്നു.
പോയ വാരം ഉത്സവങ്ങളുടെ, സുകൃതങ്ങളുടെ, അനുഗ്രഹങ്ങളുടെ വാരം ആയിരുന്നു.
ശ്രീരാമനവമി, വിഷു, തമിഴ് പുതുവർഷം, ദുഃഖവെള്ളി, ഈസ്റ്റർ അങ്ങനെ ഉത്സവങ്ങളുടെ / ആഘോഷങ്ങളുടെ ഒരു ഘോഷ യാത്രതന്നെ.
താമസിച്ചാണെങ്കിലും – എല്ലാവര്ക്കും ആശംസകൾ. വിജയീ ഭവ: സുകൃതീ ഭവ:
തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ തന്നെ ചിരിയ്ക്കാനും ചിന്തിയ്ക്കാനും ഓർമ്മയിൽ സൂക്ഷിയ്ക്കാനും ഒക്കെയുള്ള നിരവധി അവസരങ്ങൾ ഭഗവാൻ നമുക്കൊക്കെ തരുന്നുണ്ട്.
ചിരിയ്ക്കാനുള്ളത് ഷെയർ ചെയ്യുക.
സൂക്ഷിയ്ക്കാനും സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതുമായ കാര്യങ്ങൾ ആരോടും ഷെയർ ചെയ്യാതിരിയ്ക്കുവാനും ശ്രദ്ധിയ്ക്കുക എന്നൊരു മഹാൻ പറഞ്ഞിരിയ്ക്കുന്നു. REF.
വായിയ്ക്കൂ.—-
എന്റെ പ്രീഡിഗ്രി കാലത്തു നടന്ന സംഭവം ആണ്. ഞങ്ങളുടെ കോമേഴ്‌സ് ഗ്രൂപ്പ് ക്ലാസ്സിൽ ഏകദേശം തൊണ്ണൂറു കുട്ടികൾ ഉണ്ടായിരുന്നു.
ആൺ പെൺ വ്യത്യാസം പപ്പാതി.
അന്നൊക്കെ പഠിപ്പിക്കാൻ വരുന്ന സാറന്മാരുടെയും ടീചര്മാരുടെയും പേര് അറിഞ്ഞില്ലെങ്കിലും ഇരട്ടപ്പേര് അറിഞ്ഞിരിക്കണമായിരുന്നുവെന്നു ക്‌ളാസ്സിലെ അലമ്പന്മാർക്കു നിർബന്ധം.
ഞാൻ ആദ്യമൊക്കെ ബാക് ബെഞ്ചിൽ ആയിരുന്നു. ഇടയ്ക്കു മിഡിൽ ബെഞ്ചിൽ വന്നു. പിന്നീട് ഫസ്റ്റ് ബെഞ്ചിൽ ഫസ്റ്റ് ആയി. (എന്റെ മുഖം കണ്ടു റൊമ്പ നല്ലവൻ എന്ന് ടീച്ചേർസ് ഒക്കെ തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു – ആ പട്ടർ ലുക്ക് ആവും).
😀 😀 😀 😀 Ha Ha
Thank you 🙂
??നന്നായിരുന്നു…
nandi – veendum varika
Mattu kadhakal koodi vaayichu abhipraayichoode 😀
എനിക്ക് ഇങ്ങനെയുള്ള അനുഭവമില്ല. പക്ഷേ പണ്ട് ബോയ്സ്സിനു മാത്രമുള്ള ക്ലാസ്സുകളിൽ പഠിക്കുമ്പോൾ, ക്ലാസ്സിലെ വികൃതിപിള്ളേർ രണ്ട് രൂപേടെ പാക്കറ്റ് അച്ചാറിലും, ഡയറി മിൽക്ക് ilum മറ്റും മണ്ണ് കലർത്തിയിട്ട് ബാക്കിയുള്ള ബോയ്സിനെ പ്രാങ്ക് ചെയ്യുമായിരുന്നു.. ഈയുള്ളവനും അതിന്റെ ഇരയായിരുന്നു ?
Anganathe chila janmangal 😀
they deserve such treatments 🙂
??
