വിഷാദ രോഗം
vishada rogam | Author : Jwala
ആമുഖം :-
പ്രിയ സുഹൃത്തുക്കളെ ഇത് വിഷാദ രോഗത്തെക്കുറിച്ചുള്ള ഒരു ലേഖനം ആണ്. മൂന്നു ഭാഗങ്ങൾ ആയിട്ടാണ് ഇത് എഴുതിയിരിക്കുന്നത്,
എന്റെ എല്ലാ എഴുത്തുകളും വായിച്ചു അഭിപ്രായം പറയുന്നതിന് ഒരായിരം നന്ദി. ഈ എഴുത്തും എല്ലാവരും വായിച്ച് അഭിപ്രായങ്ങൾ പറയണം എന്ന് കൂടി അപേക്ഷിക്കുന്നു…
സ്നേഹപൂർവ്വം…
ജ്വാല.
എന്താണ് വിഷാദ രോഗം ?
മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മർദ്ദം. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, ലൈംഗികത എന്നിവയെ കടുത്ത തോതിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്.
മറ്റു രോഗങ്ങളെ പോലെ തന്നെ ശരീരത്തിനെ ബാധിക്കുന്ന ഒരു അസുഖം ആണ് ഇതും, മാനസിക പിരിമുറുക്കം നിയന്ത്രിക്കുന്ന തലച്ചോര്‍ എന്ന അവയവത്തില്‍ ന്യൂറോട്രാന്‍സ്മിറ്ററുകള്‍ എന്ന രാസഘടകങ്ങളുടെ വ്യതിയാനങ്ങള്‍ ആണ് മാനസിക അസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമാവുന്നത്.
ഒട്ടുമിക്ക അവസരങ്ങളിലും ഇത് ചികിത്സിച്ചു ഭേദമാക്കാനോ നിയന്ത്ര വിധേയമാക്കാനോ കഴിയും എന്നത് മിക്കവരും ഇനിയും മനസ്സിലാക്കിയിട്ടില്ല.
ഇതൊക്കെ കൊണ്ട് തന്നെ ഒരു അനാവശ്യ സാമൂഹിക അവജ്ഞ മാനസിക അസ്വാസ്ഥ്യം ഉള്ളവര്‍ നേരിടേണ്ടി വരുന്നുണ്ട്.
ഏവരും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ മനോവിഷമത്തില്‍ അകപ്പെടാം,എന്നാല്‍ അവ സമയം കൊടുക്കുമ്പോള്‍ മാറുന്നതായി കാണാം.
എന്നാല്‍ നിരന്തരമായി ദീര്‍ഘനാള്‍ സങ്കടവും,നിരാശയും,താല്‍പ്പര്യമില്ലായ്മയും ഒക്കെ ബാധിച്ചു നിത്യ ജീവിതത്തിലെ കര്‍മ്മങ്ങളില്‍ ഇടപെടാന്‍ കഴിയാതെ ഇരിക്കുക,
ഉറക്കം,ഭക്ഷണം,സുഹൃത്തുക്കളുടെ കൂടെ ഉള്ള കളിതമാശകള്‍ എന്നിവയില്‍ താല്‍പ്പര്യമില്ലാതെ ആവുകയും, ജീവിതം തന്നെ വ്യര്‍ത്ഥം എന്ന് തോന്നുകയും ചെയ്യുന്ന പോലുള്ള അവസ്ഥ ആണ് വിഷാദ രോഗം…
വിഷാദരോഗത്തെ തിരിച്ചറിയാന്‍ അവയുടെ ലക്ഷണങ്ങള്‍ ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.
ലക്ഷണങ്ങൾ :
1.സ്ഥായിയായ സങ്കടഭാവം,ശൂന്യത,നിരാശാ ബോധം. ഒട്ടു മിക്ക പ്രവര്‍ത്തനങ്ങളിലും സന്തോഷം കണ്ടെത്താന്‍ കഴിയാതെ വരുക.
2• ഭക്ഷണ നിയന്ത്രണം ഇല്ലാതെ ഇരിക്കെ തന്നെ ശരീര ഭാരം കാര്യമായി കുറയുക,
അതും അല്ലെങ്കില്‍ ശരീരഭാരം കൂടുക.
3• ഉറക്കമില്ലായ്മ അല്ലെങ്കില്‍ അമിതമായി ഉറങ്ങാന്‍ തോന്നുക .
4• ഒട്ടും ഊര്‍ജ്ജം ഇല്ല എന്ന് തോന്നുന്ന തരത്തില്‍ തളര്‍ച്ച അനുഭവപ്പെടുക.
5• തന്നെ കൊണ്ട് ഗുണം ഇല്ല എന്ന് തോന്നുക അല്ലെങ്കില്‍ അനാവശ്യമോ ആവശ്യത്തിലധികാമോ കുറ്റബോധം.
6.തീരുമാനം എടുക്കാന്‍/ചിന്തിക്കാന്‍/ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒക്കെ കഴിയാതെ വരുക.
7. മരണത്തെക്കുറിച്ച് /ആത്മഹത്യയെക്കുറിച്ച് നിരന്തര ചിന്ത വരുക അല്ലെങ്കില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുക.
ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ശാരീരിക രോഗങ്ങള്‍ ഉള്ളവര്‍ക്ക് വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണ്.
ജ്വാല
ഈ ലേഖനം ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്,, എനിക്കു ഇഷ്ടം ഉള്ള ഒരു സബ്ജെക്ട് ആണ് ?
