മീനാക്ഷി കല്യാണം 5 [നരഭോജി] 550

എത്രനേരം അങ്ങനെ തന്നെയിരുന്നുവെന്ന് ഓർമ്മയില്ല. ആരോ വന്ന് ഹീറ്റർ ഒഫ് ചെയ്ത് ചുമലിൽ കയ്യ് വച്ച്, പൈപ്പ് തുറന്നു.

 

“ യിയ്യോ……. ” ഞാൻ  ചിന്തകളിൽ നിന്ന് ഞെട്ടിതിരിഞ്ഞു.

 

“ ഇനി പേടിച്ച് ചാവണ്ട…, ഞാനാണ് ” മീനാക്ഷി ഒന്ന് ഞെട്ടി നെഞ്ചിൽ കയ്യ് വച്ചുകൊണ്ട് പറഞ്ഞു.

 

“ എനിക്കറിയാരുന്നു, ഇന്നിവിടെ വന്നിട്ടു, ഇങ്ങനെ ഈ ഇരിപ്പിരിക്കുണുണ്ടാവൂന്നു.” ഇത് പറയുന്നതിനിടയിൽ അവൾ ചൂടുവെള്ളത്തിൽ പച്ചവെള്ളം കലർത്തി മയപ്പെടുത്തി പാകമുള്ള ചൂടായപ്പോൾ അവളെന്നു ചിരിച്ചു. ഞാൻ അവളെ നോക്കി, ഇന്നു മുഴുവൻ ഉടുത്ത് ഉലഞ്ഞ കോട്ടൻസാരി ആ ഒതുങ്ങിയ അരകെട്ടിലേക്കു കയറ്റിക്കുത്തിയിട്ടുണ്ട്, മുടിയവിടവിടെ അഴിഞ്ഞ് ഇഴകളൂർന്നിറങ്ങി കിടപ്പുണ്ട്, അന്ന് മുഴുവൻ ക്ലാസ്സുകളിൽ കയറിയിറങ്ങി, തലതെറിച്ച പിള്ളേരോട് വായിട്ടലച്ചതിൻ്റെ ക്ഷീണം മുഴുവൻ മുഖത്ത് തെളിഞ്ഞ് കാണാനുണ്ട്. ഇവളുടെ ഈ വാടിയ മുഖത്തിനു പോലും എന്തൊരു തേജസ്സാണ്. 

 

അവൾ ശ്രദ്ധയോടെ എൻ്റെ ദേഹത്ത് പതിഞ്ഞു കിടന്നിരുന്ന ക്ഷതങ്ങളിലും, അടികൊണ്ട തടിമ്പ്കളിലും, വിരലോടിച്ച്, അവിടവിടെ തെളിഞ്ഞു ചോരപ്പൊടിഞ്ഞ് കിടന്നിരുന്ന മുറിവുകളിൽ ഏതിലോ, വിരൽ ചെന്ന് കൊണ്ടപ്പോൾ പെട്ടന്നെന്നിൽ മിന്നിമറഞ്ഞ വേദന ഞാൻ കടിച്ചമർത്തി. അതവൾ വിരലിനാൽ തിരിച്ചറിഞ്ഞു. ആ മിഴികൾ ആർദ്രമായി. കാതരമായ ആ നിറമിഴികൾ എൻ്റെ കണ്ണുകളിൽ തന്നെയൂന്നി, എൻ്റെ മനസ്സിലെ വ്യാകുലതകൾ മനസ്സിലായെന്ന പോലെ ഇരുതോളുകളിലും പിടിച്ചുവൾ എനിക്കുറപ്പ് തന്നു. 

 

“ ഞാൻ ഉണ്ട്, ആരില്ലെങ്കിലും ഞാനുണ്ട്..” 

 

ഞാൻ ഒരു കൊച്ചുകുഞ്ഞെന്ന  പോലെ മുകളിലേക്ക് അവളുടെ മുഖത്തേക്ക് ആ ബക്കറ്റിനു മുകളിലിരുന്നു കൊണ്ട് നോക്കി. എന്തൊ, എനിക്കെൻ്റെ അമ്മയെ ഓർമ്മ വന്നു. കണ്ണെല്ലാം നിറഞ്ഞ് വന്നു. അത്ഭുതം തന്നെ അവൾക്കിപ്പോൾ ഞാൻ മനസ്സിൽ വിചാരിക്കുന്നതെല്ലാം മനസ്സിലാവുന്നത് പോലെ. അവളെന്നെ അവളിലേക്ക് അടക്കി പിടിച്ചു നിന്നു. അവളുടെ മാറിനും, ഉദരത്തിനുമിടയിലെ ചെറിയയിടുക്കിൽ വാത്സല്യത്തിൻ്റെ ചൂട് നിറഞ്ഞ് നിന്നിരുന്നു. എൻ്റെ കണ്ണുനീർ അവളുടെ വയറിലൂടെ ധാരധാരയായി ഒഴുകിയിറങ്ങി അവളുടെ നാഭിയിൽ ചെന്ന് നിറഞ്ഞു തുളുമ്പി.  

 

നേരമൊരുപാട് ചകിരിയും, സോപ്പും, സ്ക്രബറും, വെള്ളവുമായി മല്ലിട്ടവൾ എൻ്റെ മുഖത്തും, നെഞ്ചിലും, കൈകളിലും എല്ലാം പറ്റിയിരുന്ന ഓയിൽ ഒന്നും ശേഷിപ്പില്ലാതെ ഇളക്കിയെടുത്തു. ടർക്കിയെടുത്തു കൊണ്ട് വന്ന് അതിന് പോലും അനുവദിക്കാതെ അവൾ തോർത്തി തന്നു. ഞാൻ എഴുന്നേറ്റ് ടർക്കി ഉടുത്ത്, പോകുന്ന വഴി ബോക്സർ ഊരി വാഷിങ് മെഷീനിൽ ഇട്ട്, സമാധാനമായി സോഫയിൽ പോയിരുന്നു. ഇപ്പോൾ മനസ്സിന് ഒരു സുഖവും സമാധാനമെല്ലാന്തോന്നുന്നുണ്ട്. എങ്കിലും എന്തുകൊണ്ടോ മീനാക്ഷി എന്ന മായിക വലയത്തിനുള്ളിൽ ഞാൻ അകപ്പെട്ടു പോയിരുന്നു. അതിന് വെളിയിൽ  ജീവവായുവില്ലാതെ ശ്യൂന്യമാണെന്നൊരു തോന്നൽ. 

