Author : അഖില ദാസ്
[ Previous Part ]
കഴിഞ്ഞ പാർട്ടിൽ എല്ലാരും തന്ന സപ്പോട്ടക്ക് കൊറേ സ്നേഹം ❤️❤️?
അപ്പോളും അവന്റെ കൺമുമ്പിൽ മായാതെ നിന്നത് അവളുടെ കണ്ണുകൾ ആയിരുന്നു…..
ഉറക്കം ഉണർന്നു പതിവ് പോലെ ജോഗിങ് ന്ന് പോയി…… അവിടെ അവനെയും കാത്ത് അർജുൻ ഇല്ലായിരുന്നു….
ജോഗിങ് ന്ന് ഇടയിൽ പ്രിയ ഒന്ന് മുട്ടാൻ നോക്കിയതും വേണ്ട മറുപടി കിട്ടിയപ്പോൾ അവളെ പണി നോക്കി പോയി…..
ആരാണ് പ്രിയ ന്ന് അല്ലെ….. ബാ…. പറഞ്ഞേര…..
നമ്മടെ കൃഷ് സ്കൂളിൽ പഠിക്കുമ്പോ അവന്റെ പുറകെ നടന്ന മുതൽ ആണ് ഈ പ്രിയ….നമ്മുടെ നായകൻ പണ്ടേ കലിപ്പൻ ആയതോണ്ട് ലവളെ വിദ്യകൾ ഒന്നും ഏറ്റില്ല…….
പിന്നെ കോളേജ് ൽ ആയപോളും ഇവൾ ഉണ്ട് ഇവന്റെ പുറകെ ….. ഒരു ദിവസം അവന്റെ കയ്യിൽ പിടിച്ചു നിർത്തി ഇഷ്ടം ആണ് എന്ന് പറഞ്ഞപ്പോൾ അവളെ മുഖം അടക്കി ഒന്ന് അങ്ങട് പൊട്ടിച്ചു…….
ആ രംഗം കണ്ടാൽ ആർക്കാണെലും സങ്കടം ആവും…… അത്രെയും കാലം അവന്റെ പുറകെ നടന്നിട്ടില്ല ഇഷ്ടം പറഞ്ഞപ്പോ മുഖം അടക്കി അടി കിട്ടന്ന് പറയുമ്പോ ആത്മാർത്ഥമായി പ്രേമിച്ച ഒരു പെണ്ണിന് അത് ഒരിക്കലും സഹിക്കാൻ ആവില്ല …… അതിനു ശേഷം അവളെ ശല്യം ഇല്ലായിരുന്നു…..
ഇത് ഇപ്പൊ കൃഷ് ന്റെ കമ്പനി ന്റെ അടുത്ത് തന്നെ ഉള്ള മറ്റൊരു കമ്പനി ൽ തന്നെ ഇവളും ജോലിക്ക് കേറി……
ഇപ്പൊ ഡെയിലി ജോഗിങ് ന്ന് പോകുമ്പോ കാണാറുണ്ട്….. അർജുൻ അടുത്ത് ഉള്ളപ്പോൾ അവൾ അടുക്കാർ ഇല്ല…. ഇന്ന് അർജുൻ നെ കാണാതൊണ്ട വന്നത്…..
അപ്പൊ നമക് തിരിച്ചു കാര്യത്തിലേക്കു തന്നെ പോകാൻ…
കിട്ടേണ്ടത് കിട്ടിയ നിർവൃതിയിൽ പ്രിയ സ്ഥലം കാലിയാക്കി…..
കൃഷ് ജോഗിങ് കഴിഞ്ഞ് ഗേറ്റ് കടന്നതും മാധവ് നെ കണ്ടു…
“ഗുഡ് മോർണിംഗ് സർ.. ”
“മം.. ” അവൻ ഒന്ന് മൂളി കൊണ്ട് അകത്തേക്കു കേറിപോയി…
ഫ്രഷ് ആയി താഴേക്ക് വന്നതും നേത്ര
“ഇന്നലെ എന്തായിരുന്നു എന്റെ അനിയൻകുട്ടന് … മ്മ്… ”
“കൃഷ് ന്റെ തോളിൽ തൂങ്ങി നേത്ര ചോദിച്ചു…. ”
“ഒന്നുല്ല …. ” ഗൗരവം വിടാതെ അവൻ പറഞ്ഞു…
“ഡാ ചെക്കാ നിന്റെ ഗൗരവം ഒക്കെ ജോലിക്കാരെ അടുത്ത് മതി…. എന്റെ അടുത്ത് വേണ്ട… കേട്ടല്ലോ…. ”
അവൻ ഒന്ന് ചിരിച്ചു…. ശേഷം ഒന്ന് കെട്ടിപ്പിച്ചു…
“ഒന്നുല്ലാടി ചേച്ചി…. ”
“എന്നാ ചേച്ചിന്റെ മോൻ വന്നേ…..ഞാൻ ബ്രേക്ഫാസ്റ് എടുത്ത് വെക്കാം… ”
“ആഹാ… വന്നോ ചേച്ചിയും അനിയനും…. ” സുമിത്ര മക്കളെ കണ്ടു ചോദിച്ചു…
ഇരുവരും ചിരിച്ചുകൊണ്ട് ഭക്ഷണം കഴിക്കാൻ ആയി ഇരുന്നു…
“സഞ്ജു എവിടെ. ” കൃഷ്
“സഞ്ജു ഫ്രഷ് ആവ ആണ്…. ” നേത്ര
“മ്മ്.. ”
“അളിയോ.. .. ഇന്നലെ എന്തായിരുന്നു…. ഏഹ്…. ” ഇറങ്ങി വരുന്ന വഴി സഞ്ജു കൃഷ് നോട് ആയി ചോദിച്ചു…
അവൻ ഒന്ന് ചിരിക്ക മാത്രം ചെയ്തു…
ബ്രേക്ഫാസ്റ് കഴിച്ചു കഴിഞ്ഞ് സഞ്ജു ഉം കൃഷ് ഉം ഇറങ്ങി…..
