മീനാക്ഷി കല്യാണം 5 [നരഭോജി] 550

 മീനാക്ഷി കല്യാണം 5  

മരണം നീന്തിയവളിൽ പ്രണയം നീന്തിയവൻ

Author :നരഭോജി

[Previous Part]

 

 

പ്രണയത്തിൽ പരാജയപ്പെട്ടവരുടെ മനസ്സും ഉടഞ്ഞ കളിമൺപാത്രങ്ങളും ഒരു പോലെയാണ് എങ്ങിനെയെല്ലാം ശരിപ്പെടുത്താൽ ശ്രമിച്ചാലും ആർക്കും നികത്താനാവാത്ത വിടവുകളും, ആറാത്ത മുറിപ്പാടുകളും അതിൽ അവശേഷിക്കുക തന്നെ ചെയ്യും. അവളാൽ ഉടച്ച് വാർക്കപ്പെട്ട പുതിയൊരു മനസ്സുമായി ജീവിക്കുന്നതിലും പ്രിയം എനിക്ക് മരണമായിരുന്നു. 

 

മരണം കൊണ്ടെഴുതുന്ന കഥകൾക്ക് മറ്റെന്തിനേക്കാളും മാറ്റ് കൂടുതലായിരിക്കും. പ്രണയമവിടെ അനശ്വരമാകും. ഈ ഒരു നിമിഷം ഞാൻ മരിക്കാൻ ആഗ്രഹിച്ചു. കാരണം, ഞാൻ ഇപ്പോൾ സന്തോഷവാനാണ്. എനിക്ക് വേണ്ടി കരയാൻ ഒരു പെണ്ണുണ്ട്, സുഹൃത്തുക്കളുണ്ട്, ഇത് മഴയില്ലാത്ത ഒരു ദിവസവുമാണ്. എനിക്ക് മരിക്കാൻ ഇതിലും നല്ലൊരു സാഹചര്യം വേറെ എന്ന് ലഭിക്കും. ഒരു പക്ഷെ ഇതൊന്നുമില്ലാത്ത ഒരു ദിവസമാണ് ഞാൻ മരിക്കുന്നതെങ്കിലോ. അല്ല ഇപ്പോൾ മരിക്കുന്നതാണ് അതിൻ്റെ ഭംഗി. 

 

                                                    **************

Updated: March 5, 2023 — 10:11 pm

19 Comments

  1. Climax. ഇല്ലേ bro.

    1. ഈ മാസം വരും

  2. വളരെ വയത്യസ്തമായ എഴുത്താണ് നിങ്ങളുടെ എനിക്ക് വളരെ ഇഷ്ടടമാണ്.. കഥ എങ്ങനെ അവസാനിച്ചാലും ഒരു പ്രശ്നവമില്ല പക്ഷേ ഇൗ എഴുത്ത് താൻ നിർത്തരുത്… ഇത് ഇങ്ങിനെ വായിച്ചിരിക്കാൻ തന്നെ എന്ത് രസമാണ്..
    Please be continued…??

    1. നരഭോജി

  3. മനുഷ്യനെ വൈകാരികമായി കൊല്ലാക്കൊല ചെയ്യുന്ന സാഡിസ്റ് ദുഷ്ട .. നിങ്ങൾ ശെരിക്കും ഒരു നരഭോജി തന്നെയാണ് … ഗന്ധങ്ങളും രുചികളും മനസ്സ് കൊണ്ടറിയുന്ന ബന്ധങ്ങളെ കൊതിക്കുന്ന ഒരു പാവം നരഭോജി .. സുഖങ്ങൾ ഒക്കെയും സുഖങ്ങൾ ആണോ എന്നും ദുഃഖങ്ങൾ ഒക്കെ ദുഃഖങ്ങൾ ആണോ എന്നുമൊക്കെ ഇടയ്ക്കിടെ സ്വയം ചോദിക്കുമ്പോ കൊതിച്ചു പോകുന്ന ഒരു ജീവിതമാണിത് പോലെ .. സ്നേഹിക്കുന്ന കൂട്ടുക്കാർ.. മോഹിക്കുന്ന പെണ്ണ് .. അതിനിടയിൽ എവിടെയോ കരു പിടിപ്പിക്കുന്ന ജീവിതവും ഒത്തിരി കൊച്ചു സ്വപ്നങ്ങളും .. ഓട്ടത്തിൽ ഇരുന്നോർക്കൻ സമയം കിട്ടാത്തത് ഭാഗ്യം എന്നോർമിക്കുകയാണ് .. കഴിഞ്ഞ വട്ടം പറഞ്ഞ പോലെ ഒരു ദുരന്ത പര്യാവശ്യയി ആയി പോകരുത് കഥ എന്ന് അത്യഗ്രഹം തന്നെ ഉണ്ട് .. കഥയിൽ എങ്കിലും അവര് ജീവിക്കെട്ടെടോ .. ഇഷ്ടങ്ങൾക്കൊത്തു .. ഒരു പുതുമഴ പെയ്ത മണ്ണിന്റെ സുഗന്ധത്തോടെ ….. ഓരോ നിമിഷവും ആഘോഷിച് ..

    1. നരഭോജി

  4. ? നിതീഷേട്ടൻ ?

    Njn speechless aan, curiosity de ange തലക്കൽ ആയിരുന്നു njn. Kanda svopnam pole minakshikk വല്ലോം സംഭവിച്ച തന്നെ കൊല്ലും njnn ???. അവിടം വായിച്ച് തീർന്നപ്പൾ nikk കരച്ചിൽ വന്നിട്ട് ???.

    Pinne aavI ജീവിതത്തിലേക്ക് വന്നിട്ടും aval മരണ agrahikkunnnekil അവണ് പറഞ്ഞത് പോലെ അവളുടെ ഇഷ്ട്ടം തന്നെ നടക്കട്ടെ ?.

    Bro ningade എഴുത് മനോഹരം aanu, മനസ്സിനെ തീവ്രമായി sparsikkunna ഒന്നു് ????. Hattsoff u mhn ???

    1. നരഭോജി

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Ethpolathe unexpected marriage love story suggest cheyamo

  7. Super bro❣️

  8. Super

  9. Avidem vaayichu ividem vaayichu ?❤️

  10. Bro thee minnal appettan?

    1. നരഭോജി

      വരും , ഇത് തീരട്ടെ.

  11. ഇരിഞ്ഞാലക്കുടക്കാരൻ

    അവിടേം വായിച്ചു ഇവിടേം വായിച്ചു ???????

    1. ❤️❤️

  12. Fav❤️

    1. രണ്ടിടത്തും വായിച്ചു ❤️❤️❤️❤️

Comments are closed.