 

മീനാക്ഷി ഉടുത്തിരുന്ന സാരി ഓയിലുമായുള്ള മൽപ്പിടുത്തത്തിനിടയിൽ നനഞ്ഞ് കുതിർന്നിരുന്നു. അവളാ  ഈറനാർന്ന ചാരവർണ്ണ കോട്ടൻസാരി  വാരിയഴിച്ച് മെഷീനിൽ തള്ളി. രണ്ട് കൈകളും അതിൽ ഊന്നി, തിരിഞ്ഞ് നിന്നു എന്നെ നോക്കി. അവളുടെ വിഴികളിലെ വശ്യതയിൽ, എൻ്റെ മോഹത്തിൻ്റെ ചുരുളഴിഞ്ഞ് വീണു. അവളുടെ നിറമാറിൽ, ആ കടുംചുമപ്പ് ബ്ലൗസ് പത്മരാഗമെന്നോണം പൂണ്ടണഞ്ഞു കിടന്നു. കാമൻ്റെ ലാസ്യങ്ങൾ അന്തരാളത്തിൽ അഗ്നിപടർത്തി. അവളുടെ നിസ്സാരമായ പാവാടനാടയ്ക്കു പോലും സ്വർണ്ണനാഗമൊത്ത ചേലഴക്ക്. അവളെന്തൊരു ഭൂമിയാണ്, പരന്ന് കിടക്കുന്ന വൈവിധ്യങ്ങളുടെ ഭൂമിക. അവളിലെ ഗിരിശൈലങ്ങളിൽ, മോഹങ്ങൾ ഉന്മാദമായലയും വിടർന്ന താഴ്വാരങ്ങളിൽ, അഗാധ ഗർത്തങ്ങളിൽ, ഇരുട്ടിൽ, ജല രസ സുധ കുംഭങ്ങളിൽ, തണുത്തുറഞ്ഞ ഹിമവൽപിണ്ഡങ്ങളിൽ, മനസ്സ് ഗതിയിട്ടാതെയലഞ്ഞു.  ശൃംഗാരത്തിൻ്റെ പൂമ്പൊടികൾ കാറ്റിൽ ആവാഹനം ചെയ്യപ്പെട്ടു. 

 

വദന ശിരോധര സ്‌തന ജഠര നാഭി, ജഘന ജാഘനി കാൽവണ്ണ ചരണങ്ങളിലെല്ലാം, നഖമുനയിൽ പോലും വിളങ്ങിനിന്നു മീനക്ഷിയുടെ ആരും കൊതിച്ച് പോകുന്ന സർവ്വാംഗ ഭൂഷണം. വഴുതി വീണ കാർക്കൂന്തളം പുറകിലേക്ക് ചുഴറ്റിയെറിഞ്ഞ്, അവളെൻ്റെ അടിവയറ്റിൽ ഉദ്ദീപനത്തിൻ്റെ തിരമാലകൾ തീർത്തു കൊണ്ട് നടന്ന് വന്നു. 

 

പെട്ടന്ന് രാവിലെയെപ്പോഴോ ഓൺ ചെയ്ത് ഓഫ് ആക്കാൻ വിട്ട് പോയ റേഡിയോ കുറുകി കിരിങ്ങി ഓണായി ശബ്ദിച്ച് തുടങ്ങി, വൈകുന്നേരത്തെ സംപ്രേക്ഷണം ആരംഭിച്ചതാണ്. അതിനിവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്താണെന്ന് മനസ്സിലാക്കാനുള്ള പരിസരബോധമെന്നുമില്ല, അത് പാടാൻ തുടങ്ങി. ഏതോ വിദൂര മലയാള സ്റ്റേഷൻ നിലയത്തിൽ നിന്നുള്ള, നാടൻ പാട്ടിൻ്റെ ശീലുകൾ മുറിയിൽ ആകവെ അലയടിച്ചു.

 

“കരിങ്കാളിയല്ലേ, കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്,

കരിനീർ മിഴിയും, ചുടുച്ചെങ്കനൽ തോൽക്കുന്ന ചുണ്ടാണ്.

 

എരിയേറ്റിയ വറ്റമുളകോ, പെണ്ണെ നിൻ മനസ്സ്

ജട കെട്ടിയ കാർമുടിക്കെന്തിന്, മുല്ലപ്പൂവഴക്….

 

കലിതുള്ളിയ കാളിതൻ കാലിൽ, തങ്ക പൊൻചിലമ്പ് 

തുടികൊട്ടിയ പ്രാണൻ്റെ പാട്ടിൽ, അമ്മെ നീയടങ്ങ്…”

 

കരിവിഴികളിൽ കാർമേഘദളങ്ങളിൽ, കവിതപടർത്തി അവൾ നടന്നടുത്തു. കരിയൊത്തയാ നടയഴകിൽ കയറിയിറങ്ങുന്ന നിതംബഭാരങ്ങളിൽ, ഇളകുന്ന മെയ്യിൻ ലാസ്യസൗകുമാര്യത്തിൽ, സുകുമാരകലകൾ പോലും അടിയറവ് നിന്നു. ഇടംകാൽ സോഫയിൽ പതിപ്പിച്ച് അവളെൻ്റെ വലത്‌ തുടയിൽ അമർന്നിരുന്നു. ആ ഘനനിതംബങ്ങൾ, അടിവയറ്റിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതികൾ സൃഷ്ടിച്ചു. ശരിയാണ് വലത്‌ തുട പട്ടമഹർഷിക്കുള്ളതാണ്. ഞാനവളുടെ മേനിയഴകിൽ കണ്ണോടിച്ചു. അവളെൻ്റെ ഇടനെഞ്ചിൽ  നാണത്തിൻ്റെ ചിത്രം വരച്ചു. 

