ആദ്യ ഭാഗം ഇഷ്ടം ആയെന്നു കരുതുന്നു…..
???? ℙ????? 2️⃣
Author : ??? ? ????? | Previous Part
പിറ്റേന്ന്….
അഡ്വ മൂർത്തിയുടെ ഓഫീസ്
“അരുന്ധതി ടെൻഷൻ ഉണ്ടോ????”
“നന്നായി ഉണ്ട്…..”
“മുഖത്ത് കാണാം…. അധികം ടെൻഷൻ നമ്മൾക്കു ദോഷം ചെയ്യും… കോടതിയിൽ ഹരിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ നമ്മുടെ ശ്രദ്ധ തെറ്റും… മനസ്സിൽ ഉദ്ദേശിക്കുന്ന ഉത്തരം ആയിരിക്കില്ല പറയുക….”
“മ്മ്…”
“ഹരിക്ക് എന്തറിയാം വക്കീലേ…. ഇന്നലെ തന്നെ കണ്ടില്ലേ… ഒന്നിനും മിണ്ടാതെ തലയും താഴ്ത്തി ഇരിക്കുന്നത്….. ഇന്നും എന്തെങ്കിലും ഒക്കെ വിളിച്ചു പറഞ്ഞ അവന്റെ കുഴി അവൻ തന്നെ തോണ്ടിക്കോളും….”
അരുന്ധത്തിയുടെ ചേട്ടൻ ഇടയ്ക്ക് കയറി പറഞ്ഞു….
“കോൺഫിഡൻസ് ഒക്കെ നല്ലതാ അരുണേ… പക്ഷെ ഓവർ ആകരുത്…. ഇന്നലെ നമ്മൾ കൊണ്ട് വന്ന സാക്ഷികളെ, അവരുടെ മൊഴികളെ ചാടി കയറി ഹരി ചോദ്യം ചെയ്തിരുന്നെങ്കിൽ അരുൺ ഇപ്പൊ പറഞ്ഞത് ഞാനും സമ്മതിക്കുമായിരുന്നു… പക്ഷെ ഒന്നും ചോദിക്കാൻ ഇല്ലാ എന്ന് പറഞ്ഞു ഒഴിവാക്കിയപ്പോൾ ഹരിയുടെ ബ്രില്ല്യൻസ് എനിക്ക് മനസ്സിലായി……..”
“മനസ്സിലായില്ല….”
“നമ്മൾ ഇന്നലെ ഹാജരാക്കിയ ഓട്ടോ ഡ്രൈവർ സത്യനും അസോസിയേഷൻ സെക്രട്ടറിയും ഒന്നും കള്ള സാക്ഷികൾ ആയിരുന്നില്ല.. അവരെല്ലാം പകുതി സത്യം മാത്രം അറിയുന്ന സാക്ഷികളാണ്…. നമ്മൾ അത് നമ്മുടെ കേസ് വിജയിക്കാൻ വേണ്ട രീതിയിൽ പറയിപ്പിച്ചു എടുത്തു എന്നെ ഉള്ളു…. ഹരി എത്ര ക്രോസ്സ് ചെയ്താലും അവർ മൊഴി മാറാനോ കളവാണെന്നു സമ്മതിക്കാനോ പോകുന്നില്ല… അത് ഹരിക്ക് മനസ്സിലായത് കൊണ്ടാണ് ഒന്നും ചോദിക്കാൻ ഇല്ലാ എന്ന് പറഞ്ഞത്… പക്ഷെ ഇന്ന് കോടതിയിൽ എന്തായാലും അരുന്ധത്തിയെ ഹരി ക്രോസ്സ് ചെയ്യും….”
“മ്മ്…”
മൂർത്തി അരുന്ധത്തിയുടെ നേരെ തിരിഞ്ഞു….
“എന്റെ ജോലി ഞാൻ ഭംഗിയായി ചെയ്തിട്ടുണ്ട്… കോടതിയിൽ ഹരി എന്തൊക്കെ എങ്ങനെയൊക്കെ ചോദിച്ചാലും ഞാൻ പറഞ്ഞു തന്നതിൽ കൂടുതലോ പറഞ്ഞതിൽ നിന്നു വ്യത്യാസമായോ ഒന്നും അരുന്ധതി പറയരുത്…. എങ്കിൽ നമ്മൾ ജയിച്ചു….
മറിച്ചാണെങ്കിൽ നമ്മൾ തോൽക്കും….”
“മ്മ്….. മനസ്സിലായി….”
************************************************
ഫാമിലി കോർട്ട്
11.30 am
വിറ്റ്നെസ്സ് ബോക്സിൽ നിൽക്കുന്ന അരുന്ധത്തിയുടെ മുഖത്ത് ടെൻഷൻ വ്യക്തമായിരുന്നു…. ടെൻഷൻ കൊണ്ട് ധരിച്ചിരുന്ന ചുരിദാറിന്റെ ഷാൾ വിരലിൽ ചുറ്റി വലിക്കുന്നുമുണ്ട്…
ഹരി അരുന്ധത്തിയുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു…..
