CROWN ? 4[ESWAR] 81

ഒരാൾ കുതിരയെ ഓടിച്ചു കൊണ്ട് വലിയ കാട്ടിനുള്ളിലേക്ക് പോയി. അയാൾ കുറച്ചു പോയതും കാടിനുള്ളിൽ കുറെ കൂടാരങ്ങൾ കണ്ടു.അവിടെ കുറെ സൈനികർ കാവൽ നിൽക്കുന്നുണ്ടായിരുന്നു. അവർ അയാളെ ഉള്ളിലേക്ക് കടത്തി വിട്ടു. അയാൾ അതിനു നടുക്കുള്ള ഒരു വലിയ കൂടാരത്തിന് നേർക്ക് കുതിരയെ നിർത്തി നടന്നു. അവിടെ ഉണ്ടായിരുന്ന കാവൽക്കാർ അയാളെ ഉള്ളിലേക്ക് കടത്തി വിട്ടു.ഉള്ളിൽ ആജാനബാഹുയായ ഒരു മനുഷ്യന്റെ മുന്നിൽ അയാൾ വണങ്ങി.

 

‘പ്രഭു സമയമായി എന്ന് അറിയിക്കാൻ പറഞ്ഞു………’

 

മുന്നിൽ ഇരുന്ന ആൾ ക്രൂരമായി അട്ടഹാസിച്ചു. അയാൾ വെളിയിലേക്ക് ഇറങ്ങി എല്ലാരേയും നോക്കി അലറി.

 

‘ഇത്രയും നാൾ വെറുതെ ഇരുന്ന് തടിച്ചു കൊഴുത്തില്ലേ…… രക്തം ചിന്താൻ സമയമായി…………..’

 

എല്ലാവരും അയാളെ സന്തോഷത്തോടെ നോക്കി. എല്ലാവരും ഒരേ സ്വരത്തിൽ വിളിച്ചു.

 

‘ഡോണ്ടാർ വിജയിക്കട്ടെ………. ഡോണ്ടാർ വിജയിക്കട്ടെ………’

 

എല്ലാവരും ഒരേ സ്വരത്തിൽ അലറി…..

2 Comments

  1. സൂര്യൻ

    ഇങ്ങനെ ഇട്ട സപ്പോർട്ട് എങ്ങനെ കിട്ടാന? അല്ലെ എഴുതി കഴിഞ്ഞിട്ട് കുറെച്ചെ പബ്ലിഷ് ചെയ്യണ൦. “Previous part”add ചെയ്യാഞ്ഞത് എന്ത്? കഥ എന്തുവാന് പിടിക്കിട്ടാൻ ആദ്യം തൊട്ട് വായിക്കണ൦.

    1. Ys of course

Comments are closed.