 

കഴുത്തിന് കീഴെ ഒത്തനടുക്കുള്ള കണ്‌ഠക്കുഴിയിൽ വിരലുകൾ ആഴ്ത്തി ഞാൻ മുകളിലേക്ക് ഉരസി കയറ്റിയവളുടെ കുറുനിരകൾക്ക് കീഴെ ലോലമായ ചർമ്മത്തിൽ ചെന്നെത്തിന്നു. വിസ്മയത്തോടെ ഞാൻ ആ കേശഭാരം കയ്യിലെടുത്ത് വാസനിച്ചു. കാട്ടുമുല്ല കാറ്റിലുലയുന്ന ഗന്ധം, മഥനനു പോലും മതിവരാത്ത രാസകേളിതരംഗം. നനഞ്ഞീറനായ ശരീരങ്ങൾക്കുള്ളിൽ പ്രാണനു തീപിടിച്ചിരുന്നു. 

 

അവളുടെ നേർത്ത കാൽപടങ്ങളിലൊന്ന് അവളെനിക്കായ് എൻ്റെ തുടയിൽ കയറ്റിവച്ചു തന്നു. ഞാൻ ഒരു കൊച്ച് കുഞ്ഞിനു കയ്യിൽ ആദ്യമായി ഒരു കളിക്കോപ്പു കിട്ടും പോലെ കൗതുകത്തോടെ അതിലെ പാദസരഞ്ഞൊറികളിൽ തൊട്ട്നോക്കി. ഉരഞ്ഞു കയറിയ പാവാട ചേലയിൽ നിന്ന് അനാവൃതമായ ശിൽപകലയൊത്ത കാൽവണ്ണകളിൽ തൊട്ട് മാർദ്ദവമളന്നു. അവളെതിർത്തില്ല, അവൾക്കതെല്ലാം കുസൃതി ആയിരുന്നു. ഒരു പൈതലിനോളം പേലവമായ ശരീരം. ചിലനേരങ്ങളിലെ പ്രകൃതവും വിഭിന്നമല്ല. അവൾ എത്രകണ്ടാലും കൊതിതീരാത്തൊരു അത്ഭുതമായിരുന്നു. 

 

ഇതൊന്നു മറിയാതെ, ആസ്വദിക്കാതെ മൂഢനായ റേഡിയോ പാടി കൊണ്ടേയിരുന്നു. അവയെല്ലാം തന്നെ, പൈശാചികമായ ദേവീവർണ്ണനകൾ പോലും അവളെ കുറിച്ചാണെന്ന് എനിക്ക്  വെറുതേ  തോന്നിപോയി.

 

“ തലയോടുകൾ അടിയുലഞ്ഞോ, പെണ്ണെ നിൻ ഗളത്തിൽ

 അലങ്കാര വിഭൂഷിതയാമം, പെണ്ണിൻ മെയ് കരുത്ത്

 

പുരി കത്തിയ ചാരമെടുത്ത്, പെണ്ണിൻ കണ്ണെഴുത്ത്

നൂറായിരം പൊന്നുരച്ചാലും, മാറ്റ് നിൻ അഴക്.”

 

അവളുതിരിഞ്ഞ് അഴിച്ചിട്ട കാർമുടി ഒരു ഓരത്തേക്ക് ഒതുക്കി എനിക്കാ കുഞ്ഞു ജാക്കറ്റിൻ്റെ ഹുക്ക് കാണിച്ച് തന്നു. ശരീരത്തെ വലിഞ്ഞ് മുറുക്കി അത് അവളുടെ വശ്യമായ പുറമഴകിനെ പുണർന്ന് കിടന്നു. തിളങ്ങുന്ന കുഞ്ഞുകുഞ്ഞു വെള്ളികൊളുത്തുകൾ, കാമത്തിൻ്റെ തീയള്ളിയിട്ട കാട്ടുകടന്നൽ കൂട്ടങ്ങൾ. ഞാനത്  ഒരോന്നോരോന്നായി കടിച്ചഴിച്ചു കൊണ്ടിരുന്നു. അവളത് ആസ്വദിച്ച് ഓരകണ്ണാൽ എന്നെ നോക്കി മടിയിലമർന്നിരുന്നു. ഒരു കൊളുത്തു കൂടിയേ ബാക്കി കാണുമായിരുന്നുള്ളു, അതിന് ക്ഷമകാണിക്കാതെ ഞാൻ അവളെ തിരിച്ച് അധരങ്ങളിൽ അമർത്തി ചുംബിച്ചു. ഇനിയുമവളെ ചുംബിക്കാതിരിക്കുന്നത് മനുഷ്യരാൽ സാധ്യമാണോ, അത് കരിയിലകളിൽ കനൽതരി വീഴുംപോലെയായിരുന്നു, അതാളി പടർന്നു കയറി. 