പക്ഷെ ഇപ്പോൾ വായന കുറവാണു കഥയല്ല ജസ്റ്റ് അറിവ് എന്ന് കണ്ടതുകൊnd വായിച്ചു
ശരിയാണ് ഇപ്പോൾ കുട്ടികളിൽ ആണ് കൂടുതലും വിശദരോഗം അതുപോലെ ഇപ്പോൾ രോഗികൾ കൂടുതൽ ആണെന്ന് തോന്നുന്നു
ചെറിയ കാര്യങ്ങളിൽ പോലും മനസ്സ് തളർന്നു പോകുന്നവരാണ് എല്ലാവരും ഞാൻ ഉൾപ്പെടെ
ഇവിടെ തന്നെ ഒരുപാട് പേര് വിഷാദ്ധം എന്നൊക്കെ പറയുന്നുണ്ട് അതും എണ്ണമറ്റത്രയും പേര്,,
അതിലും ചിലതൊക്കെ ജസ്റ്റ് സങ്കടം ആണ് അതിനെ ഡെപ്രഷൻ എന്നൊക്കെ പറയും ?
ഡെപ്രഷൻ എന്നൊക്കെ കേൾക്കുമ്പോൾ വല്യ സംഭവം ആണെന്ന് കരുതി എനിക്കു ഡെപ്രഷൻ ആണെന്ന് പറയുന്നവർ വേറെ സൈക്കോ എന്ന് സ്വയം പറയുന്നവരെപോലെ (ഇതൊരു ട്രോള്ളിൽ കണ്ടതാണ് പക്ഷെ അത് ശരിയുമാണ് സ്വയം സൈക്കോ എന്ന് വച്ചാൽ നായകൻ എന്നതുപോലെ കരുതുന്ന പിള്ളേരുണ്ട് )
അങ്ങനെ ഉള്ളപ്പോൾ ഇത്തരമൊരു ലേഖനം അർത്ഥവത്താണ്,, വിഷാദ്ധം സ്വയം നിയന്ത്രിച്ചു മാറ്റാനോ ഡോക്ടർ സഹായം തേടുകയോ തന്നെ ചെയ്യണം
1 തൊട്ട് 7 വരെ ഉള്ളതിൽ 6 എനിക്കു തോന്നുന്നില്ല എനിക്കു തീരുമാനം എടുക്കാൻ സാധിക്കും തെറ്റോ ശരിയോ
7 ശ്രെമിക്കില്ല എങ്ങാനും പാളിയാൽ തീർന്നു ?
ഈ പറഞ്ഞ സാധനം എനിക്കു ഉണ്ടോ എന്നൊന്നും അറിയില്ല എന്നാലും ചിലതൊക്കെ ശരിയാണ്
ഉറക്കം 9hrs ഒക്കെ ഉണ്ട് ചിലപ്പോൾ അതിൽ കൂടുതലും ആവാം ??
സൗഹൃദം അറിയാലോ അതാണല്ലോ ഞാൻ ഇവിടെ,, എല്ലായിടത്തും സൗഹൃദം കണ്ടെത്താൻ ശ്രെമിക്കുന്ന വ്യക്തിയുമാണ്
ഞാൻ ഫുൾ തമാശ ആസ്വദിക്കുന്ന ആളാണ് (തമാശ ആണെന്ന് എനിക്കും കൂടെ തോന്നണം ?)
ഹോബി,, വായന പാട്ട് കേൾക്കൽ ഒക്കെ തന്നെ പക്ഷെ ഇപ്പോൾ വായന ഇല്ല താല്പര്യമില്ലായ്‌മ
നടത്തം ഞാൻ നടക്കാൻ ഇഷ്ടപെടുന്ന ഒരാളാണ്
അടുക്കും ചിട്ടയും അതൊന്നും എന്നെ ബാധിക്കാറില്ല വൃത്തി ഉള്ള മുറി ആണെങ്കിലും അല്ലെങ്കിലും
പിന്നെ ഒരുപാട് ചിന്തിക്കുന്ന ഒരാളാണ്,, ഏകാന്തത ഇഷ്ടപെടുന്നു എങ്കിൽ പോലും ഇപ്പോൾ അതിൽനിന്നും മാറി നിൽകുവാണ് ആൾക്കൂട്ടത്തിൽ ചേരാനും സംസാരിക്കാനും ശ്രെമിക്കുന്നു
എന്നെ ആർക്കും വേണ്ട എന്ന് കരുതി വിഷമിക്കാറില്ല എന്നെ വേണ്ടാത്തവരെ എനിക്കു വേണ്ട,, എനിക്കു ആരും വേണ്ട അത്രമാത്രം
എന്തായാലും അറിവ് പകർന്നു നൽകുന്നതിന് നന്ദി
Shariyaanu
❤❤❤
അജയ് ബ്രോ,
നിരീക്ഷണം നൂറു ശതമാനം ശരിയാണ്, ഞാൻ കുറെ നാൾ മുൻപ് എഴുതി വച്ചിരുന്ന ഒരു ലേഖനം ഇവിടെ കൂടെ ഇട്ടു എന്ന് മാത്രം, ആർക്കെങ്കിലും നമ്മൾ വഴി ഉപകാരം ഉണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് കരുതി.