🙂
College il പോകാത്തത് കൊണ്ട് ഇങ്ങനെയുള്ള അനുഭവങ്ങൾ ഒന്നും ഇല്ല…sad
Athu nannaayi
Pani koduthu maduthu pokum
????
എന്നാലും എന്റെ സന്തോഷേ.. ഇത് ഇച്ചിരി കൂടിപ്പോയി ????.. ഞങ്ങൾ സെക്കന്റ് ലാസ്റ്റ് ബെഞ്ചേഴ്‌സ് ചെയ്തിരുന്നത് വേറെയാ. ഡിഗ്രി 1 ഇയർ പഠിക്കുമ്പോ.. ഒരു ഒരുമാസം ഒക്കെ കഴിഞ്ഞു കാണും.. പെൺപിള്ളേരുമായി നല്ല കമ്പനി ആയേപ്പിന്നെ ഞങ്ങളുടെ ലഞ്ച് ബോക്സ് പെണ്പിള്ളേരുടെ കൈയിൽ കൊടുത്തുവിടും വെള്ളിയാഴ്ച… തിങ്കൾ വരുമ്പോൾ അവർ കൊണ്ട് വരും ഞങ്ങൾ ക്കുള്ള ഫുഡ്.. എന്താ കാര്യം… സൺഡേ spl… തിങ്കളാഴ്ച കൊണ്ടുവരാൻ…. മൂന്ന് കൊല്ലം അങ്ങനെ പോയി. അതൊക്കെ ഒരു കാലം…
test
എന്താ ചെയ്ക എന്റെ പൊന്നു ജോർജ് മത്തായീ ചിലര് ചോദിച്ചു – ചോദിച്ചു – ചോദിച്ചു പണി വാങ്ങും.
വന്നു ചാടുന്നവർക്ക് – ചോദിക്കുന്നവർക്കു കൊടുത്തില്ലെങ്കിൽ പാവം കർത്താവ് പൊറുക്കില്ലെന്നെ.
പഠിയ്ക്കുന്പോൾ അത്രയ്ക്ക് സ്ത്രീജനങ്ങൾ ഒന്നും ക്ലോസ് സുഹൃത്തുക്കൾ ഇല്ലായിരുന്നു.
എനിക്ക് ചോറും ചമ്മന്തിയും ഇളയടയും ഉരുളിയെപ്പരത്തിയും ഒക്കെയായിരുന്നു ലഞ്ചിന് ഇഷ്ടം. സാമ്പാർ എന്നും ഫേവ് ആയിരുന്നുവെങ്കിലും ലഞ്ച് കൊണ്ടുപോയിരുന്നില്ല.
പിന്നെ അടിയന് ഷെറിങ് ഒന്നും ചെയ്തു ശീലം ഇല്ല. ??
അടിപൊളി സാനം സന്തോഷ് ജി. നിങ്ങൾ ആള് കൊള്ളാലോ …?
ithokke enthonnu?
nammalokke athukkum mele 😀
അമ്പോ കിടിലോസ്‌കി സാനം.??
hi hi
njaan bhayankara sambhavam aarunnenne — 😀
പ്രതികാരം അത് വീട്ടാനുള്ളതാണ് ?
theerchayaayum – illel urakkam varilla 😀
സന്തോഷ് ജി.. ?
ഇങ്ങള് ഒരു പുലി ആയിരുന്നു ല്ലേ.. ??
വെറും പുലി അല്ല സിംഹം ?
puppuli – 3 4 pulikal undaayirunnu. pinne ellaathineyum kaattil vittu
puppuli – prathikaaram vayattiloodeyum ennu kandu pidichathu njaanaanu he
സന്തോഷേട്ടാ author access കിട്ടാൻ എന്താ വഴി
5 kadhakal publish cheythittundenkil admin nu mail ayaykkanam.
info@kadhakal.com
publishing@kadhakal.com
randu moonnu follow up okke cheyyendi varum ketto 😀
ഇന്ന് തന്നെ അയക്കാം.
Thanks❤
pls go ahead, all the best
ayahco kuttee?