 

ആ നനവാർന്ന ചുണ്ടുകൾ ഞാൻ കൊതിയോടെ നുണഞ്ഞു. ആ അഴകൊത്തമേനിയിൽ എൻ്റെ കൈകൾ പരതി നടന്നു. നിതംബത്തെ തഴുകിയിറങ്ങിയ കൈ  ആ ഫലപൂയിഷ്ടമായ ഭൂമിയിൽ കൃഷിയാരംഭിച്ച് സ്ഥിരതാമസമാക്കി. അയഞ്ഞ ജാക്കറ്റിനുള്ളിൽ കയറിപറ്റിയ ഒരു കൈ കുചകുംഭലഹരിയിൽ അർമാദ നൃത്തമാടി. അവളെന്നെ ശക്തിയിൽ മറച്ചിട്ട് മുകളിലിരുന്ന് ചുംബിച്ച് തുടങ്ങി, സുഖത്തിൽ പുളഞ്ഞമർന്ന് ഒരു നാഗമെന്നോണം വിടർന്നെഴുന്നേറ്റ് അവളാ ബാക്കിനിന്നിരുന്ന ജാക്കറ്റിൽ നിന്നും സ്വതന്ത്രയായി. നിമിഷനേരത്തിലവളെ വീർപ്പുമുട്ടിയിരുന്ന സ്തനകഞ്ചുകങ്ങളും ഊരിയെറിഞ്ഞ് അവളുടെ അർദ്ധനഗ്നമായ പെണ്ണഴക് എനിക്ക് മുന്നിൽ അനാവൃതമാക്കി. കൊതിയോടെ ഞാനാ കുചകുംഭദളങ്ങളിൽ വിടർന്ന അങ്കുരങ്ങളിൽ തഴുകി. ഇരുമേനികളിലും ആസക്തിയുടെ നഖക്ഷതങ്ങൾ പതിഞ്ഞമർന്നു. നെഞ്ചുകൾ ഉമിനീരിൽ കുതിർന്നു. ചുണ്ടുകൾ കൂടുതൽ ചുവന്ന് വീർത്തു വന്നു.

 

ക്ഷീണമില്ലാതെ റേഡിയോ അപ്പോഴും സ്ഥലകാലബോധമന്ന്യെ പാടുകയാണ്.

 

“ പദമൂന്നിയ നാട്യ വിലാസം

പകയോടെ നീ, അടി കലാശം..

 

വലംകാൽ ചിലമ്പൂരിയെറിഞ്ഞെൻ്റെ

നെഞ്ചിലമർന്നവളെ…

 

മുടിയേറ്റിയ ദേവികലാവതി

ലാസ്യ വിലാസിനിയേ… ”

 

കരണ്ട് പോയി, റേഡിയോ ഓഫായി. ഞങ്ങൾക്കു മുകളിൽ ഇരുള് കമ്പളം വിരിച്ചു. ചീവീടുകളുടെ ശബ്ദം മുറിയിലാകെ പ്രതിധ്വനിച്ചു. വഴി തെറ്റിയെത്തിയ ഒരു കാറ്റ് ചൂളമടിച്ചു കൊണ്ട് ഞങ്ങൾക്കരികിലൂടെ കടന്ന് പോയി. ഇതൊന്നു മറിയാതെ, ഞങ്ങളിരുവരും രതിയുടെ കാണാപുറങ്ങൾ തിരഞ്ഞു കൊണ്ടിരുന്നു.

 

നിലാവിൽ അവളുടെ കണ്ണിൽ അസുലഭരതിഭാവം പൂത്തുനിൽക്കുന്നത്, ഞാൻ അത്ഭുതത്തോടെ നോക്കിനിന്നു. അവളിലെ കൊതിപ്പിക്കുന്ന ഓരോ അംഗങ്ങളും ഞാൻ നുകർന്നുകൊണ്ടേയിരുന്നു. കൈകുഴികളിൽ, മണിനാഭിയിൽ, പാദസരങ്ങളിൽ, നെറുകയിലെ കുഞ്ഞുപൊട്ടിൽ പ്രണയം പൂവിട്ടു. 

 

അവളുടെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല, ഉമിനീരു കുതിർന്ന കവിളിണകളിൽ ചന്ദ്രികയും താങ്ങി അവളെന്നിൽ ആഴ്ന്നിറങ്ങി കൊണ്ടിരുന്നു, കാട്ടുതീയെന്ന പോലെ കത്തിപടർന്നു കൊണ്ടിരുന്നു. കഴുത്തിലോ, നെഞ്ചിലോ, ചുമലിലോ, ചുണ്ടിലോ, കാതിലോ, കൈമുട്ടിലോ എവിടെയാണവൾ ശരിക്കും ഉള്ളതെന്നു പറയാൻ കഴിയാത്തത്ര വേഗതയിൽ അവൾ ചലിച്ചു കൊണ്ടിരുന്നു. അവളുടെ ചുടുനിശ്വാസം എന്നെ പൊതിഞ്ഞു കൊണ്ടിരുന്നു.  കെട്ടഴിഞ്ഞ് വീണ പാവടയെപ്പോഴോ അവളുടെ നേർത്ത ചർമ്മത്തിന് വഴിമാറിയിരുന്നു. അവളുടെ ശരീരത്തിൽ ശേഷിക്കുന്ന നേരിയ വിക്ടോറിയാസ് സീക്രട്ട്  ഉൾത്തുണിയുടെ ഇലാസ്റ്റിക്‌ൽ എൻറെ കൈ ചെന്നവസാനിച്ചതും, എനിക്ക് കീഴെ ചുണ്ടിൽ കൊരുത്തിരുന്ന അവളുടെ പവിഴാധരങ്ങൾ പിൻവലിച്ച്,  കിതച്ച് കൊണ്ട് അവള് ചോദിച്ചു.

 

“പ്രൊ..പ്രൊട്ടക്ഷൺ… പ്രൊട്ടക്ഷൺ ഉണ്ടോ.., എനിക്ക് സേഫ് പീരിയഡ് അല്ല.”