അജയ് ബ്രോ ഒക്കെ മാനസികമായി ചിന്തിക്കാനും, സൗഹൃദം കൂടാനും ഒക്കെ കഴിവുള്ള ആളല്ലേ, നിങ്ങൾ ഒക്കെ വേറെ ലവൽ,
വലിയ കമന്റിനും, വായനയ്ക്കും നിറഞ്ഞ സ്നേഹം ???
ഇനിയും ലേഖനവും കഥയും ഒക്കെ ആയി വരിക ❤
ആൽവേസ് സ്നേഹം ❤
Njanum anubavichittund vishadharogam ippozhum poornamaayum maariyittilla ippozhum medicine kazhikkunnund… Ullathu parayalo anubavichavarke athinte prayasam ariyu njn ippo recover aayi varunnu valare beekarAmaya onnanu vishadharogam.. Enikk nashtapettath varshangal aanu
കുട്ടിശ്ശങ്കരൻ ബ്രോ,
കഴിഞ്ഞ കാലങ്ങളിൽ നിന്ന് മുക്തമായി പുതിയ തലങ്ങളിലേക്ക് കാലെടുത്തു വച്ചില്ലേ, ഇനി നന്നായി പോകും,
നമ്മുടെ കഴിഞ്ഞ കാലങ്ങളെ കുറിച്ചിനി ചിന്തിച്ചിട്ട് എന്ത് കാര്യം, നഷ്ടമായത് നമുക്ക് മാത്രം, ഇനിയുള്ള ജീവിതം സന്തോഷമായി ജീവിച്ചു തീർക്കുക,
എന്റെ ചെറിയ എഴുത്തു സമയം കണ്ടു വായിച്ചതിനു വളരെ സന്തോഷം ???
Sure
സമൂഹത്തിനു നന്മ പകരുന്ന കൊച്ചു ലേഖനം…
ആളുകളെ ചിരിപ്പിക്കുന്ന, ത്രില്ലടിപ്പിക്കുന്ന കഥകൾക്കൊപ്പം, അവരെ ചിന്തിപ്പിക്കുന്ന, അറിവ് പകർന്നു നൽകുന്ന ഇത്തരം കുറിപ്പുകൾ ഇടയ്ക്കെങ്കിലും എഴുതുന്നത് വളരെ നല്ല കാര്യമാണ്…!!!!
വാമ്പു അണ്ണാ,
മുൻപ് എഴുതി വച്ചിരുന്ന ലേഖനം ആണ്, ഒന്നിവിടെയും പോസ്റ്റി, സന്തോഷം വായനയ്ക്കും, എപ്പോഴും ഉള്ള പ്രോത്സാഹനത്തിനും…
ജ്വാലേച്ചി ♥️♥️♥️
കുട്ടി ബ്രോ ഇഷ്ടം.. ???
psychatry എന്ന് കേൾക്കുമ്പോൾ തന്നെ നിക്ക് അരിശം വരും. അനുഭവങ്ങൾ കാരണമാണ്. അല്ല എവിടെയും ഉണ്ടല്ലോ അഭ്യാസമറിയാതെ അഭ്യസിക്കുന്നവർ.
ഒരു കൗതുകം തോന്നി പഠിച്ചു തുടങ്ങി മറ്റുള്ളവരുടെ മനസ്സിനെ പരീക്ഷണ വസ്തുക്കളാക്കുന്നവർ ഒരു മനസ്സിന്റെ വേദനകളും നീറ്റലുകളും അറിയുന്നില്ല. അവരുടെ ജീവിതമെന്ത് അതിലെ സ്നേഹമെന്ത് ബന്ധങ്ങളെന്ത് എന്നൊന്നും അറിയാതെ മനസ്സിനെ ഒരു ഉപകരണമെന്നപോലെ സമീപിക്കുമ്പോൾ രോഗിക്കും അവരുടെ ഉറ്റവർക്കും മാത്രമേ വേദനയുള്ളൂ..
സൈക്കാട്രിയൊന്നും പഠിച്ചിട്ടില്ലാത്ത എന്നാൽ അനേകായിരം പേരുടെ മനസ്സുകൾ തൊട്ടറിഞ്ഞ ഡോക്ടർമാരെ എനിക്കറിയാം.
മറ്റുള്ളവരെ അവരുടെ മനസ്സിനെ മനസ്സിലാക്കാൻ ഡിഗ്രിയൊന്നും വേണ്ട.
താങ്കൾ പറഞ്ഞപോലെ ഒരു സുഹൃത്തിനു ഒരു പിതാവിനു ഒരു സഹോദരനു തന്റെ വീണു പോയ സഹോദരനു തണലാകാൻ പറ്റും ഉയർത്താൻ കഴിയും.
എനിക്ക് കുറച്ചു ആഹ്ലാദങ്ങൾ ഓർമ്മവരുന്നു!
ആ മുറി വൈദ്യൻമാരിൽ ഒരുവളുടെ.
അവൾ എത്ര മനസ്സുകൾ കീറിയിട്ടുണ്ടാകും…..
റാബി,
വ്യാജന്മാർ വിളയാടുന്ന ഒരു മേഖല തന്നെയാണ് ഇത്, യൂണിവേസിറ്റി കോളേജിൽ വ്യാജ അധ്യാപകന് എതിരെ ഇപ്പോഴും കുട്ടികൾ സമരം ചെയ്യുന്നു.
