അവൾക്കും ആ കാഴ്ച വളരെ അസ്വസ്ഥത പകരുന്നുണ്ടെന്ന് ആ മുഖഭാവത്തിൽനിന്നും വ്യക്തമായിരുന്നു…
പിന്നെ നമ്മടെ മുന്നിൽ നാറണ്ട എന്നുകരുതിയാവണം…അതി വിദഗ്ധമായി ഒളിപ്പിച്ചു വെക്കുന്നുമുണ്ട്…
“”ബൈ ദി വേ….ഞാൻ നിത്യ….””
ഹസ്തദാനത്തിനായി അവന് കയ്യും നീട്ടിയാണ് അവളത് പറഞ്ഞേ..
“”ഓ…ഞാൻ ജോൺ….
ഇവിടുത്തെ ചാനലിലെ ഫോട്ടോഗ്രാഫർ ആണ്..””
അവനും ചിരിച്ചുകൊണ്ട് കൈ കൊടുത്തു…
“”എന്നാലും വല്ലാത്ത കാഴ്ച തന്നെയായിപ്പോയി അല്ലെ…ഏതായാലും രണ്ടുദിവസത്തെ ഉറക്കം നഷ്ടമായി എന്നുപറഞ്ഞാൽ മതിയല്ലോ…””
അവനത് പറഞ്ഞപ്പോ അവളുടെ മുഖം ഇച്ചിരി വിടർന്നു…
“”താൻ ആ ഫോട്ടോസ് എനിക്കും ഒന്ന് ഷെയർ ചെയ്തുതരണം….”””
“”ഓഹ് അതിനെന്താ….ഫ്രീ ആണേൽ നേരെ ഓഫീസിലേക്ക് പോര്…”
“”അല്ല…എനിക്ക് മെയിൽ ചെയ്താൽ മതി…
വീട്ടിപോയി ഒന്ന് ഫ്രഷ് ആവണം…
ഇന്നിനി ഒന്നിനും ഒരു മൂഡുമുണ്ടാവില്ല…””
പതിയെ ചിരിച്ചുകൊണ്ടവളതുപറഞ്ഞപ്പോ അവൻ നോക്കിനിൽക്കുകയെ ചെയ്തുള്ളൂ..
അവൻ സ്വയംമറന്നവളെ നോക്കുന്നത് കണ്ട് അവൾക്കിച്ചിരി നാണം മിന്നിമാഞ്ഞെന്നപോലെ കവിളുകൾ ചുവക്കുകയും ചെയ്തു…
അന്നേരം അവിടേക്ക് വന്ന പോലീസുകാരൻ ആണ് അവർക്കിടയിലെ ആ നിമിഷം അവസാനിപ്പിച്ചത്…
അയാൾ വന്നപാടെ അവൾക്ക് സല്യൂട്ട് ചെയ്ത് സംസാരിച്ചുതുടങ്ങി…
“”മാഡം…സാർ വിളിക്കുന്നുണ്ട്…””
“”താൻ പൊക്കോ…ഞാനിപ്പോൾ വരാം…””
അതും പറഞ്ഞ് ജോണിനെ നോക്കുമ്പോ അവനാകെ അന്തം വിട്ടുനിൽക്കുന്നതാണവൾ കണ്ടേ…
❤️❤️❤️❤️❤️
❤️
അടിപൊളി മുത്തെ അടിപൊളി
കഥ ഫുൾ സസ്പെൻസ് ആണല്ലോ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.
♥️♥️♥️
??
Tnx broi…inippo aparaachithan okke vannit idaam nn karuthunnu
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????
?
Interesting I’m waiting katta waiting ?
???
Tnx bro
?????
Pillechoo?
???????
സൂപ്പർ
??
Tnx bro
Superb❤️… Continue…
Tnx bro?
Plz continue
Thudarum bro?
???
?
Kadha vayich mahn
Adippwoli aaitunddlo
Thrilling aahne ???
??
Nendri?
കഥ വായിച്ചിട്ടില്ല..
വൈകാതെ വായിച്ചു അഭിപ്രായം പറയാം ?
Samayampole vaayikku bro?
?
??