 

കിതപ്പ് ഇപ്പോഴും അറിയിട്ടില്ല, കണ്ണിൽകാമം തിരിവച്ച് നിൽക്കുന്നു. അത് കാണാൻ ഇമ്പമുള്ളൊരു കാഴ്ച്ചയായിരുന്നു. കിതച്ച പെണ്ണോളം കാന്തി,  ആയിരംതിരിയിട്ട് കൊളുത്തിയ കൽവിളക്കിന് പോലുമില്ലല്ലോ. 

 

ഞാൻ ചിന്തിച്ചു, തലയിൽ ഒരു കൊള്ളിയാൻ മിന്നി, റൂമിലെ കബോഡിൽ, താഴത്തെ ക്യാബിൻ. അങ്ങനെ ജീവിതത്തിലാദ്യമായി എനിക്ക് ശ്യാമിനെ കൊണ്ടൊരു ഉപകാരമുണ്ടാകാൻ പോകുന്നു.

 

“റൂമിലുണ്ട്, ശ്യാമവടെ ഇട്ട് വക്കാറുണ്ട്, ഞാൻ എടുത്തിട്ട് വരാം.”

 

പക്ഷെ എന്നെ എഴുന്നേൽക്കാൻ അവൾ അനുവദിച്ചില്ല. ഒരു സർക്കസുകാരിയുടെ മെയ്‌വഴക്കത്തോടെ അവൾ എനിക്കടിയിൽ നിന്നും ഉർന്നിറങ്ങി, മുട്ടിൽ നടന്ന് പോയി, നിലത്തെവിടെയോ വലിച്ചെറിഞ്ഞിരുന്ന അവളുടെ ബാഗിൽ നിന്നും, പുതുതായി വാങ്ങിയ ഒരു കോണ്ടം ബോക്സും കൈയ്യിൽ പിടിച്ചു വേഗത്തിൽ അതേ പോലെ തന്നെ തിരികെ വന്നു. ഒരു നേരിയ വിക്ടോറിയസ് സീക്രട്ട് തുണിമാത്രമണിഞ്ഞുള്ള അവളുടെ ഈ കുട്ടിക്കളി, ഇത്തവണ പക്ഷെ എൻ്റെ തൃഷ്ണ ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. ഞാൻ അവളെ വലിച്ചെടുത്ത് വീണ്ടും സോഫയിലിട്ടാ കണ്ണുകളിലേക്ക് നോക്കി. അവളെനിക്കടിയിലേക്ക്‌ വീണ്ടും ഒതുങ്ങി കിടന്നു കൊണ്ട് ചുരുങ്ങി, ഒരു കുസൃതി നിറഞ്ഞ നേട്ടമെറിഞ്ഞ്, കൈകളുയർത്തി ആ സുന്ദരമായ കൈകുഴികൾ കാട്ടി ആ ബോക്സ് കീറി പാക്കറ്റുകൾ തലക്കലാം പുറത്ത് ചിതറിയിട്ടു. വിലകൂടിയ പ്രീമിയം കോണ്ടങ്ങൾ പൊട്ടി ചിതറി അവളുടെ പരന്നൊഴുകി കിടന്നിരുന്ന തലമുടിയിൽ ചിതറി കിടന്നു. 

 

അവൾ എല്ലാത്തിനും ഒരുങ്ങി തന്നെയാണ് വന്നിരുന്നത്, അവൾക്കറിയാമായിരുന്നു ഇന്നിങ്ങനെയെല്ലാം സംഭവിക്കുമെന്ന്. സ്ത്രീകൾ സ്‌സ്തനികളിൽ ദീർഘദൃഷ്ടിയുള്ള വിഭാഗമാണെന്നെനിക്ക് വൈകിയാണെങ്കിലും വ്യക്തമായി. അവരില്ലായിരുന്നെങ്കിൽ ഈ ഭൂമി തന്നെ ഒരു മൊട്ടക്കുന്നായി മാറിയേനെ.

 

“ഇതെല്ലാം നിങ്ങക്കുള്ളതാ” പതിഞ്ഞശബ്ദത്തിൽ അവളൊരു സ്വകാര്യം പറഞ്ഞു. 

 

അഴിഞ്ഞുതീർന്ന അംഗവസ്ത്രങ്ങളിൽ, വിരിഞ്ഞ മന്ദാരപുഷ്‌പങ്ങളിൽ, അതിൽ തുളുംമ്പിയ മധുകണങ്ങളിൽ ഞാൻ രതിദേവിയാം കന്യയുടെ രാസകേളി നടനങ്ങളിൽ വശംവദനായി. സ്നേഹദ്രവങ്ങളിൽ കുതിർന്ന് ഇന്ദ്രിയങ്ങൾ സംഗമിച്ചു. ഞരമ്പുകളിൽ തീയള്ളിയിട്ട പോലെ, അവളുടെ കണ്ണുകളിൽ വികാരപാരമ്യത്തിൻ്റെ കയറ്റിറക്കങ്ങൾ. അവളേറ്റുവാങ്ങി മുഴുവനായുമെന്നെ, അവൾക്കുള്ളിൽ ചൂടിൽ ഞാൻ മറ്റൊരു ഞാനായി തീരുകയായിരുന്നു.  ഭോഗസംതൃപ്തിയിൽ വിസ്പോടനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. തളർന്ന ഭൂമികൾക്ക് വീണ്ടും ചൂടേറിവന്നു, വസിരസ്വാദത്തിൽ മഴപെയ്തിറങ്ങി. വിയർപ്പിൽ കുതിർന്ന ഞങ്ങളിൽ കനൽ കെട്ടടങ്ങിയില്ല. ചലനങ്ങൾ തുടർന്നു കൊണ്ടിരുന്നു. രതിമൂർച്ചയിൽ തളർച്ചയിൽ അവളുടെ ഭംഗി ഇരട്ടിയാവുന്നത് പോലെ എനിക്ക് തോന്നി, അത് അടുത്ത ഭോഗത്തിന് പ്രലോഭനമായി. ഘർഷണങ്ങളില്ലാത്ത, തുടക്കവും ഒടുക്കവും എണ്ണിയെടുക്കാൻ കഴിയാത്ത എത്രയോ ഭോഗങ്ങൾ. ലോഭത്തിൻ്റെ ഉതുംഗസൃങ്കങ്ങൾ. സോഫ വിയർപ്പിനാൽ ഒരു ജലാശയമായി, ഞങ്ങളതിലിരു മത്സ്യങ്ങളായി. 