സ്നേഹം സമ്പന്നമായ പെരുമാറ്റത്തിലൂടെ മനം കവരുന്ന എത്രമാത്രം ഡോക്ടർ മാർ, ശുസ്രൂഷകർ തുടങ്ങി ധാരാളം പേര് നമ്മുടെ കണ്മുന്നിൽ ഇപ്പോഴും ഉണ്ട്.
സൈക്ക്യാട്രിയോട് പുച്ഛമുള്ളവർ ഉണ്ടാകും അവർ ചെന്ന് പെട്ട ആൾക്കാരെ കണ്ടു കൊണ്ടാകാം,
എല്ലാ മേഖലയിലും കള്ള നാണയങ്ങൾ ഉണ്ട്, അവരിൽ വീണു വഞ്ചിതരാകരുത്, അതെ എനിക്ക് പറയാനുള്ളൂ… സ്നേഹം വായനയ്ക്ക് ???
ചേച്ചി
ഇത്തരത്തിലുള്ള അറിവ് പകർന്നു തന്നതിന് എന്ത് പറഞ്ഞാലും മതിയാകില്ല ❤
ഒരു ഡൌട്ട് ചിരിക്കുന്നത് നല്ലതാണോ
അതോ അസുഖമാണോ?
?
വളരെ സന്തോഷം mi,
ചിരി മനസിന്റെ കണ്ണാടിയാണ്. എന്നാല്‍ ശാരീരിക അവസ്ഥകളും ചിരിയും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് യു.എസിലെ സൈക്കോളജിസ്റ്റുകള്‍ പറയുന്നത്. സ്‌ട്രെസ് ഹോര്‍മോണുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും ചിരിയും തമ്മിലുള്ള ബന്ധത്തെയാണ് ഇവര്‍ പഠിച്ചത്.
പിരിമുറക്കത്തിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധമാണത്രെ ചിരി. മൂന്ന് തരം ചിരികളാണ് ശാരീരിക അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ‘സ്ഥിരാവസ്ഥ’യുടെ സൂചനയാണ് ചിരിയുടെ ആദ്യത്തെ പ്രത്യേകത- പിരിമുറക്കത്തിലല്ലെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നും സൂചിപ്പിക്കുന്ന ആരോഗ്യകരമായ ഈ ചിരിയാണ് കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്….???
എനിക്കും വിഷാദം ഉണ്ടായിരുന്നു എന്നൊരു സംശയം ഉണ്ട്
ഇപ്പോ ഇല്ല ,,,
സംഭവം കിടു ആണ് ,,
ഇത് ഒരു കഥ പോലെ എഴുതിയിരുന്നേ വേറെ ഒരു ഭൃഗു ആയിരുന്നേനെ എന്നൊരു തോന്നല്‍ ,,,,
ഹർഷാപ്പി,
ഒരു കഥയുടെ രൂപത്തിൽ ആകുമ്പോൾ അതിന്റെ യാഥാർത്യത്തിൽ നിന്നു വ്യതിചലിക്കേണ്ടി വരും, ഇത് മുൻപ് എഴുതി വച്ച ലേഖനം ആയത് കൊണ്ട് ഇവിടെയും ഇട്ടു. വായനയ്ക്ക് വളരെ സന്തോഷം… ???
വീണ്ടും വീണ്ടും അറിവുകൾ പറഞ്ഞു മനസിലാക്കി തരാൻ കാണിക്കുന്ന ആ മനസ്സിന് വലിയൊരു നന്ദി….❣️
സ്നേഹാശംസകൾ ജ്വാല ?
സ്നേഹത്തോടെ
കിംഗ് ലയർ
സന്തോഷം കിങ് ബ്രോ, ആർക്കെങ്കിലും നമ്മളെ കൊണ്ട് ഉപകാരം ആകുകയാണെങ്കിൽ ആകട്ടെ, എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് പെരുത്തിഷ്ടം ???
താഴെ നോക്ക് ജ്വാല
അടിപൊളി, അടുത്ത പ്രാവിശ്യം ചെറിയ ഷോക്ക് കൊടുക്കണം ജീനയ്ക്ക്…
അതല്ല എനിക്കുള്ള reply onnude nokku
ജ്വാല ജി ഡോക്ടർ ആയിരുന്നോ? ?
Yes she is a PhD student in സൈക്യാട്രി
And a sycatrist
ഓ …. !!!! ???
Ninte വകുപ്പ് ആണ് children സൈക്യാട്രി ???
എങ്കിൽ പിന്നെ ഞാന് ഇവിടെ നിന്നും ഓടി രക്ഷപ്പെടട്ടേ ഇല്ലെങ്കിൽ പിന്നെ ചിലപ്പോൾ ഇൻജക്ഷൻ എടുത്താലൊ ? എനിച്ച് പേടിയാണ് …?????
?? ജ്വാല അങ്ങനെ ഒന്നും ചെയ്യില്ല.. shock adippikke ullu
ജീന,
ഞാനൊരു സൈക്കോളജിസ്റ്റ് ആണ്, ചൈൽഡ് സൈക്കോളജിയിൽ ആണ് ശ്രദ്ദ, മുൻപ് മാഗസിനിൽ എഴുതിയ ലേഖനം വെറുതെ ഇവിടെ കൂടെ ഇട്ടു, ആർക്കെങ്കിലും ഉപകാരം ഉണ്ടായാലോ? വായനയ്ക്ക് ഇഷ്ടം… ???
100 comment aayathinn sheesham replay taran nilkkunna ‘jwala’??
പുള്ളിക്കാരി തിരക്കിലാണ് ബ്രോ..
