കോമിക് ബോയ് 4 Author : Fang leng പീറ്റർ :ഉം ഇനി ഈ അഡ്രെസ്സ് എവിടെയാണെന്ന് കണ്ടുപിടിക്കണം റോബർട്ട് ആർട്ട് ഗാലറി നോർത്ത് റോഡ് എന്തായാലും നോക്കാം ഇതേ സമയം ജൂലി “ഹും അവൻ ആരാന്നാ അവന്റ വിചാരം ഇത്രയും നാൾ താമസിക്കാനും കഴിക്കാനു മെല്ലാം സൗകര്യം ചെയ്തുകൊടുത്ത ഞാനായി ഇപ്പോൾ കുറ്റകാരി പോയാൽ അവൻ എവിടെവരെ പോകും തെണ്ടി തിരിഞ്ഞു ഇങ്ങോട്ടേക്ക് തന്നെ വരും അപ്പോൾ കാണിച്ചു കൊടുക്കാം ഈ ജൂലി ആരാണെന്ന് […]
Tag: fun
കോമിക് ബോയ് 3 [Fang leng] 67
കോമിക് ബോയ് 3 Author : Fang leng “പീറ്റർ എഴുന്നേൽക്ക് എനിക്ക് പേടിയാവുന്നുണ്ട് പീറ്റർ നിനക്ക് എന്താ പറ്റിയത് ഈ ചെറുക്കൻ എഴുന്നേൽക്കുന്നില്ലല്ലോ ” ജൂലി വേഗം തന്നെ പീറ്ററിന്റെ നെഞ്ചിൽ അമർത്താൻ തുടങ്ങി “പ്ലീസ് പീറ്റർ എഴുന്നേൽക്ക് ഒരു രക്ഷയുമില്ലല്ലോ ദൈവമേ ഇവനെന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഉത്തരം പറയേണ്ടി വരുമല്ലോ ഇനിയിപ്പോൾ എന്താ ചെയ്യുക ഉം ഇനി നോക്കി നിന്നിട്ട് കാര്യമില്ല ജൂലി ” ജൂലി വേഗം തന്നെ പീറ്ററിന്റെ ചുണ്ടുകൾ വിടർത്തിയ […]
കോമിക് ബോയ് 2 [Fang leng] 74
കോമിക് ബോയ് 2 Author : Fang leng ജൂലി :ദൈവമേ ആരാ ഈ നേരത്ത് പീറ്റർ :മിസ്സ് ജൂലി ഞാൻ പോയി നോക്കാം ജൂലി :എടാ നീ എന്നെ കൊലക്ക് കൊടുക്കുമോ മര്യാദക്ക് ഇവിടെ നിന്നോ ഞാൻ പോയി ആരാണെന്ന് നോക്കിയിട്ട് വരാം ജൂലി പതിയെ വാതിൽ തുറന്നു “ഹായ് ജൂലി “റോസ് ആയിരുന്നു അത് ജൂലി :റോസ് നീയെന്താ ഈ നേരത്ത് റോസ് :ഞാൻ പറഞ്ഞിരുന്നലോ ഇന്ന് വരുമെന്ന് നീ വന്നേ നമുക്ക് […]
കോമിക് ബോയ് 1 [Fang leng] 66
കോമിക് ബോയ് 1 Author : Fang leng Pop out boy എന്നെ ഡ്രാമയുടെ തീം ഉപയോഗിച്ച് എഴുതുന്ന ഒരു ഫാന്റസി സ്റ്റോറിയാണിത് ഫാന്റസി ആയത് കൊണ്ട് തന്നെ ഈ കഥയിൽ അധികം ലോജിക് ഉണ്ടായിരിക്കില്ല വായിച്ചു അഭിപ്രായം അറിയിക്കുക നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ തുടരും “അച്ഛാ, അമ്മേ….. “ജൂലി ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു “എന്തിനാ ഞാൻ വീണ്ടും വീണ്ടും അതിനെ പറ്റി ആലോചിക്കുന്നത് എല്ലാം കഴിഞ്ഞിട്ട് ഒരുപാട് നാളായില്ലേ എന്നിട്ടും എനിക്കെന്താ അത് […]
ശാപ്പാടു കള്ളൻ – [Santhosh Nair] 929
എല്ലാ പ്രിയപ്പെട്ടവർക്കും നമസ്തേ. സുഖം എന്ന് കരുതുന്നു. പോയ വാരം ഉത്സവങ്ങളുടെ, സുകൃതങ്ങളുടെ, അനുഗ്രഹങ്ങളുടെ വാരം ആയിരുന്നു. ശ്രീരാമനവമി, വിഷു, തമിഴ് പുതുവർഷം, ദുഃഖവെള്ളി, ഈസ്റ്റർ അങ്ങനെ ഉത്സവങ്ങളുടെ / ആഘോഷങ്ങളുടെ ഒരു ഘോഷ യാത്രതന്നെ. താമസിച്ചാണെങ്കിലും – എല്ലാവര്ക്കും ആശംസകൾ. വിജയീ ഭവ: സുകൃതീ ഭവ: തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ തന്നെ ചിരിയ്ക്കാനും ചിന്തിയ്ക്കാനും ഓർമ്മയിൽ സൂക്ഷിയ്ക്കാനും ഒക്കെയുള്ള നിരവധി അവസരങ്ങൾ ഭഗവാൻ നമുക്കൊക്കെ തരുന്നുണ്ട്. ചിരിയ്ക്കാനുള്ളത് ഷെയർ ചെയ്യുക. സൂക്ഷിയ്ക്കാനും സൂക്ഷിച്ചു കൈകാര്യം […]