 

ഒടുവിലെപ്പോളോ തളർന്നുറക്കമായി, ഒരു കുഞ്ഞു അരഞ്ഞാണത്തിൻ്റെ മറ മാത്രമുള്ള അനലംകൃതയും യഥാർത്ഥവുമായ മീനാക്ഷിയെ ചേർന്നണച്ച് ഞാൻ ഉറക്കമായി. അവളുടെ മുടിയിഴകൾ എന്നെ അകവെ മൂടി കിടന്നു. അവളിളക്കുമ്പോൾ പൊന്നരയിലരഞ്ഞാണം അരയിലുരസുന്നുണ്ട്. കാൽപാദങ്ങളാൽ അവളെൻ്റെ പാദങ്ങളെ തഴുകുന്നുണ്ട്. പുറത്ത് വൈകുന്നേരം കിട്ടിയ അടിയുടെ വേദനയെന്നും എനിക്കറിയുന്നതേയില്ല. 

 

ഇടക്കെപ്പോഴോ ഉണർന്നു നോക്കുമ്പോൾ മീനാക്ഷി നിശ്ചലമായി നെഞ്ചിൽ കിടന്ന് കുട്ടികളെ പോലെയുറങ്ങുന്നു. അവളെ അവിടെ കിടത്തി, ബാത്ത്റൂമിൽ പോയി മൂത്രമൊഴിച്ച്, ഡ്രസ്സിട്ട് വന്നപ്പോൾ തറയിൽ രക്തം പതിഞ്ഞിരിക്കുന്നു. എൻ്റെ കാലിൽ പതിഞ്ഞ് വന്നതാണ്. ഊരിയെറിഞ്ഞ ഉറകളിലൊന്നിൽ രക്തം പുരണ്ടിരിക്കുന്നു. എന്റെ മീനാക്ഷിയുടെ രക്തം. മീനാക്ഷി കന്യകയായിരുന്നു. ഞാൻ നിലാവിൽ സ്വസ്തമായി ഉറങ്ങുന്ന അവളെ നോക്കി. ചിന്തകൾ മനസ്സിലാകെ വ്യാകുലമായി നിറഞ്ഞു കൊണ്ടിരുന്നു. ഞാൻ ഇതിനെല്ലാം അർഹനാണോ. അവളാദ്യമായി അവളെ സമർപ്പിക്കാൻ മാത്രം എന്ത് യോഗ്യതയാണ് എനിക്കുള്ളത്. തെണ്ടിചെറുക്കനെ പ്രണയിച്ച രാജകുമാരിയുടെ കഥയെന്ന പോലെ…… രക്തത്തിലും, കണ്ണുനീരിലും, കബന്ധങ്ങളിലും അവസാനിക്കുന്ന കഥ.

 

അവൾക്കെല്ലാം നിരാകരിക്കാമായിരുന്നില്ലെ, ഇന്ന് വരാതിരിക്കാമായിരുന്നില്ലേ, എല്ലാ ദിവസങ്ങളുമെന്നപോലെ ഇന്നും കടന്ന്പോയേനെ. ഇവളെ ഞാൻ ഇനി എങ്ങനെ മറക്കും. ഇവളുടെ ഇനിയും പറഞ്ഞ് തീരാത്ത കഥകളിൽ ഞാനാരായിരിക്കും നായകനോ, അതോ വിദൂഷകനോ. 

 

ഇല്ല,… ഇവൾക്കൊരു കാമുകനോ, ഞാനില്ലാതെയൊരു ജീവിതമോയില്ല. എല്ലാം നിറം ചേർത്ത വെറും കെട്ട്കഥകളാണ്. ഇവളെന്നെ വിട്ട് പോകില്ല. ഇവൾക്കെന്നെ ശരിക്കും ഇഷ്ടമായിരിക്കും . 

 

ഞാൻ പുലർച്ചെ വിളിക്കാതെയും പറയാതെയും കയറിവരുന്ന അരസികനായ തണുപ്പവളെ മരവിച്ച കൈകളാൽ തഴുകാത്ത വിധം ബന്ദസായി പുതപ്പിച്ച്, ആ കാൽപാദങ്ങളിൽ തലചായ്ച്ച് കിടന്നു, രാത്രിയുടെ യാമങ്ങളിലെപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു.

 

**************   

 

പ്രഭാതം പൊട്ടിവിടർന്നു…..

 

അടുത്തേതോ കോവിലിൽ വെങ്കിടേശ്വര സുപ്രഭാതം കേട്ടാണ് മീനാക്ഷി ഉണർന്നത്. ഇത്ര ഗാഢമായി ഉറങ്ങിയ ഒരു ദിവസം ഈ അടുത്തെന്നല്ല, അവളുടെ ജീവിതത്തിൽ തന്നെ ഉണ്ടായിട്ടില്ല. ചെറുപ്പത്തിൽ പോലും. 