ഇടക്ക് ഒഴിവ് പോലെ വന്ന് reply തരുന്നുണ്ടല്ലോ
ബ്രോ,
നൂറു കമന്റ് എന്നൊന്നും അത്യാഗ്രഹം ഇല്ല. എന്റെ സമയത്തിന് അനുസരിച്ച് എല്ലാവർക്കും മറുപടി കൊടുക്കുന്നുണ്ട്,… സന്തോഷം ???
ജ്വാല നല്ല വിവരണം ???
സൗഹൃദം വലുതാക്കുക…
ആവശ്യത്തിന് ഉറങ്ങുക…
ഇടക് ഓരോ യാത്ര പോവുക…
ഇതെല്ലാം ആ അവസ്ഥയിൽ നിന്നും ഒരു മാറ്റം നൽകും…
നന്ദി നൗഫു ഭായ്, അതെ എപ്പോഴും സന്തോഷമായി ഇരിക്കാൻ ശ്രദ്ദിക്കുക…
ജ്വാല..
ഞാൻ വായിച്ചു….
ചിന്തിച്ചപ്പോ എനിക്ക് ഉറക്കം ആണ് ഏറ്റവും പ്രശ്നം എന്ന് തോന്നുന്നു… ഞാൻ പണ്ട് തൊട്ടു ഒരേ സമയത്ത് എണീറ്റ് ശീലിച്ച ഒരാളാണ്… അതുപോലെ പകൽ സമയം ഉറങ്ങി ശീലവും ഇല്ല… രാത്രി വൈകി കിടന്നാലും കാലത്ത് 7 മണിയോട് അടുത്ത് എഴുന്നേൽക്കും… 5-6 മണിക്കൂറിൽ കൂടുതൽ ഉറങ്ങാൻ സാധിക്കുന്നില്ല… പകൽ ഉറങ്ങാൻ കിടന്നാലും ഉറങ്ങാൻ പറ്റില്ല…
ആഹാരം സമയത്തിന് കഴിക്കാറുണ്ട്.. ആവശ്യത്തിന് മാത്രേ കഴിക്കൂ… കൂടുതലും ഇല്ല കുറവും ഇല്ലാ… പിന്നെ കൂടുതലും മൊബൈലിൽ തന്നെ ആണ്.. പണിയുള്ള സമയം ഒഴികെ കൂടുതലും ഒറ്റക്ക് ഇരിക്കാൻ ആണ് ഇഷ്ട്ടം…
ഈ ഉറക്കം കിട്ടാൻ എന്താ ഒരു വഴി…
♥️♥️♥️♥️♥️♥️
ഞാനിവിടെ അമേരിക്കൻ ടൈംസ് ആണ്…
രാത്രി ഉറക്കം ഇല്ല… രാവിലെ ഒടുക്കത്തെ ഉറക്കവും…
രാവ് പകൽ ആക്കാൻ മുഖ്യ മന്ത്രിക്ക് നിവേദ്യം കൊടുത്തിയുണ്ട്…
എല്ലാം ശരിയാവും എന്നെനിക്ക് വാക്കും തന്നു…
അവസാനം കടക്ക് പുറത്ത് എന്ന മുദ്ര വാക്യവും
നിൻ്റെ ശർധിക്ക് ഇതാണ് കാരണം.. സമയത്തിന് ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്താൽ തന്നെ ഒരുവിധം അസുഖങ്ങൾ മാറും..
ഹമ്മ്… അതൊന്നും കാര്യമില്ല മാപ്പ… എന്റെ ജീവിതം നായ നക്കി
പിന്നെ നായക്ക് വേറെ പണിയുണ്ട് നിൻ്റെ ജീവിതം നൽകാൻ നടക്കല്ലെ.. ഒന്ന് പോടപ്പാ… ഒന്നും ഒന്നിനും അവസാനമല്ല എന്ന് ഓർക്കുക.. ഈ സമയവും കടന്നു പോകും.. കാലം നിനക്കായി മാറ്റിവച്ചത് കൊണ്ട് തരും പരിശ്രമിക്കുക..
പപ്പൻ ബ്രോ,
ഇതൊന്നും ഒരു പ്രശ്നവും ഇല്ലന്നെ, ഉറക്കം കിട്ടാത്തത് നമ്മുടെ ചുറ്റുപാടുകൾ മാത്രം നോക്കിയാൽ മതി. സമയ നിഷ്ഠ പാലിച്ചാൽ എല്ലാ പ്രശ്നങ്ങളിൽ നിന്നും വിടുതല കിട്ടും. വായനയ്ക്ക് വളരെ സന്തോഷം.. ???
വടുതല ഇവിടെ അടുത്ത അങ്ങോട്ട് പോയ മതിയോ
ശ്രദ്ധിച്ചില്ല, വടുതല ആലപ്പുഴയിലും, എറണാകുളത്തും ഉണ്ട്, എങ്ങോട്ട് പോകും?
Ernakulam പോവാം… മതിയോ.. എനിക്ക് ഉറങ്ങിയാ മതി
ഇതും കൊള്ളാം..പറഞ്ഞ lakshanangalil point 3 മാത്രമേ എനിക്കു ഉള്ളു..ഉറക്കം ..അതൊന്നും ഒരു പ്രശ്നമേ alla തല്‍കാലം..alle..അങ്ങനെ അല്ലെ ??
Angane അല്ല..
