എനിക്കായ് അവസാന ഭാഗം ❤❤❤ [നൗഫു] 3664

 എനിക്കായ് ❤❤❤

അവസാന ഭാഗം…

Autor : നൗഫു :


Previus part 

 

ഈ കഥയെ നെഞ്ചോട് ചേർത്ത എല്ലാവർക്കും എന്റെ ഹൃദയം തുറന്ന നന്ദി

 

❤❤❤

http://imgur.com/gallery/nylyVMk

പിറ്റേന്ന് വെള്ളിയാഴ്ച..

 

അന്നായിരുന്നു ഞങ്ങളുടെ നിക്കാഹ്…. പള്ളിയിൽ വെച്ചായിരുന്നു നിക്കാഹ്..

 

നിക്കാഹ് കഴിഞ്ഞു ആറു പവൻ സ്വർണ മാല മഹറായി നൽകി എന്റെ ആഷിയെ ഞാൻ ജീവിതത്തിലേക്കു കൂട്ടി… മഹർ അണിയിക്കാൻ വേണ്ടി ഞാൻ അവളുടെ വീട്ടിലേക് കൂട്ടുകാരുമായി പുറപ്പെട്ടു…

 

അവിടെ എല്ലാവരും ഞങ്ങളെ കാത്തു നിൽക്കുന്നുണ്ട്…

 

വന്ന ഉടനെ തന്നെ ഞാനും കുറച്ചു കൂട്ടുകാരും ആഷിയുടെ റൂമിന്റെ ഉള്ളിലേ ക് കയറി, അവിടെ ആഷിയും അവളുടെ കുറച്ചു കൂട്ടുകാരികളും ബന്ധുക്കളും ഉണ്ട്…

 

ഒരു ഗോൾഡൻ കളറിലുള്ള അറേബ്യൻ ലാച്ചയാണ് ആഷി ധരിച്ചിരിക്കുന്നത്… എന്തെന്നില്ലാത്ത തിളക്കം അവളുടെ മുഖത്തു കാണാനുണ്ട്, എന്റെ കൈ ആദ്യമായി വിറക്കാൻ തുടങ്ങി..

 

എത്ര അടുത്തിട്ടുണ്ടെന്ന് പറഞ്ഞാലും ആ സമയം ഒരു വിറ വരുമായിരിക്കും…

 

പതിവിലേറെ സുന്ദരിയായിട്ടുണ്ട് എന്റെ പെണ്ണ് ഈ വേഷത്തിൽ.. ഞാൻ അവളുടെ കണ്ണിലേക്കു നോക്കി.. ആദ്യമായി എന്റെ പെണ്ണിന്റെ കണ്ണുകളിൽ ഞാൻ ലജ്ജ കണ്ടു, അവൾ കണ്ണുകൾ രണ്ടും താഴേക്കോടിച്ചു.. ഞാൻ പതിയെ അവളുടെ അരികിലേക്ക് നടന്നെത്തി…

 

കൂട്ടുകാര്‍ എന്റെ കയ്യിലെക് മഹർ എടുത്തു തന്ന് കെട്ടാൻ പറഞ്ഞു…

Updated: September 27, 2021 — 6:38 pm

45 Comments

  1. Ikkkaa enneee sheriikumm karayippichattoo.. Entee life il nadannaa oru incident ayyiii oru samyaaam thooniii ?? ….. Enikk story istam pettaattoo… ❤… Enthaanuu ariiyillaaa ikkkaa entee samgaadaam mathraaam marunilllaaaa….

    1. ഇഷ്ടം അജു… ❤❤❤

  2. ഹീറോ ഷമ്മി

    ഇക്കാ…. എന്നേം കരയിച്ചല്ലോ ????

    1. സാരമില്ലടാ നമുക്ക് അടുത്ത കഥ പിടിക്കാം ???

  3. അപരിചിതൻ

    നൗഫു..

    അവസാനം ഇങ്ങനെ ആകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല..??

