♥️♥️♥️♥️
ക്യാബിൻ ഡോറിൽ തുടർച്ചയായി മുട്ടുന്നത് കേട്ട് അതുൽ എണീറ്റു…
“യെസ്, കമിംഗ്…”
ബെഡിൽ നിന്ന് എണീക്കുന്നതിന് ഇടയിൽ അതുൽ വിളിച്ചു പറഞ്ഞു….
“സർ, ഇറ്റ്സ് അർജന്റ്….”
എന്തൊക്കെയോ ഇഷ്യു ഉണ്ടെന്ന് മനസിലാക്കി അതുൽ ഓടിപിടഞ്ഞു ക്യാബിനിൽ നിന്നിറങ്ങി കൺട്രോൾ റൂമിലേക്ക് ഓടി…
കാലിനു ഫ്രാക്ച്ചർ ഉണ്ടായിട്ട് കൂടി അശുതോഷ് പോലും ക്യാബിനിൽ വന്നു നില്പുന്നത് കണ്ട് ആശുതോഷിന് അടുത്തേക് ചെന്നു അതുൽ ചോദിച്ചു
“യെസ് സർ….”
“വി ഹാവ് ഗുഡ് ആൻഡ് ബാഡ് ന്യൂസ് അതുൽ…”
അങ്ങനെ പറഞ്ഞു അശുതോഷ് കൺട്രോൾ പാനലിലേക്ക് കൈ ചൂണ്ടി…
കൺട്രോൾ പാനലിലെ ഡിസ്‌പ്ലെ ഓരോന്നായി അതുൽ നോക്കി തുടങ്ങുമ്പോളേക്ക് അശുതോഷ് പറഞ്ഞു….
“നമ്മൾ ഏതോ ഐലന്റിലേക്ക് എത്തികൊണ്ടിരിക്കുകയാണ് സർ… ബട്ട് ഔർ ഡെപ്ത് ഈസ് ഫോർട്ടി മീറ്റേഴ്സ്സ് ആൻഡ് സ്പീഡ് ഈസ് സെവന്റീൻ നോട്ട്സ്….”
“സോ??”
“പ്രശ്നം അതല്ല അതുൽ, സീ ഡെപ്ത് വളരെ കുറവാണ്.. നൗ അറ്റ് വൺ ഹൻഡ്രഡ് ടെൻ മീറ്റെഴ്സ്… ഈ നിലക്ക് മാക്സിമം പത്ത് മിനിറ്റ്…. അതിനുള്ളിൽ കടലിന്റെ അടിത്തട്ടിൽ കപ്പൽ ഇടിക്കും….”
അതിശക്തമായ ടൈറ്റാനിയം സ്ട്രക്ച്ചർ ഉള്ള ഒരു കപ്പലിന് കടലിലെ മണലിൽ ഇടിച്ചാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവാൻ ചാൻസ് ഇല്ല… പക്ഷേ, ആറായിരം ടൺ ഭാരമുള്ള ഒരു വസ്തു മുപ്പത്തി ഒന്ന് കിലോമീറ്റർ വേഗതയിൽ ഇടിക്കുന്നത് അത്ര നിസാരമല്ല….
അതും ഭാഗികമായി നാശനഷ്ടം സംഭവിച്ച കപ്പലിന്… അതും പോരാഞ്ഞു ആ ഇടിയുടെ ആഘാതത്തിൽ തകർന്ന് കിടക്കുന്ന രണ്ടു പ്രെഷർ ഹൾ കൾക്ക് വീണ്ടും ഉണ്ടാവുന്ന ഡാമേജ്… എല്ലാം ആലോചിക്കുമ്പോൾ അതുലിനു വരാൻ പോവുന്ന അപകടത്തിന്റെ തീവ്രത മനസിലായി…
കരയോട് അടുക്കുമ്പോൾ ഉള്ള സീ കറന്റ് മൂലവും ഡെപ്ത് കുറച്ചുകൊണ്ട് വന്നപ്പോൾ ഉള്ള പ്രെഷർ കുറവ് മൂലം എളുപ്പം നീങ്ങാൻ സാധിക്കുന്നത് കൊണ്ടും കപ്പലിന്റെ വേഗതയിൽ കാര്യമായ കുറവ് വരുന്നതേ ഇല്ലായിരുന്നു….
