അവളുടെ കളി കണ്ട്..അവനും നല്ല ചിരി പൊട്ടിയിരുന്നു..
“”എന്റമ്മോ…ഒരു ACP ആണ് എന്റെ മുന്നിലിരുന്ന് ഇങ്ങനെ പറയണേ…
തനിക്ക് ഡ്യൂട്ടി ഉള്ളതല്ലേ…അതുകൊണ്ടാ..
ഞങ്ങൾ ഒരു മൂന്നുനാല് ദിവസം ചില്ലാവാൻ ആണ് പ്ലാൻ..””
“”ഹും…എന്ന പോയി വാടാ..
ഞാനെന്നാ ഇറങ്ങട്ടെ…പെട്ടെന്ന് വരാം എന്നുംപറഞ്ഞാ വീട്ടിന്നിറങ്ങിയെ..
ഓക്കെ ദെൻ…വിൽ കാൾ യൂ..””
അതും പറഞ്ഞ് അവനൊരു പുഞ്ചിരിയും നൽകി അവൾ നടന്നകന്നു..
അവനും അവളുടെ പുറകെ ഇറങ്ങി…വണ്ടിയിൽ കയറി പോകുന്നത് നോക്കി നിന്നു..
അവസാനമായി നോക്കി ചിരിച്ചുകൊണ്ട് അവളും യാത്രയായി..
പിറ്റേന്ന് അവൻ കൂട്ടുകാരോടൊത്ത് ഗോവയിലേക്ക് വിട്ടു…അവിടുത്തെ അന്തരീക്ഷം അവന് മനസ്സിന് നല്ല കുളിർമ്മയാണേകിയത്…
ഇടക്ക് നിത്യ വിളിക്കാറുമുണ്ടായിരുന്നു…
പിന്നെ നാട്ടിലേക്ക് പോരുമ്പോ അവൾക്കും ബിയർ കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ടവനോട്..!!
ആങ്ങനെ…മൂന്നുനാല് ദിവസത്തെ പരിപാടികളും കഴിഞ്ഞ് നാട്ടിലെത്തി…
അവൾക്കുള്ള സാധനം മേടിക്കാൻ മറന്നില്ല കേട്ടോ…
വീട്ടിലെത്തി എന്ന് ടെക്സ്റ്റ് ചെയ്ത് അവൻ കയറി കിടന്നു…
വീണ്ടും…തന്റെ ഫോണിന്റെ കരച്ചിലാണ് അവനെ ഉറക്കത്തില്നിന്നും എണീപ്പിച്ചത്..
നോക്കുമ്പോ ഒമ്പത് മിസ്സ്ഡ്കാൾ കിടക്കുന്നു..
മൂന്നെണ്ണം നിത്യയുടെയും ബാക്കി ആ താടകയുടെയും…
അവൻ ആദ്യംതന്നെ നിത്യയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു…
ആദ്യ റിങ്ങിൽ തന്നെ ഫോണെടുത്തെ അവൾ
ധൃതിയിൽ എന്തൊക്കെയോ പറഞ്ഞു…
അത് കേട്ട്…അവന്റെ മുഖത്ത് വീണ്ടും ഭയമിരച്ചുകയറി….!!!
To be continued…!!
❤️❤️❤️❤️❤️
❤️
അടിപൊളി മുത്തെ അടിപൊളി
കഥ ഫുൾ സസ്പെൻസ് ആണല്ലോ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.
♥️♥️♥️
??
Tnx broi…inippo aparaachithan okke vannit idaam nn karuthunnu
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????
?
Interesting I’m waiting katta waiting ?
???
Tnx bro
?????
Pillechoo?
???????
സൂപ്പർ
??
Tnx bro
Superb❤️… Continue…
Tnx bro?
Plz continue
Thudarum bro?
???
?
Kadha vayich mahn
Adippwoli aaitunddlo
Thrilling aahne ???
??
Nendri?
കഥ വായിച്ചിട്ടില്ല..
വൈകാതെ വായിച്ചു അഭിപ്രായം പറയാം ?
Samayampole vaayikku bro?
?
??