    ഒരു വല്ലാത്ത വിഷമം..മരണം എന്നും വേദന ആണ്..അത് നമുക്ക് പ്രിയപ്പെട്ടവരുടേതാകുമ്പോൾ, അതിന്റെ വേദന ആഴത്തിലുണ്ടാകും നമ്മുടെയുള്ളിൽ…

    സ്നേഹം മാത്രം ❤

    1. ഇഷ്ട്ടം അപരിചിതൻ ❤❤❤

  4. ഒരാണെഴുതി വർണിച്ചതിനോളം ഒരു പെണ്ണിനെ കുറിച്ചും മറ്റൊരു പെണ്ണും എഴുതി വർണിച്ചിട്ടില്ല. കാരണം അവനെഴുതിയതെല്ലാം തനിക്കു നഷ്ടപ്പെട്ടവളെ കുറിച്ചാണ്.

    1. സത്യം ❤❤❤

  5. മ്യാനെ നടന്ന സംഭവം ആണോ??

    വല്ലാത്ത ഫീൽ ആക്കി തെണ്ടീ

    ബാക്കി പിന്നെ പറയാം

    1. മ്യാനെ ഇത് വായിച്ച മൂഡ് ശരിയാവാൻ പീവിയുടെ കഥ ഇന്നലെ വായിച്ചു… ഒക്കെ കണക്കാ..

      ബട്ട് ഗുഡ് വർക്ക്‌ മാൻ

      1. അന്നോട് ആരാ, ഒരു ദിവസം രണ്ടെണ്ണം, അതും sad. സാരമില്ല.. പിന്നെ നീ അല്ലെ …

        കരിമ്പാറ പോലെ നീ നിൽക്കില്ലേ ❤❤❤

  6. *വിനോദ്കുമാർ G*❤

    ❤❤❤❤❤❤❤❤❤❤❤♥♥❤❤♥❤❤❤❤?

  7. അബൂ ഇർഫാൻ 

    മനോഹരമായ എഴുത്ത്. പക്ഷെ, ആദ്യഭാഗം കൊണ്ട് തന്നെ അവസാനിപ്പിച്ചാൽ മതിയായിരുന്നു. കഥ മോശമായത് കൊണ്ടല്ല, എനിക്കീ ട്രാജഡികൾ ഇഷ്ടമില്ലാത്തത് കൊണ്ടാണ്.

    1. അത് പോട്ടേ, ഇനി ഇത് പോലുള്ള എഴുതു ഉണ്ടാവില്ല ഇർഫാൻ ❤❤❤

  8. ?????????❤❤

  9. തൃശ്ശൂർക്കാരൻ ?

    ❤❤??❤

  10. മുത്തു

    ❤️❤️❤️❤️❤️❤️???

  11. Avasanam sad akki kalanjalooo man??

    1. ❤❤❤
      പോട്ടേ. അടുത്തത് നല്ല ഫീൽ ഗുസ് ആകാം ???

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nalle vayiikkam .. ?

  13. അവളെ കോലണ്ടാർന്നു

  14. മെഷീനെ ഒരുപാട് കാത്തിരിക്കുന്നു വായിച്ച പാർട്ട്‌ ആണ് ഇത്. ആകെ മൊത്തം ഒരു ബല്ലാത്ത ഫീൽ… ഹൃദയം നുറുങ്ങണ പോലെ.. ഉള്ളിൽ വല്ലാത്ത ഭാരം….

    ഇജ്ജ് എന്തിനാ ഓളെ കൊന്നത് പഹയാ….
    ??????????????????

    ?????

    1. ഇങ്ങനെ തന്നെ ആണ് മോനെ ഇതിന്റെ end.. മാറ്റി എഴുതാൻ നമ്മൾ അല്ലല്ലോ ഓരോന്നും തീരുമാനിക്കുന്നത്…❤❤❤

      1. അപ്പൊ ഇത് ശെരിക്കും നടന്ന കഥയാണോ ഇക്ക…

  15. Mridul k Appukkuttan

    ?????

  16. Ijj enthinada olae konnae. Nomb edukkunnodu bhakki parayunnilla. ?

    1. പോട്ടെടാ.. ഈ കഥ ഇങ്ങനെ ആണ് മുത്തേ.. Saran ❤❤❤

  17. ❤️

  18. ❤❤??

    മെഷീൻ

Comments are closed.