 

ചെറുപ്പമെന്നു ഓർക്കുമ്പോൾ തന്നെ ഒരു വേദനയാണ് മനസ്സിൽ. എന്തെങ്കിലും രോഗമില്ലാത്ത ദിവസങ്ങളുണ്ടായിട്ടില്ല.  അച്ഛനും, എന്തിന് അമ്മക്കും പോലും ഞാനെന്ന് മരിച്ചു കണ്ടാൽ മതിയെന്നായിരുന്നു. അവർക്ക് പറ്റിയ ഒരു അബദ്ധം മാത്രമാണ് മീനാക്ഷി. ഡൽഹി വെറുത്ത് വെറുത്ത്, വെറുപ്പിൻ്റെ അങ്ങേയറ്റമെത്തി, മരിച്ചാൽ മതിയെന്നായപ്പോഴാണ് നാട്ടിലേക്ക് അച്ഛന് നാട്ടിലേക്കു സ്ഥലം മാറ്റം വന്നത്. അടുത്ത് ജോലി കിട്ടുമായിരുന്നിട്ടും മഹാരാജാസ് വരെ പോയത് ഇവരിൽ നിന്നൊക്കെ അകന്ന് മാറിനിക്കാൻ വേണ്ടിമാത്രമാണ്. 

 

ഇരുപത്തഞ്ച് വയസ്സിനിടക്ക് അത്ര ഇഷ്ടത്തോടെ സ്നേഹിച്ചവരായിട്ട് ആകെ ഓർത്തെടുക്കാൻ പറ്റുന്നത്, സരുവിനെ മാത്രമാണ്. അമ്മയല്ല, കൂട്ടുകാരിയായിരുന്നു. മീനാക്ഷിയെ കുറിച്ച് എല്ലാം അറിയുന്ന കൂട്ടുകാരി. ദൈവത്തിന് അങ്ങനൊരു തമാശയുണ്ട്, മീനാക്ഷിക്ക് ഇഷ്ടള്ളോരെ, അങ്ങോരു കൊണ്ട് പോകും, കുശുംമ്പാണ്, ഓർത്തപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു, ചുണ്ടുകൾ വിതുംമ്പിവന്നു. എല്ലാവരോടും ദേഷ്യമാണ്, ഈ ലോകത്തോട് മൊത്തം. 

 

അവൾ എഴുന്നേറ്റു, അവയുടെ കാൽപ്പാദങ്ങിൽ തലചായ്ച്ച് നിഷ്കളങ്കമായി അരവിന്ദൻ കിടന്നുറങ്ങുന്നു. മീനാക്ഷി മിഴിനിറയെ അവനെ നോക്കിയിരുന്നു. ഇല്ല, ഇയാളുള്ള ലോകത്തെ എനിക്കെങ്ങനെ വെറുക്കാൻ കഴിയും. അവളവനെ പ്രണയാദ്രമായി നോക്കിയിരിക്കെ, സരു അവളോട് പറഞ്ഞ വാക്കുകൾ ഓർമ്മ വന്നു.

 

“ആരൊക്കെ തള്ളിപറഞ്ഞാലും, ഈ ലോകം മുഴുവൻ എതിര് നിന്നാലും, ൻ്റെ അരവിന്ദൻ നിന്നെ നോക്കിക്കോളും.അവന് മാത്രെ നിന്നെ മുഴുവനായും മനസ്സിലാക്കാൻ പറ്റൂ. അവൻ നിന്നെ ഒരിക്കലും കരയിക്കില്ല. അവനുള്ളപ്പോൾ നീ ഇനി ഒരിക്കലും ഒറ്റയ്ക്കാവില്ല. 

പറഞ്ഞാൽ ഞെട്ടണ തൊഴിലോ, കയ്യിലൊരു പാട് പണമോ ഒന്നും അവനുണ്ടാവില്ല. എങ്കിലും അവനു ചുറ്റും ജീവൻ കൊടുത്ത് സ്നേഹിക്കുന്ന ഒരുപാട് പേര് എന്നുമുണ്ടാവും. അവനൊപ്പമുണ്ടായിരിക്കുമ്പോൾ നിനക്ക് മനസ്സിലാകും മീനാക്ഷി, ലോകം കറങ്ങണത് സ്നേഹിക്കുന്നവരുടെ ചുറ്റുമാണെന്ന്.”

 

ആ ഒരു വാക്കിൻ പുറത്താണ്, മരിക്കും മുൻപ് ഒരിക്കലെങ്കിലും ഒന്നു കാണണമെന്ന് തോന്നിയത്.

 

കല്യാണ തലേന്നു ഏതാ, എന്താന്നു പോലും അന്വേഷിക്കാതെ ഞാൻ പറഞ്ഞ ‘അരവിന്ദൻ’ എന്ന ഒറ്റ പേരിൽ  വിശ്വസിച്ച് നാടുവിടാൻ കൂട്ടു നിന്ന അജു, എന്തിനും ഏതിനും കൂട്ടുവന്നവർ, സ്വന്തം കല്യാണം മുടക്കിയതിൽ തെല്ലും പരിഭവമില്ലതെ വന്നു നിന്ന് കല്യാണം നടത്തി സാക്ഷി വരെ ഒപ്പിട്ട അഭിയേട്ടൻ, അയാൾക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറായി നടക്കുന്ന ടോണി വട്ടപ്പാറ എന്ന ഇന്ത്യ മൊത്തം അറിയപ്പെടുന്ന നാഷണൽ അവർഡ് വരെ കിട്ടിയിട്ടുള്ള സൗണ്ട് എഞ്ചിനീയർ, അയാളുടെ സ്നേഹത്തിൻ്റെ മാന്ത്രികം കാണിച്ചു തന്ന ത്യാഗരാജൻ സാർ, എൻ്റെ പേരുപോലും ശരിക്കറിയാത്ത എങ്കിലും അയാൾക്കായി ഒരു നാടിനെ മൊത്തം എതിർത്തു നിന്ന കുമുദത്തിൻ്റെ ഏട്ടൻ, മരണത്തിന് വരെ ഒരു ഉണ്ണിയപ്പത്തിൻ്റെ രുചിയാണെന്ന് കാണിച്ചു തന്ന താര, ആവി എന്ന് പറഞ്ഞാൽ നൂറുനാവുള്ള ലക്ഷമി അക്ക, ശരിയാണ് അയാൾക്ക് ചുറ്റും സ്‌നേഹത്തിൻ്റെ പകരം വയ്ക്കാനില്ലാത്ത ഒരു ലോകം കറങ്ങുന്നുണ്ട്. 