അയ്യോ ഞാൻ വായിച്ചില്ല…
പിന്നെങ്ങനെ ആണ്
വായിച്ചിട്ട് like um comment um കൊടുത്തിട്ട് പോയാല്‍ മതി. ആഹാ kalikkunno
അതു ഞാൻ ചെയ്തിരിക്കും…
❣️❣️❣️
വളരെ സന്തോഷം രാജീവേട്ടാ, നിങ്ങൾക്ക് ഒക്കെ വിഷാദം വരികയോ, ചിന്തിക്കാൻ കൂടി കഴിയില്ല, അത്രയ്ക്ക് സന്തോഷത്തോടെ ആണ് കാണപ്പെടുന്നത്, വായനയ്ക്ക് നന്ദി… ???
Depression is a terrible thing.
പ്രത്യക്ഷത്തിൽ പ്രകsമായില്ലെങ്കിലും ഏറ്റവും അപകടം പിടിച്ച രോഗങ്ങളിൽ ഒന്നാണ് വിഷാദ രോഗം. എല്ലാത്തിനോടും താൽപര്യക്കുറവ്, ഒന്ന് സംസാരിക്കാൻ പോലും ആരുമില്ല. എന്തിന് ഇങ്ങനെയൊരാൾ ഈ ലോകത്ത് ഉണ്ടെന്ന് പോലും ആരും കരുതുന്നില്ല. ആർക്കും വേണ്ടാത്ത ജീവിതം. ഇല്ല, ഇനി ഇങ്ങനെ ജീവിക്കുന്നതിൽ അർഥമില്ലെ. മരണം. മരണമാണ് ഏറ്റവും നല്ല പ്രതിവിധി. മരിച്ചാൽ ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാൻ ആരും ഉണ്ടാകില്ല. അപ്പോൾ മരിക്കുന്നത് തന്നെയാണ് നല്ലത്. ഇങ്ങനെയുള്ള ചിന്തകൾ വിഷാദ രോഗികളുടെ ഉള്ളിലൂടെ കടന്നു പോകാം. ചിന്തകൾ അതിരുകടക്കുമ്പോൾ ആരോടെങ്കിലും ഉള്ളിലെ സങ്കർഷങ്ങൾ തുറന്നു പറയുക. മരിക്കൻ തീരുമാനിക്കുന്ന ഒരാൾക്ക് അതു ചെയ്യാതെ ആരോടെങ്കിലും തുറന്നു സംസാരിക്കുക ചെയ്താൽ ചിലപ്പോൾ ജീവിതം തന്നെ മാറിമറിയാം. ഇന്ന് യുവാക്കളിലെ ആത്മഹത്യ പ്രവണത കൂടുതലായ സാചര്യമാണ് ഉള്ളത്. അതിൽ നല്ലൊരു പങ്ക് ആളുകളും വിഷാദ രോഗത്തിൻ്റെ പിടിയിലായവരാണ്. കുടുംബം, പ്രണയം, സുഹൃത്തുക്കളുടെ മോശം പെരുമാറ്റം, ലൈംഗീകത, തൊഴിലില്ലായ്മ എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഒരാളെ വിഷാദ രോഗത്തിലേക്ക് നയിക്കാം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കുടുംബം തന്നെയാണ്. ചിലപ്പോൾ വീട്ടിലുള്ളവർ കാണിക്കുന്ന ചെറിയ അവഗണന പോലും വിഷാദ രോഗത്തിലേക്ക് ഒരാളെ നയിക്കാൻ ശക്തിയുള്ളതാണ്. വൈദ്യശാസ്ത്ര രംഗത്ത് ഇന്ന് വിഷാദ രോഗത്തിനുള്ള ന്യൂതന ചികിത്സകളും ലഭ്യമാണ്. ഒട്ടും വൈകാതെ ചികിത്സ തേടാൻ മടി കാണിക്കരുത്. ഇത്തരത്തിലുള്ളവരെ സഹായിക്കാനും. നാലു വാക്ക് എഴുതുമ്പോൾ അത് വായിക്കുന്ന ആൾക്കു പ്രയോജനകരമാകണം എന്ന് തെളിയിക്കുന്നതാണ് ജ്വാലയുടെ ലേഖനം. ഒട്ടുമിക്ക കഥകളിലും അതു വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ലേഖനം ശരിക്കും പ്രശംസ അർഹിക്കുന്നുണ്ട്. തെരഞ്ഞെടുത്ത വിഷയത്തിൽ നല്ല പഠനം നടത്തിയുള്ള എഴുത്തിൻ്റെ കാച്ചിക്കുറുക്കിയ ശൈലിയും കൊള്ളാം. ഇനിയും ഇത്തരം വിഷയങ്ങളിൽ ഒരുപാട് എഴുതാൻ ജ്വാലയ്ക്ക് കഴിയട്ടേ എന്ന് ആശംസിക്കുന്നു.
❤️❤️❤️❤️❤️❤️❤️
ബ്രോ,
പറഞ്ഞത് എല്ലാം ശരിയായ കാര്യങ്ങൾ ആണ്. എന്റെ പ്രൊഫഷൻ സംബന്ധമായ വിഷയം ആയത് കൊണ്ട് ഒരു ലേഖനം എഴുതി ഇവിടെ ഇട്ടു.
ആർക്കെങ്കിലും നമ്മളെ കൊണ്ട് ഉപകാരം ഉണ്ടെങ്കിൽ ആവട്ടെ അത്രമാത്രം…
സന്തോഷം വായനയ്ക്ക്… ???
