ഉണ്ടകണ്ണി 4[കിരൺ കുമാർ] 230

Views : 13924

ഉണ്ടകണ്ണി 4

Author : കിരൺ കുമാർ

 

മൂന്നു ഭാഗത്തിനും തന്ന സപ്പോർട്ടിനു എല്ലാവർക്കും നന്ദി

തുടർന്നും ഉണ്ടാകുക

 

 

 

അപ്പോൾ കഥ തുടരട്ടെ…….

….

 

 

” ഹയ്യോ ”  ഞാൻ ഞെട്ടി എണീറ്റു

“എന്താടാ… എന്തു പറ്റി ???” അവളുടെ ശബ്ദം

ഞാൻ അപ്പോഴാണ് കാറിൽ ഇരുന്ന് മയങ്ങി പോയത് മനസിലായത്

“നീയെന്താ ഇരുന്ന് ഉറങ്ങുവാണോ??”

ദൈവമേ അപ്പോ സ്വപ്നം ആയിരുന്നോ ഹോ

ഞാൻ ഒരു ദീർഘ ശ്വാസം വിട്ടു , നോക്കുമ്പോൾ അവൾ എന്നെ ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കി വണ്ടി ഓടിക്കുവാണ്

ഇനി ഇവൾക്ക് ഇങ്ങനെ വല്ല പ്ലാനും ഉണ്ടോ ആവോ . ഞാൻ അവളുടെ ചുരിദാർ നു കഴുത്തിലൂടെ സൂക്ഷിച്ചു നോക്കാൻ തുടങ്ങി

ഇനി താലി എങ്ങാനും???

 

“ടാ നീ എന്താ ഈ നോക്കുന്നത് ?”

 

രൂക്ഷമായി എന്റെ ചെയ്തികൾ കണ്ടു നോക്കുകയാണ് അവൾ

 

“ഏയ് ഒന്നുമില്ല നീ എന്നെ എവിടെ കൊണ്ടു പോകുവാ … എന്താ ആ ഡോക്ടർ പറഞ്ഞ ഉപകാരം , എന്ത് തന്നെ ആയാലും എന്നെ ഒന്ന് വേഗം വിടുമോ എനിക്ക് പോണം അമ്മയെ ഡിസ്ചാർജ് ചെയ്ത് കാണും ”

 

“ഹം….നിന്നെ ഇപോ വിടാം എന്റെ വീട് വരെ ചെല്ലട്ടെ ”  അവൾ അതും പറഞ്ഞു കാർ പായിച്ചു

 

എന്നെ വേഗം വീട്ടിൽ വിട്ടോ ഇല്ലേൽ ഞാൻ ഇപോ കാറിൽ നിന്ന് ചാടും

 

ഞാൻ കാർ ഡോർ തുറക്കാൻ ഒരുങ്ങി

 

” മര്യാദക്ക് അവിടെ ഇരുന്നോ ഇല്ലേൽ ഞാൻ അച്ചനോട് ഒരു വാക്ക് പറഞ്ഞ മതി അറിയാല്ലോ പിന്നെ എന്താ സംഭവിക്കുക ന്ന്  ”

കോപ്പ് ഇത് വലിയ ശല്യം ആയല്ലോ .. ഇവൾക് ഇനി ആ ഉദ്ദേശ്യം തന്നെ എങ്ങാനും ആണോ

ഞാൻ പുറത്തേക്ക് നോക്കി ആലോചിച്ചു കൊണ്ടിരുന്നു

 

കാർ അവളുടെ വീടിനു ഉള്ളിലേക്ക് കയറി

Recent Stories

The Author

കിരൺ കുമാർ

7 Comments

  1. ❤❤❤❤

  2. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  3. 😘😘😘

  4. Interesting twist

  5. ജെറി scene ആണ്😎🖤🖤

  6. വിശ്വനാഥ്

    പതിവുപോലെ നന്നായിട്ടുണ്ട്. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. ഒരുപാട് ഇഷ്ടമായി….. വിളമ്പു കാരനെയും ഉണ്ടക്കണ്ണി യൊക്കെ… പിന്നെ അവന്റെ കൂട്ടുകാരൻ ജെറിയെ💕💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com