അഗർത്ത [ THE WOLRDS ] S2 143

“ He is a superhuman he can control any objects., അതാണ് ജസറിന്റെ പവർ.. And ശില്പ.?”

 

അവിടെ ഇരുന്നവർ എന്ത് പറയണം എന്നറിയാതെ വായയിൽ നിന്ന് ഒരു വാക്ക് പോലും വരാതെ ഇരിക്കുകയാണ്….

 

ശിൽപയുടെ നേരെ അരുന്ധതി കൈ നീട്ടിയതും അവരുടെ ശ്രദ്ധ അവൾക്ക് നേരെയായി…..

 

പെട്ടന്ന് അവിടെയാകെ കാറ്റ് വീശിയത് പോലെ പൊടി പറന്നു…

 

മുന്നിലേക്ക് നോക്കിയവർക്ക് ശില്പ നിന്നിടം ശൂന്യമായാണ് കാണാൻ കഴിഞ്ഞത്…..!

 

അവിടെ ഇരുന്നവർ ഞെട്ടി തരിച്ചു നിന്നപ്പോൾ അരുന്ധതി അവർക്ക് പുറകിലേക്ക് കൈ ചൂണ്ടി പറഞ്ഞു…

 

“ അവളുടെ power speed ആണ്.. കണ്ണുകൾക്ക് കാണാൻ കഴിയാത്ത അത്രയും വേഗത്തിൽ ആണ് അവൾ സഞ്ചിരിക്കുക

 

നിങ്ങൾക്ക് ഇപ്പോൾ കാര്യം മനസിലായെന്ന് വിചാരിക്കുന്നു…. Alien അറ്റാക്കിൽ ഉണ്ടായിരുന്നവർ മാത്രമല്ല.. ലോകത്തിന്റെ പല കോണുകളിലും ഇതുപോലെ superhumans പ്രത്യക്ഷപെട്ടു കൊണ്ടിരിക്കുന്നു….

 

അത് നിങ്ങൾക്ക് അറിയാമെന്നു എനിക്ക് അറിയാം… ഇവരെ പോലുള്ളവർ വര്ഷങ്ങളായി നമുക്ക് ഇടയിൽ മറഞ്ഞിരിക്കുകയായിരുന്നു…. ഇപ്പോൾ പുറത്തുവരാനുള്ള ഒരു അവസരം ആണ് ഇവർ ‘ ഗാർഡിൻസ് ’ എന്ന് ഇപ്പോൾ ന്യൂസ്‌ ചാനലുകളും സാമൂഹ്യമാധ്യങ്ങളും വിളിപ്പേർ ഇട്ടിരിക്കുന്നവർ ഒരുക്കിയിരിക്കുന്നത്…. ”

 

സിദ്ധാർഥും മറ്റുള്ളവരും fight ചെയുന്നതിന്റെ ഫോട്ടോയിലേക്ക് ചൂണ്ടി അവൾ പറഞ്ഞു…..

 

“ ഇത് ഇപ്പോൾ നമ്മൾ എന്ത് ചെയ്യണമെന്നാണ് അരുന്ധതി പറഞ്ഞു വരുന്നത്….. ”

 

അവരിൽ ഒരാൾ ചോദിച്ചു…..

 

“ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ഞാൻ പറയുന്നില്ല….. The world we known is gone now…we have to accept it.., superhumans നെ നമുക്ക് കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല…. ഇവരെ പോലെ എല്ലാവരും ജനങ്ങളെ സംരക്ഷിക്കണം എന്നുമില്ല….