ജ്വാലയുടെ ഇത്തരം പ്രയത്നങ്ങൾ ഒരുപാടു പേർക്കു അറിവു നൽകട്ടേ. സൈക്കോളജി എനിക്കും ഒരു പാട് ഇഷ്ടമുള്ള വിഷയമായത് ഈ അടുത്ത കാലത്താണ്. Jordan Peterson ൻ്റെ പ്രഭാഷണങ്ങൾ ക്ലാസുകൾ ഒക്കെ ഇടക്ക് കാണാറുണ്ട്. അങ്ങനെയാണ് ഡിപ്രഷനെ കുറിച്ച് കൂടുതൽ മനസിലാക്കുന്നത്.
സത്യം പറഞ്ഞാല് വിഷാദം ഒരു രോഗമാണ് എന്നാണ് പലരുടെയും ധാരണ.എൻ്റെ അറിവിൽ പലയിടത്തും കുട്ടികൾക്ക് ഈ ലക്ഷണങ്ങൾ കാണുകയും അത് അവരുടെ രക്ഷിതാക്കൾക്ക് മുൻപിൽ പറയുമ്പോൾ എൻ്റെ മോന് അസുഖം ഒന്നുമില്ല. നീ വെറുതെ ഇല്ലാത്തത് ഒന്നും പറയല്ലേ എന്ന് പറഞ്ഞിട്ടുണ്ട്.സത്യത്തിൽ ഇത് കുറച്ച് നാളുകൾ കൊണ്ട് മാറ്റാവുന്ന ഒരു ചെറിയ അവസ്ഥ മാത്രം ആണല്ലോ
ഇതിൽ പല ലക്ഷണവും എന്നിൽ പ്രകടമായി കണ്ടിട്ടുണ്ട്.പക്ഷേ ഇത് എൻ്റെ അമ്മയോട് പോലും പറയാൻ പറ്റില്ല.കാരണം മേൽപറഞ്ഞ ചിന്താഗതി തന്നെയാണ് എൻ്റെ അമ്മയ്ക്കും.ഒന്നുകിൽ സ്വയം നിയന്ത്രിക്കാൻ നോക്കണം.അല്ലെങ്കിൽ നല്ലൊരു ഡോക്ടറെ കണ്ട് പരിഹാരം കാണുക.മിക്കവാറും ഞാൻ സ്വയം മാറ്റാൻ ശ്രമിക്കും.അത് മാറും എന്ന പ്രതീക്ഷ തന്നെയാണ് എനിക്ക് ഉള്ളത്
ഇത്തവണയും പതിവ് പോലെ ജ്വാല ചേച്ചി വിസ്മയം തീർക്കാൻ വന്നു.ഒരുപാട് ഉപകാരപ്രദം ആകുന്നു കുറിപ്പ് തന്നെ നൽകി അടുത്ത കൃതിക്കായി കാത്തിരിക്കുന്നു ??
നമ്മുടെ മനസ്സ് ശരിയായാൽ എല്ലാം മാറും, വായനയ്ക്കും, കമന്റിനും സ്നേഹം, മുൻപ് എഴുതി വച്ചിരുന്ന ലേഖനം ഒന്നിട്ടു ഇവിടെ എന്ന് മാത്രം…???
ചേച്ചി…
നല്ലൊരു അറിവാണ് പകർന്ന് തന്നത്… ഇതിൽ കാണുന്ന 40% വും ഞാൻതന്നെ ആണ്…
ഏറെ കുറെ എന്റെ അവസ്ഥ. അതിൽ നിന്നും പുറത്തേക്ക് വരുവാൻ ശ്രമിക്കുന്നുണ്ട്.
പക്ഷെ കൊറേ കാലമായി എനിക്ക് കരയുവാൻ സാധിക്കുന്നില്ല… അത് എന്താണെന്നാണ് അറിയാത്തത്
ഡികെ,
നമ്മൾ ഇത് വായിച്ചാൽ നമ്മൾക്കും ഇതേപോലെ അസുഖം ഉണ്ട് എന്നു തോന്നും, ഇത് കോമൺ ആണ്, മറ്റൊന്നും ചിന്തിക്കാതെ സന്തോഷമായി ഓരോ ദിവസവും മുന്നോട്ട് കൊണ്ട് പോകു, ജീവിതത്തിന് മാറ്റം ഉണ്ടാകും.
കരയാതിരിക്കുന്നത് അല്ലേ നല്ലത്, സന്തോഷത്തിലും, ദുഖത്തിലും ഒക്കെ റിയാക്ട് ചെയ്യുന്ന ഒരു മനസ്സ് ഉണ്ടാക്കി എടുക്കുക, സമൂഹത്തിനോട് തുറന്ന കണ്ണുകളോട് നോക്കി കാണുക, നല്ല സൗഹൃദം ഉണ്ടാക്കി എടുക്കുക…
മാറ്റം ഉണ്ടാകും…
ഇനി ഒന്നും പറ്റുന്നില്ലെങ്കിൽ നല്ല ഒരു കൗൺസിലിംഗ് ചെയ്യുക, എല്ലാം ഒക്കെ ആകും…
ജ്വാല ചേച്ചി….ലേഖനം professional ആയിട്ട് എഴുതാറുണ്ട….സംഭവം പൊളിച്ചു..
???
