ദി ഡാർക്ക് ഹവർ 2 {Rambo} 1726

ആട്ടും തുപ്പും സഹിച്ച് ജോലി തുടരാൻ താല്പര്യം ഒന്നുമുണ്ടായിട്ടല്ല..
പിന്നെ പട്ടിണി കിടന്ന് മരിക്കണ്ടല്ലോ ന്ന് കരുതിയാണ് എല്ലാം ക്ഷമിച്ചോണ്ട് പോകണേ..!!!

തന്റെ ബൈക്കുമെടുത്ത് നേരെ പോയത് താഴ്വാരത്തേക്കാണ്…
എഡിറ്റർ പറഞ്ഞതനുസരിച്ച് സ്ഥലത്തെത്തുംതോറും വാഹനങ്ങളും തിരക്കും കൂടുന്നത് അവൻ ശ്രദ്ധിച്ചിരുന്നു..

തന്റെ സ്പോട്ട് എത്തുന്നതിനുമുന്നേ തന്നെ വണ്ടിയൊതുക്കേണ്ടിവന്നു അവന്…
നിറയെ പോലീസ് വണ്ടികളും ആളുകളും അങ്ങനെ ഫുൾ ബഹളമയമായിരുന്നു….
തന്റെ ചാനലിന്റെ വണ്ടിയും പിന്നൊരു ലോക്കൽ ചാനലിന്റെ വണ്ടിയും മാത്രേ അവിടെയുണ്ടായുള്ളൂ ….

അവരൊക്കെ അറിയുന്നതിനുമുന്നേ ഈ താടക എങ്ങനെ അറിഞ്ഞുവെന്നായി അവന്റെ സംശയം…

“””ഓഹ്….അവൾടെ ‘പിടിപാട്’ കൊണ്ട് അറിഞ്ഞതാവും…””
എന്നും മനസ്സിൽ പറഞ്ഞ് വണ്ടിയൊതുക്കി

നേരെ ക്യാമറയുമെടുത്ത്….
ആൾകൂട്ടത്തിനുള്ളിലേക്ക് ഊളിയിട്ടപ്പോ….

അവനെത്തിച്ചേർന്നത്…പൊലീസുകാർ കെട്ടിവെച്ച ബാരിക്കേടിനടുത്താണ്…

അകത്തോട്ട് ആരെയും കടത്തി വിടുന്നുമില്ല..!!

സുരക്ഷക്കായി..ഒരു വൻ പൊലീസ് സന്നാഹം തന്നെയവിടെ തീർത്തിരുന്നു…
തന്റെ ഐഡി കാർഡ് കാണിച്ചെങ്കിലും..
അവിടെ നിന്നിരുന്ന ഏമാൻ കടത്തിവിടാൻ ഒരുങ്ങിയതുമില്ല…

അക്കാര്യം അവൻ എഡിറ്ററെ വിളിച്ചുപറയുകയും ചെയ്തു…

ഫോൺ വെച്ച് ഏതാനും നിമിഷങ്ങൾക്കകംതന്നെ നേരത്തെ മുന്നോട്ടുള്ള തന്റെ യത്നത്തെ തടഞ്ഞ ഏമാൻ തന്നെ തന്നെയുംകൂട്ടി ഉള്ളിലേക്ക് പോയി…

നേരെ ചെന്നത് വെളുത്ത തുണിയിൽ പൊതിഞ്ഞുവെച്ച…ഒരു വസ്തുവിനടുത്തേയ്ക്കായിരുന്നു…

തുണിയിൽ അങ്ങിങ് ചോരപ്പാടുകൾ കണ്ടപ്പോ വല്ല മൃഗത്തിന്റെയും ശരീരമെന്ന് കരുതി അവൻ..

Updated: March 12, 2021 — 2:04 pm

24 Comments

  1. ❤️❤️❤️❤️❤️

  2. അടിപൊളി മുത്തെ അടിപൊളി
    കഥ ഫുൾ സസ്പെൻസ് ആണല്ലോ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

    ♥️♥️♥️

    1. ??

      Tnx broi…inippo aparaachithan okke vannit idaam nn karuthunnu

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????

  4. Interesting I’m waiting katta waiting ?

    1. ???

      Tnx bro

  5. ♨♨ അർജുനൻ പിള്ള ♨♨

    ?????

  6. MRIDUL K APPUKKUTTAN

    ???????
    സൂപ്പർ

  7. Superb❤️… Continue…

  8. Plz continue

    1. Thudarum bro?

  9. നിധീഷ്

    ???

  10. Kadha vayich mahn
    Adippwoli aaitunddlo
    Thrilling aahne ???

  11. കഥ വായിച്ചിട്ടില്ല..

    വൈകാതെ വായിച്ചു അഭിപ്രായം പറയാം ?

    1. Samayampole vaayikku bro?

  12. മന്നാഡിയാർ

    ?

Comments are closed.