“”എടാ.. ദേവാ ഒരു സംശയം…., ആരാ ഈ AR..””
ഹരിയുടെ ചോദ്യം കേട്ട് ദേവ് ഒന്ന് ചിരിച്ചു.. പിന്നെ മൊബൈൽ യെദാസ്ഥാനത്ത് വെച്ച്.. ക്ലാസ്സിലേക്ക് വിസ്ക്കി ഒഴിച്ച് ഡ്രൈ ആയി അടിച്ചു..
“”ഓഹ്…. എന്നാ അടിയാ മൈ** അടിച്ചത്.. കൂമ്പ് വാടും…””
ദേവൻ വീണ്ടും ചിരിച്ചു…
“”എന്ത് ചോദിച്ചാലും ഉണ്ട് ഒരു കോണച്ച ചിരി… നീ പറ ആരാ ഞാനറിയാത്ത ഈ ന്യൂ ചരക്റ്റർ..””
“”നീയറിയാത്ത എന്താടാ ഉള്ളെ… ഹ്മ്മ്.. പിന്നെ നീ ചോദിച്ച ഈ AR അല്ലെ….?….””
ദേവൻ പറയുന്നത് ഒരു കേൾവികാരന്റെ ലാകവത്തോടെ കയ്യിലുള്ള മദ്യം നുകർന്ന് ഹരി ഇരുന്നു…
“”AR അങ്ങനെയാണ് എല്ലാവരും വിളിക്കുക അല്ലെങ്കിൽ അറിയപ്പെടുന്നത് തന്നെ… ശെരിക്കും ഉള്ള പേര് “”സമർ.. സമർ അബ്രഹാം മാലിക്ക്””…. ഏതൊരുവന്റെയും ഭയമാണ് ആ പേര്, ശെരിക്കും ഒരു ഗോഡ് അല്ലെങ്കിൽ ഡീമോൻ എന്നൊക്കെ പറയില്ലേ അതുപോലെ… പക്ഷെ ആരും കണ്ടിട്ടില്ല അല്ലെങ്കിൽ കണ്ടവർ ജീവനോടെ ഇല്ലെന്ന് തന്നെ പറയാം… എന്തിന് ഈ കാണുന്ന ഞാൻ ഞാനായത് ആ മുഖമിലാത്ത സുഹൃത്ത് കാരണമാണ്…””
“”ഹ്മ്മ്.. അപ്പോ പുള്ളി ചെറുതല്ല..””
“”അതെ.. ഞാനൊരു ഹെല്പ് ചോദിച്ചിരുന്നു.. അത് തീർക്കാറായി.. അതിന്റെ മെസ്സേജ് ആണ്..””
“”ഹ്മ്മ്… പിന്നെ നാളെ ഓള് വരുന്നുണ്ട്… അതുകൊണ്ട് നാളെ ഞാനില്ല….””
“”ഹ്മ്മ്… നീ ഇങ്ങനെ പ്രേമിച്ച് നടക്ക് ഊളെ.. നീയൊക്കെ പെണ്ണ് കെട്ടി വഴി തെണ്ടും…””
“”ഉവ്വാ… നമ്മുക്ക് നോക്കാം…””
“”നോക്കാം.. ഹരിക്കുട്ടാ….””
“”പോടാ.. ഞാൻ പോട്ടെ കുറച്ച് കഴിയുബോ വിളി വരും… നാക്ക് കുഴഞ്ഞാൽ അത് മതി അവൾക്ക്..””
അതും പറഞ്ഞ് ഹരി റൂമിലേക്ക് ഓടി..
ഒരു സിഗ്ഗ് കത്തിച്ച് ദേവൻ ബാൽക്കണിയിലേക്ക് നടന്നു…
എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ കണക്കു കൂട്ടലുകളോടെ നിന്നു…
✽•━━━━━━━✴━━━━━━━•✽
കടലിൽ ഒരു കപ്പൽ ബംഗാൾ തീരത്തേക്ക് വന്നുകൊണ്ടിരിക്കുന്നു…
കടലിന്റെ അടിയിൽ കൂടെ ഒരു മിസൈൽ മിന്നൽ പോലെ പാഞ്ഞ് ചെന്നത് കപ്പലിലേക്കായിരുന്നു…
നിമിഷങ്ങൾ മാത്രം കപ്പൽ ഒരു മുഴക്കത്തോടെ പൊട്ടി തകർന്നു.. തുടരെ തുടരെ കപ്പൽ പൊട്ടി തെറിച്ചുകൊണ്ടിരുന്നു… ആ കപ്പലിൽ ഉണ്ടായിരുന്ന മാരക സ്ഫോടന വസ്തുക്കൾ തകർന്ന് കടലിലേക്ക് താഴ്ന്നു.. കപ്പൽ നിയന്ത്രിച്ചിരുന്നവർ പോലും മരണപ്പെട്ടു…
✽•━━━━━━━✴━━━━━━━•✽
പെട്ടന്ന് മൊബൈലിൽ മെസ്സേജ് വന്നത് ദേവൻ അത് തുറന്ന് നോക്കി…
മൂന്നാല് ഫോട്ടോസ്..