Bro next part apolla
നന്നായിട്ടുണ്ട് ഈ ഭാഗവും കുറെ കാര്യങ്ങൾ വ്യക്തമാവാനുണ്ട് അടുത്ത ഭാഗങ്ങളിൽ അതൊക്കെ വെളിപ്പെടും എന്ന് കരുതുന്നു ?
തീർച്ചയായും
നന്നായിട്ടുണ്ട്… ❤❤❤❤❤
Thank you
?സൂപ്പർ പേജ്‌സ് കൂട്ടണം ????❤️❤️
നല്ല അവതരണം
Thank you
പായസം പറ്റിയ dress കഴുകി ഓഫീസിൽ എത്തിക്കണം പോലും !
ഏത് വെള്ളരിക്കാ പട്ടണത്തിലാണ് അഖില ജീവിക്കുന്നത്.
വല്ലാത്ത ആശയ ദാരിദ്ര്യം തന്നെ.
തുടർന്നോളൂ. ഞാൻ എന്തായാലും വായന നിർത്തി.
Horrible
As you wish?
വളരെ നന്നായിരിക്കുന്നു..
Harshettaa❤️..
നന്നായിട്ടുണ്ട് ട്ടോ♥️…
എന്നാ പിന്നെ എഡിറ്റിംഗ് ഒക്കെ പെട്ടെന്ന് തീർത്ത് അടുത്ത പാർട്ടുകൾ വേകം ഇട്ടോ?
??.. Vegam nokkame..
Adipoli
Njan allam vichey kollaammm…nalla kadhaa.. ❤️❤️???
Ithineyin njan??.. Mindanda tta?.. Ellarum vayikate… ?
Ee partum manoharamaayittund. Wtg 4 nxt part…
Thank you❤️
കഥ ഇഷ്ടപ്പെട്ടു… എന്നാൽ വളരെ അധികം അക്ഷരതെറ്റുകൾ വന്നത് കാരണം ആ രസം അങ്ങ് പോകുന്നു
അടുത്ത ഭാഗത്തിൽ ശെരിയാക്കാമെ.. ❤️
കൃഷ് അമ്മുവിൽ കണ്ട കണ്ണുകൾ മരണപ്പെട്ട ഇഷൂട്ടിയുടേതിന് സമാനം അതാണവനെ സ്തംബ്ധനാക്കിയത്. മുറപ്പെണ്ണായിരിക്കാമല്ലേ ഇഷൂട്ടി ? അവൾ എങ്ങനെ മരണപ്പെട്ടു ? പേജുകൾ കൂട്ടി പ്രസിദ്ധീകരിക്കുവാൻ സാധിക്കില്ലേ ? എഴുതി പൂർത്തിയാക്കിയത് പിന്നെന്തിന് വൈകിക്കുന്നു ? ഭാവുകങ്ങൾ
ഇഷൂട്ടി ആരാണെന്ന് അടുത്ത ഭാഗത്തിൽ വ്യക്തമാവും ?. പേജ് കൂട്ടാം… ചെറിയ ഭാഗങ്ങൾ ആയിട്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.. അത് ഒന്നിച്ചാക്കി എഡിറ്റ് ചെയ്യേണ്ടതുണ്ട്… അതാണ് വൈകുന്നത് ?.
ഈ പാർട്ടും നന്നായിരുന്നു❣️❣️❣️. ചെറിയ spelling mistakes ഉണ്ട്.
Waiting For The Next Part ❣️
❤️❤️❤️❤️❤️
മിസ്റ്റേക്സ് അടുത്തതിൽ പരിഹരിക്കാമെ… ❤️
ഇ പാർട്ടും വളരെ മനോഹരം ആയി
Thank you❤️
ഇനിയും അറിയാൻ ബാക്കി ഉണ്ടല്ലോ❤️❤️
Athe… ?
Ee bhaagavum nannaayirunnu.. kooduthal enthokkeyoo ariyaan undallee.. ❤️❤️❤️❤️❤️❤️❤️❤️
Athe… ?
കുഞ്ഞി ഈ ഭാഗവും വളരെ നന്നായിരുന്നു ഒരുപാട് ഇഷ്ടമായി. പിന്നെ കൊറേ സംശയങ്ങൾ ഉണ്ട്. അവന്റെ ഉള്ളിലെ ആ കനൽ എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു. പുതിയ പുതിയ ഓരോ മുഖങ്ങൾ ഉണ്ട് പിന്നെ അമ്മു ന്റെ ഒരു frd ന്റെ കാര്യം പറഞ്ഞില്ലേ അതും ഇതുമായിട്ട് എന്തേലും ബദ്ധം ഉണ്ടോ ന്തായലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️
മാരാർ ❤️❤️❤️❤️
ഉടനെ അടുത്ത ഭാഗം തരാം ?..
???
❤️