“അരുന്ധതിക്ക് ടെൻഷൻ ഉണ്ടോ???? എന്തിനാ ടെൻഷൻ… എല്ലാം നല്ലതിന് അല്ലെ….” മൂർത്തിയുടെയും ഒപ്പം കോടതിയിൽ വാദം കേൾക്കുന്ന എല്ലാവരുടെയും മുഖത്ത് അത്ഭുതം… ഇന്നലെ കുനിഞ്ഞ ശിരസ്സുമായി നിന്ന ആളെ അല്ല… ഹരി ഇപ്പോൾ….
❤️❤️❤️❤️❤️
?
??
????
Different approach of story telling. Feeling each moments of Hari & Arundhadhi.❤?
Tnkuuuuu
Yaa mwone variety theme നന്നായിട്ടുണ്ട്???
Waiting for next part ❤️
3rd part vannittund… 4th nale?
വളരെ വ്യത്യസ്തമായ ഒരു കഥ… പിന്നെ കഥ ഒരു കേസിന്റെ അടിസ്ഥാനത്തിൽ ആയതുകൊണ്ട് കഥയും വളരെ വേഗം പുരോഗമിക്കുന്നു…
ശെരിക്കും ത്രില്ലിങ്ങായിരുന്നു…. ഹരിയുടെ interrogation എല്ലാം വളരെ natural ആയിരുന്നു..
ഹരി ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് അരുന്ധതി അവസാനം പറയുന്നത് കൂടി ആയപ്പോ ഇനിയാണ് പ്രധാനപ്പെട്ട സംഭവങ്ങൾ പുറത്ത് വരാൻ പോകുന്നത് എന്ന് തോന്നി…
അടുത്തിനി എന്തു സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ ആകാംഷയോടെ waiting.
സ്നേഹത്തോടെ ♥️♥️
ഫ്ലാഷ് ബാക്ക് പറയുക അല്ല… ചോദ്യങ്ങൾക്ക് പറയുന്ന ഉത്തരത്തിൽ നിന്നും ഫ്ലാഷ്ബാക്ക് കണക്ട് ചെയ്തു എടുക്കുവാന്‍… അത് കൊണ്ട് സ്പീഡ് ഉണ്ടാകും… പിന്നെ ഫുള്ള് കഥയും ഉണ്ടാവില്ല…. കുറച്ചു ഭാഗം വായനക്കാർ സങ്കല്പിച്ചേ മതിയാവൂ….
അല്ലറങ്കിൽ ബോർ ആയി പോകും എന്ന് തോനുന്നു….
Tnku…. നെക്സ്റ്റ് പാർട്ട് നാളെ… ?
It’s flowing good ???
Tnku… ???
♥♥♥♥♥
????
?????
Tnkuuuu
???❤️❤️❤️???????????????????
Tnkuuuu
Pwoliii ee part oru rakshayum illa❣️❣️✨
Tnku
Bro ee part is awesome….and Hari ennna kathapathrathinte calibre enanthanennu nice aayitu kanichu ….
Tnkuuuuu
Going good oru narasimham touch feel cheyunnu
☺️????☺️☺️☺️☺️☺️☺️☺️
❤പേജ് കൂട്ടി എഴുതാമൊ
ഒരു ദിവസം ഇടവിട്ട് പോസ്റ്റ് ചെയ്യാം….രണ്ടോ മൂന്നോ പാർട്ട് കൂടി…. ?
Man poli court scene parimithamaaya arivil ezhuthiyathu aanenkilum poli aayittund ❤️❤️
ചില കാര്യങ്ങൾ എന്റെ ഒരു വക്കീൽ സുഹൃത്തിനോട് ചോദിച്ചു എഴുതിയ്യുണ്ട്… പക്ഷെ റിയൽ ലൈഫ് എക്സ്പീരിയൻസ് കിട്ടില്ലലോ…
മാക്സിമം ട്രൈ ചെയ്യുന്നുണ്ട്… ?
Nice bro ?
Tnkuuuuu
Nice?
??
❤❤❤????
???
♥️
???
Aliya, innanu randu partum vayichath. Vethysthamaya theme. Annu vayikkathae poyathil vishamikkunnu. Nice. Kathirikkunnu.
ഒരുപാടു സന്തോഷം… നാളെ കാണാം
അവഗണിക്കപ്പെട്ടവൻ്റെ ഫീല്‍ ഒരു വല്ലാത്ത വികാരമാണ് ബായ് …… വല്ലാത്തൊരു വൈകാരികത തോന്നുന്നു ഈ എഴുത്തിനോട് ….താങ്ക്യു
അവഗണന, ഇൻസൾട്ട്… രണ്ടും വലിയ ഇമ്പാക്ട് ഉണ്ടാക്കും…
നിങ്ങളുടെ kathakal ishtamakunnundu…
??????
Tnku ചേട്ടാ…..
Sai bro പൊളിച്ചു വല്ലാത്ത twist….എന്താണ് ഒരു പേജിൽ തന്നെ നിർത്തുന്നത്…… പെട്ടന്ന് തീരുന്നു
ചെറിയ പാർട്ട് ആയതു കൊണ്ടാണ് പേജ് ബ്രേക്ക് ഇടാത്തത്….. ആൾന്റെര്നാന്റെ ഡയസിൽ പോസ്റ്റും….???
First
?
Ashane ❤️❤️
??? tnku