 

സാധാരണ ജനങ്ങളെ സംരക്ഷിക്കാൻ തങ്ങളുടെ ശക്തി ദുരുപയോഗം ചെയ്യുന്നവരെ തടയാൻ എല്ലാത്തിനും പുതിയൊരു സംഘടന രൂപീക്കരിക്കണം എന്നാണ് എന്റെ അഭിപ്രായം…എന്നാൽ ഒരു പരിധി വരെ ഇത് മൂലം ഉണ്ടാകുന്ന അപകടങ്ങൾ തടയാൻ സാധിച്ചേക്കും…. ”

 

“ നീ പറഞ്ഞത് ശെരി തന്നെ പക്ഷെ നമുക്ക് ഇത് ഒറ്റക്ക് തീർരുമാനിക്കാൻ പറ്റില്ല…. മുകളിൽ ഉള്ളവരോട് ചർച്ച ചെയ്ത് തീരുമാനിക്കണം…. ഇത് UN ൽ അവതരിപ്പിക്കേണ്ട വിഷയമാണ്….. ”

 

അരുന്ധതി അതിന് ശെരിവെക്കുന്ന രീതിയിൽ തലയാട്ടി….

 

പെട്ടന്ന് അവിടെയുള്ള ഒരു ഓഫീസർ അതിനുള്ളിലേക്ക് ഓടി കയറി വന്നു…..

 

“ Sorry sir but you have to see this.. ”

 

അത് പറഞ്ഞു അവർക്ക് മുന്നിലേക്ക് ഒരു വസ്തു വച്ചു….

30 Comments

  1. ❤️❤️❤️

  2. Hi Sidharth,
    Agaratha was one favourite story here,
    When you publish the second part I was happy.
    Could you make the next parts without lag. I can understand all writers here are selfless and I admit their act of selfless writhing for the readers in this platform. Unfortunately the readers don’t value your efforts, plz don’t mistake me this is the usual practice I had seen here.
    There are no rewards, but with good comments and likes , definitely motivates you.
    Thanks for coming back.

    1. Thanks for your loving words and support i am trying my best to write without lag ❤️

  3. Brother,
    Waiting for next part…..❤️

    1. Thank you sister ❤️

  4. ലക്ഷമി

    Eagerly waiting for next part of this & Knight Skull.

  5. പാവം പൂജാരി

    വീണ്ടും വന്നതിൽ സന്തോഷം. ഈ പാർട്ട് കണ്ടപ്പോൾ തന്നെ പഴയ പാർട്ടിന്റെ ക്‌ളൈമാക്സിൽ പോയി ഒന്ന് കൂടി റെവൈൻഡ് ചെയ്തു.

  6. Ahaaaaa veendum vannallo santhosham.. Arum ippo kadha onnum edarilla.. Koodathe moderation ennu paranju rply polum vaikunnu… Enthayalum thudaruka superrr♥️♥️♥️♥️

    1. വീണ്ടും വന്നു ? എല്ലാരും ബിസി അല്ലെ..ഇഷ്ട്ടപെട്ടല്ലോ മതി ?❤️

  7. ♥️♥️♥️♥️♥️

  8. വെയ്റ്റിംഗ് ?

  9. Welcome back ♥️♥️?

  10. Happy to see u again dear….???

  11. ബ്രോ.. ഈ കഥക്ക് നല്ല വെയ്റ്റിംഗ് ആയിരുന്നു, പക്ഷെ ഇത്രേം കാലായിട്ടും ബാക്കി പാർട്ട്‌ വരാത്തതുകൊണ്ട് നിർത്തി പോയീന്നു കരുതി.. ഇനി ആദ്യം മുതൽ ഒന്നുടെ വായിക്കണം,വായിച്ചിട്ട് അഭിപ്രായം പറയാം… ഇനി ബാക്കിപ്പാർട്ട് ഉടനെ ഉണ്ടാവുമോ അതോ ഇനിയും കുറേ കാത്തിരിക്കേണ്ടി വരുമോ?? എന്തായാലും ഞാൻ കഥ വായിക്കട്ടെ ?

    1. നിർത്തി ഞാൻ പോവൂല ഓരോ തിരിക്കിൽ പെട്ടു പോയി.. വായിച്ചിട്ട് അഭിപ്രായം പറ ? ബാക്കി പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം.. പെട്ടന്ന് തീർക്കാൻ ഉള്ള ശ്രമത്തിൽ ആണ് അധികം കത്തിരിക്കേണ്ടി വരില്ല ?

Comments are closed.