 

ആരുമില്ലാത്തത് എനിക്കാണ്. പെട്ടന്നൊരു ചോദ്യം അവളുടെ തലയിൽ മിന്നിമറഞ്ഞു, ശരിക്കും ഞാൻ അതിന് അർഹയാണോ. ഇത്രയും സ്നേഹം ലഭിക്കാൻ മാത്രം എന്ത് യോഗ്യതയാണ് എനിക്കുള്ളത് അവൾ സ്വയം ആലോചിച്ചു. ഇല്ല, ഞാൻ അതിനർഹയല്ല. ഇത്രയും തന്നെ ധാരാളമാണ് മരണം വരെയോർക്കാൻ ഇത് മതി. അവൾ തീരുമാനമെടുത്തു.

 

അവർക്കിടയിലെ ബന്ധത്തിന്, ആയിരം സ്നേഹകാതങ്ങളുടെ അകലമുണ്ടായിരുന്നു.

 

********

Updated: March 5, 2023 — 10:11 pm

19 Comments

  1. Climax. ഇല്ലേ bro.

    1. ഈ മാസം വരും

  2. വളരെ വയത്യസ്തമായ എഴുത്താണ് നിങ്ങളുടെ എനിക്ക് വളരെ ഇഷ്ടടമാണ്.. കഥ എങ്ങനെ അവസാനിച്ചാലും ഒരു പ്രശ്നവമില്ല പക്ഷേ ഇൗ എഴുത്ത് താൻ നിർത്തരുത്… ഇത് ഇങ്ങിനെ വായിച്ചിരിക്കാൻ തന്നെ എന്ത് രസമാണ്..
    Please be continued…??

    1. നരഭോജി

  3. മനുഷ്യനെ വൈകാരികമായി കൊല്ലാക്കൊല ചെയ്യുന്ന സാഡിസ്റ് ദുഷ്ട .. നിങ്ങൾ ശെരിക്കും ഒരു നരഭോജി തന്നെയാണ് … ഗന്ധങ്ങളും രുചികളും മനസ്സ് കൊണ്ടറിയുന്ന ബന്ധങ്ങളെ കൊതിക്കുന്ന ഒരു പാവം നരഭോജി .. സുഖങ്ങൾ ഒക്കെയും സുഖങ്ങൾ ആണോ എന്നും ദുഃഖങ്ങൾ ഒക്കെ ദുഃഖങ്ങൾ ആണോ എന്നുമൊക്കെ ഇടയ്ക്കിടെ സ്വയം ചോദിക്കുമ്പോ കൊതിച്ചു പോകുന്ന ഒരു ജീവിതമാണിത് പോലെ .. സ്നേഹിക്കുന്ന കൂട്ടുക്കാർ.. മോഹിക്കുന്ന പെണ്ണ് .. അതിനിടയിൽ എവിടെയോ കരു പിടിപ്പിക്കുന്ന ജീവിതവും ഒത്തിരി കൊച്ചു സ്വപ്നങ്ങളും .. ഓട്ടത്തിൽ ഇരുന്നോർക്കൻ സമയം കിട്ടാത്തത് ഭാഗ്യം എന്നോർമിക്കുകയാണ് .. കഴിഞ്ഞ വട്ടം പറഞ്ഞ പോലെ ഒരു ദുരന്ത പര്യാവശ്യയി ആയി പോകരുത് കഥ എന്ന് അത്യഗ്രഹം തന്നെ ഉണ്ട് .. കഥയിൽ എങ്കിലും അവര് ജീവിക്കെട്ടെടോ .. ഇഷ്ടങ്ങൾക്കൊത്തു .. ഒരു പുതുമഴ പെയ്ത മണ്ണിന്റെ സുഗന്ധത്തോടെ ….. ഓരോ നിമിഷവും ആഘോഷിച് ..

    1. നരഭോജി

  4. ? നിതീഷേട്ടൻ ?

    Njn speechless aan, curiosity de ange തലക്കൽ ആയിരുന്നു njn. Kanda svopnam pole minakshikk വല്ലോം സംഭവിച്ച തന്നെ കൊല്ലും njnn ???. അവിടം വായിച്ച് തീർന്നപ്പൾ nikk കരച്ചിൽ വന്നിട്ട് ???.

    Pinne aavI ജീവിതത്തിലേക്ക് വന്നിട്ടും aval മരണ agrahikkunnnekil അവണ് പറഞ്ഞത് പോലെ അവളുടെ ഇഷ്ട്ടം തന്നെ നടക്കട്ടെ ?.

    Bro ningade എഴുത് മനോഹരം aanu, മനസ്സിനെ തീവ്രമായി sparsikkunna ഒന്നു് ????. Hattsoff u mhn ???

    1. നരഭോജി

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Ethpolathe unexpected marriage love story suggest cheyamo

  7. Super bro❣️

  8. Super

  9. Avidem vaayichu ividem vaayichu ?❤️

  10. Bro thee minnal appettan?

    1. നരഭോജി

      വരും , ഇത് തീരട്ടെ.

  11. ഇരിഞ്ഞാലക്കുടക്കാരൻ

    അവിടേം വായിച്ചു ഇവിടേം വായിച്ചു ???????

    1. ❤️❤️

  12. Fav❤️

    1. രണ്ടിടത്തും വായിച്ചു ❤️❤️❤️❤️

Comments are closed.