ദി ഡാർക്ക് ഹവർ 7 {Rambo} 1718

അധികം പേജ് കൂട്ടുവാനായില്ല…

നാളെ പോസ്റ്റ് ചെയ്യാം എന്ന് കരുതിയിരുന്നതാണ്..
തിരക്കായതുകൊണ്ട് ഇന്ന് തന്നെ പോസ്റ്റുന്നു…

എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കുക..

 

Rambo

 

 

ദി ഡാർക്ക് ഹവർ 7

THE DARK HOUR 7| Author : Rambo | Previous Part

 

 

 

നിത്യയുടെ വാക്കുകൾ അവന് ശരിക്കും ഒരു ഷോക്ക് ആയിരുന്നു…

“”താ…താനിപ്പോൾ എവിടാ….

എന്തെങ്കിലും ക്ലൂസ്…???””

 

 

“”ഞാൻ ലൊക്കേഷൻ അയച്ചിട്ടുണ്ട്….

ആളെ തിരിച്ചറിയാൻ അയാളുടെ വണ്ടി കിട്ടിയിട്ടുണ്ട്…

ആൻഡ്…””

 

 

“”ഹം….പറ…എന്തുപറ്റി…???””

 

 

“””ഒന്നുമില്ലെടാ…

അല്ലാ…നിനക്കെന്താ പറയാനുണ്ടായിരുന്നെ…??””

 

 

“”നേരിട്ട് പറയാം….

നിങ്ങളിപ്പോൾ ഓഫീസിലേക്ക് പോകില്ലേ…

നമുക്ക് കോഫിഷോപ്പിൽ വെച്ച് കാണാം എന്നാൽ…””

 

 

“”ഹാ….റൈഡ് സേഫ്‌..””

ഫോൺ വെച്ചുകഴിഞ്….
അവൻ ആ ലൊക്കേഷൻ നോക്കി…

ശേഷം…നാട്ടിലേക്ക് പുറപ്പെട്ടു…

 

 

××××××

24 Comments

  1. ❤️❤️❤️❤️❤️❤️

  2. Mridul k Appukkuttan

    ?????

  3. നിധീഷ്

    ❤❤❤❤

  4. ♥♥♥♥

  5. Suspense Oru weakness analllee?

    1. ???

      Ividulla kadhakalellaam vaayich vaayich angane ezhuthaanaayirunnu plan..

      Tnx 4 ur words?

  6. Ohhh katta thriller man …. rathri 2:05 aanu eth vayikkunne light ellam off cheyth door oke adach…. engum nishabdatha…. eni porath poyi enganaa moothramozhikkaanaa nhn aaloyikane pullu? ravile vayicha mathiyayrnnu…. ho ballatha jaathi scene aayipoyi….☹✌

    1. ???

      Horror konduvaraan ishtamund…pakshe ethratholam effect aakumenn ariyilla enikk???

      Tnx bro..
      Thudarnnum ivide kaanumenna pratheekshayode?

  7. ??ippo pedich chathene
    Enthayalum super ?

  8. ❤❤❤

    കിടിലൻ, നെഞ്ചിടിപ്പ് കൂട്ടുകയാണെല്ലോ മാൻ.

    1. ???

      Tnx broi..

  9. ഈ പാര്ട്ടും പൊളിച്ചു. ഓണത്തിനിടയില് പുട്ട് കച്ചോടവും ഉണ്ടല്ലോ? മിസ്റ്ററിയും ഫിക്ഷനും എല്ലാം ഒന്നിനൊന്ന് മെച്ചം. നിത്യ കളിയാക്കിയപ്പോള് വിചാരിച്ച് കാണില്ല ഇത്രയൊക്കെ സംഭവിക്കുമെന്ന് അല്ലേ? അവന് മറ്റെ പെണ്ണിനെ കുറിച്ച് പറഞ്ഞപ്പോ നിത്യ കാണിച്ച കുശുംമ്ബും എല്ലാം മികച്ചതായിരുന്നു. അവസാനം അവനെ വലിച്ചോണ്ട് പോയത് ആരായിരിക്കും……?

    സ്നേഹത്തോടെ❤️❤️

    1. എല്ലാം ഒരു പരീക്ഷണമായിരുന്നു ബ്രോ..?

      നന്ദി നല്ലൊരു കമന്റ് തന്നതിന്…
      തുടർന്നും നിങ്ങടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട്??

  10. കമ്പിളികണ്ടം ജോസ്

    മച്ചൂ..പൊളിച്ച്…അടുത്തത് കിടിലനായിക്കോട്ടെ
    .

    1. Tnx bro…☺️

      Will try my best

  11. Super ❤ man
    Waiting for next part❤?

    1. ???

      Tnx bro!!

Comments are closed.