“ എന്താണ് ഇത്…? ” അവിടെ ഇരുന്നവരിൽ ഒരാൾ ചോദിച്ചു….
“ ഇത് അവിടെ ഉണ്ടായിരുന്ന alien corpse ൽ നിന്ന് കിട്ടിയതാണ് ”
അയാൾ അതും പറഞ്ഞു അതിൽ ഒന്ന് തൊട്ടു…
പെട്ടന്ന് വായുവിൽ ഒരു സ്ക്രീൻ പ്രത്യക്ഷപെട്ടു…. അവർ എല്ലാം ഞെട്ടി അതിലേക്ക് നോക്കി…..
രണ്ട് തിളങ്ങുന്ന ചുവന്ന കണ്ണുകൾ ആ സ്ക്രീനിൽ തെളിഞ്ഞു…
ഒരു വീഡിയോ ആയിരുന്നു അത്…. ക്യാമറ പുറകിലേക്ക് പോകുന്ന പോലെ ആ ദൃശ്യം വലുതായി കൊണ്ടിരുന്നു….
ആ കാണുകളുടെ ഉടമ വലിയൊരു സിംഹസനത്തിൽ ഇരിക്കുകയാണ്…. സാധാരണ മനുഷ്യനേക്കാൾ ഉയരമുണ്ട് അയാൾക്ക്….. മുഖം മുഴുവൻ മുറിവുകളാൽ വികൃതമായിരുന്നു…
കട്ടിയെറിയ കവചം അയാൾ ധരിച്ചിരുന്നു….മുട്ടിൽ കൈ കുത്തി താടിക്ക് കൊടുത്തു കൊണ്ട് അയാൾ ചുവന്നു തിളങ്ങുന്ന കണ്ണുകളോടെ അയാൾ നോക്കി…അയാൾക്ക് ഇരു വശവുമായി രണ്ട് പേർ ഉണ്ടായിരുന്നു….
കറുത്ത വസ്ത്രമണിഞ്ഞ ഒരാൾ ഒരു പ്രീസ്റ്റിനെ പോലെയായിരുന്നു….. തൊട്ട് അപ്പുറം ഉള്ളത് ഒരു സ്ത്രീയും…
ചുവന്ന വസ്ത്രമായിരുന്നു അവൾ ധരിച്ചിരുന്നത്…. വളരെ സുന്ദരി ആയിരുന്നു അവൾ… അരയിൽ ഒരു വാൾ ഉണ്ടായിരുന്നു…
അയാൾക്ക് പുറകിലായി ഇരുട്ടിൽ തിളങ്ങുന്ന ചുവന്ന കണ്ണുകൾ കൂടെ കണ്ടതോടെ അവിടെ ഇരുന്നവർ ഭയത്താൽ അവർ അറിയാതെ തന്നെ എഴുന്നേറ്റിരുന്നു…..
ആ ദൃശ്യത്തിൽ ഉള്ള അയാൾ മെല്ലെ സംസാരിച്ചു തുടങ്ങി…. ഭയപ്പെടുത്തുന്ന ആ ഗാംഭീര ശബ്ദം നട്ടലിലൂടെ ഒരു വിറയൽ നൽകി….
“ ഞാൻ കലി.. Darklord എന്ന് പേരിൽ നിങ്ങൾക്ക് അറിയാം….
ഒന്നും ഞാൻ മറന്നിട്ടില്ല.. തോറ്റു മടങ്ങിയെന്നും. വീണ്ടും ഞാൻ വരും എനിക്ക് വേണ്ടത് സ്വന്തമാക്കാൻ അതിന് തടസം നിൽക്കുന്നത് ആരായാലും എന്തായാലും അവർ കോപത്തിന് ഇരയാകും
‘പ്രപഞ്ച രത്നങ്ങൾ ’ അത് എനിക്ക് ഉള്ളതാണ് എന്നെ ജയിക്കാൻ വേണ്ടി പരിശ്രമിച്ചോളൂ പക്ഷെ അത് വെറുമൊരു ശ്രമം മാത്രമാകും..