“സർ എന്ത് ചെയ്യണം ഇനി…..”
അതുലിന്റെ ചോദ്യത്തിന് ആശുതോഷിനും മറുപടി ഉണ്ടായിരുന്നില്ല… അല്പം ആലോചിച്ചു അയാൾ പറഞ്ഞു..
മച്ചാനെ,,, thrilling ആണ്,,,,eagerly waiting for next part,,,please continue,,,
മാൻ ഒന്നും നോക്കണ്ട തുടർന്ന് പോകട്ടെ…ഞാൻ കുറച്ചു മുൻപ് പറഞ്ഞത് പോലെ തന്നെ ഒരു ജവാൻ അതിൽ ഉപരി ഭാരത സൈന്യം ഒരുത്തനെയും തന്റെ ഭാരത ഭൂമിയിൽ കാൽ വെക്കാൻ അനുവദിക്കത്തെ അവരെ ഒക്കെ കലാപുരിക്ക് അയച്ചപ്പോഴും. എണീറ്റ് നിന്ന് സല്യൂട്ട് അടിക്കാൻ ആണ് തോന്നുന്നത്… പിന്നേ ഒരു ഭീതി നിറഞ്ഞ അയർലൻഡ് എത്തിയത്തിന്റെ നികൂടത നിറഞ്ഞ ഓരോ ഭാഗവും ഇതിനേക്കാൾ മനോഹരം ആയി എഴുതാൻ കഴിയട്ടെ
കൂടാതെ നമ്മുടെ ഓരോ ജവാൻ മാർക്ക് ഈ കഥയിലെ വിജയം സമർപ്പുക്കുക ❤️❤️❤️
ഭാരത് മാതാക്കി ജയ് ????????????
തീർച്ചയായും എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇടണം ബ്രോ
ഇൻറസ്റ്റിംഗ് ആണ്
Katta waiting ????
Good one. Please continue
Thanks ബ്രോ
പ്രവാസി❤️?,
സീസൺ 2 ഒരു strange തിങ്ക്സ് ആണല്ലോ… ഈ ഭാഗം ഒന്നൂടി ത്രില്ലിംഗ് ആയിരുന്നു അവസാനം അടുക്കുമ്പോൾ ആ ദ്വീപിലെ ഒളിഞ്ഞിരിക്കുന്ന അപകടം ന്താണെന്നു അറിയാനുള്ള ത്വര ഉണ്ടായിരുന്നു…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……
❤️?❤️?
ഹാ… സംഭവം കൊള്ളാമോ സിംഹറാജാ….
ആ ത്വര നില നിർത്താൻ പറ്റുന്നില്ലേ പറഞ്ഞോളൂ കഥ അവിടെ സ്റ്റോപ്പ് ആക്കാം
♥️♥️♥️♥️♥️♥️
അടുത്ത ഭാഗം എന്നേലും ഒക്കെ വരുമായിരിക്കും ??
ഇങ്ങനൊക്കെ എഴുതി ഫലിപ്പിച്ചാൽ എങ്ങനെ ബോർ അടിക്കാനാ… ഇതുപോലങ് പിടപ്പിച്ചോ….
ടൈം പോലെ അടുത്ത ഭാഗം ഇട്ടോ…
❤️?❤️?
ആ… കണ്ടു തന്നെ അറിയണം ബ്രോ… അത്ര ഈസി സബ്ജക്ട് അല്ലെ.. വല്ല പ്രണയമോ സെന്റിയോ ആണേൽ ??