അഗർത്ത [ THE WOLRDS ] S2 143

****

 

Pacific ocean / Mariana trench

 

ലോകത്തിലെ ഏറ്റവും ആഴം കൂടിയ സ്ഥലം….. പാസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയുന്നു…

 

ലോകത്തിലെ തന്നെ നീഗൂഢതകളിൽ ഒന്ന്…..

 

അവിടെ മരിയാന ട്രെഞ്ചിന്റെ അടിത്തട്ടിൽ മറഞ്ഞിരിക്കുന്ന ഒരു ഗുഹ…

 

വലിയൊരു കവാടം അതിന് ഉണ്ടായിരുന്നു…പവിഴപുറ്റുകളാൽ നിറഞ്ഞു നിൽക്കുന്ന സ്ഥലം…..

 

വിചിത്രമായ കൊതുപണികൾ ചെയ്ത വലിയ പറ കഷ്ണങ്ങൾ അതിന് മുന്നിൽ കവാടത്തെ മറച്ച പോലെ ഉണ്ടായിരുന്നു……

 

പെടുന്നനെ വലിയൊരു കുലുക്കം.. അവിടെയാകെ വിറച്ചു.. ആ വലിയ പറ കഷ്ണങ്ങൾ ഇരു ഭാഗത്തേക്ക്‌ മറിഞ്ഞു വീണു…

 

അതിനുള്ളിൽ നിന്ന് മേഘങ്ങൾ പോലെയുള്ള വസ്തുക്കൾ പുറത്തേക്ക് വന്നു വെള്ളത്തിലാകെ പടർന്നു…

 

അതുവരെ അവിടെ നീന്തിയിരുന്ന മത്സ്യങ്ങൾ എല്ലാം എന്തോ കണ്ട് ഭയന്ന പോലെ ചിതറി ഓടി..

 

ആ മേഖങ്ങൾക്ക് ഇടയിലൂടെ വലിയൊരു ജീവി പുറത്തേക്ക് വന്നു….. അതിന്റെ ശരീരം വളരെ വലുതായിരുന്നു…

 

ഒരു തീമിഗലത്തിനേക്കാൾ വലുത്…കൂർത്ത പല്ലുകൾ കാട്ടി അത് പുറത്തേക്ക് വന്നു……

 

അതെ ദശാലക്ഷം വർഷം മുൻപ് ഭൂമിയിൽ നിന്ന് മണ്മറഞ്ഞു എന്ന് മനുഷ്യർ വിശ്വസിക്കുന്ന അപകടകാരിയായ സ്രാവ്…

 

Megalodon!!

 

അതിന് മുകളിൽ പ്രത്യേകം സജീകരിച്ച ഇരിപ്പിടത്തിൽ കൈയിൽ ട്രൈഡന്റുമായി ഒരാൾ ഉണ്ടായിരുന്നു…..

 

ഉറച്ച ശരീരവും നീണ്ട് വളർന്ന മുടിയും.. താടിയും…. ചുവന്ന കണ്ണുകളും.. ക്രൂരമായ മുഖവുമായി ഒരാൾ…..

 

ലെമുറിയയിൽ ആശ്രിയ കാത്തിരിക്കുന്ന ചുമരിലെ ചിത്രത്തിലെ അതെ വ്യക്തി…..

 

മറവിൽ നിന്ന് പുറത്തേക്ക് വന്നിരിക്കുന്നു…. എല്ലാത്തിനും ഒരു അന്ത്യം കാണാൻ…..

 

തനിക്ക് വേണ്ടി ഒരുങ്ങുന്ന ശക്തനായ ശത്രുവിനെ കുറിച്ച് അറിയാതെ അപ്പോഴും

30 Comments

  1. ❤️❤️❤️

  2. Hi Sidharth,
    Agaratha was one favourite story here,
    When you publish the second part I was happy.
    Could you make the next parts without lag. I can understand all writers here are selfless and I admit their act of selfless writhing for the readers in this platform. Unfortunately the readers don’t value your efforts, plz don’t mistake me this is the usual practice I had seen here.
    There are no rewards, but with good comments and likes , definitely motivates you.
    Thanks for coming back.

    1. Thanks for your loving words and support i am trying my best to write without lag ❤️

  3. Brother,
    Waiting for next part…..❤️

    1. Thank you sister ❤️

  4. ലക്ഷമി

    Eagerly waiting for next part of this & Knight Skull.

  5. പാവം പൂജാരി

    വീണ്ടും വന്നതിൽ സന്തോഷം. ഈ പാർട്ട് കണ്ടപ്പോൾ തന്നെ പഴയ പാർട്ടിന്റെ ക്‌ളൈമാക്സിൽ പോയി ഒന്ന് കൂടി റെവൈൻഡ് ചെയ്തു.

  6. Ahaaaaa veendum vannallo santhosham.. Arum ippo kadha onnum edarilla.. Koodathe moderation ennu paranju rply polum vaikunnu… Enthayalum thudaruka superrr♥️♥️♥️♥️

    1. വീണ്ടും വന്നു ? എല്ലാരും ബിസി അല്ലെ..ഇഷ്ട്ടപെട്ടല്ലോ മതി ?❤️

  7. ♥️♥️♥️♥️♥️

  8. വെയ്റ്റിംഗ് ?

  9. Welcome back ♥️♥️?

  10. Happy to see u again dear….???

  11. ബ്രോ.. ഈ കഥക്ക് നല്ല വെയ്റ്റിംഗ് ആയിരുന്നു, പക്ഷെ ഇത്രേം കാലായിട്ടും ബാക്കി പാർട്ട്‌ വരാത്തതുകൊണ്ട് നിർത്തി പോയീന്നു കരുതി.. ഇനി ആദ്യം മുതൽ ഒന്നുടെ വായിക്കണം,വായിച്ചിട്ട് അഭിപ്രായം പറയാം… ഇനി ബാക്കിപ്പാർട്ട് ഉടനെ ഉണ്ടാവുമോ അതോ ഇനിയും കുറേ കാത്തിരിക്കേണ്ടി വരുമോ?? എന്തായാലും ഞാൻ കഥ വായിക്കട്ടെ ?

    1. നിർത്തി ഞാൻ പോവൂല ഓരോ തിരിക്കിൽ പെട്ടു പോയി.. വായിച്ചിട്ട് അഭിപ്രായം പറ ? ബാക്കി പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം.. പെട്ടന്ന് തീർക്കാൻ ഉള്ള ശ്രമത്തിൽ ആണ് അധികം കത്തിരിക്കേണ്ടി വരില്ല ?

Comments are closed.