ഒരിക്കലും നിങ്ങൾക്ക് എന്നെ ജയിക്കാനാകില്ല…. നിങ്ങളെ മുഴുവൻ എന്റെ അടിമകളക്കി മറ്റും എനിക്ക് നഷ്ട്ടപെട്ടു പോയ വർഷങ്ങൾ ഞാൻ അങ്ങനെ ആസ്വദിക്കും കത്തിരിക്കു….. എന്റെ വരവിനായി..!! ”
അതോടെ ആ ദൃശ്യം അപ്രത്യക്ഷമായി…അവിടെ ഇരുന്നവർ ആകെ ഒരു മരവിപ്പിലായിരുന്നു….
അവർ കണ്ട കാഴ്ച ആ രൂപങ്ങൾ അതിനേക്കാൾ അവരെ ഭയപ്പെടുത്തിയത് അയാൾ പറഞ്ഞതെല്ലാം അവർക്ക് മനസിലായി എന്നതാണ്…..
****
സിദ്ധാർഥിന്റെ വീട്ടിൽ..
കുഞ്ഞിന്റെ പൊട്ടി ചിരികൾ
❤️❤️❤️
Hi Sidharth,
Agaratha was one favourite story here,
When you publish the second part I was happy.
Could you make the next parts without lag. I can understand all writers here are selfless and I admit their act of selfless writhing for the readers in this platform. Unfortunately the readers don’t value your efforts, plz don’t mistake me this is the usual practice I had seen here.
There are no rewards, but with good comments and likes , definitely motivates you.
Thanks for coming back.
Thanks for your loving words and support i am trying my best to write without lag ❤️
Brother,
Waiting for next part…..❤️
Thank you sister ❤️
Eagerly waiting for next part of this & Knight Skull.
Thank you ❤️
♥️?
❤️
വീണ്ടും വന്നതിൽ സന്തോഷം. ഈ പാർട്ട് കണ്ടപ്പോൾ തന്നെ പഴയ പാർട്ടിന്റെ ക്ളൈമാക്സിൽ പോയി ഒന്ന് കൂടി റെവൈൻഡ് ചെയ്തു.
Thanks bro ❤️?
OK ?
❤️?
Ahaaaaa veendum vannallo santhosham.. Arum ippo kadha onnum edarilla.. Koodathe moderation ennu paranju rply polum vaikunnu… Enthayalum thudaruka superrr♥️♥️♥️♥️
വീണ്ടും വന്നു ? എല്ലാരും ബിസി അല്ലെ..ഇഷ്ട്ടപെട്ടല്ലോ മതി ?❤️
♥️♥️♥️♥️♥️
?
വെയ്റ്റിംഗ് ?
??
Welcome back ♥️♥️?
Thanks❤️
Super???
Thanks❤️
Happy to see u again dear….???
Thank you bro?
Super nice
Thanks bro❤️
ബ്രോ.. ഈ കഥക്ക് നല്ല വെയ്റ്റിംഗ് ആയിരുന്നു, പക്ഷെ ഇത്രേം കാലായിട്ടും ബാക്കി പാർട്ട് വരാത്തതുകൊണ്ട് നിർത്തി പോയീന്നു കരുതി.. ഇനി ആദ്യം മുതൽ ഒന്നുടെ വായിക്കണം,വായിച്ചിട്ട് അഭിപ്രായം പറയാം… ഇനി ബാക്കിപ്പാർട്ട് ഉടനെ ഉണ്ടാവുമോ അതോ ഇനിയും കുറേ കാത്തിരിക്കേണ്ടി വരുമോ?? എന്തായാലും ഞാൻ കഥ വായിക്കട്ടെ ?
നിർത്തി ഞാൻ പോവൂല ഓരോ തിരിക്കിൽ പെട്ടു പോയി.. വായിച്ചിട്ട് അഭിപ്രായം പറ ? ബാക്കി പാർട്ട് ഉടനെ തരാൻ ശ്രമിക്കാം.. പെട്ടന്ന് തീർക്കാൻ ഉള്ള ശ്രമത്തിൽ ആണ് അധികം കത്തിരിക്കേണ്ടി വരില്ല ?
??❤️