ബ്രോ,
ഇടയ്ക്ക് എഴുതാറുണ്ട്, മാഗസിനിൽ ഒക്കെ അതിലെ ഒന്ന് ഇട്ടതാണ്,, വായനയ്ക്ക് വളരെ സന്തോഷം.. ???
ജ്വാല വളരെ നല്ല ലേഖനം
ഒന്ന് തൊട്ട് 7 വരെ ഉള്ള എലാം എന്നിക്ക് ഉണ്ട്. ചേല സമയ്യത് ഞാൻ അത് കൺട്രോൾ ചെയും ചേല സമയത്ത് ഒട്ടും പറ്റാത്ത അവസ്ഥ ആവും. ഓരോന്ന് ആലോചിച്ച് ഇങ്ങനെ ഇരിക്കും. പക്ഷേ ഇതൊക്കെ മാറ്റം വന്നത് എൻ്റെ ലൈഫിൽ ഒരു ഫ്രണ്ട് വന്നപ്പോൾ ആണ്. ആ ഫ്രണ്ടിനോട് ഞാൻ എല്ലാം പറഞ്ഞു എൻ്റെ പ്രശ്നങ്ങൾ ഒക്കെ. ദൈവത്തിൻ്റെ കൈ എന്നൊക്കെ പറയല്ലേ ജ്വാല അതാണ്. എന്നെ ഒരുപാട് കെയർ ചെയ്തു ഒരുപാട് ശാസിച്ചു എനിക്ക് ഒരു ലക്ഷ്യ ബോധം ഉണ്ടാക്കി തന്നു. ഇതിനൊക്കെ ഞാൻ ആ ഫ്രണ്ടിന എന്ത് കൊടുത്താലും കുറഞ്ഞ് പോകും എൻ്റെ കൂടെ നിന്നതിനു ഇപ്പോഴും കൂടെ നിക്കുനതിന്.എൻ്റെ മനസ്സിൽ epozhum വളരെ വല്യ ഒരു സ്ഥാനം തന്നെ ആണ് മരണം വരെ അത് എന്നും നിലനിൽക്കും. Love you buddy❤️
എന്തൊക്കെയോ പറഞ്ഞു. നല്ല ലേഖനം ഇനിയും എഴുതുക
സ്നേഹത്തോടെ❤️
ഇന്ദൂസ്,
നല്ല സൗഹൃദം എന്തിനും ഏറ്റവും നല്ല മരുന്നാണ്, തനിക്ക് സപ്പോർട്ടിന് ഒരാളെ കിട്ടിയല്ലോ, അത് പോലും പറയാൻ കഴിയാത്ത നിരവധി പേര് നമുക്ക് ചുറ്റും ഉണ്ട്. എന്തായാലും ഇഷ്ടമായല്ലോ, മുൻപ് എഴുതി വച്ചിരുന്ന ലേഖനം ആയത് കൊണ്ട് ഒന്ന് ഇട്ടു എന്നേ ഉള്ളൂ, കഥകൾ വായിക്കാൻ വരുന്നവർക്ക് ഇത് ഇഷ്ടമാകില്ല,
ഒത്തിരി സ്നേഹം… ???
ജ്വാലാമുഖി.,.,.,
ഇത് ഞാൻ മുൻപ് ഒരിക്കൽ വായിച്ചിരുന്നു.,.,
എന്നിട്ട് അഭിപ്രായങ്ങൾ പറഞ്ഞു എന്ന് ആണ് എന്റെ ഓർമ്മ.,.,അന്ന് പറഞ്ഞത് തന്നെ.,.., ഇന്നും പറയുന്നു.,., നല്ല ഒരു ലേഖനം.,., എല്ലാം വളരെ കൃത്യമായി എഴുതി വച്ചു.,.,
എല്ലാവരും വായിച്ചിക്കണം.,.,
സ്നേഹത്തോടെ.,.,
തമ്പുരാൻ.,.,
??
തമ്പു അണ്ണാ,
എപ്പോഴും നൽകുന്ന പിന്തുണയ്ക്കും സ്നേഹത്തിനും വളരെ സന്തോഷം…
മുൻപ് എഴുതി വച്ചിരുന്ന ലേഖനം ആയത് കൊണ്ട് ഇട്ടതാണ്, കഥ പലതും പെന്റിങിൽ ഉടനെ പൂർത്തീകരിച്ചു ഇടണം എന്ന് വിചാരിക്കുന്നു… ???
നമ്മുടെ നാട്ടിൽ ഇതുവരെ ഔദ്യോഗിക
രോഗ അംഗീകാരം കിട്ടിയിട്ടില്ല….ഇതിന്!?
ചട്ടനും പൊട്ടനും വികലാംഗനുമൊക്കെ ഇപ്പോൾ
ഭിന്നശേഷിക്കാരായി മാറിയ പോലെ
രണ്ടും കെട്ടവർ ട്രാൻസ്ജെൻഡേർസ്
ആയ പോലെ;
തിരിച്ചറിവ് വരേണ്ടതാണ്………..,
വരുത്തേണ്ടതാണ്!!!!?
മാറുമായിരിക്കും…ല്ലേ!?
മാറണമല്ലോ…..
Pk ബ്രോ,
ഇതിനു ഒരു മാറ്റം എന്തായാലും ഉണ്ടാവും, വായനയ്ക്കും, അഭിപ്രായത്തിനും വളരെ സന്തോഷം…
❤️
❣️❣️❣️
♥️♥️♥️
???
❤❤
???
❤
???