അങ്ങനെയിരിക്കെ…ഒരിക്കൽ തന്റെ കൂടെ പഠിച്ച ആന്റണി എന്നുപേരുള്ളയാൾ അയാളെ കാണുവാൻ വരികയുണ്ടായി…
കൂടെ പടിച്ചവന്റെ ദയനീയാവസ്ഥകണ്ട് അയാളെയും തന്റെ കമ്പനിയിൽ ജോലി നൽകിയാണ് പറഞ്ഞയച്ചേ…
ആന്റണിയുടെ കഠിനാധ്വാനത്തിലൂടെയും പെരുമാറ്റത്തിലൂടെയും അവനെല്ലാവർക്കും പ്രിയപ്പെട്ടവനായി പെട്ടെന്ന് മാറി…
അങ്ങനെ..കമ്പനി കൂടുതൽ ഉയർച്ചയിലേക്ക് വളരെ ചുരുങ്ങിയകാലയളവിൽ വളരുകയും ചെയ്തു..
അതുകൊണ്ട്…ആന്റണിയുടെ കഠിനധ്വാനത്തിന്റെ ഫലമായി അയാളെ കമ്പനിയുടെ പാർട്ണറായും മാറ്റി..
പക്ഷേ…അവിടുന്നങ്ങോട്ട് ആ കമ്പനി എങ്ങനെയും തന്റെ വരുതിയിൽ വെക്കുവാനായി അവന്റെ ശ്രമം..
അങ്ങനെ സമൂഹത്തിലെ ഉന്നതാധികാരികളുമായി സൗഹൃദം സ്ഥാപിക്കുകയും…പിന്നീട് ഇവരെ ഇല്ലാതെയാക്കുവാനുള്ള ശ്രമങ്ങളും തുടങ്ങി..
അങ്ങനെ ഒരിക്കൽ…പ്രിയയും കുടുംബവും അകലെയുള്ള ബന്ധുവീട്ടിൽ വിരുന്നിനുപോയി..
തിരിച്ചുവരവിൽ അവളവിടെ നിൽക്കുകയും ചെയ്തു…
പക്ഷേ….അതിനുശേഷം അവൾക്കവളുടെ കുടുംബത്തെ പിന്നീട് കാണാനായില്ല…
നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് പൊലീസുകാർ പറഞ്ഞേ…
ആ വാർത്ത അവളെ ഒരുപാട് തളർത്തിയെങ്കിലും…ആന്റണിയും കുടുംബവും തണലായി നിന്നതോടെ…
അവൾക്കും അതൊരാശ്വാസമായി മാറി..
അങ്ങനെ…അവളെ ആന്റണി വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയും ചെയ്തു..
ആദ്യമൊക്കെ നല്ല സ്നേഹത്തോടെ പെരുമാറിയെങ്കിലും…കാലം മാറുന്നതോടെ അയാളുടെയും കുടുംബത്തിന്റെയും സ്വഭാവം മാറിക്കൊണ്ടിരുന്നു…
ഒരു രാജകുമാരി പോലെ വളർന്ന അവളിപ്പോ…
ആ വീട്ടിലെ വേലക്കാരിയേക്കാൾ കഷ്ടത്തിലാണ്…
ദിനംപ്രതി..അവളോടുള്ള പെരുമാറ്റം കടുപ്പമേറിക്കൊണ്ടിരുന്നു..
എന്തിനേറെ…അയാളുടെ മകന്റെ കയ്യിൽനിന്നും തലനാരിഴക്കാണ് അവൾ രക്ഷപ്പെട്ടെ…
അക്കാര്യം ആന്റണിയോട് പറഞ്ഞപ്പോ പോയി ചത്തോളാൻ ആണയാൾ പറഞ്ഞേ..!!
പോരാത്തതിന്…തന്റെ കുടുംബത്തെ ഇല്ലാതാക്കിയ കാര്യങ്ങളും അവളോടയാൾ പറയുകയും ചെയ്തു..!!
എല്ലാം അറിഞ്ഞതോടെ…അവൾ തന്റെ കുടുംബത്തിന് നീതി ലഭിക്കുവാനായി ശ്രമം തുടങ്ങി…
പക്ഷേ…എല്ലാ എമാന്മാരും അയാളുടെ പക്കലാണെന്ന സത്യം മനസ്സിലായതോടെ അവളാ വീടും വിട്ടിറങ്ങി..
ദൂരെ എവിടെയെങ്കിലും പോയി ജീവിക്കുവാനായി തുനിഞ്ഞ അവൾ കയ്യിൽ സൂക്ഷിച്ചത് അവളുടേതെന്ന് പറയാവുന്ന .. അവർ അവസാനമായെടുത്ത കുടുംബ ഫോട്ടോ ആയിരുന്നു…
വിജനമായ കാനന പാതയിലൂടെ നടക്കുമ്പോ..
അവളുടെ മനസ്സ് മരിച്ചിരുന്നു…
എങ്കിലും…ജീവിക്കണമെന്ന മോഹം ഉള്ളിലെവിടെയോ ഒരിറ്റ് ബാക്കിയുണ്ടായിരുന്നു താനും…
പക്ഷേ…മുന്നോട്ട് പോകുംതോറും തന്നെ ആരോ പിന്തുടരുന്നപോലെ അവൾക്ക് തോന്നി…
❤️❤️❤️❤️❤️
❤️
അടിപൊളി മുത്തെ അടിപൊളി
കഥ ഫുൾ സസ്പെൻസ് ആണല്ലോ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.
♥️♥️♥️
??
Tnx broi…inippo aparaachithan okke vannit idaam nn karuthunnu
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????
?
Interesting I’m waiting katta waiting ?
???
Tnx bro
?????
Pillechoo?
???????
സൂപ്പർ
??
Tnx bro
Superb❤️… Continue…
Tnx bro?
Plz continue
Thudarum bro?
???
?
Kadha vayich mahn
Adippwoli aaitunddlo
Thrilling aahne ???
??
Nendri?
കഥ വായിച്ചിട്ടില്ല..
വൈകാതെ വായിച്ചു അഭിപ്രായം പറയാം ?
Samayampole vaayikku bro?
?
??