പൊട്ടി തെറിക്കുന്ന കപ്പലിന്റെ ആയിരുന്നു അത്..
അടിയിൽ “”ആർ യു ഹാപ്പി മൈ ഫ്രണ്ട് “” എന്നൊരു മെസ്സേജും..
ദേവനത് നോക്കി ചിരിയോടെ നിലാവും നോക്കി നിന്നു…
✽•━━━━━━━✴━━━━━━━•✽
ദേവന് മെസ്സേജ് ചെയ്ത് ഒരു യുവാവ് നടന്ന്..
റെഡ് റോൾസ് റോയ്സ് ഫാന്റത്തിൽ കയറി.. അത് വെടിയുണ്ട കണക്കെ ബാംഗ്ലൂർ നകരിയിൽ കൂടെ പാഞ്ഞു…. അസുരകണങ്ങളെ തേടിയുള്ള വേട്ടക്കാരൻറെ വേട്ടക്ക്…
✽•━━━━━━━✴━━━━━━━•✽
രാവിലെ നേരത്തെ എണീറ്റ് ജാനകി കിച്ചണിലേക്ക് ചെന്നു… റോസ്സിയാണേൽ തിരക്കിട്ട പണിയിലും…
“”മെമ്മ….. മാമ്മനെന്തേ…””
“”ആഹ്… എണീറ്റോ കാന്താരി… മാമ്മൻ ഓഫീസിലേക്ക് പോയി… വൈകിട്ട് വരും… എന്താ അമ്മു…””
കറിക്കുള്ള പച്ചക്കറി അരിഞ്ഞോണ്ട് റോസ്സി പറഞ്ഞു…
“”ഏയ്… ഒന്നുല്ല… കാണാത്തോണ്ട് ചോദിച്ചതാ… പിന്നെ മേമ്മാ.. ഇന്ന് ഞാൻ പപ്പിയേയും കൂട്ടി പുറത്തേക്ക് പോണുണ്ട്… പിന്നെ ശ്രുതി വരും… മേമ്മാ മാമ്മാനോട് ഒന്ന് പറയോ അവളെ ഇവിടെ നിർത്താൻ…””
ഒരു ചെറിയ കൊഞ്ചാലോടെ അമ്മു അവസാനത്തെ ഡിയോലോഗ് റോസ്സിയോട് പറഞ്ഞത്… അത് കേട്ടതും റോസിക്ക് ചിരിവന്നു…
“”ഒരു മാറ്റാവമില്ല… എന്റെ അമ്മു നിന്റെ സ്വഭാവത്തിന്… ശ്രുതിയെ ഇവിടെ നിർത്തിക്കോ… അതാവുമ്പോൾ അവളുടെ വീട്ടുകാർക്ക് ഒരു സമാധാനം കിട്ടും… എന്ന് വെച്ച് മൂന്നും കൂടി ഇവിടെ കിടന്ന് അടിയുണ്ടാകരുത്.. അല്ലാ….””
“”അയ്യേ… ഞങ്ങളെന്താ ചെറിയ കുട്ടികളാണോ… റോസിക്കുട്ടി… അപ്പൊ പോയിട്ട് വേഗം വരാവേ…””
“”ഹ്മ്മ്… അല്ലാ…. ഇന്ന് ശ്രുതി വരുന്നുണ്ടോ…””
“”ഹ്മ്മ്.. ഇന്ന് വരും അവളെ കൂട്ടാനും കൂടിയ പോകുന്നത്…””
“”കാന്താരി… എല്ലാം പ്ലാനിങ്ങിൽ ആണല്ലോ… ശെരി ചെല്ല്….””
“”ഒക്കെ… മേമക്കുട്ടി…””
Balki apoolaa man
Bro baki epozha
Bro baki
??
Mwuthe adipoli
ക്ഷെമിക്കണം അറിഞ്ഞോണ്ടല്ല… അനുസരണയില്ലാത്ത എന്റെ മൊബൈൽ തന്ന പണികളാണ്… ഇത്രേം നേരം നിങ്ങളെ ബുദ്ധിമുട്ടിച്ചത്. ക്ഷേമികണം എന്ന് പറയനെ കഴിയു… നിങ്ങളുടെ രസം കൊല്ലിയായതിൽ സോറി
Eppol enikkilum vannallo
ഒന്നെടുത്തു ട്രഷ് ചെയ്യടാ
താഴെ: ഒന്നും ഉരിയാടാതെ
മുകളിൽ: ഒന്നും എഴുതാതെ ???
???????
Haa ethu anthu marimayam…..
??
പേരില്ലാ കഥയൊ ??
❤️❤️❤️